ആത്മ ❤️❤️❤️
രചന : അഞ്ജു കാർത്തിക. ✍ മഴ നനഞ്ഞു കുതിർന്ന മണ്ണിനെ പ്രണയിച്ചു തീർന്നിട്ടുണ്ടായിരുന്നില്ല അപ്പോഴും…ജനാലച്ചില്ലുകളിൽ പറ്റിപ്പിടിച്ച മഴത്തുള്ളികൾക്കിടയിലൂടെ പ്രഭ പുറത്തെ മങ്ങിയ വെളിച്ചത്തിലേക്ക് നോക്കി നിന്നു. അവളുടെ കണ്ണുകളിൽ തണുത്തുറഞ്ഞ ഒരു മരവിപ്പും, ചുണ്ടുകളിൽ ഒരു നിഗൂഢമായ പുഞ്ചിരിയും ബാക്കിയുണ്ടായിരുന്നു.…
ഗധകവിത-പ്രണയലേഖനം
രചന : സത്താർ പുത്തലത്ത് ✍ എന്റെ പ്രണയനിലാവേ…, ഓരോ നിമിഷവും നിന്നിൽ വീണലിയാനാണ് എനിക്ക് മോഹം. പ്രതീക്ഷയുടെ പൂന്തോപ്പിൽ ഒരായിരം മധുര കിനാക്കൾ വിതറിയും അനുഭൂതിയുടെ ആഴത്തിൽ ഒരു നിറഞ്ഞ മനസ്സോടെ എന്റേത് മാത്രമായ നിന്നോട് എന്റെ ഹൃദയമാണ് ഞാൻ…
അമ്മയാണാർദ്ര ദേവാലയം 🙏
രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ മന്ദിരങ്ങൾക്കെന്തു സ്ഥാനം മനസ്സിലാ,മഹനീയ ദർശനത്താലുദയമേകുകമന്ദസ്മിതങ്ങൾ തൻ മഹനീയമാതൃകാ-മാതൃശ്രീകോവിലിൽ നിത്യം വണങ്ങുക.ആർദ്രമാം ചിന്താമരന്ദമായ് നുകരുന്നുതവസൗമ്യ രമ്യമാം ഹൃദയാർദ്രാനുഗ്രഹംഭക്ത്യാദരം നമിക്കുന്നുദയ ഹൃത്തിലാ-യാനന്ദ മധുരമായാ,മഹാ സുസ്മിതം.മഹിയിതിൽ മഹനീയ കരവിരുതിൻ നവ-ഗോപുരങ്ങൾ നിരന്നീടുന്നുവെങ്കിലുംതവ പാദപങ്കജംപോലേറെ മൃദുലമാംമാതൃഹൃദയത്തെ വണങ്ങുന്നു സന്തതം.നിൻപ്രിയ…
നിഴൽപ്പാതകൾ
രചന : ദിവാകരൻ പികെ ✍️ ഇരുട്ട് വെളിച്ചത്തെ പുണർന്നു നിന്നൊരു-നിമിഷത്തിൽ നിന്നുമാദ്യകിരണമുദിച്ചു…അനന്തരം നിഷ്‌ക്കളങ്കമാർന്നൊരുപുഞ്ചിരി വിതറി പുലരി പിറന്നു;അന്നറിയില്ലായിരുന്നു, ഈ വെളിച്ചംനാളെ പൊള്ളുന്ന കനലായി മാറുമെന്ന്.ഉത്തരവാദിത്വത്തിൻ നുകം ഏറും മുൻപേഉല്ലാസത്തോപ്പിലെ പക്ഷിയായിരുന്നു ഞാൻ.ഭാരമില്ലാത്ത ചിറകുകൾ വീശിയാ-പ്രയാസമറിയാത്ത കാലം കരിഞ്ഞു പോയി;ഇന്നത്തെ വേവുകൾക്കന്നു…
അക്ഷരങ്ങൾക്ക്മരണമില്ല.
രചന : ഖാദർ ഖാൻ നന്നം മുക്ക് ✍️ അദ്ദേഹത്തിൻ്റെ മരണശേഷമാണ് ഞാൻ ഇതൊക്കെഒരു പഴയ പെട്ടിയിലേക്ക്വാരിവലിച്ചിട്ടത്.എഴുതി തീർത്ത നോവലുകളുംകഥയും കവിതാ ലേഖനങ്ങളുടെഒരു വലിയ ശേഖരം.അച്ചടി മഷി പുരളാത്തഅദ്ദേഹത്തിൻ്റെ സാഹിത്യഅക്ഷരങ്ങൾ.!പതിനാലാം ചരമ ദിനത്തിൻ്റെചടങ്ങുകൾക്ക് ശേഷംഞങ്ങൾ അദ്ദേഹത്തിൻ്റെകുഴിമാടത്തിനടുത്തുള്ളവിറക് പുരയിലേക്ക് ആ പെട്ടി മാറ്റികടലാസ്…
നിങ്ങൾ ഒരു കല്യാണം കൂടാൻ ഓഡിറ്റോറിയത്തിൽ പോകുന്നവരല്ലേ?
