നിങ്ങളുടെ കണ്ണുകൾ മാന്ത്രികമാണ്.

രചന : ജോർജ് കക്കാട്ട്✍️ അവ ഒരു ഉപഗ്രഹമാണ്,വീടുകളിലേക്ക് തുളച്ചു കയറുന്നുആത്മാക്കളിലേക്ക് നോക്കുന്നു.അവ എന്നെ നോക്കുന്നു,എന്റെ എല്ലാ ചിന്തകളിലും വരെഎനിക്ക് നിന്നെ മാത്രമേ കാണാൻ കഴിയൂ.മേശപ്പുറത്ത് ഒരു പാനീയം ഇരിക്കുന്നു,ബക്കാർഡിയും കോളയുംഒരു ചെറിയ മത്സ്യം നീന്തുന്നു.,എന്നെ തിരയുന്ന ഒരു ചെന്നായയാണ്,പൂർണ്ണചന്ദ്രനിലേക്കുള്ള യാത്രകൾ…

മത്തൻ കുത്തിയാൽ…

രചന : സിദ്ദിഖ് പട്ട ✍️ എന്പത്തിയഞ്ച് വയസുള്ള എഡ്വേർഡ് സായിപ്പ് മരിച്ചു..ശവ സംസ്കാരവും അനുബന്ധ ചടങ്ങുകളും കഴിഞ്ഞു..ആകസ്മികമായി മുത്തച്ഛന്റെ ഡയറി വായിച്ച് ജോൺ ആകാംക്ഷ ഭരിതനായി..അത് കടലാസിലാക്കണമെന്ന് അവനു തോന്നി..അവസാന വർഷങ്ങളിലെ ഡയറിയായിരുന്നു അവന് കിട്ടിയിരുന്നത്..ഫിലോസഫി അധ്യാപകനായ ജോൺ അതുപോലെ…

യുദ്ധം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ. ✍️ യുദ്ധംകൊണ്ടെന്തൊക്കെ നേടി മനുഷ്യൻയുദ്ധംകൊണ്ടെവിടെച്ചെന്നെത്തി?രക്തം കൊണ്ടാരിവിടെ എഴുതി വിജയംചോരവാർന്നാരൊക്കെയാർത്തു കൂവി?യുദ്ധം നാമെത്രയോ കണ്ടൂ…. ഭൂമിയിൽയുദ്ധത്തിൽ ജയിച്ചവരുണ്ടോ…?യുദ്ധം കൊണ്ടാരൊക്കെ ജയിച്ചോ പലപ്പോഴുംജയിച്ചവർ തോറ്റവരായി മാറി !കാലങ്ങളായിത്തുടരുന്നു കയ്യേറ്റം പാരിതിൽഅധിനിവേശത്തിന്റെ രക്തക്കറകൾകാലമൊരുപാടു മാറിയെന്നാലും തമ്മിൽകാര്യമറിയാതെ യുദ്ധം തുടരുന്നുനാശം…

‘സ്ത്രീ ‘

രചന : കല്ലങ്ങാട് പരമേശ്വരൻ ✍️ കാലത്ത്തൊട്ടന്തി വരെക്കുമോരോവേലത്തരം ചെയ്ത് വിയർത്തുമുങ്ങിആലസ്യഭാവം കലരാതെ വീട്ടിൽഭൂലക്ഷ്മിയാം പുണ്യപുരന്ധ്രി വാഴ്വൂപ്രിയം വദിക്കും സ്വനതാംഗിയാളെപ്രിയൻ കരത്താൽ പുണരുന്ന നേരംസ്വയം ചിദാനന്ദലയാനുഭൂതീ –സുഖം ഭവിച്ചൊട്ടു കൃതാർത്ഥയാവൂഅടുക്കളക്കുള്ളിലകത്ത് കേറീ –ട്ടടിച്ചു വാരീട്ടഥ വൃത്തിയാക്കി,അഴുക്കു പാത്രങ്ങളിൽ നിന്ന് നീക്കിഅടുക്കി വക്കുന്നത്…

