അമ്മുവിനെ കാണുമ്പോഴൊക്കെ കുളിക്കാൻ പറയാറുണ്ട്.
രചന : ശ്രീജിത്ത് ഇരവിൽ ✍ അമ്മുവിനെ കാണുമ്പോഴൊക്കെ കുളിക്കാൻ പറയാറുണ്ട്. പഴകിയ ചോറിന്റെ നാറ്റമാണ് അവൾക്ക്. സോപ്പും തോർത്തും വാങ്ങിക്കൊടുത്ത് പാലാർ പുഴയിലേക്ക് ഉന്തിവിട്ടാലും പെണ്ണ് കേൾക്കില്ല. ചത്താലും കുളിക്കില്ലായെന്ന വാശി പോലെയാണ് പ്രകൃതം…ഉറക്കമൊക്കെ പീടികക്കോലായികളിൽ ആയിരിക്കും. പ്രായം ഇരുപതൊക്കെ…
കണിയില്ലാത്ത പ്രഭാതം
രചന : അഡ്വ. നളിനാക്ഷൻ ഇരട്ടപ്പുഴ ✍ കണിയൊന്നൊരുക്കുവാനമ്മയില്ല അരികിൽ,ആ കൈകളുടെ സ്നേഹംഇന്നൊരു മങ്ങലേറിയ ഓർമ്മയായി മാത്രംഎന്റെ ഉള്ളിൽ ശേഷിക്കുന്നു.വിഷുവിന്റെ പുലരിവാതിൽക്കൽ പതിയുമ്പോൾ,ചുവടുകൾ മാഞ്ഞുപോയൊരു നിശ്ശബ്ദതവീടെങ്ങും പടരുന്നു.കൈ നീട്ടിയാൽചൂടോടെ ചേർത്ത് പിടിക്കാനച്ഛനും ഇല്ല ഇപ്പോൾ,ഒരിക്കൽ ഉറപ്പായിരുന്ന ആ സ്പർശംഇന്ന് ശൂന്യതയുടെ കാറ്റായിഎന്റെ…
വിഷുക്കണി
രചന : സി. മുരളീധരൻ ✍ വിഷു വരുന്നൂ മേട മൊന്നി- നുഷസ്സിനന്ന്ദോഷ മകലാൻ കാണണം കണികണിയൊരുക്കൽ ഭംഗിയാക്കേണം.കർണ്ണികാരം ചാർത്തിനിൽപ്പൂസ്വർണ്ണവർണ്ണ ശോഭയോടെകണ്ണനെക്കാണാനെങ്ങും കിങ്ങിണിപ്പൂക്കൾഓട്ടുരുളിയിൽ അരി മണികൾ കസവുമുണ്ട് കൊന്നപ്പൂക്കൾനാട്ടുകൃഷിയിലെ കായ്കനികൾ സ്വർണ്ണഹാരങ്ങൾചന്ദനത്തിൻ്ധൂപ സൗരഭ മെങ്ങുമെങ്ങും പരക്കുമ്പോൾനിലവിളക്കിൽ നിറതിരികൾ നിന്ന് കത്തുമ്പോൾകൺ തുറക്കെ…
വിഷുപ്പക്ഷി പാടുന്നു..
രചന : അൻവർ ഷാ ഉമയനല്ലൂർ ✍ കണിമലരുണർന്നുന്മേഷമായ്, ഗ്രാമീണ-യരുണോദയങ്ങളതി രമ്യമായിവിഷുപ്പക്ഷിതൻ ഗ്രാമ്യഗീതംകണക്കെന്റെ-യുള്ളിലാമോദമുണർന്നുപാടി.കണ്ണനീ വർണ്ണാഭ കാലത്തിനോടൊത്തുകർണ്ണികാരങ്ങൾക്കൊരീണമേകേ,ഓടക്കുഴലിനോടൊത്തുപാടാനെന്റെ,ഗ്രാമമൊന്നാകെ ക്കൊതിച്ചുനിൽക്കേ,നിത്യമീപ്പുലരികൾ ഭക്ത്യാദരങ്ങളാൽഗ്രാമ്യഹൃദയങ്ങൾക്കു ശക്തിനൽകേ,സ്നേഹാർദ്ര മുരളികയാമെന്റെ കാവ്യവുംകൈരളി തന്ന കൈനീട്ടമാകേ,സുമരമ്യ ചിന്തയാൽ ഹൃദയത്തിലിന്നുമാ,മഹനീയശക്തിയെ വാഴ്ത്തിനിൽക്കേ,കമനീയ ഗീതമായ് നിന്റെ ഗ്രാമത്തെയുംകർണ്ണികാരങ്ങൾ വർണ്ണാഭമാക്കേ,അമ്മതൻ ശാലീന സാമീപ്യ മധുരമോ-ടകതാരിൽ ബാല്യം…
നിനവിലെ കണിക്കിലുക്കം
