മഴപ്പാട്ട്✍️🌧️💦

രചന : ആർച്ച ആശ ✍ പ്രപഞ്ചത്തിൻ്റെ ഉടയോൻഭൂമിയിൽ വർഷം ചൊരിഞ്ഞു;ചെടിയും മരവും പൂവും കായുംആ മഴയിൽ മുഴുവനായി നനഞ്ഞു.പകലോൻ മറഞ്ഞ മേഘക്കൂട്ടംവിങ്ങിപ്പൊട്ടാൻ വെമ്പലോടെ,അക്ഷമയായി നേരം നോക്കികാറ്റിനൊപ്പം കാവലിരുന്നു.അതിരുകളും അരികുകളുംകടപുഴകുന്ന നേരത്ത്,മണ്ണിൻ മാറിൽ അമൃതമായിമഴത്തുള്ളികൾ ഒഴുകിയിറങ്ങി.കാടും മേടും കുന്നും മലയുംആ മേഘച്ചുഴിയിൽ…

ശവഭോജനം

രചന : പ്രസീദ .എം.എൻ. ദേവു ✍ ശവം വിളമ്പുന്നആദ്യത്തെ പന്തിയിൽകുഞ്ഞുങ്ങളെയാണ്നിരത്തിയത്,മാസം തികയാതെമരുന്നു കുത്തി മരിച്ചവർ,മാസമെത്തും മുമ്പെമരുന്നു കേറ്റി കൊന്നവർ,മാസം തികഞ്ഞിട്ട്വലിച്ചെറിഞ്ഞ് ചത്തവർ,കുഞ്ഞുങ്ങളുടെശവത്തിന്നന്നേ രക്തത്തിൻ്റെ മണം തന്നെ,അമ്മയുടെനിസ്സഹായവസ്ഥയും,പെണ്ണിൻ്റെഅടിയന്തരാവശ്യവും ,പിഴച്ചവളുടെഅലറിക്കരച്ചിലുംആവശ്യത്തിലേറെ,ആ പന്തി പൂർണ്ണമായില്ല.കഴുത്ത് ഞെരിച്ച്,വായ് പൊത്തി,എന്തെന്നറിയാത്തമൃദുതലയെപുലിനഖങ്ങളാൽവരണ്ടു കോറിയപൈതൽ ശരീരങ്ങൾബാക്കി തന്നെ,ഉണ്ണുവിൻ !!പിന്നത്തെ പന്തിയുവാക്കളുടേതായിരുന്നു,അമ്മയുടെ…

ചെഗുവേര

രചന : എം ബഷീർ ✍ ചെഗുവേരയുടെഅതേ മുഖഛായയുള്ള ഒരാളുണ്ടായിരുന്നുപണ്ട് ഞങ്ങളുടെ തെരുവിൽഅതേ നക്ഷത്രം പതിച്ച തൊപ്പിഅതേ പട്ടാളക്കുപ്പായംഅതേ കണ്ണുകൾ അതേ മൂക്ക്കണ്ണുകളിലെ അതേ തീനാളംതാടിമാത്രം അനുസരണയില്ലാതെനീണ്ടുകിടന്നു.ഒറ്റ നോട്ടത്തിൽആരും പറയും ചെ എന്ന്ഏത് ദേശക്കാരനാണെന്നറിയില്ലഭാഷയെതേന്നും തിരിയില്ലവിശക്കുമ്പോൾ മാത്രം കൈനീട്ടുംവല്ലതും കിട്ടിയാൽ കഴിക്കുംഇല്ലെങ്കിൽ…

സൂര്യൻ അസ്തമിച്ചിട്ടില്ല

രചന : ബിനോ പ്രകാശ് ✍ പീഡനത്തിന്റെ സുഖം സ്ത്രീ മാത്രം അറിഞ്ഞാൽ മതിയോ?ബലാത്സംഗത്തിന്റെ സുഖം അതു ചെയ്യുന്ന പുരുഷൻ മാത്രമറിഞ്ഞാൽ മതിയോസ്ത്രീയുമറിയേണ്ടേ?ലൈംഗികതയുടെ വികൃതമുഖങ്ങൾ സ്ത്രീ മാത്രം കണ്ടാൽ മതിയോ…? പുരുഷനുമത് കാണേണ്ടേ… ?അവൾ അലറി ചോദിച്ചു കൊണ്ടിരുന്നു..കോടതിയുടെ ചോദ്യം നിയമം…

📙️ മഹാകവി പന്തളം കേരളവർമ്മ ഓർമ്മയായിട്ട് 107 വർഷം.

