“എങ്ങനെയാണ് ഒരാളെ നമ്മൾ വിശ്വസിക്കുക?”

രചന : മൗസാമി കല്ലറക്കൽ ✍️ ഒരുപാട് പേരുടെ വഞ്ചനയുടെ കഥകൾ കേൾക്കുമ്പോഴും, അല്ലെങ്കിൽ സ്വന്തം ജീവിതത്തിൽ തന്നെ നമ്മൾ വിശ്വസിച്ചവർ തന്ന പണികൾ ഓർക്കുമ്പോഴും ഉള്ളിൽ തോന്നുന്ന വലിയൊരു ചോദ്യമാണിത്. “ഇനി ആരെ വിശ്വസിക്കും? എല്ലാവരും അവസാനം ചതിക്കില്ലേ?” എന്നൊരു…

നിലാവ് പെയ്യുന്ന കുഞ്ഞാണ് സിറ്റി

രചന : റെജി ശങ്കർ കത്തിപ്പാറ അടിമാലി ✍️ കുഞ്ഞാണു സിറ്റി എന്നു പുരാണ പ്രസിദ്ധമായ സ്ഥലമാണ് ഞങ്ങളുടെ ചെറുപ്പത്തിലേ സമ്മേളന കേന്ദ്രം.കുഞ്ഞാണു പണിക്കൻ എന്ന വിശ്വ പ്രസിദ്ധനായ ആളുടെ ചായക്കടയാണ് അവിടത്തെ ഏക കച്ചവട സ്ഥാപനവും സാംസ്ക്കാരിക കേന്ദ്രവും.അന്നൊക്കെ മുടിഞ്ഞ…

ശാരിക പൈങ്കളിയോട്

രചന : രമേഷ് എരണേഴുത്ത് ✍️ തുഞ്ചൻ്റെ പൈങ്കിളി രാമായണക്കിളിരാമായണം പാടി കൊഞ്ചുന്ന പൈങ്കിളികോസലരാജകുമാരനു പൂമാലചാർത്തിയമിഥിലാപുരിയിലെ രാജകുമാരിയെ നീകണ്ടിരുന്നോആരണ്യകാണ്ഡത്തിൽ സ്വർണ്ണമാനിനെകണ്ടു മോഹിച്ചു കാന്തനോടു ശാഠ്യം പിടിക്കുംരഘുരാമനു പ്രിയപത്നിയാം ജാനകിദേവിയെരാമായണം കഥപാടുമ്പോൾ നീ കണ്ടിരുന്നോരാവണ രാജൻ്റെ രാജ്യമാം ലങ്കാപുരി തന്നിൽവസന്ത ശീതള സുന്ദരമാം…

ഷൊർണ്ണൂർ കാർത്തികേയൻ മാഷുടെ സർഗ്ഗവീഥികൾ.

രചന : ജയരാജ്‌ പുതുമഠം. ✍️ എന്റെ പരിചിതലോകങ്ങളിൽ മുങ്ങിതപ്പിയാൽ കിട്ടുന്ന ആഴമുള്ള ഹൃദയബന്ധങ്ങൾ പുലർത്തിപ്പോന്ന വ്യത്യസ്തനായ ഒരു സർഗ്ഗധനനാണ് കാർത്തികേയൻ മാഷ്. 1978 മുതൽ ഇദ്ദേഹത്തിന്റെ വ്യക്തിത്വരശ്മികളുടെ വലയം എന്റെ യാത്രാപടവുകളെ അകമ്പടിസേവിച്ചിരുന്നതായി ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്. അത് കേരളവർമ്മയുടെ ലതാവൃതമായ…

പാടുക ശാരികെ

രചന : എം പി ശ്രീകുമാർ ✍️ സന്ധ്യയായിതാ നേരവും ശാരികെചാരുശീലെ വരികയരികിലായ്ചൊല്ലെഴുന്ന ശ്രീരാമായണത്തിന്റെഈരടികളെയീണത്തിൽ പാടുകചേലോടെയിന്നു വീടിന്റെയുമ്മറ –ത്തിണ്ണയിൽ കത്തും പൊൻദീപ കാന്തിയിൽനെഞ്ചെരിയുന്ന ചന്ദനത്തിരിതൻആത്മസൗരഭ്യം നീളെപ്പരക്കവെഅദ്ധ്യാത്മഗന്ധം തൂകുന്ന പുണ്യമായ്തുളസി മുറ്റത്തു കൈകൂപ്പി നില്ക്കെആനന്ദമോടെ പാടുക ശാരികെആ ദിവ്യ ശ്രീരാമചന്ദ്ര കഥകൾശേഷശായി ജനിച്ചതും…

മെസ്സിയുടെ കയ്യിലിരിക്കുന്ന കുഞ്ഞിനെ അറിയുമോ ..?

