ഒറ്റപ്പെട്ടവരുടെ ചിരി

രചന : സജിത് കുമാർ ഇല്ലത്തുപറമ്പിൽ ✍️ ഒറ്റപ്പെട്ടു ജീവിക്കുമ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന ചിലരുണ്ട്.ഓ, കഷ്ടം തന്നെ.എന്തൊരു ജീവിതമാണത്?ഇവർക്ക് കണ്ണീർ ഗ്രന്ഥികൾ ഇല്ലേയെന്ന്നമ്മൾ സംശയിച്ചുപോകും.ചുമക്കാൻ പറ്റാത്തത്ര ഭാരംതലയിൽ ചുമന്നു നടക്കുന്ന കാലത്തുംഅവർ ചിരിച്ചിട്ടുണ്ടായിരിക്കും.ഒരിക്കൽ ഒരുപാട് സ്നേഹിച്ചവർ തള്ളിപ്പറയുമ്പോഴുംഅവരുടെ ചുണ്ടിൽ നിന്നും ചിരി മാറിയിട്ടുണ്ടാവില്ലപ്രിയപ്പെട്ടവർ…

കഞ്ചുളിയഴിച്ച നേരം

രചന : പ്രകാശ് പോളശ്ശേരി✍️ ആരുമില്ലെന്നറിയാമെന്നാലും ശങ്കയുണ്ട്,നാണത്തിൻ കുടുക്കുകളഴിച്ചിട്ടവൾഎന്നിട്ടുമാശങ്ക മാറാതെയാഈരെഴ തോർത്തു തോളത്തിട്ടവൾകേവലമൊരൊന്നരയാ ലവളുടെചാരു ഭംഗിയെത്ര കോമളന്മാരെയുംമോഹിപ്പിക്കുമറിയാം,ഒരു വേള കാമിതം വന്നൊരുത്തനവൻ വന്നു മോഹംപറഞ്ഞാശ്ലേഷിച്ചാലോ – !ഒന്നു മുങ്ങി നിവരവെയിത്തിരിരഹസ്യത്തിൻ മൂടുപടം മാറിപ്പോയ നേരംചുറ്റുവട്ടത്തിലാരുമില്ലെങ്കിലുംകൈത്തലം കൊണ്ടവൾഹേനാരി ഭാഗ്യവതീഏകഹസ്തേനെ ഗോപ്യതേയെന്നുതോന്നുംവിധം കർമ്മ നിരതയായി…

നാലുവരി

രചന : എം പി ശ്രീകുമാർ✍ നാലുവരി യെന്നാലുംവിടർന്ന കിനാക്കളുംകാൽച്ചിലമ്പൊലിയുമായ്കവിതേ വരിക നീ നാലുവരി യെന്നാലുംനാലുമണിപ്പൂ പോലെനാണത്തിൽ മുഴുകാതെനമ്രമുഖ മുയർത്തുക നാലുവരി യെന്നാലുംനക്ഷത്ര ശോഭയിൽനാലുപേർ മുന്നിലായ്തിളങ്ങി നീ നില്ക്കണം നാലുവരി യെന്നാലുംകുടമുല്ലപ്പൂവ്വിന്റെപരിമളം തൂകി നീകരളിൽ കയറണം നാലുവരി യെന്നാലുംനോവും മനസ്സിൻ മേൽസ്നേഹ…

” അഭയാർത്ഥികൾ “

രചന : ഷാജി പേടികുളം✍ സൂക്ഷ്മ രോഗാണുക്കൾകോടിക്കണക്കിന്അർമാദിക്കുന്ന ഭൂമിയിൽമനുഷ്യരും ജന്തുക്കളും ചുട്ടുസസ്യലതാദികളും വസിക്കുന്നതെന്നോർക്കുമ്പോൾഈ രോഗാണുക്കളോടുള്ളനിലനിൽപ്പിന്റെ യുദ്ധത്തിലല്ലേമനുഷ്യരും മറ്റു ജീവിവർഗവും?ഓരോ രോഗാണുവും നമ്മെകീഴടക്കുമ്പോൾ ചുട്ടുപൊള്ളിയുംവിറച്ചും ശരീരമസ്വസ്ഥമാകവേശരീരം തളർന്നു ദുർബലമാകവേസന്ധികൾ വേദനയാൽ പുളയവേമനസസ്വസ്ഥമാകുന്നതുംഭയത്തിന്റെ തണുത്തുറഞ്ഞവിരലുകൾ ശരീരത്തിലിഴയുമ്പോൾഒരു ഞെട്ടലോടെ മരണചിന്തകൾമനസിനെ തളർത്തുന്നതറിയുന്നുമനസും ശരീരവും തളർന്ന ഒരുവൻകൊച്ചു…

ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങിന് വീണ്ടും പരോള്‍.

രചന : സഫി അലി താഹ✍ ഏറെ കുപ്രസിദ്ധനായ ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങിന് വീണ്ടും പരോള്‍ കിട്ടിയതറിഞ്ഞപ്പോൾ ഏറെ അതിശയങ്ങളൊന്നും തന്നെയുണ്ടായില്ല.അയാൾക്ക് വെള്ളിയാഴ്ചയാണ് 50 ദിവസത്തെ പരോള്‍ ലഭിച്ചത്. ഇരട്ട ബലാത്സംഗം രണ്ട് കൊലപാതകങ്ങൾ എന്നിവയ്ക്ക് യഥാക്രമം 20…