രചന : കലാഗ്രാമം ബുക്ക്‌ ക്ലബ്ബ് ✍ കഴിഞ്ഞ കാലഘട്ടങ്ങളിൽ സ്കൂൾ കാലത്ത് കേട്ട ഇന്നും ഓർമ്മയിൽ തങ്ങി നില്ക്കുന്ന✒️ ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണംപാവമാനെന്നെ നീ കാക്കുമാറാകണം…. ഉൾപ്പെടെ ഗൃഹാതുരത്വവും മനസ്സിന് സന്തോഷം നൽകുന്ന ഒരുപിടി കവിതകളുടെ – ഗാനങ്ങളുടെ രചയിതാവായ……

എൻ്റെടീ

രചന : സ്മിത.സി ✍ നീ പോയെന്ന്കരുതാൻ വയ്യാത്ത പോലെഎന്തോ ഒന്ന് എന്നിൽബാക്കിയാവുന്നുമരിച്ചു പോയെന്ന്അവര് പറയുമ്പോൾമറ്റാരെയോ കുറിച്ചെന്ന്കേൾക്കുന്നുഅയൽപക്കത്തുപോയ നീവൈകുന്നതെന്തെന്ന്മനസ്സ് വേവുന്നുഎല്ലാം വെറുംതോന്നലെന്ന് മകൾചേർത്തുപിടിക്കുന്നുപോയോര് പോയെന്ന് ,വന്നോര് കൈമലർത്തുമ്പോൾകൈ വെള്ളയിൽനിൻ്റെ മണം നിറയുന്നുമുങ്ങി നിവർന്ന്നനഞ്ഞു വന്നപ്പോൾമുഖം വീർപ്പിച്ച്അടുക്കളപ്പടിയിൽ നീഅതേ നിൽപ്പു തന്നെ!കഞ്ഞി വിളമ്പാതെഎന്തു…

മൺചട്ടി.

രചന : കലാരത്നംഗോപിക* ✍ ഉമ്മറത്തിണ്ണയിൽ വെയിൽകായും മൺചട്ടി,ഉള്ളിൽ നൂറ്റാണ്ടിൻ്റെ രുചിയൊളിപ്പിച്ചവൾ.തീനാളം തൊട്ടുരുങ്ങുകിയ മണ്ണിൻ്റെമാറിൽ തിളച്ചങ്ങുതീച്ചൂടിൽകരിയുന്നുകറുത്ത കരിപുരണ്ട ഉടലിലായ്കാണാംകരിവാർന്ന ജീവിതം കരിനിഴൽ പോലെകലംനൽകി വിശപ്പിൻ്റെ പുഞ്ചിരി.പഴമ തൻ ഗന്ധം പകരുന്ന പാത്രങ്ങൾകാണാൻ കറുത്തവളെങ്കിലും നല്ല പോൽകറികൾ തൻസ്വാതിൽഊറ്റം കൊള്ളിക്കുന്നവൾപൊട്ടിയാൽ പോലും കരയാതിരിക്കുന്നകാറ്റത്തെ…

