മാതൃത്വം.

രചന : ബിനു. ആർ✍ അനാഥരാക്കപ്പെടുന്ന ജന്മങ്ങൾപലർതാൻതാൻ പോലുമറിയാതെ,പല കൈവല്യപിഴവുകളിൽസ്വന്തം മകളെന്നബാല്യം ചതിക്കപ്പെടവേജനഹൃദയങ്ങളിൽ മുഖംമൂടാതിരിക്കാൻമാന്യതയെന്ന മുഖാവരണംഎടുത്തണിഞ്ഞു മാലിനിയാകുന്നുഇന്നത്തെ മാതൃത്വം.. ഒട്ടുമേ സമയംപോലും ചിന്തിക്കാതെകൊണ്ടുവച്ചു മറയുന്നു, മാതൃത്വം,അമ്മത്തൊട്ടിലിൻ പടിവാതിൽക്കൽചിന്തകൾക്കറുതിവരുത്തിക്കൊണ്ടേ.. ഒട്ടുമേസമയംകളയാതെ,ചിന്തകളിൽഒരിറ്റുചന്തം പോലും നിറയ്ക്കാതെജന്മമേകുമ്പോൾ തന്നെ പിഞ്ചുകുഞ്ഞിനെകക്കൂസ്കുഴിയിൽ ആയൂസ്സെടുക്കുന്നകണ്ടാലറയ്ക്കുന്ന മാതൃത്വം.. ഒട്ടുമേ നേരം കളയാതെപിറന്നുവീണവരെ…

വിട പറയുമ്പോൾ

രചന : ഗഫൂർ കൊടിഞ്ഞി.✍ വീണ്ടും നാം കാണുമ്പോ-ളോർക്കുവാൻ ഞാനൊരുചിത്രവും കൂടി വരച്ചുവെക്കാംവാക്കുകൾ കൊണ്ടല്ല വാടാത്ത വാരുറ്റപൂക്കളാൽ ചിത്തം തുറന്ന് വെക്കാം. വാക്കുകൾ കൊണ്ടു നീതീർത്ത മുറിവുകൾനേർത്ത വിലാപമായെന്നിലുണ്ട്നോക്കിനാൽ നീ എയ്തഅസ്ത്രങ്ങളൊക്കെയുംനെഞ്ചിനകത്ത് തപിക്കലുണ്ട്. പ്രണയാർദ്ര നാളിൽ നാംതമ്മിൽ പരസ്പരംകൈമാറി വന്ന നോവുള്ളിലുണ്ട്വിട…

ഋതുഭേദങ്ങള്‍ക്ക് അപ്പുറത്തു നിന്നും

രചന : മാധവ് കെ വാസുദേവ് ✍ ഋതുഭേദങ്ങള്‍ക്കപ്പുറത്തു നിന്നും കാലാനുസൃതമായി വളര്‍ന്നു പന്തലിച്ചതായിരുന്നു ഞങ്ങള്‍ ഇരുവര്‍ക്കുമിടയിലെ ബന്ധം. ഉദയാസ്തമനങ്ങളുടെ ചെറു കുളിരിനിടയിലെ ചുട്ടു പൊള്ളുന്ന ഉച്ചവെയിലിന്‍റെ തീഷ്ണതപോലെ പലപ്പോഴും ഞങ്ങളുടെ മനസ്സില്‍ കത്തി പടര്‍ന്നിരുന്നു പലതും. ജീവിതത്തിന്‍റെ രണ്ടറ്റങ്ങളെ കൂട്ടി…

