◆ മഗ്ദലനമറിയം ഇമ്മാനുവേലിനോടു ചോദിച്ചതും ഇമ്മാനുവേല്‍ പറഞ്ഞതും
രചന : ബാബുപോൾ തുരുത്തി✍️ മരുഭൂമിയിലെ ശാന്തമായ സന്ധ്യയിൽ,ഇളങ്കാറ്റലകളിലുലയുംശിരോവസ്ത്രവുംകുളിരില്‍ക്കൊരുത്ത കൈകളുമായവള്‍അവന്‍റെ ചാരത്തണഞ്ഞിരുന്നു, മെല്ലേ.കല്ലെറിയാനോങ്ങിയ കൈകൾക്കിടയിൽ-നിന്നഭയം ചൊരിഞ്ഞ മിഴികളിലേക്കു നോക്കി,മെല്ലെയവളുണർത്തിയൊരു ചോദ്യം:“ഗുരോ! പാപിനിയെന്നു ലോകമെന്നെക്കണ്ടു.വിലപേശിയതുമെന്നുടലിൻമാനം.പക്ഷേ, നീയെന്നിൽ കണ്ടതെന്താണ്?ദേവാലയധൂപസൗരഭ്യമോ?അതോ മണ്ണിലുറ്റിയ ബാഷ്പകണങ്ങളോ?”മന്ദഹാസത്തോടെ ശാന്തനാ,യവൻസന്ധ്യാകിരണപ്രഭനിറയുംമൊഴികളോടെസാന്ത്വനമായവളോടോതി:“മറിയമേ, ലോകം കണ്ടതു നിൻമേനി;ഞാൻ കണ്ടതു നിന്നാത്മാവിൻദാഹം.നിന്നെ കല്ലെറിയാനോങ്ങിയ കൈകളിൽഅവരുടെ പാപക്കറകൾ…
നീയുണ്ടാകണം…!!!’
രചന : ശ്രീജിത്ത് ഇരവിൽ ✍️ ആറടി നീളത്തിൽ രണ്ട് മൺകൂനകൾ പറമ്പിന്റെ മൂലയിൽ തെളിഞ്ഞ രാത്രിയിലാണ് ആ സ്ത്രീ വീട്ടിലേക്ക് വന്നത്.ശ്രദ്ധിച്ചപ്പോൾ നല്ല മുഖ പരിചയമുണ്ട്. അമ്മായിയുടെ മടിയിലിരുന്ന് ചുറ്റുമുള്ളവരെ നിരീക്ഷിക്കുന്നത് നിർത്തി ഞാൻ അവരെ സൂക്ഷിച്ചു നോക്കി. അമ്മയോടൊപ്പം…
അമ്മതൻ നെഞ്ചുരുക്കങ്ങൾ..
രചന : കുര്യൻ വൈദ്യൻ ✍️ കൊതിച്ചൊരാ ഉയരങ്ങളിൽ തൻമകൻഎത്തിയില്ലെന്നൊരു വിങ്ങലോടെആവോളം തണലേകി മാറ്റുവാൻമകനായില്ലെന്നുള്ളൊരു സങ്കടത്താൽ.. സ്വപ്നങ്ങൾ തകർന്നൊരീ വീടിനുള്ളിൽവിങ്ങിപ്പൊടിയുന്നൊരമ്മതൻ കൺകൾകണ്ണീരും പരിഭവവും കണ്ടുനിൽക്കെചുറ്റുപാടുകൾ ഉള്ളിൽ ചിരിച്ചിടുന്നു. പരിവേദനങ്ങൾക്കുള്ളിൽ നിന്നുകൊണ്ടിന്നുംപല മുഖം ഓർമ്മയിൽ ചികഞ്ഞിടുന്നുപല രാത്രി ഉറക്കമില്ലാതെ ഉണർന്നിരുന്നുംജപമാല ഓരോ മണി…
ഇന്ത്യയുടെ വൈവിധ്യം ലോകത്തിന് മാതൃക; ഇന്ത്യൻ ജനതയെ വാനോളം പുകഴ്ത്തി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ.
