ഇത് രാമരാജ്യം….
രചന : റൂബി ഇരവിപുരം✍ പ്രാണ പ്രയാണ വ്യഥഅഭാഗ്യവത്താകുംജീവിതം കൊണ്ടഥവീണു കിടക്കുന്നുദീന ദരിദ്ര ഹിന്ദുശമന്റെ കയർകാത്തിതാനാളേറയായ്ഭാരത ഭൂവിങ്കൽ…ആകയാൽചില ദേവ കല്പർരാമ രാജ്യംക്ഷിപ്രം വരേണമെന്നാശിച്ചുക്ഷേത്ര മുയർത്തിപൂജ തുടങ്ങവെ….ചില കുബുദ്ധർപൈശാചികർക്രൂര വാക്കു ചിലവായ്ക്ക“ഇതു ഹിന്ദുത്വയജണ്ട…ഇതു ഹിന്ദുത്വയജണ്ട “എതിർക്കവേണംഎന്ന ധ്വനികൾ….ഓർത്താലുംആർത്തലയ്ക്കുംക്ഷുദ്രശക്തികളെദീർഘനാൾ മുന്നേഇതു രാമരാജ്യം…ഇതു രാമ രാജ്യം..
പ്രൗഡ്ഢ ഗംഭീര ചടങ്ങിൽ “എക്കോ ഹ്യുമാനിറ്റേറിയൻ അവാർഡ്” ജോൺസൺ സാമുവേൽ ഏറ്റുവാങ്ങി.
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ജീവിതത്തിൽ ചില നിമിഷങ്ങൾ ചിലർക്കൊക്കെ അമൂല്യ നിമിഷങ്ങളായി തീരാറുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങൾ സംതൃപ്തി നൽകുന്നതാണെങ്കിലും അത്തരം പ്രവർത്തനങ്ങളെ മറ്റുള്ളവർ അംഗീകരിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോൾ അത് കൂടുതൽ വികാരനിർഭര നിമിഷങ്ങൾക്ക് വഴി തെളിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി…
മലയാളീ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി(മഞ്ച് ) ന്റെ പത്താമത് വാർഷിക ആഘോഷം ജനുവരി 20 ശനിയാഴ്ച.
ശ്രീകുമാർ ഉണ്ണിത്താൻ✍ മലയാളീ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി(മഞ്ച് ) യുടെ പത്താമത് വാർഷികം ജനുവരി 20 ശനിയാഴ്ച.വെകുന്നേരം 5 മണി മുതൽ ELMAS , Parsippany-Troy Hills, NJ വെച്ച് അതി മനോഹരമായ വിവിധ പരിപാടികളോട് ആഘോഷിക്കുന്നു. സ്റ്റേറ്റ് സെനറ്റർ…
റിട്ടയർമെന്റ്പ്ലാനിങ്ങ് ഫൊക്കാനാ വുമണ്‍സ് ഫോറം വെബിനാർ ജനുവരി 27 ന്.
ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക് : ഫൊക്കാനാ വുമണ്‍സ് ഫോറം കാനഡ റീജിയന്റെ നേതൃത്വത്തില്‍ 2024 ജനുവരി 27 ശനിയാഴ്ച രാവിലെ 11 .30 (EST ) മണിക്ക് റിട്ടയർമെന്റ്പ്ലാനിങ്ങ് എന്ന വിഷയത്തെ ആസ്പദമാക്കി വെബിനാർ നടക്കും . മികച്ച ഫിനാൻഷ്യൽ…
“ഏകാന്ത പഥികൻ
രചന : ജോസഫ് മഞ്ഞപ്ര✍ അലയാഴിതൻ മാറിൽആടിയുലയുന്ന തോണിമുങ്ങിയും, പൊങ്ങിയും, തെന്നിയും ഓളങ്ങളിൽ ചാഞ്ഞാടും തോണികാറ്റിലാടി യുലഞ്ഞേതോതീരം തേടുന്ന തോണിയിലെഏകാന്ത പഥികനാംസഞ്ചാരി ഞാൻഎവിടെ ഞാൻ തേടുന്ന തീരംകണ്ണെത്താ ദൂരത്തോകാതെത്താ ദൂരത്തോഎവിടെയാണെന്റെ തീരംഉപ്പുരസ കറ്റേറ്റെന്റെ ചുണ്ടുകൾവിണ്ടു കീറിയിരിക്കുന്നു,ആഴിതൻ അലർച്ചയിലെൻകർണപുടങ്ങളടയുന്നുദിക്കേതെന്നറിയാതെയിആഴിതൻ നടുവിൽകാഴ്ചകൾ മങ്ങിയ ഞാനിതാകാലുകൾ…
പുരസ്കാരത്തിൻ്റെ പിന്നാമ്പുറങ്ങൾ(വഞ്ചിപ്പാട്ട്)
രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ ഗ്രന്ഥ,മാരെക്കൊണ്ടും പത്തുചമയ്ക്കേണ,മവാർഡുകൾസ്വന്തമായിത്തന്നെ തരപ്പെടുത്തിടേണംപത്രത്താളുകളിൽ പടംവരുത്തീടുവാനോ പിന്നെ,എത്ര കഷ്ടപ്പെട്ടുമഹോ ശ്രമിച്ചിടേണംപഴികളൊത്തിരിക്കേൾക്കാ-മേതുമേ കേൾക്കാത്തമട്ടിൽമിഴികൾപൊത്തിക്കൊണ്ടേയങ്ങിരുന്നിടേണംനൂറുസംഘടന വേണംനൂറിലുംസ്വാധീനം വേണംനാറിയാലുംനാറ്റം പാടേ സഹിച്ചിടേണംപറ്റുമെങ്കിൽ പണം വാരി-യെറിഞ്ഞൊട്ടു നേടുവിൻ നാംഇറ്റും മടിച്ചുനിൽക്കാതെ കീർത്തികൾ നീളേകീർത്തി ലഭിച്ചീടുകിലോ,ഞെളിഞ്ഞേവം നടന്നിടാംതീർത്തുംമനുഷ്യരെയപഹാസ്യരായ്മാറ്റി!പാവം,പത്തുമണ്ടൻമാരെ-ക്കൂടെക്കൂട്ടി നടത്തുന്നപാതകങ്ങ,ളൊട്ടൊന്നുമല്ലിക്കൂട്ടരയ്യോ!കെട്ടിപ്പിടിച്ചും പുണർന്നുംപൃഷ്ടം താങ്ങിയും നേടുന്നൂ,നാട്ടിലുള്ള പുരസ്കാരങ്ങളിവരൊന്നായ്!അക്ഷരമാലകൾ…
ഗ്രാഫ്പേപ്പർ
രചന : ശ്രീകുമാർ പെരിങ്ങാല✍ വർഷങ്ങൾക്കുമുൻപ്, ഒരോണപ്പരീക്ഷയും ഓണയവധിയും കഴിഞ്ഞുള്ള ആദ്യദിവസം. വിശേഷങ്ങൾ പങ്കുവെച്ചും ബഹളംകൂട്ടിയുമിരുന്ന എട്ടാംക്ലാസിലെ കുട്ടികൾ പെട്ടെന്നാണ് നിശ്ശബ്ദരായത്.വരാന്തയിലൂടെ നടന്നുവരുന്ന സാറാമ്മസാറിനെ ക്ലാസിലിരുന്നുതന്നെ കുട്ടികൾക്കു കാണാൻകഴിയുമായിരുന്നു. മഞ്ഞയിൽ പുള്ളികളുള്ള പോളിസ്റ്റർസാരിയുടുത്ത് വലതുകൈയിൽ ഹാജർബുക്കും ഇടതുകൈയിൽ ചൂരലും ചോക്കുമായിവരുന്ന ‘എട്ട്…
ജഡ്ജ്മെന്റ്..
രചന : ഷിൻജി…കണ്ണൂർ ✍ കാണാതെ പോകുമ്പോൾഅന്ന്വേഷിച്ചു വരികഎന്തുപറ്റി എന്ന്ചോദിച്ചു വരിക……..അങ്ങനെ ഉണ്ടെങ്കിൽഅതിലൊക്കെ അകമഴിഞ്ഞവിലയിരുത്തലുകൾ ഉണ്ടെന്നു പറയാം 🙏പക്ഷെ,,,അതിലൊന്നും ഒരിക്കൽപ്പോലുംപുറമെ കാണുംസൗന്ദര്യത്തിന്റെ ഒരടയാളവുംഉണ്ടാകില്ല എന്നതാ വിശ്വാസം….സൗന്ദര്യം എന്നത്മുറിച്ചോതുക്കി വെക്കുന്നകത്രിക പൂട്ടുകളുടെ ക്രിയ മാത്രം..എങ്കിലോ,,,,നേരിട്ട് കാണും സൗന്ദര്യത്തിന്റെഅകമേ ഉള്ളവൃത്തിവെടിപ്പുകൾ സ്വീകരിക്കാൻ ഉതകുന്നജഡ്ജ്മെന്റ്നിന്നിലുണ്ടായിരിക്കണം 🙏അതുണ്ടോ…
പ്രണയച്ചതിയിൽ പൊലിഞ്ഞത് പ്രതിഭ
നെയ്യാറ്റിൻകര വഴുതൂർ സ്വദേശിയായ പ്രിയ അനുജൻ മിഥു മോഹൻ (23) മരണപ്പെട്ട വിവരം വല്ലാത്ത ഹൃദയവേദനയോടെയാണ് ശ്രവിച്ചത്…അത് ഒരു ആത്മഹത്യ ആയിരുന്നു എന്നത് അവിശ്വസനീയമായിരുന്നു..ധനുവച്ചപുരം VTM കോളേജിന്റെ തന്നെ താരമായിരുന്നു മിഥു..ഈ പ്രായത്തിനുള്ളിൽ തന്നെ കായിക രംഗത്ത് തന്റേതായ വ്യക്തിമുദ്ര അവൻ…
സുപ്രഭാതം
രചന : സിജി ഷാഹുൽ ✍ ആഴക്കടലിൽ നിന്നുംസ്വർണ കലശം പൊന്തിതെന്നിത്തെറിച്ചൂ പോയെആകാശമച്ചകത്തിൽ തുള്ളി തുളുമ്പി വീണേതങ്കമയൂഖമൊന്നായ്അത്ഭുതം കൂറിനിന്നേആരാമമൊന്നാകയും തങ്കത്തേരുന്തിക്കൊണ്ടേപൊൻമാനുയർന്നു പൊങ്ങിവെള്ളിത്തുണ്ടാകാശത്ത്നീലക്കുറിവരച്ചേ മഞ്ഞുറഞ്ഞുള്ളോരുണ്മമുല്ലച്ചെടിയിൽ വീണേമലയോരത്തെങ്ങുനിന്നോകള്ളക്കാറ്റൊന്നു വന്നേ കുളിരിട്ടു വയലോരത്ത്കൊറ്റികൾ ചൂളി നിൽക്കേചിന്നിച്ചിതറി വീണേപുലരി പ്പൂ മണ്ണിലേക്ക് വിണ്ണകത്തുത്സവമായ്പകൽ പൂക്കൾ വന്നിറങ്ങിതോരാതെ പെയ്ത…
