തെരുവിൽ പൊഴിഞ്ഞുപോയ കിനാവുകൾ

രചന : ബദറുദ്ദീൻ പി കെ✍️ മണ്ണിൽ നിന്ന് പിറന്ന്,മണ്ണിലേക്ക് തന്നെ തിരിച്ചു നടക്കുമ്പോൾ,ആ മണ്ണ് അവനോട് ചോദിക്കുന്നുണ്ടായിരുന്നു,പൂർത്തിയാക്കാതെ പോയ സ്വപ്നങ്ങൾ ഏറെ ഉണ്ടായിരുന്നില്ലേ നിനക്കെന്ന്.ആ ചോദ്യത്തിന് മുന്നിൽഉത്തരം പറയാൻ പോലും കഴിയാതെ,തെരുവിന്റെ ഓരത്ത് ഒരാൾ ജീവനറ്റു കിടപ്പുണ്ട്.ഒരുകാലത്ത് ഈ ലോകത്തേക്ക്അവർക്ക്…

*മോഹസ്വർഗ്ഗങ്ങൾ..

രചന : അൻവർ ഷാ ഉമയനല്ലൂർ✍️ മനക്കൂടിനുള്ളിൽക്കുറുകുന്നു, തൽക്ഷണം-ചിറകടിച്ചുയരുന്നു മോഹപ്പറവകൾചിരിതൂകി നിൽക്കുന്നുണർവ്വിൻ ശലഭങ്ങൾമധുപകർന്നേകുന്നുഷസ്സിൻ പ്രതീക്ഷകൾ.കരളിൽത്തുളുമ്പുന്നഴകാർന്ന തുള്ളികൾ;താഴെവീണുടയാനിടയുള്ള കനവുകൾമഹനീയ ചിന്താ ദളങ്ങളിൽ നിറയുകിൽ-മാത്രമേ, മധുരം പകരുള്ളു പുലരികൾ.വിരഹകാലങ്ങൾപോൽ നുകരുന്നു ചിന്തനംചിരിമാഞ്ഞുപോകുന്ന മലരിൻ പുലർ മനംതിരികെ നൽകുന്നില്ലയെങ്കിലും പല വിധംവിടരുന്നു തളിരിളം പുലരികൾ പിന്നെയും.മോഹമില്ലാതു…

പിൻവിളി

രചന : മംഗളാനന്ദൻ ✍️ സായന്തനത്തിൻ മടിത്തട്ടിലിന്നു നാംപോയ കാലങ്ങളയവിറക്കീടക്കവേ,കാതരേ, നിൻ ഗദ്ഗദങ്ങളിലുള്ളൊരുയാതനാപർവ്വമെന്നോർമ്മയിലെത്തുന്നു.അന്നൊക്കെ നാം മനതാരിലൊളിപ്പിച്ചുചിന്നിച്ചിതറിയ സ്വപ്നകുടീരങ്ങൾ.നന്മതൻ തോളിൽ കുരിശു കയറ്റിയഉന്മാദമാർന്ന ലോകത്തു ജീവിച്ച നാംകണ്ടു വളർന്നൊരു മർത്ത്യകുലമിങ്ങുകൊണ്ടാടിടുന്നു കപടദൈവങ്ങളെ.ഏതൊരളവിലും ക്രൂരത പേറിടുംഭീതിദമാം പ്രതിഭാസമല്ലോ നരൻ!ബുദ്ധി വളർന്നു വികസിച്ച മർത്ത്യതയുദ്ധക്കളത്തിലൊടുങ്ങുന്നു നിത്യവും.സത്യധർമ്മാദി…