രചന : രമേഷ് എരണേഴുത്ത് ✍ കണിക്കൊന്നകൾ പൂക്കുന്ന വഴിയരികിൽഒരു സംക്രമപ്പക്ഷി പാടുന്നു വീണ്ടും വിരഹഗീതംകണിവെള്ളരിപ്പാടങ്ങൾ പുഞ്ചിരി തൂകി നിൽക്കെമേടവെയിൽ പൊന്നണിഞ്ഞെത്തുന്നു പിന്നെയുംവെള്ളാരം കണ്ണുള്ളൊരണ്ണാറക്കണ്ണൻ വന്ന്മാമ്പഴക്കുമ്പിളിൽ മുത്തമിട്ടോടിയകന്നുമൂവാണ്ടൻ മാവിലെ മറ്റൊരു മാങ്ങക്കായ്-കനവിലൊരു കുഞ്ഞാറ്റക്കിളി കളിപറഞ്ഞെത്തുന്നു പിന്നെയുംഎൻ കരളിലെ കരിമഷിക്കണ്ണുള്ള മൈനപ്പെണ്ണേനീ കൈനീട്ടത്തിനായി…
പിറന്നാൾ മംഗളങ്ങൾ
രചന : ഷാഫി മുഹമ്മദ് റാവുത്തർ ✍ വാക്കനൽ തെളിച്ചമേറു-മാശയം വരച്ചവൾഈർഷ്യയെ തുരത്തിയേറ്റ-മാർജ്ജവം വിരിച്ചവൾസ്നേഹമുണ്മ മാനസത്തി-ലാകെയും പടർത്തിയോൾആർത്തവസ്ഥനത്രയർത്ഥ-മാകുവാൻ പിറന്നവൾതെറ്റുടുക്കുമുണ്ണികളെമൂറ്റമോടെതിരിടാൻവാക്കുവാളുകൾ മിനുക്കി-യാർച്ചയായ് പൊരുതുവോൾതീത്തിളക്കമോടെയെന്നു-മുജ്ജ്വലിക്ക നിശ്ചയംചോന്ന ചിന്ത ചേർത്തു വെച്ചഅക്ഷരക്കിനാക്കളിൽജീവിതച്ചുവടറിഞ്ഞുസ്നേഹജീവനം ചിരം🔺ഷാഫിക്കവിതകൾ
സംക്രമം
രചന : ശ്യാം കുമാർ . എസ്✍ മുത്തണിമാല പണയം കൊടുത്തവൾമുറ്റത്തുനിൽപ്പൂ വെറും കഴുത്തായ്കാന്ത ഗൃഹം വിട്ടുപോന്നതിൽ പിന്നെയാപൊൻ കണി വെട്ടം തെളിഞ്ഞതില്ലഭാഗം പിരിഞ്ഞവൾ ദേശ ദേശാന്തരംമെയ്ച്ചൂടിനാലേ പരിഭവിക്കെനാണം വെടിഞ്ഞന്തി നേരത്ത് തേൻ കുടംസൗവർണ്ണ കാന്തിയിൽ മുങ്ങി നിൽക്കേനോക്കുകയാണവൾമേടപ്പകലിനെമേനിയെ തങ്കമായ് തീർത്തവനെകണ്ണുപ്പൊത്തിപ്പുതുലോകം…
സുസ്വാഗതം
രചന : എം പി ശ്രീകുമാർ ✍ ആഴത്തിൽ നിന്നെൻ്റെ നാടിൻ്റെ സംസ്കൃതികൈനീട്ടമേകുവാൻ വന്നു വീണ്ടുംആഴത്തിൽ നിന്നെൻ്റെ നാടിൻ്റെ സംസ്കൃതിപൊൻകണിക്കാഴ്ചയുമായി വന്നുസത്ചിദാനന്ദത്തിൻ സംഗീതം കേൾക്കുന്നുസർവ്വൈശ്വര്യപ്പൊൻദീപം തെളിയെആകാശത്തേക്കു വളരുന്ന കൊന്നകൾആനന്ദപ്പൊൻമഴ പെയ്തു നില്ക്കെആലോലമാനന്ദ ഗീത മുയരുന്നുപൊൻവേണുവൊന്നിൻ ചൊടിയിൽ നിന്നുംനീലക്കാർമുകിൽവർണ്ണനാം ഭഗവാനെകണികണ്ടു മെല്ലെ കൺ…
മഴ …….
രചന : നീല കണ്ഠൻ ✍ ഇടവപ്പാതിയിൽരാപ്പകലുകളെ മൂടിയ കറുത്ത പാളിതോരാതെ മുറിയാതെമിന്നൽ കണ്ണു തുറന്ന്പാത്തിയോടുകളിലൂടെ ചാലിട്ട്ഇറയത്ത് കാലുകളൂന്നിമുറ്റം നിറഞ്ഞ് തൊടിനിറഞ്ഞ്വരമ്പിടി ഞ്ഞ് തോട്ടിലൂടെകലങ്ങിയും തെളിഞ്ഞു o കുതിച്ചൊഴുകുന്നുഈ കറുപ്പും കലമ്പലും മിന്നൽപുഞ്ചിരിയുംഎനിക്കിഷ്ടമാണ്വയൽ കടന്ന് നടവഴി പിന്നിട്ട്ഒതുക്കുകൾകയറിദേവിയുടെ പള്ളിയറ ചുറ്റിചുണ്ടിൽ മന്ത്രാക്ഷരങ്ങളോടെപുടവചുറ്റിയ…
