ഓണസദ്യ
രചന : ജോർജ് കക്കാട്ട് ✍ ഒരുകാലത്ത് പച്ച സിംഹാസനങ്ങളായിരുന്ന വാഴയിലകൾപന്ത്രണ്ട് തരം കറികൾക്ക്,ഇപ്പോൾ ചുരുണ്ടുകിടക്കുന്നു,അവിയലിന്റെ പ്രേതം* കൊണ്ട് കറപിടിച്ചിരിക്കുന്നുപ്രധാനന്റെ മങ്ങിയ, മധുരമുള്ള ഒരു പുരട്ടൽ.രുചിയുടെ ഒരു യുദ്ധക്കളം,വയറുകൾ കീഴടക്കി.എന്റെ അരക്കെട്ട്,കട്ടിയുള്ളതും മെലിഞ്ഞതുമായ ഒരു വിശ്വസ്ത സുഹൃത്ത്,ഇപ്പോൾ കലാപത്തെ ഭീഷണിപ്പെടുത്തുന്നു.അത് അലറുന്നു,“ഇനി…
തിരുവോണം
രചന : എം പി ശ്രീകുമാർ ✍ .ഇന്നു വിരിയുന്ന പൂവുകളിൽപുഞ്ചിരിയായി തെളിഞ്ഞുവോണംഇന്നു പുലരിയിൽ പൂർവവിണ്ണിൽപൂക്കളമായി നിറഞ്ഞുവോണംആകാശനീലിമ തന്നിലൂടെനീങ്ങും മുകിൽവർണ്ണമൊക്കെയോണംവിണ്ണിൽ തിളങ്ങുന്ന താരകൾ തൻകണ്ണിലെ മിന്നിത്തിളക്കമോണംആയത്തിലാടുന്നയൂഞ്ഞാലോണംആരും കൊതിക്കുന്ന സദ്യയോണംതുമ്പപ്പൂഞ്ചുണ്ടിൽ വിരിഞ്ഞതോണംഅമ്മ തരുന്നയാ ചോറുരുളമെല്ലെ രുചിച്ചു കഴിക്കെയോണംഅച്ഛൻ തണലായ് നിന്നിടുമ്പോൾകുട്ടിത്തം കാട്ടിയിരിയ്ക്കുമോണം.മണ്ണിൽ വിളയുന്ന…
ഒരു സദ്യയുടെ വിലാപം
രചന : നിസാർ റഹിം ✍ കുത്തരി ചോറ് കാണാനില്ലപുത്തരി ചോറ് എവിടേമില്ലപരിപ്പിന്നുള്ളിൽ പയറുമില്ലനെയ്യില്ലാത്ത സദ്യയുമായിപപ്പടം വട്ടത്തിൽ ഏതുമേയില്ലകഷണങ്ങളൊട്ടും സാമ്പാറിലില്ലകൂട്ടുകറിക്ക് കൂട്ടങ്ങളില്ലതോരൻ നോക്കു തോലുകൾ മാത്രംഅവിയൽ പെട്ടു കലത്തിൽ പെട്ടുകാളനും ഓലനും കോലത്തിൽ പെട്ടുഎരിശ്ശേരി പുളിശ്ശേരി കൂടെക്കൂടിഇലയിൽ പകർന്നാൽ പുഴ പോലെപച്ചടി…
ഓണക്കോടി********
രചന : സുമേഷ് കെ മണക്കുളം ✍ കുട്ടിക്കാലത്ത് ഓണം എന്നാൽ ഓണക്കോടിയും, വിഷുവെന്നാൽ കൈനീട്ടവും ആയിരുന്നു.കൊല്ലത്തിൽ ഓണത്തിന് മാത്രമാണ് ഒരു കോടി വസ്ത്രം കിട്ടുന്നത്. അടുത്ത ഓണം വരേയ്ക്കും ഉള്ള എല്ലാ കല്യാണങ്ങൾക്കും, ഉത്സവത്തിനും ഒക്കെ ഇട്ടു പോകാൻ ഈ…
മാവേലിയെ ലോകം ഓർത്തു… വിന്ധ്യാവലിയെ ആരും ഓർത്തില്ല!വൈധവ്യത്തിന്റെ നിഴലിൽ മറഞ്ഞുപോയ ഒരു സ്ത്രീയുടെ കഥ.