വിധിയേ കാത്തിരിക്കുന്നവർ

രചന : ബഷീർ ബഷീറ .✍️ പറ്റില്ല.എന്ന് പറയാൻപഠിക്കാത്തത് കൊണ്ട്മാത്രമാണ്നമ്മൾ.പലതിലും തോറ്റ് പോയത്..!വിധി. കാത്തുവെക്കുന്നഎല്ലാറ്റിനെയുംഇരുകൈയും നീട്ടിസ്വീകരിക്കാനാവില്ല..എല്ലാറ്റിനോടുംകലഹിച്ചു ജീവിക്കാനുംകഴിയില്ല…ചിലതിനോട്പൊരുത്തപ്പെടാനും,ചിലതിനോട്പൊരുതി നിൽക്കാനുംകഴിഞ്ഞാലേജീവിതം മനോഹരമാവൂപൊരുത്തപ്പെടൽ എന്നത്തോറ്റുകൊടുക്കലല്ല,അതൊരു പ്രകൃതിനിയമമാണ്…കനത്ത കാറ്റിലും മഴയിലുംഒടിഞ്ഞുപോകാതെവളഞ്ഞു കൊടുക്കുന്നമുളങ്കാടുകളെപ്പോലെയാണത്…ചിലതിനോടൊക്കെപൊരുത്തപ്പെടുകയല്ലാതെനമുക്കുമുന്നിൽ മറ്റ് വഴികളില്ല…പക്ഷേ,പൊരുത്തപ്പെടൽമാത്രം കൊണ്ട്ജീവിതം പൂർണ്ണമാകില്ല…അവിടെയാണ്പൊരുതേണ്ടത് ..സ്വന്തം സ്വപ്നങ്ങൾക്ക്വിലങ്ങുതടിയാകുന്നപ്രതിബന്ധങ്ങൾക്കെതിരെപൊരുതി നിൽക്കാൻകഴിയണം.മണ്ണിൽആഴത്തിൽ കുഴിച്ചുമൂടിയഒരു വിത്ത്,ആ ഇരുട്ടിനോട്…

വഞ്ചിക്കപ്പെട്ടവരുടെ തെരുവ്​…. പ്രവാസിയുടെ കണ്ണീർക്കാഴ്ചകൾ

രചന : നൗഷാദ് അറക്കൽ.✍️ ​കുടുംബത്തിന്റെ സ്നേഹത്തണലിലും സ്കൂൾ കാലത്തിന്റെ മധുരമുള്ള ഓർമ്മകൾ പങ്കുവെക്കുന്ന പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകളിലും നിത്യവും ആശംസകൾ നേർന്നും ഞാൻ കൂടെയുണ്ടായിരുന്നു. ആ ബന്ധങ്ങൾ വളർന്ന് എഴുപത്തോളം ഗ്രൂപ്പുകളിൽ സജീവമായിരുന്ന ഞാൻ, പിന്നീട് എന്റെ രചനകളെ ആദരവോടെ…

നിസ്സഹായതയുടെ ഇരുളും വെളിച്ചവും

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ.✍️ ചിരിമറന്നതെരുവിലൂടിന്നലെ,വെറുതെ നടക്കാനിറങ്ങിഞാൻ, സന്ധ്യതൻകരവുംപിടിച്ചുനടന്നൊരു രാവിന്റെ,കതകു തള്ളിത്തുറന്നകത്തെത്തുവാൻ.അവിടെയാണുവെളിച്ചമെന്നാണെന്റെ,മനസ്സു ചൊല്ലിയതെങ്കിലുംതിരയുവാൻവെട്ടമില്ലാതിരുന്നതാൽ കണ്ടില്ലതീക്ഷ്ണമായവെളിച്ചങ്ങളൊന്നുമേ…..ടോർച്ചെടുക്കാൻ മറന്നൂവെളിച്ചത്തെ,പേർത്തെടുക്കാൻ കഴിഞ്ഞില്ലരാവിന്റെ, ശാന്തമാംഉറക്കത്തിന്റെ ശ്വസനവും,ദീർഘ ശ്വാസവുംമാത്രമറിഞ്ഞു ഞാൻ.നീട്ടിയില്ല നടത്തംതിരിഞ്ഞു ഞാൻ,കൂടെ വന്നില്ല സന്ധ്യ,ഇരുട്ടിലേയ്ക്കൂളിയിട്ടുകടന്നു ലയിച്ചുപോയ്,ഏകനായ് തിരിച്ചിതുവരെഎത്തി ഞാൻ….

