ലോക കവിതാദിനം🌹

രചന : ബാബുരാജ് കടുങ്ങല്ലൂർ ✍️ ഏകാന്തവാസത്തിനിടയിൽഎനിക്കും വേണം ഗ്രീഷ്മത്തിൽ വാടിപോകാത്ത നിൻ്റെ ചിരി? എൻ്റെ ഹൃദയത്തിൻ്റെ കോണിൽ ആരും കാണാതെകുറിയ്ക്കപ്പെട്ട സൈപ്രസ് വനങ്ങളുടെനിഴലിലാണ് നിയെന്ന വാക്ക് ഞാൻചേർത്ത് നിർത്തിയത്! കാലവർഷ –ത്തിൽ പുഴ നിറഞ്ഞു : വേരുകൾകൊള്ളിയാനെപ്പോലെ വെള്ളത്തിനിടയിലൂടെ പായുന്നത്…

കാമത്തിന്റെ ഉടലാഴങ്ങൾ

രചന : റഹീം പുഴയോരത്ത് ✍️ അവൾക്കയാളോട് കാമമാണ്,അയാളോട് മാത്രമല്ല-അനേകം പേരിലേക്കു പടരുന്ന കാമം.അവളുടെ പ്രണയവും കാമത്തിന്റേതാണ്,അതിനവളിൽ അനേകം അർത്ഥങ്ങളുണ്ട്.ശലഭം പൂവിനെ പ്രണയിക്കുന്നത്തേൻ നുകരാൻ മാത്രമാണെന്ന്അവൾ ഉറപ്പിച്ചു പറയുന്നു.അവളുടെ ഉള്ളിലെ പ്രണയവുംകാമത്തിന്റെ മറ്റൊരു പേരുമാത്രം.കടലോളം കുടിച്ചാലുംഅടങ്ങാത്ത ദാഹമാണവൾക്ക്.ഒരു മാംസളതയിലുംആ വിശപ്പടങ്ങിയില്ല.ഓരോ രാവിലും…

മനസ്സ് നിറച്ച പെരുന്നാൾ ദിനങ്ങൾ

രചന : ജാബി പത്തൂർ ✍️ ചെറിയ പെരുന്നാൾ കഴിഞ്ഞു എങ്കിലും ഇന്നത്തെപ്പോലെ ട്രെൻഡുകളുടെ പിന്നാലെ പായാത്ത ബ്രാൻഡ് നോക്കി ഉടുപ്പുകൾ തിരഞ്ഞെടുക്കാത്ത ഒരു കാലമുണ്ടായിരുന്നു നമുക്ക്. മണിക്കൂറുകളോളം ഓൺലൈൻ സൈറ്റുകളിൽ സെർച്ച് ചെയ്തും മാളുകൾ തോറും കയറിയിറങ്ങിയും വസ്ത്രം തേടുന്ന…

ഓർമ്മയിൽ എന്റെ ഗ്രാമം

രചന : അൻവർ ഷാ ഉമയനല്ലൂർ✍️ പുതിയ കല്പടവുകൾക്കയറിയ ന്നൻപാർന്ന-യറിവുകളേറേ നുകർന്ന കാലംശ്രുതിമധുര സലില സംഗീതമായരുവികൾഹരികീർത്തനങ്ങളുരച്ച കാലംമതിലാലകം വേർപെടുത്താതെയൊരു നല്ല-സദ്യപോൽ ജന്മം രുചിച്ച കാലംകനിവിന്റെ നെൽപ്പാടമരികിലുണ്ടായിരു-ന്നഴകാർന്ന ഗ്രാമങ്ങളായിരുന്നുകതിരുകൾ മധുതൂകി നിന്നയക്കാലമെൻകനവുപോലതിരമ്യമായിരുന്നു.മിഴികളന്നാർദ്ര നിലാവു പോലൊരുമതൻപനിനീരു തൂകിത്തുടുത്തിരുന്നുസുമതോരണങ്ങളണിഞ്ഞ ദ്രുമങ്ങൾതൻശീതളച്ഛായയൊന്നാസ്വദിക്കാൻതെല്ലു വലുപ്പവും കാട്ടാതെ പതിവുപോൽകവിതകൾ പാടിനാ,മന്നഞ്ഞു;കുളിരേകിയെങ്ങുമുയർന്ന…

പൂച്ചെണ്ട് പോലുള്ള മാനസം

രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ ✍️ പെണ്ണിനേ കണ്ടാല്ലെല്ലാം മറക്കുന്നൊരാപത്ഥ്യമായോരു ഇമ്പവുമേറിയേറിയുന്നിപരശ്രീകേളിക്കായിയഖിലമയനത്താൽപഞ്ചാരവാക്കാൽദുർബലച്ചിത്തരായി. പാട്ടിലാക്കാനായിയായിരമടവുമായിപെണ്ണിനു പുറകേ ഒലിപ്പിച്ചൊലിപ്പിച്ച്പതിഞ്ഞു തേഞ്ഞതാം പാദുകങ്ങൾപാടുപെടുന്നതാംപൂവാലദൃഷ്ടാന്തം. പെറുമ്പറയടിക്കുന്ന ഹൃദന്തവുമായിപെണ്ണിൻ്റെ കണ്ണിലേക്കുറ്റുനോക്കവേപൂതിതോന്നുന്നൊരാവജ്രശോഭയിൽപെട്ടവരാർക്കും പിന്നെമോചിനമില്ലയ്യോ!. പാവപ്പെട്ടൊരാപൂവാലന്മാരെ മാത്രംപഴിചാരിയിട്ടിതിലെന്തു കാര്യം സഖേപൂണ്ടിരിക്കുന്നതാം പെണ്ണിൻ്റെ മാറിലുംപ്രേമതുടിപ്പുകൾ തപസ്സിരിക്കുന്നല്ലോ? പണിപറ്റിക്കാനായി പതിനെട്ടടവുകൾപഴുതുനോക്കിയിളപ്പനായാലുമിഷ്ടംപുതമയോടെ പണിതു…