ലോക ബാലികാദിനത്തിൽ

രചന : സിന്ദുകൃഷ്ണ✍ ബാലികേ നീയൊരുപൂവായ് വിടരൂവീടകമാകെപൂന്തേൻ നിറക്കൂ…ബാലകൻമാരൊടൊത്തുചേർന്നു , വളർന്നു നീമഞ്ഞിൻ വൈഡൂര്യമണിയായ് തിളങ്ങൂ…തനുവിലിഴയുംകരങ്ങൾ കണ്ടാൽബാലികേ,നീയൊരു ജ്വാലയാകൂ …അനിഷ്ടങ്ങളൊന്നുംമറച്ചിടാതെ, അനീതി കണ്ടാൽമൗനിയാകാതെ ബാലികേനീയുണർന്നിരിക്കൂ…കുസൃതി കുടുക്കയാംപൂന്തിങ്കളേകനിവിൻ്റെ പുഞ്ചിരിപൊഴിച്ചിടൂ നീ…ആനന്ദമേകൂബന്ധങ്ങളിൽ നീനിലാവായുദിക്കൂനിറഞ്ഞുല്ലസിക്കൂ..സ്നേഹക്കടലിൻതിരകളാകൂഹർഷമീ ഭൂമിയിൽനിറച്ചുവെയ്ക്കൂ…

90-ാം പിറന്നാൾ ഓർമതണൽ തേടുന്നസുഗതലാവണ്യങ്ങൾ

രചന : അജയൻ അരുവിപ്പുറം✍ അരുവിതന്നോരത്തുമേവുന്ന ഈ പാവംഞാൻ നിന്നെ അറിയുന്നു.നിന്റെ ദേഹമാം ദുഃഖംമണ്ണോട് ചേർന്നു.ശൈവചിന്തയിൽഭസ്മം ചാർത്തി നീനെയ്യാറിലലിഞ്ഞു.ശങ്കര തീർത്ഥത്തിൽമുങ്ങിനിവർന്ന്നീ ഈമണ്ണിൻ്റെഗർഭപാത്രമായി.ഉള്ളിൻ്റെ ഉടുക്ക് കൊട്ടിനീ അഗസ്ത്യൻ്റെഉള്ളറിഞ്ഞോ?ഒടുവിലരുവിയിൽനെയ്യായി ഒഴുകിയോ?നിൻ്റെ ഗന്ധമാർന്ന്തെന്നൽ തണൽ വീശി!നിന്നെ ചാലിച്ച പുഴകൊലുകൊലെകവിത കിലുക്കി!നിൻ്റെ ഉടയാത്ത കലശംമീനുകൾക്ക് അഭയമായി.നിൻ്റെ മായാത്ത…

തൂബയുടെകവർ പ്രകാശനം

സഫൂ വയനാട് പ്രിയപ്പെട്ടവരെ എന്റെ തൂബയുടെ കവർ പ്രകാശനം കവിയും,പ്രിയ സുഹൃത്തും എന്റെ നാടിന്റെ SI ഉം ആയ പ്രിയപ്പെട്ട സാദിർക്കയുടെയും,സുഹൃത്തും ഡബ്ബിങ് ആർട്ടിസ്റ്റുമായപ്രിയപ്പെട്ട ശാഹുൽമലയിൽന്റെയും fb യിലൂടെ പ്രകാശിതം ആയിരിക്കയാണ്.പ്രിയ സുഹൃത്തുംഎഴുത്തുകാരിയുമായ shabna shamsu Haamlite books ആണ് പ്രസാധകർ..…

നാഷണൽ ഗേൾ ചൈൽഡ് ഡേ

രചന : ബാബുരാജ് ✍ അറിയുമോ? കൊഴിഞ്ഞു പോയ്ഈ ബാലിക !ഇവൾ കരിവണ്ടുകൾ മുറിപ്പെടുത്തിയചുവന്ന ചുണ്ടുകൾ !സൂര്യന്റെ വിയർപ്പാണ് അവളുടെകണ്ണുനീരിന് !നെഞ്ചിൽ പിടഞ്ഞത് അലകട –ലിന്റെ രാത്രി!പുലരിയുടെ ഇതളുകൾ കൊഴിഞ്ഞുപോയല്ലോ !!?(2)ഇവളുടെ പൂമ്പൊടികളും മാഞ്ഞുപോയല്ലോ ?വേട്ടപ്പട്ടികൾ കുരയ്ക്കുന്നുണ്ട്!വേടന്റെ അമ്പുകൾ പായുന്നുണ്ട് !ഞാണൊലികളുടെ…

മേരിക്കുട്ടി മൈക്കിളിന്റെ “ഇൻസ്പിരേ ഷനൽ തോട്സ് ” എന്ന ആൽബത്തിന്റെ പ്രകാശനം നടന്നു .