യുദ്ധക്കൊതി

രചന : തോമസ് കാവാലം..✍️ മുന്നോട്ടുപോകുന്ന മർത്യന്റെ ജീവിതംപിന്നോട്ടടിക്കുന്ന ബോധ വിജ്ഞാനങ്ങൾനന്നേതകർക്കുന്നു ഭീകര മാർഗത്താൽമന്നിലീമർത്യന്റെ യുദ്ധക്കൊതിയാലും.രക്ഷയും ശിക്ഷയും കല്പിച്ചിടുന്നവർരാക്ഷസഭാവങ്ങൾ പൂകുന്നു ഭൂമിയിൽമർത്യജന്മങ്ങളെ ഹോമിച്ചു തീർക്കുവാൻഅത്യാഗ്രഹങ്ങളെ കൂട്ടുപിടിക്കുന്നു.നേട്ടം ലഭിക്കുന്നതാർക്കാണു, കൂട്ടരേ!നോട്ടം പിഴച്ചവർ ക്രൂരത കാട്ടവേമത്സരം തന്നെയീ മർത്യനു ഭത്സനംകുൽസിത ചിന്തയെ ഉത്സവമാക്കവേ.ക്ഷോഭവിക്ഷോഭത്താൽ ശോഭകെട്ടീടുന്നക്ഷോണിയെ…

മരണശയ്യയിൽ ഇഴയുന്ന സ്വകാര്യ ബസ് സർവീസുകാർ.

രചന : ജയരാജ്‌ പുതുമഠം.✍️ 500 ലേറെ സ്വകാര്യ ബസ് സർവീസുകൾ യാത്രക്കാരുടെ കുറവുമൂലം നിർത്തിവെക്കേണ്ടിവന്നിരിക്കുന്നു എന്നത് അത്ര സുഖകരമായ വിശേഷമായി കാതുള്ളവർക്ക് തോന്നുന്നില്ല. പുതിയ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പറഞ്ഞിരുന്ന പ്രധാനപ്പെട്ട വാഗ്ദാനങ്ങളിൽ ഒന്നായ സർക്കാർ ബസുകളിൽ…

മരുഭൂമിയിലെഒറ്റമരത്തെകണ്ടിട്ടുണ്ടോ..?

രചന : ആമിരജി ✍️ മരുഭൂമിയിലെഒറ്റമരത്തെകണ്ടിട്ടുണ്ടോ..?പ്രതീക്ഷയുടെ….തേടലിന്റെ….വേരുകൾപായിച്ച്,ആത്മവിശ്വാസത്തോടെതല ഉയർത്തിപിടിച്ചുനിൽക്കുന്ന,ഉണങ്ങിയശിഖരങ്ങൾ മാത്രംസ്വന്തമായ ഒറ്റമരത്തെ!!ആർക്കും വായിച്ച്എടുക്കാൻ കഴിയാ-ത്തത്രയും നൊമ്പരങ്ങൾആ ഒറ്റമരത്തിലെഉണങ്ങിയശിഖരങ്ങളിലത്രയുംനിറഞ്ഞു നിൽപ്പുണ്ട്.തേടലിലേക്ക്വേരോടിക്കുന്നഒറ്റമരംപോൽ.,എന്നിൽ നിന്നുംനിന്നിലേക്കൊരുമൗനം പുറപ്പെട്ടിട്ടുണ്ട്.ആ മൗനംസാക്ഷ്യപ്പെടുത്തുന്നുണ്ട്,എന്നിൽനിന്നുംനിന്നിലേക്ക്‌ആഴ്ന്നിറങ്ങിയവേരുകളെ പറ്റി!!നഷ്ടപ്പെടലിലുംനിന്നിലേക്ക് മാത്രംതേടിവരുന്ന വേരുകൾ….വെട്ടിമാറ്റിയിട്ടുംഒരിക്കലെങ്കിലുംതളിർക്കാൻകൊതിക്കുന്നവേരുകൾ…..ആ വേരുകളാണത്രേ,എന്നിലെ നിന്നിലെസ്നേഹത്തിന്റെ ബാക്കിപത്രം!!

ഫൊക്കാന കലഹാരി കൺവൻഷനിൽ റൂം കിട്ടാതെ വന്നവർക്ക്‌ കൺവെൻഷനിൽ പങ്കെടുക്കാൻ സുവർണ്ണ അവസരം .

ശ്രീകുമാർ ഉണ്ണിത്താൻ ✍️ ന്യൂയോർക്ക്: ഫൊക്കാന കലഹാരി കൺവൻഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡേ പാസ് (Daily Registration) സംവിധാനം ഒരുക്കിയതായി പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു. കലഹാരി റിസോർട്ടിലെ താമസ മുറികൾ മുഴുവൻ 8 മാസങ്ങൾക്ക് മുൻപ് തന്നെ ബുക്ക് സോൾഡ്…