നിളപോലൊഴുകുന്ന പെണ്ണ്

രചന : നസ്രേത്തിൽ ജോസ് വർഗ്ഗീസ് ✍️ മല്ലിപ്പൂവിൻ ഇതളിൽ മിന്നുംവെള്ളിത്തുള്ളി നുള്ളിയെടുത്തുതുള്ളിച്ചാടിപോകും പെണ്ണിൻകൺപീലികളിൽ സുറുമ വരയ്ക്കാൻകൊന്നപൂവിൽ തല്ലിപോകുംകള്ളിപെണ്ണിൻ കവിളിൽ നുണയോ?നുണയോ നുണനുണ കുഴിയോ ചുഴിയോ?ചുഴിയിൽ കുഴിയോ കുഴിയിൽ മധുവോ?മധുവിൽ വീഴും മധുപൻ ഞാനെൻചെല്ലച്ചിറകുകൾ കൂട്ടിക്കെട്ടിമധുവാൽ മിഴിയിതൾ പൂട്ടിക്കെട്ടിമധുവിധു പലവുരു കണ്ടുകഴിഞ്ഞുനിളപോലൊഴുകും,…

പുതിയ തരം UPI തട്ടിപ്പ് : ജാഗ്രതൈ !

രചന : തട്ടാരി രവീന്ദ്രനാഥ് ✍️ ​സുഹൃത്തുക്കളേ , ഓൺലൈൻ പണമിടപാടുകൾ നടത്തുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട പുതിയൊരു സ്കാം ( Scam ) രീതിയാണിത് . നമ്മുടെ ഒരു ചെറിയ അശ്രദ്ധ കൊണ്ട് അക്കൗണ്ടിലെ പണം മുഴുവൻ നഷ്ടപ്പെട്ടേക്കാം .​എന്താണ് ഈ…

ഡീൽ

രചന : താഹാ ജമാൽ ✍️ ഞാനുംപെണ്ണുംപിളളയും തമ്മിൽകാമുകിയുംകാമുകനും തമ്മിൽചക്കരയുംഅടയും തമ്മിൽകാടിയുംപശുവും തമ്മിൽഒരു ഡിലുണ്ട്പാലക്കാട്ടോനേമത്തോവട്ടിയൂർക്കാവിലോഒക്കെഈ ഡീല് കാണാംജീവിതംഡിലീറ്റാകുന്നതുവരെഡീലുണ്ടാകുതിനാലാണ്ജീവിതം മുന്നോട്ട് പായുന്നത്.ഡീലില്ലാത്തിടത്തൊക്കെബന്ധങ്ങൾവളരെ വേഗം തകരുന്നു.എനിക്കിഷ്ടമില്ലാത്തത്നീ ചെയ്യുമ്പോളാണ്ഡീൽകാര്യകാരണസഹിതമായവാഗ്വാദമാകുന്നത്.ഇനി പറയൂനീയും ഞാനും തമ്മിൽഒരു ഡീലുണ്ടെന്ന്.

ഭാര്യഭർത്താവിൻ്റേ പാതിഭർത്താവ്ഭാര്യയുടേ പാതി

രചന : ഹിമവാൻ രുദ്രൻ ✍️ ഭാര്യഭർത്താവിൻ്റേ പാതിഭർത്താവ്ഭാര്യയുടേ പാതിഎന്നൊക്കേയുള്ള കവി വർണനകളും,നിനക്ക് ഞാനെൻ്റേ ജീവൻ പകുത്ത് നൽകും എന്നുള്ള മൂരി ശൃംഗാരത്തിൻ്റേ ഉത്തുംഗശൃഗം കേറലും ഒരു ശരാശരി മലയാളിയുടേ സ്ഥിരം നമ്പരാണ്….ഈ കലയിൽ ഞാനും അത്രമോശക്കാരനൊന്നുമല്ല,ശൃംഗാരത്തിൻ്റേ ദണ്ഡിൽ അഗ്നി പടരുന്ന…

ഞാനൊരു യക്ഷി—

രചന : സെറ എലിസബത്ത് ✍️ നോവും മധുരവും ഇടകലർന്നആശ്ലേഷമാണ് എന്റെ സ്‌നേഹംവനത്തിന്റെ അഗാധ ഇരുളിൽനിഴലുകൾനിശബ്ദമായ് പുണരുന്നഇടവഴികളിൽഞാനവനെ കാത്തുനിന്നിരുന്നു—പാലപ്പൂവിന്റെ മണത്തോളം മാധുര്യമുള്ളഅവന്റെ ശ്വാസങ്ങളിൽഞാനെന്റെ ജീവശ്വാസം കലർത്തിചന്ദ്രന്റെ കാന്തിയിൽഎന്റെ കണ്ണുകളിൽ തീയുണരുമ്പോൾഅവന്റെ ചിരിഉന്മാദങ്ങളുടെജാലകങ്ങൾ തുറന്നെന്റെരാത്രികളെ വിഴുങ്ങികാറ്റ്എന്റെ മുടിയിൽ വിരലുഴിയുമ്പോൾ,അവന്റെ പ്രണയംതണുത്ത തടാകജലംപോലെഎന്റെ കണ്ണുകളിൽ…