മുറ്റത്തെ മുല്ലയ്ക്ക് മണമുണ്ട്!

രചന : നൗഷാദ് അറക്കൽ ✍️ ​മനസ്സിൽ ഒട്ടനവധി സ്വപ്നങ്ങളുണ്ടായിരുന്നെങ്കിലും, ബാഹ്യസൗന്ദര്യമില്ലെന്ന ഒരൊറ്റ കാരണത്താൽ ജലജയെ തേടി വിവാഹാലോചനകളൊന്നും വന്നില്ല. ഒടുവിൽ, അവളുടെ കോടികളുടെ സ്വത്തും ബാങ്ക് ബാലൻസും മാത്രം ലക്ഷ്യം വെച്ച് പറമ്പ് ബ്രോക്കറായ രമേശൻ അവളെ വിവാഹം കഴിച്ചു.…

മധുരം

രചന : ഷാജി എൻ അപ്പാച്ചി ✍️ ഞാനുംഎൻ തൊടിയിലെ പൂക്കളും,നിൻ കപോലങ്ങൾകാണാൻമിഴിപ്പീലികൾവിടർത്തിയതറിഞ്ഞുവോനീ….നീയെൻമലർ മുല്ലയിൽഗന്ധം ഞാനറിയാതെനിറച്ചുവോ.പരിലാളനങ്ങളിൽപനിനീരുറഞ്ഞതായ്പാടുംകരിനീലവണ്ടുകൾനിന്നിൽ തേങ്ങൽചാർത്തുന്നുവോ.സഖി നീകണ്ണാരം പൊത്തുമ്പോൾവിണ്ണിന്റെ വെൺവാക്കിൽആരോരും കാണാതെമായുന്ന ചില്ലുകൾ ഞാൻ.താളം മറക്കുമ്പോൾആട്ടം പിഴയ്ക്കുന്നഏകാന്ത നർത്തകി നീ.എന്നിൽ എന്നിൽഎന്നോരമാകെമധു വീഴ്ത്തുംഹിമമഴയാകുന്നു നീ.മായുന്നു ഞാൻ നിന്റെനീലാംബരങ്ങളിൽതിങ്കൾ കാട്ടും,പൊൻ താരകങ്ങളായ്.

മഴയുടെ ഏകാന്ത സംഗീതം

രചന : സ്വരാജ് അഞ്ഞൂർ ✍️ മഴ എപ്പോഴും ഒരു ഓർമ്മപ്പെടുത്തലാണ്. മനസ്സിന്റെ അടഞ്ഞ ജനലുകൾ തുറന്ന് പഴയ ദിവസങ്ങളുടെ മണം പുറത്തേക്കു കൊണ്ടുവരുന്ന ഒരു മൗന സംഗീതം. എനിക്കെന്നും മഴ പ്രിയതയാണ്. പല ഭാവങ്ങളിൽ മഴയെ ഞാൻ കണ്ടിട്ടുണ്ട്. ചിലപ്പോൾ…

വാട്സാപ്പ് എന്ന മാന്ത്രികപ്പെട്ടി

രചന : ജാബി പാത്തൂർ ✍️ വാട്സാപ്പ് എന്ന മാന്ത്രികപ്പെട്ടിക്കുള്ളിലെ ഏറ്റവും അപകടം പിടിച്ച ഇടമേതെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ നമ്മുടെ പ്രിയപ്പെട്ട ഫാമിലി ഗ്രൂപ്പ്’. ബിസിനസ്ഗ്രൂപ്പുകളിലെ ഗൗരവവും ഫ്രണ്ട്സ് ഗ്രൂപ്പിലെ തെറിക്കൂട്ടുകളും രാഷ്ട്രീയ ഗ്രൂപ്പിലെ വാഗ്വാദങ്ങളും കഴിഞ്ഞാൽ പിന്നെ നമ്മൾ…

കഥകളുടെ ദൈവമേ!

രചന : വൈഗ ക്രിസ്റ്റി ✍️ കഥകളുടെ ദൈവമേ!ഏതോസായാഹ്ന സവാരിയിൽവിരലിൽ തൂങ്ങിയനിൻ്റെഒരു കഥയായിരുന്നിരിക്കണംഞാൻനീയെന്തു കൊണ്ടാണ്തോറ്റുപോയവരുടെകഥാപുസ്തകത്തിൽഒരുപേജിൽ എന്നെ പതിപ്പിച്ചു വച്ചത് ?നിനക്കറിയാമോ?എൻ്റെ കഥയിൽഞാൻ എത്രയോ തവണമരിക്കുകയുംവീണ്ടും ജനിക്കുകയുംചെയ്തിരിക്കുന്നു .സ്വയംവായിച്ചു നോക്കിയിട്ടു പോലുംപരിഹാസമല്ലാതെഒന്നും തോന്നാത്തഒരു കഥയായതെന്തേ ഞാൻ?തൊട്ടടുത്തവരികൾ പോലുംവിരുദ്ധാശയങ്ങൾ നല്കുന്നഒരുഗ്രൻ അസംബന്ധ കഥഒരുപക്ഷേനിനക്കിതൊരു പുതുമയായിരിക്കണംമറ്റു…