കാഹളം

രചന : ഷാനവാസ് അമ്പാട്ട് ✍️ നനവ് പടരുന്നു വഴിയോരങ്ങളിൽനിണമുതിർക്കുന്ന കാറ്റിൽനിനവു മറയുന്നു ശിരസിൽ പതിച്ചുള്ളകാഴ്ചകൾക്കുള്ളിലെ നോവിൽചിതറി തെറിച്ചുള്ള സ്ഫടിക കഷണമാൽഹൃദയം നുറുങ്ങുന്ന രാവിൽമരണമാം ഭീതിയിൽവെകളി പിടിക്കുന്നുപൈംപാൽ കുടിക്കും കിടാവ്.കാട്ടാള ചിന്തകൾ നാവിൽ നുരക്കവേകത്തുന്നു ഈ വർണ്ണ ലോകം.കരുതലില്ലാത്തവർകടമയില്ലാത്തവർകാട്ടുന്നു പേക്കൂത്തുകൾആർത്തനാദങ്ങളാൽഅട്ടഹാസങ്ങളാൽഅലമുറയിട്ടവരെത്രമർത്യരെ കൊല്ലുന്നമൗഢ്യൻമാരവർകാട്ടാളൻമാരവർ…

യുദ്ധത്തിന്റെ ഉടമ്പടികൾ

രചന : സുരേഷ് S ബാബു ശബരിഗിരി ലക്ഷ്മി മഠം✍️ അരങ്ങിൽ ഞാൻ അർജുനൻആത്മാവിൽ ഞാൻ കുരു ക്ഷേത്രംഅണിയറയിൽ ഒരുങ്ങിനിൽക്കുന്നയുദ്ധ ഭൂമിയിൽ ശഖ്,ചക്രങ്ങൾതമ്മിലുരസ്സി ശബ്ദമുഖരിതം.പേപിടിച്ച രാജ്യരക്ഷാകർത്താക്കൾപോരടിക്കുന്ന ഗദാ,പങ്കജങ്ങളിൽനേരിന്റെ നിറയൊഴിക്കുവാൻകുരുക്ഷേത്ര ഭൂമിയാമെന്റെ ചിന്തകൾഅന്ത്യയാമത്തിലെ ഇരുട്ടിൽ തപ്പിനടക്കുന്നു.തോറ്റുപോകുന്നത് അവിടവിടെ ഒറ്റയ്ക്ക്നിൽക്കുന്ന ബുദ്ധിശൂന്യതയുടെ മുറിപ്പാടിൽകൗരവരും പാണ്ഡവരും…

നെയ്യാർ

രചന : കള്ളിക്കാടുമോഹൻജി✍️ എന്താണരുവീ ചിരിച്ചുതുള്ളിഎങ്ങുനിന്നെങ്ങുനിന്നോടിയെത്തിവെള്ളരിപ്രാവുപോൽ നിന്റെ മേനിവെള്ളിയാൽ തീർത്ത കസവുപോലെനാണമാകുന്നു നിൻ മേനി കണ്ടുനാണിച്ചു പോകുന്ന കാഴ്ചയുണ്ടുനിന്നിളം മേനിയെ പുൽകിടാനായ്മന്ദമായ് കാമുകൻ വന്നതൊണ്ടുവൻ കാട്ടിലല്ലേ ജനിച്ചു നീയ്വൻമരക്കൂട്ടവും കൂട്ടിനില്ലേകാട്ടുമൃഗങ്ങൾ തൻ കാടതല്ലേകാനനമെങ്ങും നിറഞ്ഞതല്ലേപെറ്റമ്മയല്ലേ അഗസ്ത്യർ മലപോറ്റമ്മയല്ലയോ പുണ്യ ഭൂമിപാണ്ഡ്യദേശത്തിത്തന്നരികിലല്ലേപാലാഴി നിന്നെ…

