വിടചൊല്ലുന്ന 2023
രചന : സതി സുധാകരൻ പൊന്നുരുന്നി ✍ വിട പറഞ്ഞകലുവാൻ കാത്തിരിക്കുന്ന നീതിരികെ വരില്ലെന്നു ചൊല്ലിയില്ലേ?തേങ്ങുന്ന ഹൃദയമായ് പോകാനൊരുങ്ങുമ്പോൾനല്ലോർമ്മയാണെന്നുമെന്റെയുള്ളിൽ .കയ്പ്പും മധുരവും നീറുന്നൊരോർമ്മയുംഒരു പോലെപങ്കിട്ടെടുത്തുനമ്മൾ.പള്ളിപ്പെരുന്നാളും, ഉത്സവാഘോഷവുംഎല്ലാം നാം ഒന്നിച്ചു കൂടിയില്ലേ…ക്രിസ്തുമസ്സ് രാവു കടന്നുപോയിപുതുവത്സരത്തിന്റെ ഘോഷമായി.നാടും നഗരവും ഒന്നു പോലെനക്ഷത്രപ്പൂക്കൾ വിരിഞ്ഞു നില്പു.പുതുമണവാട്ടിപോൽ…
കൈ പിടിക്കുമ്പോൾ
രചന : ടി.എം. നവാസ് വളാഞ്ചേരി✍ ഓരോ മലയാളിയുടെയും ഓരോ ഭാരതീയന്റെയും മനസ്സിൽ നിറപുഞ്ചിരിയോടെ വിനയത്തോടെ കാരുണ്യത്തിന്റെ തുവൽസ്പർശമായി കരുതലിന്റെ അവസാന വാക്കായി തിളങ്ങി നിൽക്കുകയാണ് എം.എ.യൂസുഫലി സാഹിബ്. പ്രവർത്തനപഥത്തിൽ അരനൂറ്റാണ്ട് തികയുവോൾ സർവശക്തൻ നൽകിയ എണ്ണമറ്റ അനുഗ്രഹങ്ങൾക്ക് മുന്നിൽ വിനയാന്വിതനായി…
പ്രതീക്ഷകൾ
രചന : പട്ടം ശ്രീദേവിനായർ✍ പ്രീയപ്പെട്ടവർക്ക്എന്റെ സ്നേഹം നിറഞ്ഞ പുതുവർഷആശംസകൾ നേരുന്നു 🙏 അനന്തതയിൽഅലയുന്ന അലയാ ഴിയിൽ….പുതുനാമ്പു പൂക്കുന്നപൂവാടിയിൽ…പുലരിയെ ത്തേടുന്നസ്വപ്നങ്ങളിൽ….പുതിയ പ്രകാശമായ്കടന്നു ചെല്ലാം…..!പ്രപഞ്ച സത്യങ്ങളിൽമിഴിതുറക്കാം,പ്രണവമന്ത്രങ്ങളെ സ്വീകരിക്കാം…..പ്രാണന്റെ പൊരുളിൽനിറഞ്ഞു നിൽക്കാം!പ്രണയത്തെ മനസ്സിലും കരുതി വയ്ക്കാം……..!ഓരോ നിമിഷവും സുന്ദരമായ്…ഓരോ ദിവസവും നന്മകളായ്…ഓരോ വർഷവും ഓർമ്മകളായ്….ഓർമ്മയിലെന്നുംനമുക്കൊത്തുചേരാം!കണ്ടദൃശ്യങ്ങൾമനോഹരങ്ങൾ…..!കാണാത്തവയോ,അതി…
ഫൊക്കാന ജനറൽ സെക്രട്ടറി കല ഷഹിയുടെ മാതാവ് ശുഭ അശോക് നിര്യാതയായി
ശ്രീകുമാർ ഉണ്ണിത്താൻ✍ ഫൊക്കാന ജനറൽ സെക്രട്ടറി കല ഷഹിയുടെ മാതാവും പരേതനായ ഇടപ്പള്ളി അശോക രാജിന്റെ ഭാര്യയും ആയ ശുഭ അശോക് (82) എറണാകുളത്തു (ആതിര ഹൗസ് , KRRA 12 A , Kannanthodathu Road, Edappally, PO) നിര്യാതയായി.…
