അടിവേര് തോണ്ടുന്നവർ

രചന : ടി.എം. നവാസ് വളാഞ്ചേരി✍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായ ഭാരതത്തിൽ തെരഞ്ഞെടുപ്പ് കാഹളം മുഴങ്ങി കഴിഞ്ഞു. നാനാത്വത്തിൽ ഏകത്വമെന്ന മഹദ് സന്ദേശത്തിലാണ് ഭാരതത്തിന്റെ അസ്തിത്വം നിലകൊള്ളുന്നത്. വിവിധ വർണ വർഗ ഭാഷകളെയും മതങ്ങളെയും സംസ്കാരങ്ങളെയും വേഷങ്ങളെയും…

ഓർമ്മകളിൽ സുൽത്താൻ ഖാബൂസ് ബിൻ സൈദ് ….

രചന : അഫ്സൽ ബഷീർ തൃക്കോമല✍ 2024 ജനുവരി 10 രാജ മാന്യ രാജ്യശ്രീസുൽത്താൻ ഖാബൂസ് നാട് നീങ്ങിയിട്ട് നാല് വര്ഷം .ലോകത്തിലെ ഭരണാധികാരികളിൽ തന്നെ തുടർച്ചയായി അഞ്ചു പതിറ്റാണ്ടു മികച്ച ഭരണ നിർവഹണം നടത്തിയ അപൂർവം ഭരണാധികാരികളിൽ ഒരാളായിരുന്നു സുൽത്താൻ…

“അക്ഷരം “

രചന : ജോസഫ് മഞ്ഞപ്ര ✍ അരുണകിരണ മണികളിൽ തെളിയുംതുഷാര മണിമുത്തുപോലെഅറിവിന്റെ വാതായനങ്ങൾ തുറന്നുഅക്ഷരമാണയുന്നു ഹൃത്തിൽ ആകാശം പോലെ യനന്തമാംഅക്ഷര സാഗര തീരത്തു ഞാൻഅണയുന്നൊരു കുഞ്ഞു ബാലകനായി അജ്ഞത തൻ തടവറതട്ടിത്തകർക്കാൻഅറിവിന്റെ വിത്തുകൾ പാകാൻഅഗ്നിയായക്ഷരമെത്തുന്നു മനസ്സിൽആഹ്ലാദ ചിത്തനായ് തീരൻ ആദിമുതൽക്കെയണയാത്തൊ രഗ്നിയായ്അകതാരിൽ…

എന്റെ അപ്പൂപ്പനും അമ്മൂമ്മയും

രചന : ലീന സോമൻ ✍ പ്രണയിച്ചു ഞാനെന്റെ ബാല്യകാലത്തെഓർമ്മയിൽ ഓർക്കവേ ചിരിതൂകിടുന്നുകളങ്കങ്ങൾ ഒന്നുമേ ഇല്ലാത്ത സൗഹൃദംആശ്ലേഷ തന്തുവായി പൂരം പൊടിക്കുന്നുഉണർത്തുന്നു സ്മൃതിതൻ നാദങ്ങളായികാലപ്രവാഹം കടന്നങ്ങ് പോകുന്നുവാത്സല്യ പൂരിതം ബാല്യത്തിൻ ചിറകുകൾജിഞ്ജാസപൂർവ്വം കാണുന്ന കൗതുകംഓർമ്മയിൽ പതിയുന്ന മുത്തശ്ശി ഓർമ്മകൾഹൃദയത്തിനുള്ളിലെ ആനന്ദതുടിപ്പായിമുത്തശ്ശി വാത്സല്യം…

മേടക്കൂറ്അശ്വതി ഭരണി കാർത്തിക

രചന : അശോകൻ പുത്തൂർ ✍ പുണ്യസ്ഥലങ്ങൾ സന്ദർശിക്കും.പൂർവ്വീക സ്വത്ത്അധീനതയിലാവും.കോപ്പിയടി പിടിക്കപ്പെടാം.നല്ല ഭക്ഷണം ഉണ്ടാക്കിത്തിന്നും.മുൻ ചെയ്തികൾ ഓർത്ത്അകാരണമായ ഭയത്തിലകപ്പെടുംകൈക്കൂലി വാങ്ങുമ്പോൾ പിടിക്കപ്പെടാം.തന്റേടം കാട്ടിതല്ലുകൊള്ളാൻ സാധ്യത ഉണ്ട്.ഭാര്യയുമായി ഭിന്നതയാവുംരണ്ടാഴ്ച മാറിക്കിടക്കും.അദ്ധ്വനിക്കാതെപണക്കാരനാകാനുള്ള ത്വരക്രമാതീതമായി ഉയരും.അപ്പുറവുംഇപ്പുറവുമുള്ള വീടുകളിലെസന്തോഷം കണ്ട്ആത്മഹത്യക്ക് ശ്രമിക്കും.വീട്ടിലെകക്കൂസ് കുളിമുറി എന്നിവഅറ്റകുറ്റപ്പണി നടത്തുംബസ്സിൽപെണ്ണിന്റ ചന്തിക്ക്…