ആരെയും സ്നേഹിക്കരുത്

രചന : ഷിൽജി സാമുവേൽ ✍️ അവനെ ഞാൻ ആദ്യം കണ്ട ദിവസം,അവന്റെ കണ്ണുകളിൽ ഒറ്റപ്പെട്ടു പോയതിന്റെ സങ്കടം ഉണ്ടായിരുന്നു…എന്ത് സംഭവിച്ചാലും ഞാൻ കൂടെ ഉണ്ടെന്നു കൊടുത്ത വാക്ക് ഇ നിമിഷം വരെ ഞാൻ പാലിച്ചുഅവനെ ഞാൻ സ്നേഹിച്ചു…വല്ലാതെ വിശ്വസിച്ചു…എന്റെ ജീവിതത്തിലെ…

പറയാതെ പോയ പ്രണയം

രചന : ദിവാകരൻ പി കെ ✍️ ​പറയാൻ പറ്റാതെ പോയവാക്കുകൾക്കായി പരതുന്നുനീയെൻ ചാരത്തു നിൽക്കെനെടുവീർപ്പാൽ മനം മരവിച്ചു.​നിൻ കൺകോണിലൊളിപ്പിച്ചമൗനത്തിൻ വാചലത ഒന്നായിവായിച്ചെടുക്കുമീ നിമിഷംസിരകളിൽ തീക്കാറ്റ് പടരുന്നു.​പങ്കുവെച്ചു കരളിൻ തുടിപ്പ്പുനർജനിക്കെ ഹൃദയമിടിപ്പിൻവേഗത കൂടുന്നു പെരുവിരൽതൊട്ട് ഉച്ചിവരെ ഉയരുന്നു.​യാത്ര പറയാതെ പിരിഞ്ഞ നാംയാത്ര…

ഗൗരീശങ്കരം.

രചന : മേരി കുഞ്ഞു ✍️ അന്നൊരിക്കൽഅല്പം മാറിയേകാന്തത്തിൽറെയിൽവേസ്റ്റേഷനിൽഇരിയ്ക്കുന്നു സുകുമാർ അഴീക്കോട്,അമ്പരന്നുപോയ് …ഇതസംഭവ്യമായ കാഴ്ച്ച;സാഗര ഗർജ്ജനങ്ങൾക്കായ് –കാതു കൂർപ്പിച്ചിരിക്കും ജനസഹസ്രത്തിൻ നടുവിലേ –അഴീക്കോട് മാഷിൻ നേർത്തഗംഭീരാകാരം പതിവായ്കാണപ്പെടാറുള്ളൂയാത്രയെങ്ങോട്ടാണു മാഷേ ….എന്നെന്റെ ചോദ്യം കേട്ട്ചിന്താകാശത്തു നിന്നിറങ്ങിവന്ന മാഷ് കൈചൂണ്ടി…ഇതാ ….. ഇന്നിടംവരെ …നിങ്ങളോ…

തേരോട്ടം എന്ന വിശ്വാസത്തെ കുറിച്ചറിയുമോ….?

രചന : എമിലി ജാനേ ✍️ പണ്ട് കാലത്ത് പ്രായമായവർ പറയുന്ന തേരോട്ടം എന്ന വിശ്വാസത്തെ കുറിച്ചറിയുമോ….?പഴമക്കാർ പറയുന്നത്, അർദ്ധരാത്രിയിൽ അമ്പലത്തിലെ നടയടച്ചുകഴിഞ്ഞാൽ ചില പ്രത്യേക ദിവസങ്ങളിൽ ദേവി തന്റെ ഭൂതഗണങ്ങളോടും യക്ഷികളോടും ഒപ്പം കാവിലേക്ക് എഴുന്നള്ളാറുണ്ട്. ആ സമയത്ത് ദേവിയുടെ…

കെണിയിലകപ്പെട്ട മീനുകൾ

രചന : ബാബു തില്ലങ്കേരി ✍️ മരിച്ച് വിറങ്ങലിച്ച്കിടക്കുന്ന മീനുകളെ കാണുമ്പോൾസ്വപ്നങ്ങൾ തകർന്ന,സ്വർഗ്ഗകവാടത്തിലിരുന്ന്ശോകഗാനം പാടുന്നധാർമ്മികതയുടെ കൃഷ്ണമണിസ്പന്ദിക്കുന്ന തുടിപ്പുകൾ കേൾക്കാം.വലയിലകപ്പെട്ട് മരണത്തോട്മല്ലടിക്കുന്ന മീനുകളുടെ കണ്ണിൽനോക്കിയിരിക്കുമ്പോൾദാരിദ്ര്യത്തിലമർന്ന സംസ്കാരത്തിന്റെപടവുകളിൽ സാമൂഹ്യനിരക്ഷരതയുടെനെടുവീർപ്പുകൾ ചൂളമടിക്കുന്നത് കേൾക്കാം.മരവിച്ചുപോയമീനുകളുടെ ചിറകുകളിൽഊഞ്ഞാലാടുന്ന തിരമാലകളിൽകണ്ണുനട്ടിരിക്കുമ്പോൾഹൃദയ,യകത്തളങ്ങളിൽസംഗീതംനിലച്ച ശൂന്യതയിൽമങ്ങിയനക്ഷത്രങ്ങൾ വരിയുടഞ്ഞരാത്രിയെ പിച്ചിച്ചീന്തിയകാല്പനികതയുടെ കാവ്യം കേൾക്കാം.കൊലചെയ്യപ്പെട്ട മീനുകളുടെവാലുകളിലാണ്വാതായനം തുറക്കേണ്ടത്വാലിൽനിന്നും…