ശ്രീകുമാർ ബാബു ഉണ്ണിത്താൻ ✍ ന്യൂ യോർക്ക്: മേരിക്കുട്ടി മൈക്കിളിന്റെ “ഇൻസ്പിരേ ഷണൽ തോട്സ് ” എന്ന ആൽബത്തിന്റെ പ്രകാശനം തൊടുപുഴയിലെ റിവർ ടെറേസ് റിസോർട്ടിൽ വച്ച് 2024 ജനുവരി 14ന് ബഹുമാനപ്പെട്ട അഡ്വ. മോൻസ് ജോസഫ് MLA പ്രകാശനം ചെയ്യുകയുണ്ടായി.റെവ.…

ആത്മായനം

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍️ ഒരു തിരിവെട്ടമതുള്ളതുനമ്മിൽ,പരനുവെളിച്ചം പകരാനായ്അരുതരുതതിനെത്തെല്ലു കെടുത്താൻ,പരിചൊടു മുതിരരുതാരോരുംപരമാത്മാവിൽ നിന്നല്ലോനാംപരമാണുവിലേക്കെത്തുന്നു!പരമാണുവിൽ നിന്നല്ലോനമ്മൾപരമാത്മാവിലുമെത്തുന്നു!ജീവിതമെന്നതിനുത്തരമേകാൻഭൂമിയിലാർക്കേ കഴിയുന്നുഎങ്കിലുമീനാം തിരയുകനിരുപമചിന്തകൾനെയ്തതു ചിരകാലംഇവിടീ,ജീവൻ പൊട്ടിമുളച്ചൊരുനിമിഷമതാരൊട്ടോർക്കുന്നു!ജീവനു,മിപ്രകൃതിയുമായുള്ളൊരുനോവുകളാരൊന്നറിയുന്നു!വിത്തായ് വിത്തിലിരിക്കുമനശ്വരസത്താണീശ്വര ചൈതന്യം!കേവലബുദ്ധികൾ കൊണ്ടതുചികയാ-നാവില്ലിങ്ങിവിടൊരുവർക്കുംആവുന്നതുനാം തമ്മിൽതമ്മിൽസ്നേഹോഷ്മളത പകർന്നേകാൻആവുന്നതു സമഭാവനയോടിവി-ടേവം വാഴ്‌വുപുലർത്തീടാൻഎല്ലാം തന്നിലണച്ചേനിർത്താൻമല്ലിട്ടേറുന്നൊരു കൂട്ടർഎത്ര നിരർഥകമാണീ,ചിന്തക-ളത്രേ,യൊന്നോർത്തീടുകിൽ ഹാ!അറിയുന്നില്ലിവരണുവിടപോലുംഅറിവിൻ ദീപ്താകാശത്തെ!ഹൃദയവിശുദ്ധിയൊടെന്നെന്നും പര-നുപകാരങ്ങൾ ചെയ്‌തീടാംഒരുമയൊടൊരുമയൊടതിനൂതനമാംചരിതമുറക്കെപ്പാടീടാംതന്നെ,താനെയറിഞ്ഞീടാനായ്മന്നിലൊരൽപ്പം മുതിരൂനാംഉള്ളിന്നുള്ളിൽ…

ന്യൂജെൻ

രചന : ജിതേഷ് പറമ്പത്ത്✍️ വിശപ്പും ദാഹവും സഹിക്കവയ്യാതെ മുന്നോട്ടു പോകുമ്പോഴാണ് കുറുക്കൻ ആ കാഴ്ച കണ്ടത്….മുന്നിലുള്ള മരത്തിൽ മുന്തിരിക്കുലകൾ കാറ്റിൽ ഇളകിയാടുന്നു… മരച്ചില്ലയിൽ ഇരിക്കുന്ന കാക്കയുടെ വായിലുമുണ്ട് മുന്തിരിക്കുല…കുറുക്കന്റെ വായിൽ വെള്ളമൂറി…ഒരു മുന്തിരിക്കുലയെങ്കിലും കിട്ടിയാൽ വിശപ്പും ദാഹവും മാറിയേനെ… പക്ഷേ…ഉയരത്തിലുള്ള…