മോസ്കോയിൽ നടന്ന വാൽദായ് ചർച്ചാ ഫോറത്തിൽ (Valdai Discussion Club) സംസാരിക്കവെയാണ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഇന്ത്യയെയും അതിന്റെ സാംസ്കാരിക പൈതൃകത്തെയും കുറിച്ച് അതീവ പ്രാധാന്യമുള്ള ചില നിരീക്ഷണങ്ങൾ നടത്തിയത്.ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ഇന്ത്യ, ഇത്രയധികം സാംസ്കാരിക-ഭാഷാ…
AI യ്ക്ക് കരുത്തേകുമ്പോൾ
രചന : എം പി ശ്രീകുമാർ.✍️ Al യ്ക്ക്കരുത്തു പകരുന്നതു കാണുമ്പോൾ,ശക്തിയും സിദ്ധിയും നൽകികരുത്തരാക്കിയമൂന്നുപേരെ ഓർമ്മവരുന്നു . മഹേശ്വരനിൽ നിന്ന്,ആരേയും ഭസ്മമാക്കുവാനുളളസിദ്ധി നേടിയ ശേഷം ,അതു പരീക്ഷിയ്ക്കുവാൻമഹേശ്വരനു പിന്നാലെ പാഞ്ഞഭസ്മാസുരൻ.ഭാഗ്യവശാൽ അയാൾസ്വയം ഭസ്മമാക്കപെട്ടു.അല്ലായിരുവെങ്കിൽ അയാൾസർവ്വവുംഭസ്മമാക്കുമായിരുന്നു !തനിയ്ക്കു നേർക്കു വരുന്നഎതിരാളിയുടെപകുതി ശക്തി കൂടിതനിക്കു…
ആ പുലരിതൻ സ്മരണയിൽ..*💖♦️💖
രചന : അൻവർ ഷാ ഉമയനല്ലൂർ .✍️ ♦️💖💖♦️💖💖♦️ഓടക്കുഴൽനാദമൊഴുകുന്ന പുലരിയാ-യുണരുന്നതില്ലെയിന്നാ,ദിവ്യ സ്മരണയും;ഓരോ വരികളായോരോ വസന്തമാ-യോതുന്നതില്ലെയിന്നീ രമ്യ പ്രകൃതിയും ?.കാവ്യോദയത്തിൻ സുഖാനന്ദ സുസ്മിതംപകരുന്നിതായിന്നുമാ,വർണ്ണ വാസരംകമനീയ ഗ്രാമ്യതേ,യലിയുന്നുദയമായ്പാടുന്നുപരിയിന്നാർദ്രഹൃദയങ്ങളും.നവോദയസ്മരണയാം ഹരിണനയനങ്ങളിൽരമണീയ രൂപമായുണരും പ്രസന്നതേ,സുമവർണ്ണ ശാലീന കിരണമായുണരുന്നുകരളിലായിന്നുമാ,പ്പുലരിതൻ സൗഭഗം.അഴകിൻകുളിർമഴയറിയുന്നയാ,മനംനനയുന്ന വർണ്ണപ്പറവയായ്പ്പാറുന്നുഏഴുവർണ്ണങ്ങളിലുണരുന്ന കാവ്യമായ്നിറയുന്നതില്ലെയിന്നാരമ്യ കരളിലും ?ഒഴുകുന്നുണർവ്വിന്നതിരമ്യ ഹൃദയമേ-യാ,പ്പുലർചിത്തം നിറച്ച…
ഒരുനാൾ ആരെങ്കിലും ഒരാൾ സത്യം വിളിച്ചു കൂവും.