രചന : പ്രകാശ് നായർ മേലില ✍️ ഇത് ലയണൽ മെസ്സി ആണ്…അറിയാമല്ലോ ? ഈ കുഞ്ഞ് വരുന്ന ജൂലൈ 20 തിങ്കളാഴ്ച ന്യു ജേഴ്സിയിലെ MetLife സ്റ്റേഡിയത്തിൽ നടക്കാൻ പോകുന്ന ഫിഫ ലോകകപ്പ് ഫൈനലിൽ സാക്ഷാൽ ലയണൽ മെസ്സിയെ നേരിടാൻ…

*രാമായണ മാസാരംഭം..🙏

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ ജീവിതോദ്യാനമുപേക്ഷിച്ചു കാനനംജയരമ്യ സദനമാക്കുന്നതാം വിസ്മയം;ജനരഞ്ജനത്തിൻ മഹത്വ മഹാസ്മിതംജന്മബന്ധംമറക്കാത്ത യുവ നന്മകം.ജന്മമാം സ്മരണാഴിപോൽ രമ്യനിർമ്മലംജാനകീകാന്ത പ്രഭയുണർത്തുന്നകംജനപദം നെഞ്ചേറ്റിടുന്നഭയ ശ്രീപദം;ജഗത്രയാനന്ദമായ്ത്തുടരുമാ, സുസ്മിതം.ജഗന്മയ നാമമായുണരുന്ന വർഷമേ,ജനപ്രിയ നാദമായുയരുന്ന ഹർഷമേ,ജനഹിതമോതുന്നുദയാർദ്ര വാസരം;ജന്മരാജ്യത്തിൻ സുകൃത സുമഹൃത്തടം.ജനന,മരണങ്ങളായ്, ജനകജസ്മരണയായ്ജാതകത്താളുപോലെഴുതുന്നുദയമായ്ജനയിതാവോതുന്നുഷസ്സാർന്ന മന്ത്രമായ്;ജഗന്നിയന്താവിൻ മഹാരണ്യ…

കർക്കിടക മാസം,

രചന : മായ അനൂപ് ✍️ രാമായണ മാസം ആഗതമാകുന്നു.നാളെ മുതൽ എവിടെയും രാമായണ പാരായണസ്വനങ്ങളാൽ മുഖരിതമായ, ഭക്തിനിർഭരമായ നാളുകൾ.രാമായണപുണ്യഗ്രന്ഥപാരായണത്തിനായി ഒരുങ്ങിയിരിക്കുന്ന ഭക്തജനങ്ങളോടായി ഒരു വാക്ക്…ഒരു കാര്യം പ്രത്യേകം അറിഞ്ഞു കൊണ്ടു വായിക്കുക. പുരാണ ഗ്രന്ഥങ്ങൾ വായിക്കുന്നത് ഏറ്റവും നല്ലതു തന്നെ.…

🍭 കണ്ണനോട്🍭

രചന : രജിത. എൻ.കെ ✍️ പ്രിയമാർന്ന സ്നേഹമേ..നിന്നോടുള്ള എന്റെസ്നേഹമാണു ഞാനീ വരികളിൽ കുറിക്കുന്നത്..നീ ഇതൊക്കെ അറിയുന്നുവോമയിൽപ്പീലിയിൽ മായകാഴ്ചകൾ മറയ്ക്കുന്നവനേ..മഞ്ഞപ്പട്ടുടയാടയണിഞ്ഞ നിൻ പുഞ്ചിരിയിൽ നീ നിത്യവുംഗാനമുതിർക്കുന്നത്എൻ ഹൃദയപ്രണയ- തന്ത്രിയിലായിരുന്നു..നിന്നോടു കൂട്ടുകൂടാൻ മോഹിച്ചത്നിൻ കാരുണ്യമിഴികളിലെ നറുസ്നേഹംഎന്നിലും നിറയാൻ മാത്രമായിരുന്നു..നിന്നിലെ വനമാലയിലെസുഗന്ധം ആ നൻമയുടേത്എന്നിലും…

ഫൊക്കാന 2026 കൺവെൻഷനിൽ ആയിരത്തിലേറെ കലാകാരികളുമായി മോഹിനിയാട്ടം ഗിന്നസ് റെക്കോർഡ് ശ്രമം; അമേരിക്കയിലുടനീളമുള്ള മലയാളി നൃത്തോപാസകർ ചരിത്രം കുറിക്കാൻ ഒരേ വേദിയിൽ.

ശ്രീകുമാർ ഉണ്ണിത്താൻ ✍️ ന്യൂയോർക്ക് :കേരളത്തിന്റെ ശാസ്ത്രീയ നൃത്തപാരമ്പര്യത്തിന് ആഗോള വേദിയിൽ പുതിയ ചരിത്രം രചിക്കാൻ ഒരുങ്ങുകയാണ് ഫൊക്കാന 2026 ദേശീയ കൺവെൻഷൻ. ആയിരത്തിലധികം കലാകാരികൾ ഒരേസമയം മോഹിനിയാട്ടം അവതരിപ്പിക്കുന്ന ഗിന്നസ് വേൾഡ് റെക്കോർഡ് ശ്രമമാണ് കൺവെൻഷന്റെ ഏറ്റവും ശ്രദ്ധേയമായ ആകർഷണമായി…