ദി സ്പൈഡർ
രചന : ജോർജ് കക്കാട്ട് ✍ രാത്രിയാണ്. ആധുനികവും എന്നാൽ ശ്രദ്ധേയമല്ലാത്തതുമായ രണ്ട് മുറികളുള്ള ഒരു അപ്പാർട്ട്മെന്റിൽ, അത് നിശബ്ദമാണ്; സ്റ്റോറേജ് റൂമിലെ ഹീറ്റർ മാത്രമേ മൃദുവായി മൂളുന്നുള്ളൂ. അല്ലാത്തപക്ഷം ഏത് നിശബ്ദവും പെരിഫറൽ ശബ്ദവും ഇവിടെ ഉച്ചത്തിലും വ്യക്തവുമായിരിക്കും. അപ്പാർട്ട്മെന്റിന്റെ…
മഴവരുന്നു
രചന : ഗ്രാമീണൻ ഗ്രാമം ✍ നീ കണ്ടോ തുമ്പിപ്പെണ്ണേഅകലത്തൊരു കാര്‍മേഘംകടലോളം മഴയും പേറികുടിലിന്മേല്‍ നിക്കണകണ്ടാ..ഇടികൊട്ടിപെയ്യണപെയ്ത്തില്‍ഇടനെഞ്ചുകലങ്ങണുപെണ്ണേകടമൊട്ടു തീര്‍ന്നതുമില്ലാ…പുരകെട്ടി മേഞ്ഞതുമില്ലാ…കാവിലെ തേവരുപാട്ടില്‍മഴപെയ്യാന്‍ മന്ത്രംചൊല്ലേകൈകൂപ്പി ഏനുംപാടിമഴയേവാ.. ഭൂമിതണുക്കാന്‍ആകാശത്തമ്പിളിമാമന്‍ചെറുതാകും ദിനവുംനോക്കിഅരികത്തായ് കുഞ്ഞിക്കണ്ണന്‍ചിരിതൂകും കിലുക്കാംപെട്ടിരാവേറെ ചെല്ലുന്നേരംമാനത്തെപൂക്കാവടികള്‍മേല്‍ക്കൂര ചോര്‍ന്നെന്‍ മേലേനിഴലിന്‍റെ സദ്യവിളമ്പുംമഴയില്ല മാനം നീളെകനലിന്‍റെ തീപ്പൊരി വെട്ടംകരിയുന്നു കുടിലും…
ഫോണിലെ മെമ്മറി ഫുൾ ആകുന്നോ ? വില്ലൻ വാട്സ്ആപ്പ് തന്നെ !
രചന : തട്ടാരി രവീന്ദ്രനാഥ് ✍ നമ്മുടെ ഫോണിൽ അധികം ഫോട്ടോകളോ വീഡിയോകളോ ഇല്ലെങ്കിലും പലപ്പോഴും” Storage Full ” എന്ന മെസേജ് വരാറുണ്ട് . ഗാലറിയിൽ പോയി പഴയ കാര്യങ്ങൾ ഡിലീറ്റ് ചെയ്താലും പലപ്പോഴും സ്പേസ് കൂടാറില്ല . ഇതിന്…
എങ്ങിനെ ഞാനിനി?
രചന : കലാകൃഷ്ണൻ പൂഞ്ഞാർ ✍ സമാനഹൃദയ സമയസഞ്ചാരിതുരീയ തുരീയാതീത ,തലങ്ങളിൽവരികയാണിത വടക്കുദിക്കിലുകൊല്ലൂരുനിന്നും ,കന്യാകുകുമാരിയിലുസുന്ദരിയാണതി സുന്ദരിയാണതിഭാഷാമലയാള ദേവതഞാനിതാഅരൂപിയരൂപി ,യരൂപികളായിപോരികയിന്നെന്റെ ,യൊപ്പംകവിയേനീപകലിലെ ,താപത്തിന്നറുതിയില്ലാരാവിന്റെകുളിരിലൂ ,ടൊന്നിച്ചുപോകാംനോക്കുകനീയെന്റെ ,അക്ഷരമാകവെധായ്ക്കു ദായും ,ഭായ്ക്കു ബായും കഷ്ടം കഷ്ടം!അദ്ധ്യാപകരൊക്കെ ,അധ്യാപകരുമായ്വിദ്യാർത്ഥികളൊക്കെ ,വിധ്യാർത്ഥികളുമായ്അനുഭവവിദ്യകളന്യമായ്പോയിനവമാധ്യമവിദ്യ ആഭാസങ്ങളുംഎന്നിലെയക്ഷര ഉടയാടയാകെപറിച്ചെടുത്തൂ വിയത്തിലേക്കിതാഅക്ഷരമുത്തിന്നരഞ്ഞാണഭംഗികൾജഘനത്തിൽനിന്നും ,പറിച്ചെറിയുന്നുആകയാലെന്നുടെ സമാനഹൃദയ…
മരണത്തിനു മുമ്പുള്ളപത്ത് ദിവസം,
