പൂവ് പോലെ.

രചന : ഗോപകുമാർ മുതുകുളം ✍ ഒളികണ്ണെയ്യുന്നോർമ്മകളെ….ഓരങ്ങളീ.. വഴിയോരങ്ങളെ..പുഞ്ചിരിയും ചില ചുംബനവുംനെഞ്ചിലൊളിച്ചുചിരിച്ചുമരിച്ചവർഒത്തിരിയൊത്തിരിയൊത്തിരി നോവുകൾ…ആക്കാണുന്നുണ്ടകലത്തേതോആകാശക്കാഴ്ചകൾ മങ്ങിമരിച്ചൊത്തിരി നിഴലുകൾഞെട്ടറ്റൊരു ചെമ്പകയിതളുകൾമണ്ണിന്മേൽ മുത്തി’വരിച്ചാൽ’പേരില്ലാഗന്ധച്ചാവുകൾ…പായുന്നുണ്ടിത്തിരിവെട്ടച്ചെപ്പടികൾപൂവിന്മേലൊട്ടിക്കുതറാതാക്കുളിരുകൾ നേടിപിടപെറ്റ് ചിറകുകൾ പരതിചീയുന്ന പെരുവഴി മൂടിമധുരങ്ങൾ മണ്ണുരുചിക്കുമ്പോൾവസന്തങ്ങൾക്കെത്തറ ഗന്ധംചെപ്പടിയില്ലാച്ചേറിന്നറിവുകൾവാക്കത്തിരാകിക്കുതറുംവാശികളിടുപ്പിൽ, കതിർകൊയ്ത് തിരുകുംഅന്നത്തെ ചെറ്റപ്പുരകൾ ആകാശക്കോട്ടകൾ പണിയും…തൊട്ടുതലോടിമയങ്ങിത്തൊട്ടാവാടികൾ നാളെവയലിന്മേലൊളികണ്ണെറിയുംതീ തീണ്ടിയ സ്വപ്നത്തിന്മേൽതീ കാത്ത്…

‘ബലാഹ് ‘ ( ഈന്തപ്പഴം)🔥🔥

രചന : പ്രിയ ബിജു ശിവകൃപ ✍ 2013 ഏപ്രിൽ 7 സിറിയയിലെ ദമാസ്കസ്…..ചെറിയ രീതിയിൽ നിയന്ത്രണങ്ങളോടെ മാധ്യമ പ്രവർത്തകർക്ക് പ്രവേശനമുണ്ട് ആ പട്ടണത്തിൽ… എങ്കിലും ഉള്ളിൽ പേടിയുണ്ട്…ആരാണെന്നോ എന്താണെന്നോ നോക്കാതെ വെടി വെയ്പ് നടക്കുകയാണ്……ആഭ്യന്തര കലാപം മുറുകിക്കൊണ്ടിരിക്കുന്ന സമയം. സിറിയൻ…

തിരക്ക്

രചന : രാ ഗേ ഷ് ✍ തിരക്കാണോ എന്ന് ചോദിച്ചാൽ“അതേ”എന്ന്മറുപടി പറയാൻ പോലുംകഴിയാത്തത്ര തിരക്കാകണം.എന്നെ ഒരിക്കൽക്കൂടിഅവഗണിക്കുവാൻനീ കൊതിയോടെ കാത്തിരിക്കും,എന്റെ എണ്ണമില്ലാത്തഅന്വേഷണങ്ങൾക്ക്“തിരക്കാണ്” എന്ന മറുപടിടൈപ്പ് ചെയ്യാൻനിന്റെ വിരലുകൾവിറളി പൂണ്ടിരിക്കും.അപ്പോൾ ഞാൻ തിരക്കിലായിരിക്കും.നിന്റെ അവഗണനയെ-ക്കുറിച്ചോർക്കാത്ത തിരക്കിൽ,പുഞ്ചിരിക്കാൻ മറന്ന ചുണ്ടിൽതാളമില്ലാത്ത ഒരു മൂളിപ്പാട്ടോടെ.തിരക്കുകളൊഴിഞ്ഞു ഒരു…