🥀സന്ധ്യയ്ക്കൊരു സാഗരതീരത്ത്🥀
രചന : കൃഷ്ണമോഹൻ കെ പി ✍ സാന്ധ്യ സ്വപ്നങ്ങൾ തൻ നിർവൃതിയിൽസായന്തനം, തുടുപ്പേന്തി നില്ക്കേസാഗരം തന്നിൽ കുളിച്ചൊരുങ്ങാൻസാമോദം സൂര്യൻ നിനച്ചിടുമ്പോൾ ശൃംഗാരലോല വസുന്ധരയോശങ്കര ധ്യാനത്തിലാഴ്ന്നു നിന്നൂപൂർവാംബരത്തിലുദിച്ചിടുന്നൂപൂനിലാവേകുവാൻ ചന്ദ്രബിംബം ചേക്കേറും കൊക്കിൻ കലപിലയാൽചേലൊത്ത മാമര ശാഖകളിൽസാഗരഗീതത്തിൻ മാറ്റൊലികൾസാരസ രാഗമായ് മാറിടുന്നൂ സംഗീത…
പ്രാണിജീവിതം
രചന : ജയരാജ് മറവൂർ ✍ ഇലകളിലെ ജലഗോളംസമുദ്രത്തിൽ നിന്നുംഅളന്നെടുത്ത് ശുദ്ധമാക്കിയഒരു തുള്ളിയാണ്പച്ച നിറമുള്ള ഇലകളിൽപച്ചത്തുള്ളിമഞ്ഞനിറമുള്ളവയിൽമഞ്ഞത്തുള്ളികാട്ടുതേനീച്ചകൾക്ക്വസന്തത്തിന്റെ ദർപ്പണംഉറുമ്പുകൾക്ക്മുഖം നോക്കുവാൻ കണ്ണാടിപക്ഷികൾക്ക് ദാഹജലംഓരോ മഞ്ഞുകാലവുംവന്നു പോകുമ്പോൾഞാനീ ജാലകത്തിലൂടെജലഗോളങ്ങളെനോക്കിയിരിക്കുന്നുഎപ്പോഴോ വറ്റിപ്പോകുന്നൂ സൗന്ദര്യംഎപ്പോഴോ ഇല്ലാതാകുന്നൂദലങ്ങളിലെ സമുദ്രംഇലകളിൽ വീണു മരിച്ചഉറുബിന്റെപ്രേതത്തെ ചുമന്ന്ഘോഷയാത്ര പോകുന്നൂപ്രാണിജീവിതം
വിരഹം
രചന : സതീഷ്‌കുമാർ ജി ✍ പ്രണയം… അത് നിങ്ങൾ പ്രണയിക്കുമ്പോൾ അറിയില്ല…വിരഹിയാകുമ്പോൾ മാത്രമാണ് പ്രണയം എന്തെന്ന് അറിയൂ…അതിന്റ സുഖം…സ്വപ്നം…വേദന…കണ്ണു നീർ… കുളിര്… നോവ്…. നീറ്റൽ…അത് അറിയണമെങ്കിൽ നിങ്ങൾ പ്രണയിക്കാൻ പഠിക്കണം…വിരഹിയാകാനും.പ്രണയം സുഖം അറിയാത്തവരെഅതിന്റെ പാരമ്മ്യതയിലെത്തിക്കും…കുളിരറിയാത്തവരെ കോരിതരിപ്പിക്കും….സ്വപ്നം കാണാത്തവരെ സ്വപ്നസഞ്ചാരി ആക്കും…വിരഹം……
കവിത്വം ഇല്ലാത്ത കവി
രചന : താനു ഒളശ്ശേരി ✍ ഭാഷാജ്ഞാനം ഇല്ലാത്തവൻ്റെ ഹൃദയത്തിൻ്റെ നാവുകളിലൊഴുകിയെത്തിയ വാക്കുകൾ കുറിച്ചിട്ടു അവൻ …..അക്ഷരതെറ്റുകൾ മുള്ളുപോലെ തൊണ്ടയിൽ കുടുങ്ങി പിടയുമ്പോഴും വാക്കുകൾ നദി പോലെ ഒഴുകി വന്നു മൂടും നേരം …..പീഡനങ്ങളുടെ ആഴകടലിലൊക്ക് ഒഴുകിയെത്തിയ അക്ഷരങ്ങളിൽ ഒളിച്ചിരുന്ന ജീവിതങ്ങളുടെ…