രചന : രാജേഷ് ഗോപാലൻ നായർ .✍️ ഒരുനാൾ ആരെങ്കിലും ഒരാൾ സത്യം വിളിച്ചു കൂവും. അതിനു ധൈര്യവും അതുകൊണ്ട് ഉണ്ടാകാവുന്ന ഭവിഷ്യത്തുകൾ താങ്ങാനുള്ള കരുത്തും ഉണ്ടാവണമെന്ന് മാത്രം. ഇതു രണ്ടും ഉള്ള ഒരാൾ ഇതു തുറന്നു പറഞ്ഞത് നന്നായി. വളരെ…
ഏത് വനപ്രദേശത്തും
രചന : പ്രസീത കെ .✍️ ഏത് വനപ്രദേശത്തുംഒരു കാട്ടരുവിയുടെ മുരൾച്ച കേൾക്കുമെന്നതുപോലെഎന്തു ചെയ്യുമ്പോഴും നിന്നെക്കുറിച്ചുള്ളചിന്തകൾ കലമ്പിക്കൊണ്ടിരിക്കുന്നു.മറ്റൊന്നിലും പൂർണമായി ശ്രദ്ധയൂന്നാനനനുവദിക്കാതെഓർമ്മകളുടെ ഗാഢപ്രവാഹം.നീ എന്നെഎങ്ങനെ,എത്രകണ്ട് ഓർക്കുന്നു ?എനിക്കറിയില്ലനമുക്കിടയിലെ എന്നെഞാൻ ഓർക്കുന്നത്അത്രയും ഖേദപൂർവ്വംഎല്ലാ ബാധകളിൽനിന്നും നീ മുക്തി നേടുമ്പോൾകരകയറാനിഷ്ടമില്ലാത്ത ശീലങ്ങളിലൊന്നിൽ വീണ്ഒഴുകാതെതാഴ്ന്നു പോവുകയാണ് ഞാൻഈ…
ഒപ്പം
രചന : തോമസ് കാവാലം.✍️ ഒപ്പം നടന്നവരൊപ്പമില്ലഒപ്പത്തിനൊപ്പമായുള്ളവരുംഎപ്പോഴും കൂടെയുണ്ടാകയില്ലഇപ്പോളിവിടെയായുള്ളവരും.അപ്പനുമമ്മയും സ്വന്തക്കാരുംഎപ്പോഴും കൂടെയുണ്ടാകയില്ലആശ്വാസമാകുക ഒന്നു മാത്രംശ്വാസമല്ലാതെ മറ്റൊന്നുമല്ല.ഒപ്പമില്ലെങ്കിലുമോർത്തു വെക്കുംഎപ്പോഴും ദൂരെയാണെങ്കിലെന്തേഒപ്പമാഹൃത്തിലായ് ചേർത്തവരെഒപ്പമുണ്ടെന്നതുപോലെ തന്നെ.ഒപ്പത്തിനൊപ്പം ജനിച്ച നിഴൽഎപ്പോഴും കൂടെയുണ്ടാകുകിലുംസൂര്യനുണ്ടാകുകിൽ മാത്രമാകുംസ്പഷ്ടമായ് കാണുവാൻ സാധ്യമാക.ഒപ്പമീ ഭൂമിയിൽ വന്നപ്പോൾ നാംഒന്നുമേകൊണ്ടുവന്നില്ല കൂടെമന്നിൽ നാം ചെയ്യുന്ന നന്മയല്ലാ-തൊന്നുമേ കൊണ്ടുപോകില്ലകൂടെ.സന്തോഷ…
ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻഇന്റർനാഷണൽ വനിതാ ഫോറം ഉദ്ഘാടനവും അർബുദ്ധബോധവൽക്കരണ സെമിനാറും ഒക്ടോബർ 10-ന്.
എസ്.ജെ പൂഴിക്കാട് ✍️ വാഷിങ്ടൺ: ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻനോർത്ത് അമേരിക്ക (ഇന്റർനാഷണൽ), Inc.-ന്റെ വനിതാ ഫോറത്തിന്റെഉദ്ഘാടനവും ഒക്ടോബർ മാസം കാൻസർ ബോധവൽക്കരണ മാസമായിആചരിക്കുന്നതിന്റെ ഭാഗമായുള്ള പ്രത്യേക സെമിനാറും ഒക്ടോബർ 10ശനിയാഴ്ച ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ നടക്കും.“Be Smart About Breast…