ഉദാഹരണങ്ങൾ

രചന : സുരേഷ് S ബാബു ശബരിഗിരി ലക്ഷ്മി മഠം ✍ ഉദാഹരണം ഊമപോലെ മൗനംഉള്ളിൽ ചോദിക്കപെടുന്നുണ്ട്ഉലയുന്ന ഓരോ വാക്കിലുംഉദാഹരണങ്ങളെഴുതിവെക്കുന്നുണ്ട്. ഉലയുടെ തീജ്വാലയിൽ വെന്ത് നീറിഉരച്ച് തേച്ച് മിനുക്കിയെടുത്തഉറ്റവരുടെ ഉദാഹരണങ്ങൾ മതിഉടക്കിനിന്ന ഉന്മാദത്തെയറിയാൻ. ഊതിക്കാച്ചിയ,പൊന്നിലും ചിലഉദാഹരണങ്ങളുണ്ട് പെണ്ണിന്റെഊതിവീർപ്പിച്ച പരിഹാസത്തിന്റെഉടഞ്ഞുപോയ സ്വപ്‌നങ്ങളുടെ. ഉള്ളുരുകിയ…

എന്റെ കണ്ണിമ ദൂരത്തിൽ തന്നെയുണ്ട് നീ….

രചന : നുസൈബ സുലൈമാൻ ✍ എന്റെ കണ്ണിമ ദൂരത്തിൽ തന്നെയുണ്ട് നീ……നിന്റെ കണ്ഠത്തിലെ ഗദ്ഗദം ഇവിടെ എന്റെ നെഞ്ചിൽ പ്രതിധ്വനിക്കുന്നുണ്ട്…നോവുകളുടെ അസ്ത്രങ്ങളേറ്റു നീ വീഴുമ്പോൾ….മരണത്തിലേക്ക് നീ തോണി തുഴയുമ്പോൾ….നിന്റെ കണ്ണുകൾക്ക് മുൻപിൽ ഞാനുണ്ടാകും…മരണത്തിന്റെ തണുപ്പ് നിന്റെ കൈവിരലുകളിൽപടരുമ്പോൾ ….എന്റെ ആത്മാവിന്റെ…

കൊമ്മല കളിക്കാര്…

രചന : ബിന്ദു കുറ്റിപ്പാല ✍ വയറു പാതീംപൊറത്ത് കാട്ട്യാര്ന്നുഓള് സാരിയുടുത്ത്ര്ന്നത്ന്നട്ടും ഓൾടെ വയറ് കണ്ട്ട്ട്ആർക്കും കുളിര് കോരീലഅരടേം നോട്ടം എടക്കെടക്ക്ഓൾടെ വയറിൽ ഒളിഞ്ഞു കൊത്തീലകറുത്തൊട്ടിയ ചുളിവീണവയറില് കാമം പതഞ്ഞില്ലതലയില് വെച്ച മുറുക്ക്കൊട്ടയില്കറുത്ത തേരട്ട പോലെഅവൾടെ വെരല് കൊരുത്തു കെടന്നു.തിരക്കുള്ള സ്റ്റേഷനില്അതിലേറെ…