രചന : പ്രസീദ . എം.എൻ. ദേവു✍ മരണത്തിനു മുമ്പുള്ളപത്ത് ദിവസം,ഒന്നാം നാൾഓർമ്മ വെച്ച നാൾ മുതൽക്ക്ഞാനോടി കളിച്ച വീട്ടിൽഒറ്റയ്ക്ക് താമസിക്കണം,രണ്ടാം നാൾകുറുമ്പെടുത്തോടിയഇടങ്ങളിൽ ചെന്ന്കൂട്ടുകാരെപേരെടുത്ത് വിളിക്കണം,മൂന്നാം നാൾഅക്ഷരം പഠിപ്പിച്ചവരെയൊക്കെനേരിൽ കണ്ട്ശിരസ്സ് നമിക്കണം,നാലാം നാൾപ്രണയം തന്നവരോടൊപ്പംകടൽ തീരത്ത് ചെന്ന്കവിതകളെഴുതണം,അഞ്ചാം നാൾകുടുംബത്തോടൊപ്പംഅവർക്ക് പ്രിയപ്പെട്ട ഇടത്ത്ഉല്ലാസ…
പാഠം പഠിപ്പിക്കുന്നത്
രചന : അൻസൽന ഐഷ ✍ പാഠം ഒന്ന്.. കാലാവധിവെച്ച്കൂട്ടുകൂടാൻവരുന്നവർ നമ്മെപഠിപ്പിക്കുന്നൊരു പാഠമുണ്ട്.തിരിച്ചറിഞ്ഞിട്ട്, വീണ്ടുംവീണ്ടുംപറ്റിക്കപ്പെടാൻ നിന്നുകൊടുത്തിട്ട് വെറുതെയിരുന്ന് മോങ്ങിയാൽഒരു പട്ടിക്കുറുക്കൻപോലുംസഹായിക്കാൻകൂടെയുണ്ടാവില്ലയെന്ന്.പാഠം രണ്ട് നിനക്ക് നിന്നെത്തിരിച്ചറിയാൻമറ്റൊരാളുടെ അഭിപ്രായത്തെകൂട്ടുപിടിക്കരുത്.കാരണം, നിനക്ക്നിന്നെയറിയുംപോലെമാറ്റാർക്കറിയാൻ കഴിയും. പാഠം മൂന്ന് ഓരോ മനുഷ്യനുംവ്യത്യസ്തനാണ്എന്നതുപോലെത്തന്നെആശയാദർശങ്ങളുംവിഭിന്നമായിരിക്കെ,ഞാൻനിന്നെപ്പോലെയാകണമെന്ന്വാശിപിടിക്കരുത്.പാഠം നാല് ജീവിതമൊന്നേയുള്ളൂ.അതു ജീവിച്ചുതന്നെതീർക്കണമെന്നിരിക്കേ,മൈക്കു പിടിച്ച്മോട്ടിവേഷൻ വിതറുന്നവരുടെവാക്കുകൾഅർഹിക്കുന്ന…
ചില മനുഷ്യർ നമ്മളെ സ്നേഹിക്കുന്നത്
രചന : സെറ എലിസബത്ത് ✍ ചില മനുഷ്യർ നമ്മളെ സ്നേഹിക്കുന്നത്ഒരു വികാരമായി മാത്രമല്ല —ഒരു അഭയമായി.നമ്മൾ ഉള്ളിൽ നിന്ന് തകർന്നുനിൽക്കുന്ന ദിവസങ്ങളിൽ അവർ ശബ്ദം പോലും മൃദുവാക്കും. ലോകം മുഴുവൻ, നമ്മളെ സാധാരണപോലെ കാണുമ്പോഴും അവർ മാത്രം നമ്മുടെ കണ്ണുകളുടെ…
രാത്രി
രചന : സിന്ധു എം ജി ✍ വിജനമായ വഴികളിൽ കാറ്റ് മാത്രം നടക്കുമ്പോൾ,ഞാൻ നിൽക്കുന്നു —എന്നെ തന്നെയോ നോക്കി,അല്ലെങ്കിൽ നിശ്ശബ്ദതയെ കേൾക്കാൻ ഇരുളിൽ എന്നറിയാതെ…നക്ഷത്രങ്ങൾ ദൂരെയെങ്കിലും തെളിയുന്നു,പക്ഷേ ഉള്ളിലെ ഇരുട്ട്അവയെക്കാൾ അടുത്താണ്.ഓർമ്മകൾഅറിയാതെ വന്ന് ചുറ്റി ഇരിക്കുന്നു —പോയവർ, പറഞ്ഞിട്ടില്ലാത്ത വാക്കുകൾ,തിരിച്ച്…
2026 ലെ ഫൊക്കാന സാഹിത്യ പുരസ്‌കാരങ്ങൾക്ക് രചനകൾ ക്ഷണിക്കുന്നു.
ശ്രീകുമാർ ഉണ്ണിത്താൻ ✍ 2026 ലെ ഫൊക്കാന സാഹിത്യ പുരസ്‌കാരങ്ങൾക്ക് പരിഗണിക്കുന്നതിനായി 2022 ജൂലായ് ഒന്നിനും 2026 ജൂൺ 30 നുമിടയ്ക്ക് ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികൾ ക്ഷണിക്കുന്നു. നോർത്ത് അമേരിക്കയിലെ മലയാളം എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി നോവൽ, ചെറുകഥ, കവിത,…