തണൽ

രചന : ഷാനവാസ് അമ്പാട്ട് ✍ വണങ്ങുന്നു ദേവനിൻ മന്ദഹാസംമറക്കില്ലൊരിക്കലുംനിൻ വീരേതിഹാസം.വണങ്ങുന്നു ദേവിനിൻ ചന്ദ്രഹാസംമറവികൾ മൂടാത്തചേതോ വികാരം.തളരുമ്പോഴെന്നിൽ നീതാങ്ങായി വന്നുതളിരിലയായെന്നിൽകുളിരു പകർന്നു.മധുരമാം വീഥികൾമഷിയിൽ കുറിച്ചിട്ടുമൗനത്തിൻ മുഖപടംഅണിഞ്ഞു നീ നിന്നു.വെളിച്ചം മായ്ക്കുന്നുഭീതി തൻ ഭാരംവെയിലു കായാത്തദുംഖത്തിൻ ഈണം.പണ്ടെങ്ങോ പാടിയപാട്ടുകളെല്ലാംനെഞ്ചിൽ നെരിപ്പോടായ്മാറിയ കാലം.നേർച്ചകൾ നേർന്നുംകാഴ്ചകൾ…

ഞാൻ

രചന : മംഗളാനന്ദൻ ✍ വിടചൊല്ലുവാൻ നേര-മായെന്നതോർമ്മിപ്പിക്കാൻഒടുവിലെന്നെത്തേടിവരുന്നു സായന്തനം.മൃത്യുവിൻ ലഹരിയി-ലുന്മത്തനായ് ഞാൻ തമോ –ഗർത്തത്തിൽ നിപതിച്ചുസായൂജ്യമടഞ്ഞേക്കാം.പുലരി വീണ്ടും വന്നുതഴുകിവിളിക്കുകിൽപുതിയ വിഭാതത്തി-ലേക്കു ഞാൻ ഉണർന്നേക്കാം.ഇനിയും കണക്കെടു-പ്പായില്ല, കൂടിച്ചേർന്നുനിനവിൽ ജയ-പരാ-ജയങ്ങൾ കിടക്കുന്നു.ചരമക്കോളത്തിലെ കുഞ്ഞുവാർത്തയോടൊപ്പംചിരിതൂകീടുന്നൊരുചിത്രമായീടാം നാളെ.അറിയാമിക്കാര്യങ്ങ-ളെങ്കിലും പരസ്പരംപറയാറില്ല നമ്മൾമൃതിയെക്കുറിച്ചേറെ.നിത്യവുമുറങ്ങുവാൻവിരിക്കും തല്പത്തിന്മേൽമൃത്യുവിൻ സമാഗമംകാത്തിടാറുണ്ടെന്നാലും,പുലരിവിളിച്ചുണർ-ത്തീടുമ്പോൾ പതിവായിപകലിൻ യാഥാർത്ഥ്യങ്ങൾതലയിലേറ്റുന്നു ഞാൻ.പതനമെല്ലാവർക്കു-മുണ്ടാകാമതുകാത്തുപതിയെ…

ഈ ചിത്രത്തിൽ റോഡിൽ ഇരിക്കുന്ന കുഞ്ഞിനെ കണ്ടപ്പോൾ ഇക്കാലത്തെ വിദ്യാഭ്യാസരംഗത്തെ രക്ഷിതാക്കളുടെ നിലയെ കുറിച്ച് ചിലതു പറയണമെന്നു തോന്നി.

രചന : കവിത രാമൻ ✍ നമ്മുടെ കുഞ്ഞുങ്ങൾ അത്യന്തം അപകടകരമായ പെരുവെഴിയിൽ അകപ്പെട്ടിരിക്കുന്ന അവസ്ഥ. അവസ്ഥയുടെ ഗുരുതരമായ നിലയെക്കുറിച്ച് അകപ്പെട്ടിരിക്കുന്ന കുഞ്ഞിന് അറിയില്ല. കുഞ്ഞ് അങ്ങനെ അകപ്പെട്ടിരിക്കുന്നു എന്ന് രക്ഷിതാവ് അറിയുന്നേയില്ല. അറിയാനൊട്ടു തയ്യാറുമല്ല.പറഞ്ഞു വരുന്നത്. മക്കളെ വിദ്യാഭ്യാസത്തിനയച്ചു കഴിഞ്ഞാൽ…