രചന : ലീലാമ്മ തോമസ്, ബോട്സ്വാന. ✍ ഓണം വരുമ്പോൾനമ്മുടെ വീടുകൾ പൂക്കളാൽ നിറയും.മുറ്റത്ത് പൂക്കളം വിരിയും.അടുക്കളയിൽ സദ്യയുടെ മണം നിറയും.പാട്ടുകളിൽ മാവേലി വീണ്ടും വരും.“മാവേലി നാടുവാണീടും കാലം…”നമ്മൾ പാടും.മാവേലിയുടെ നല്ലകാലത്തെക്കുറിച്ച് പറയും.അവന്റെ നീതിയെക്കുറിച്ച് പറയും.അവന്റെ ദാനശീലത്തെക്കുറിച്ച് പറയും.അവന്റെ മഹത്വത്തെക്കുറിച്ച് തലമുറകൾക്ക്…
അന്നത്തെ ഓണം
രചന : തോമസ് കാവാലം. ✍ “ഓണമാണുണ്ണീ,യിന്നോണമാണ്ഓണം പോലുണ്ണേണ്ടും നാളു,മല്ലേ?”അമ്മയില്ലെങ്കിലും ഓണമെത്തിഅമ്മതൻ നിസ്വനമിങ്ങു കേൾക്കാം.പൂവിറുക്കാനമ്മ വന്നതില്ലപൂക്കളം തീർക്കുവാനെത്തിയില്ലപുഞ്ചനെൽ കൊയ്തവൾ വെച്ചെങ്കിലുംപുന്നെല്ലിൻ ചോറുണ്ണാൻ വന്നേയില്ല.കാണുവാൻ കണ്ണിനകത്തുള്ളവൾകാണേണ്ട കാഴ്ചകൾ കാണുന്നില്ലഎങ്കിലും ഞാൻ കാണും ദുഃഖമോടെചങ്കു പകുത്തമ്മ തന്നകാഴ്ച.അന്നമ്മ തൂശനിലയതിലായ്അന്നം വിളമ്പിയ കാര്യമോർത്താൽഇന്നെൻ മനസ്സിന്റെ കോണുകളിൽമന്ദം…
‘സക്കറിയ'(ഡോക്യു. ചിത്രത്തിലേക്കൊരു തിരനോട്ടം)
രചന : ജയരാജ് പുതുമഠം. ✍ “എന്റെ ആദ്യകാല കഥകളൊക്കെത്തന്നെ ഉരുളികുന്നത്തെ മഴയുടെയും, വെയിലിന്റെയും, കാടുകളുടെയും, തോടുകളുടെയും, ഇരുട്ടിന്റെയും, നാലുമണികാലത്തിന്റെയും, നിലാവെളിച്ചത്തിന്റെയും കഥയുടെ മറവിലിരുന്നുകൊണ്ടുള്ള ആരാധനയുടെ മാത്രമായിരുന്നു.ഇന്നും ഞാനുപയോഗിക്കുന്ന ഓരോ വാക്കിന്റെയും പിന്നിലെ മാറ്റൊലിക്കുവേണ്ടി ഞാൻ ഉരുളികുന്നത്തേക്കാണ് ചെവിയോർക്കുന്നത്.ഞാൻ വേറൊന്നുമല്ല, ഉരുളികുന്നത്തെ…
ശ്രീനാരായണഗുരുദേവ ജയന്തി..
രചന : അൻവർ ഷാ ഉമയനല്ലൂർ ✍ മാനവശ്രേയസ്സിന്നുദയപ്രദീപമേ,മതമസ്തമിപ്പിച്ച മനീഷിതൻ മാർഗ്ഗമേ,കൈരളിക്കൂർജ്ജ പ്രസന്നാർദ്രരൂപനാംശ്രീനാരായണ ഗുരുവാം പ്രകാശമേ,നന്മവിളയിച്ചുണർവ്വിൻ ധന്യജീവിതം;മാതൃകയോടുണർത്തീ ശ്രേഷ്ഠകാവ്യകംമഹിയിതിൽ മനസ്സുകൾക്കേകീ മഹാബലം;മഹനീയ മർത്യരായ് മാറ്റിയാ, ഹൃത്തടം.ആത്മബോധത്തിൻ പ്രസന്നാർദ്ര ഗോപുരംഹൃദയവാക്യത്തിൻ മഹനീയമാം വരംആർദ്രമായ് ജ്ഞാനാമൃതം തന്ന കാവ്യകംശ്രീനാരായണ ഗുരുദേവ ചിന്തകം.കേരളമൊന്നായുണർന്നതിൻ ഹേതുവാംപരിപൂർണ്ണ ദിവ്യജ്ഞാനത്തിൻ…
🪷 ഇതൊക്കെയാണ് മഹാബലി 🪷
രചന : സ്മിത. സി ✍ മഹാബലി എന്ന പേര് കേൾക്കുമ്പോൾ മലയാളിയുടെ മനസ്സിൽ ആദ്യം തെളിയുന്നത് ഓണവും, സമൃദ്ധിയുടെ പ്രതീകമായ ഒരു രാജാവിന്റെ രൂപവുമാണ്. എന്നാൽ പുരാണഗ്രന്ഥങ്ങളിലും ക്ഷേത്രശിൽപങ്ങളിലും വിവിധ ഭാരതീയ പാരമ്പര്യങ്ങളിലും പ്രത്യക്ഷപ്പെടുന്ന മഹാബലിയുടെ കഥ ഇതിലുമേറെ വിശാലമാണ്.ഭാഗവതം,…
ഓണം വരുമ്പോൾ
രചന : അഡ്വ ശ്രീറാം പള്ളിപ്പാടൻ ✍ മുറ്റത്ത് മാത്രമല്ല പൂക്കളം വിരിയുന്നത്…മനസ്സിന്റെ ഏതോ പഴയ കോണിലുംഒരു പൂക്കളം പതിയെ വിരിയും.മറന്നുപോയെന്ന് കരുതിയചില മുഖങ്ങൾ അതിൽ തെളിയും.പണ്ടെങ്ങോ കേട്ട ചിരികൾവീണ്ടും കാതിൽ വന്നു വീഴും.പാതിവഴിയിൽ നിർത്തിപ്പോയചില സംഭാഷണങ്ങൾവീണ്ടും മനസ്സിൽ തുടരും.ഓണത്തിന് ഒരു…