മുഖം മൂടി

രചന : യൂസഫ് ഇരിങ്ങൽ✍ തറവാട്ട് വീട്ടിലെചില്ലലമാരയിൽനരച്ചു പിഞ്ഞിപ്പോയസാരികളെക്കാൾ കൂടുതൽപല വർണങ്ങളിലുംവലിപ്പത്തിലുമുള്ളമുഖം മൂടികളായിരുന്നുചെറുപ്പം മുതലേപല നിറത്തിലുള്ളമുഖം മൂടി വെച്ച്കളിക്കൂട്ടുകാരെ പേടിപ്പിക്കുന്നത്വലിയ രസമായിരുന്നുചൂട്ടു വെളിച്ചത്തിന് പിന്നാലെഅച്ഛനോപ്പംകോട്ടയിൽ അമ്പലത്തിലെതിറക്ക് പോകുമ്പോൾകുരങ്ങിന്റെ മുഖം മൂടിയുംബലൂണും വാങ്ങിക്കാൻവാശി പിടിച്ചു കരയാറുണ്ടായിരുന്നുപ്രണയ കാലത്ത്അവന് മുഖമല്ലമുഖം മൂടി മാത്രമേഉണ്ടായിരുന്നുള്ളുവെന്ന്ആദ്യ രാത്രി…

അശ്ലീലമോ ഞാനുര?!

രചന : പി.ഹരികുമാര്‍ ✍ അന്ന്, നടവഴികള്‍,നിരത്തായിരുന്നില്ല,നിരപ്പായിരുന്നില്ല,ചക്രവാത്തോളം മിനുസപ്പുളപ്പുമായിരുന്നില്ല.പച്ചക്കരകളുള്ള,@ കൊച്ചു കുറിയാണ്ടുകളായിരുന്നു.സന്ധ്യാനാമത്തോടൊപ്പം,അമ്മ തോരാതുരുവിട്ടു പഠിപ്പിച്ചു;“ഞാനെ” ന്നൊരുനാളും ചൊല്ലരുതുണ്ണീ നീ.“ഈയുള്ളവനെ”ന്നായിടാം.“നമ്മളെ”ന്നാകുകിലാണേറെ നന്മ.“കുണ്ടി” യോളം നാറ്റമില്ലെന്നിരിക്കിലും,“ഞാനി”ലുമുണ്ടൊത്തിരി നാറ്റമെന്നന്നു തന്നെ ഞാനുറപ്പിച്ചു.2സ്കൂളുകളിൽഎന്‍റെ മഷിത്തണ്ടുകളാണ്മറ്റുള്ള സ്ലേറ്റുകളൊക്കെ തെകാലിബിംബംപ്പേജുകലാക്കിയത്‌.കൂട്ടരും,നാട്ടാരും സ്നേഹച്ചിരി ചൊരിഞ്ഞു.അമ്മക്കണ്ണുകൾ തിളങ്ങി,ജീവിതലക്ഷ്യം എനിക്ക് കിറുകൃത്യമായി.2കോളേജുകാലത്ത്,ഒരേ പെണ്ണ്,ഒരേ ചൂടത്ത്എന്നോടുമപരനോടുംഒരേയീണത്തിൽ,ചിരി…

വസന്തം വന്നപ്പോൾ….

രചന : തോമസ് കാവാലം ✍ ശാലിനിയുടെ വിവാഹം കഴിഞ്ഞിട്ട് ഇന്നേക്ക് അഞ്ചു വർഷം ആകുന്നു. അവളെ വിവാഹം കഴിച്ചതാകട്ടെ ഒരു എൽ ഡി ക്ലാർക്ക്. അതിനെ ഒരു ആഘോഷം എന്ന് വിളിക്കാമോ എന്ന് അറിഞ്ഞുകൂടാ. വിവാഹം രജിസ്ട്രാറുടെ ഓഫീസിൽ വച്ചായിരുന്നു.…

ഒരു വിത്ത്

രചന : ജോയ്‌സി റാണി റോസ് ✍ അന്നൊരിക്കൽ,ഒരു വിത്ത്മണ്ണിന്റെ മടിയിലേക്ക് തലചായ്ക്കാൻഒരിത്തിരിയിടം ചോദിക്കുന്ന പോൽആയിരുന്നു നീയെന്നിലേക്ക് അണഞ്ഞത്.എന്നിൽ നീ പതിയെ വേരാഴ്ത്തി!വേറൊരാൾക്കും വിട്ടുകൊടുക്കില്ലയെന്നൊരുനെഞ്ചുറപ്പോടെനിന്റെ തായ് വേരിനെപൊതിഞ്ഞു പിടിച്ചു ഞാൻ!എന്നിട്ടും,നീ ഉയരങ്ങളിലേക്ക് വളർന്നപ്പോൾ,നിന്നിൽ ചേക്കേറാൻകിളികൾ വന്നണഞ്ഞപ്പോൾ,നിന്റെ തണലിൽ വിശ്രമിക്കാൻഎത്തുന്നവരോട്നീ കൂട്ടുകൂടിയപ്പോൾ,നിനക്ക് അനേകം…

കണ്ടക്കടവിൽ നിന്നൊരു സംവിധായകൻ…..

രചന : മൻസൂർ നൈന ✍ അറിയുമോ നിങ്ങൾ വിമൽ കുമാറിനെ ?കേട്ടിട്ടുണ്ടോ ഇങ്ങനെയൊരു സംവിധായകനെ കുറിച്ചു ? യഥാർത്ഥ പേര് X.T. അറക്കൽ എന്ന സേവ്യർ തോമസ് അറക്കൽ , സിനിമയ്ക്ക് വേണ്ടി വിമൽ കുമാർ എന്ന പേര് സ്വീകരിച്ചു…