കാകസാക്ഷ്യം

രചന : മധുശങ്കർ മീനാക്ഷി ✍ കുറ്റിയില്‍ തറച്ചത്ഉടവാളിന്റെ മൂര്‍ച്ച,ചുമരില്‍ ഓര്‍മ്മയുടെ നങ്കൂരം!ചൂണ്ടയില്‍ കൊരുത്തത്രുചിയുടെ പിടച്ചില്‍,വലയില്‍ ഒഴുക്കിന്റെ പ്രാണന്‍!പേനയില്‍ നിറച്ചത്ചോരയുടെ ചുവപ്പ്,കടലാസില്‍ കല്ലുപ്പിന്റെ കാഠിന്യം!കയറില്‍ തൂക്കിയത്തടവറയുടെ തണുപ്പ്,തുലാസില്‍ നീതിയുടെ ദൂരാന്വയം!തോക്കില്‍ തൊടുത്തത്വേഗത്തിന്റെ മുന്നായം,അമ്പില്‍ ക്ഷമയുടെ പൂര്‍ണവിരാമം!കലണ്ടറില്‍ തുളവീഴാത്തതൂശനിലയിട്ട്,ബലിയുടെ കാകസാക്ഷ്യം!സ്മൃതി സൂനം! വര:ഷാഫി…

ഭ്രാന്തിന്റെ ഭൂപടം

രചന : റഹീം പുഴയോരത്ത് ✍ ഏവരും “ഭ്രാന്തൻ” എന്ന് തള്ളിയ ആ മനുഷ്യൻ.അയാൾ ഭൂപടം മുറിച്ചില്ല,നമ്മുടെ നുണകളുടെ ചർമ്മം ചീന്തി പുറത്തെടുത്തതാണ്.നാല് കഷണങ്ങളാക്കി അവൻ ഭൂമിയെ ചിതറിച്ചപ്പോൾ,പേരിട്ടത് വാക്കുകളല്ല.നമ്മൾ മറച്ചുവെച്ച പാപങ്ങളുടെ മുദ്രകൾ:ഒന്ന്—മതം:ദൈവത്തിന്റെ പേരിൽ മനുഷ്യനെ അറുക്കുന്ന കശാപ്പുശാല,വിശ്വാസം കത്തി…

സ്ത്രീകൾ ‘വായാടി’കൾ എന്നത് വെറുമൊരു നാട്ടുചൊല്ലാണോ അതോ അതിൽ ശാസ്ത്രീയമായ സത്യമുണ്ടോ?

രചന : വലിയശാല രാജു ✍ മനുഷ്യർക്കിടയിലെ സംസാരത്തെക്കുറിച്ച് പറയുമ്പോൾ ഏറ്റവും കൂടുതൽ കേൾക്കുന്ന ഒന്നാണ് ‘സ്ത്രീകൾ വാചാലരാണ്’ എന്നത്. പുരുഷന്മാരേക്കാൾ കൂടുതൽ വാക്കുകൾ സ്ത്രീകൾ ഒരു ദിവസം ഉപയോഗിക്കുന്നു എന്ന ധാരണയ്ക്ക് കാലപ്പഴക്കമുണ്ടെങ്കിലും, ആധുനിക ശാസ്ത്രം ഈ വിഷയത്തെ നോക്കിക്കാണുന്നത്…

പോളിംഗ് ബൂത്തിൽ

രചന : എഡിറ്റോറിയൽ ✍ ജനാധിപത്യത്തിന്റെ ശബ്ദം കേൾക്കുന്ന പോളിംഗ് ബൂത്തിൽ,സ്വാതന്ത്ര്യത്തിന്റെ തിരഞ്ഞെടുപ്പിന്റെ ഒരു കഥ,ഓരോ വാക്കും എഴുതപ്പെടുന്നു.വോട്ടുകൾ രേഖപ്പെടുത്തുന്നു,പ്രതീക്ഷകളുടെയും ഭയങ്ങളുടെയും ഒരു കഥ പറയുന്നു,ഭാവിയുടെ വർഷങ്ങൾ രൂപപ്പെടുത്താൻ പൗരന്മാർ ഒത്തുകൂടുമ്പോൾ.ആകാംക്ഷയുടെ ആനന്ദത്തിന്റെ കേന്ദ്രമായ പോളിംഗ് സ്റ്റേഷൻ,വോട്ടർമാർ അവരുടെ അവകാശം വിനിയോഗിക്കാൻ…