💖💖റസീന – ഒരു സ്നേഹകാവ്യം💖💖

രചന : അൻവർഷാ ഉമയനല്ലൂർ* ✍️ മാർച്ച് – 8 – ഇന്ന് ലോക വനിതാ ദിനം. സ്നേഹപൂർവ്വം ഈ വനിതാ ദിനകാവ്യം എന്റെ പ്രിയ പത്നി 💖👑റസീനയ്ക്ക്👑💖 സമർപ്പിക്കുന്നു 💖💖ഹൃദയ കാവ്യങ്ങൾക്കു തുണയാകുമിണയിവൾകരുണ വറ്റുന്നകാലത്തൊരു നന്മയാൾമരണമെൻ ജീവൻ കവരുന്ന നാൾവരെകരളിൽ…

യാത്രകൾ ഇഷ്ടപെടാത്തവരുണ്ടാകുമോ.,

രചന : പത്മിനി അരിങ്ങോട്ടിൽ✍️ യാത്രകൾ ഇഷ്ടപെടാത്തവരുണ്ടാകുമോ., ഇല്ലെന്നാണ് തോന്നുന്നത്. എന്നാൽ ആ യാത്ര ഒരേ ക്ലാസിൽ,, അല്ലെങ്കിൽ ഒരേ വർഷം,, ഒരേ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയ കൂട്ടുകാർക്കൊപ്പമായാൽ,,ആയാത്രാ നിമിഷങ്ങൾ മനസ്സിൽ നിന്ന് മായുമെന്ന് തോന്നുന്നില്ല.വയനാട്ടിലേക്ക്അടുത്തിടെ നടത്തിയ ഒരു ഒറ്റ ദിനത്തെ…

വനിതാസ്തുതം

രചന: അഡ്വ: അനൂപ് കുറ്റൂർ✍️ വ്യാകുലചിത്തയാമന്തരംഗത്തിൽവർധനയാലെ വരേണ്യതയാലെവഹിക്കുന്നിതാ വൃന്ദങ്ങളേയെല്ലാംവിശേഷശ്രദ്ധയാൽ സൂതികാഗൃഹം. വീര്യതയോടെ സംരക്ഷിക്കാനായിവിശുദ്ധതയേറിയ സൃഷ്ടിയിലായിവ്യാജമില്ലാത്തൊരാ വികാരത്താലെവരിവസ്യതയാലൂണില്ലുറക്കമില്ലാതെ. വാക്കില്ലെല്ലാമേയമ്മഹൃദയികയായിവൃതമെടുത്തിതാ തനൂജർക്കായ്വഹിക്കുന്നലിവാലെപത്തുമാസംവിദഗ്ധമായൊരു ശേഷിയാലെന്നും. വിധിയാകുന്നൊരാതീവ്രവേദനകൾവിപക്ഷയില്ലാതെ ഏറ്റുവാങ്ങുമ്പോൾവീരണിയേപ്പോലെ അടർക്കളത്തിൽവീഴുംവരെയടരാടണമരുമകൾക്കായി. വളർത്തമ്മയാകിയ ക്ഷിതിയിലായിവായുവേകുന്ന പ്രാണനേ പോലെവിയർപ്പോടേകുന്ന സദ്ഗതിയിലായിവിവരിക്കാനാവാത്ത അംഹതിയായി. വ്യാകുലമേറിയ മാനസമഭംഗുരംവിരോധമില്ലശേഷമുത്താനശരോട്വൃന്തത്തിലൂറുന്ന പയോധരവുമായിവളർത്തുന്നോരാനന്ദനുഭവമാകുന്നു. വിശിഷ്ടമായോരാകാരം തന്നിൽവിഷയമാകിയ സൃഷ്ടിക്കേകുവാൻവേണ്ടിയുണർത്തുമാർജ്ജവത്താലെവേർപ്പെടുന്നൊരായന്ത്യകാലം…