രചന : ജാബി പത്തൂർ ✍️ നിങ്ങൾ ഒരു കല്യാണം കൂടാൻ ഓഡിറ്റോറിയത്തിൽ പോകുന്നവരല്ലേഎങ്കിൽ ചില കാര്യങ്ങൾ ചോദിക്കട്ടെ..?കല്യാണവുമായി ബന്ധപ്പെട്ടു അവിടമിൽ എത്തി വലിയ ഓഡിറ്റോറിയത്തിന്റെ മുന്നിൽ വന്ന് മുഖപ്പിലേക്ക് നോക്കുമ്പോൾ ആദ്യം കണ്ണിലുടക്കുക എങ്ങോട്ടാവും..? പ്രൗഢിയോടെ നിൽക്കുന്ന ആ പ്രധാന…
ഉഷ്ണം .
രചന : അഫ്സൽ ബഷീർ തൃക്കോമല ✍️ സ്നേഹ കടലുകളിൽ തിരമാലയില്ലാതെയായിനദികളിൽ മണൽ നിറഞ്ഞു,മണ്ണ് വിറ്റു കാശ് നേടി.കിണർ വറ്റിയതു കൊണ്ട്ഒരു കുഴൽ കിണർ പണി തുടങ്ങാം.വനങ്ങളിൽ തിങ്ങി നിന്ന മരങ്ങൾകാണാതെയായി .കാട് വെട്ടിതീയിട്ടവന്റെ വീര കഥകൾപഴയപോലെ ഏശുന്നില്ലകോൺക്രീറ്റ് സൗധങ്ങളിലെ4 ഡി…
പാമ്പുകളെ തുരത്താൻ പ്രകൃതിദത്തമായ ഒരു കൂട്ട്
രചന : ജെറി പൂവക്കാല ✍ പാമ്പുകളെ കൊല്ലുകയോ ചെടികൾക്ക് കേടുപാടുകൾ വരുത്തുകയോ ചെയ്യാതെ അവയെ തോട്ടത്തിൽ നിന്ന് അകറ്റാൻ ആഗ്രഹിക്കുന്നവർക്കായി ഇതാ ലളിതമായ ഒരു വഴി. മാരകമായ രാസവസ്തുക്കൾ ഉപയോഗിക്കുന്നതിന് പകരം അടുക്കളയിലുള്ള സാധനങ്ങൾ ഉപയോഗിച്ച് തന്നെ നമുക്ക് ഈ…
🌹 നൽഗോൺഡയിലെകരിവേപ്പു തോട്ടങ്ങൾ 🌹
രചന : തെന്നൂർ രാമചന്ദ്രൻ ✍ ( കഥ , തികച്ചും സാങ്കല്പികം )സെക്കൻഡ്രാബാദ് റെയിൽവേ സ്റ്റേഷനിൽ വൈകുന്നേരം ഏഴരയോടെയാണ് എത്തേണ്ടത്.പതിവുപോലെ നേരത്തെ എത്തി.ചക്രവാളത്തിലെ അസ്തമനസ്ഥലിയിൽ ചെമന്ന ശ്ലഥ മേഘങ്ങൾ ഒരു വിഷാദ ഭാവം വരച്ചു വച്ചിട്ടുണ്ട്.നേരത്തെ അസ്തമിക്കാൻ ഇഷ്ടമില്ലാത്ത വൈശാഖ…
അകലം
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ. ✍ അടുത്തിരിക്കുമ്പോഴും അറിയാത്ത പോലെഅകലം സൃഷ്ടിക്കുന്നുവോ?പിരിഞ്ഞിരിക്കുമ്പോഴും പറയാത്ത പോലെപരിഭവം കാട്ടുന്നുവോ?എന്തിനുമേതിനും തമ്മിൽ കലഹിച്ച്സമാധാനം തുലക്കുന്നുവോ?എവിടെയാണെങ്കിലും അവിടെ തിരഞ്ഞെത്തിശത്രുത തീർക്കുന്നുവോ?അഴുകിയ ചിന്തകൾ വലിച്ചെറിയാതെ മേന്മ നടിക്കുകയോ?അയലത്തുകാരനെ ഇകഴ്ത്തി കളിയാക്കിഅസൂയയിൽ രമിക്കുന്നുവോ?അറിയാതെ പോയോ…?കാലം നടന്നേറെദൂരങ്ങൾ താണ്ടിയില്ലേ?അറിവിന്റെ ലോകം…