മണ്ണകം

രചന : രാജീവ് ചേമഞ്ചേരി✍ കാലാന്തരങ്ങളായ് തരിശായ് കിടന്നൊരീ-കനകം വിളയുന്ന മണ്ണകമിന്ന്!കനവുകളുന്മാദപുളകിതമായി-കണ്ണീർമഴയ്ക്കോ പ്രതീക്ഷയേകീ!!! കൊതിയോടെയോരോ ദിനരാത്രമകന്നീടവേ-കാഴ്ചക്കാരെന്നും പുഛമോടെ ചിരിച്ചീടിലും!കാലം കാത്തു വെച്ച സത്യദീപകം തെളിയുന്ന-കരുത്താർന്ന കതിർ ജനനിയിലുയരവേ! കൃഷ്ണലീലാവിലാസമാടിയ മഥുരയിൽ-കുരുന്ന് സ്വപ്നങ്ങളാൽ നടനമാടി മണ്ണകം!കവിതകളൊത്തിരിയൊഴുകിയ തൂലികത്തുമ്പിൽ-കമനീയസുന്ദരസൗഭാഗ്യമിത്തുകളുണരുന്നു! കവിളിണനനഞ്ഞ് ചുവന്ന് തുടുത്ത നാളുകളകന്ന്-കരളിന്നകത്തളങ്ങളിൽ…

നിത്യതയിലേക്ക് ഒരു സോളോ ട്രിപ്പ് !

രചന : കല ഭാസ്‌കർ ✍ എവിടെ വേണമെങ്കിലും കൂട്ടു വരാം,എന്നും ഒപ്പമുണ്ടാവും,എന്നൊക്കെ പറഞ്ഞിട്ട്,പറഞ്ഞ് കൊതിപ്പിച്ചിട്ട്.നമ്മളെ കൂട്ടാതെഎങ്ങോ പൊയ്ക്കളയുന്ന,മറന്നേ പോയെന്ന മട്ടിൽഇടയ്ക്കിറങ്ങി പൊയ്ക്കളയുന്നമനുഷ്യരോട്ക്ഷമിക്കാനായിട്ടില്ല എങ്കിൽ ,അവരുടെ മരണത്തേക്കാൾഎത്ര ഭേദമാണ്,അവർക്കുണ്ടായമറവിഎന്നോർത്താൽ മാത്രം മതി.മറന്നാലെന്ത്?എവിടെയോ അവരുണ്ട്,ഇവിടെ നമ്മളുണ്ട്,പറഞ്ഞതും കേട്ടതുമെല്ലാംനമുക്കു ചുറ്റുമുണ്ട്എന്നോർത്താൽ മതി.പിന്നെന്ത് ?മിണ്ടുന്നതും പാട്ടു…

🥃 ലഹരിയും,രചനയും🥃

രചന : കൃഷ്ണമോഹൻ കെ പി ✍ അഗ്നിഹോത്രിക്കുമേ, മന്ത്രം പിഴച്ചു പോംഅല്പം ലഹരി നുകർന്നുവെന്നാൽഅജ്ഞത പേറുന്ന മാനവൻ പിന്നെയുംഅല്പത്വമോടെ രസിക്കും അല്പമല്ലുന്മാദ പാരമ്യമെത്തുവാൻഅല്പർ മദിര കുടിക്കുംഅല്ലയീ ജീവിതം എൻ്റെയല്ലായെന്നഅർത്ഥ വിഹീനതയോടെ അല്പം മധുവതു വിദ്യക്കു നന്നെന്ന്അറ്റകൈ ക്കാരോമൊഴിഞ്ഞൂഅന്തമില്ലാത്ത കവിതയ്ക്കും നന്നെന്ന്അജ്ഞാതരാരോ…

വൈകിയെത്തിയ വസന്തം

രചന : ഒ.കെ. ശൈലജ ടീച്ചർ✍ അംബികയ്ക്കു രണ്ടു മക്കൾ. അവരുടെ അച്ഛൻ ബാലചന്ദ്രൻ ഓട്ടോ ഡ്രൈവറായിരുന്നു.ഒരു തുലാമഴപെയ്ത്തിലെ ഇടിമിന്നൽ വകവെക്കാതെ, ഓട്ടം കഴിഞ്ഞു വീട്ടിലേക്കു നടന്നുവരികയായിരുന്നു. മിന്നൽ പ്രഹരത്തിൽ ആ ജീവൻ പൊലിയുമ്പോൾ മക്കൾ കുഞ്ഞുങ്ങളായിരുന്നു. പിന്നീട് തൻ്റെ കുഞ്ഞുങ്ങളെ…

☘️ സൂര്യമാനസം ☘️

രചന : ബേബി മാത്യു അടിമാലി✍ എത്രയോ ദൂരെയാണെങ്കിലുംവലം വെച്ചിടുന്നൊരാസൂര്യമാനസം നിത്യംഭൂമിതന്നധിപനായ് സ്ഫുരിക്കുന്നൊരംശുവാൽസ്മരിക്കുന്നു ധരണിയേജ്വലിക്കുന്നു സ്വയമവൻത്യജിക്കുന്നതവൾക്കായി ഉരുക്കുവാനൊരുക്കുന്നനിശീഥതൽപ്പത്തിലായിവിരിയ്ക്കും നിലാവൊളിപകരുന്നതുമവൻ ഉദിയ്ക്കുന്നു വീണ്ടുമേതുടിയ്ക്കും പുലരിയായ്ഉണരുന്നവൾ പുതുപിറവിയിലെന്ന പോൽ പ്രിയനവനേകുവാൻപ്രണയത്തിൻ ചാരുതവിടരുന്നവളുടെഹൃത്തിലായ് താമര അവളുടെ മിഴികളായ്സൂര്യകാന്തിപ്പൂക്കൾനഭസ്സിലേക്കെറിയുന്നുപ്രേമത്തിൻ കടാക്ഷങ്ങൾ