യുവ പ്രതിഭകളുടെ വൈബ്രെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റി ടീമുമായി ഫൊക്കാന ഡ്രീം ടീം.

ശ്രീകുമാർ ഉണ്ണിത്താൻ✍ ഫൊക്കാന ഇലക്ഷന് തായാറായി ഫൊക്കാന ഡ്രീം ടീം . 2024 -2026 ലേക്കു എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കുന്ന ടീമിന്റെ പേര് വിവരങ്ങൾ ഏഴ് മാസങ്ങൾക്ക് മുൻപേ പുറത്തു ഇറക്കികൊണ്ടു മാതൃക കാട്ടിയിരിക്കുകയാണ് ടീം. പ്രസിഡന്റ് ആയി ഫൊക്കാനയുടെ മുൻ…

ഫിലിപ്പ് മഠത്തിൽ ന്യൂയോർക്ക് കെ.സി.എ.എൻ.എ-യുടെ 2024-ലെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: 1976-ൽ ന്യൂയോർക്ക് ക്വീൻസിൽ രൂപീകൃതമായ ആദ്യകാല മലയാളീ സംഘടന കേരളാ കൾച്ചറൽ അസ്സോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (കെ.സി.എ.എൻ.എ – K.C.A.N.A) 2024 വർഷത്തേക്കുള്ള പ്രസിഡന്റായി ഫിലിപ്പ് മഠത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ദിവസം കൂടിയ സംഘടനയുടെ ജനറൽ…

“പ്രോപ്പർട്ടി ടാക്സ് ഇളവുകളും – മെഡികെയർ പ്രയോജനങ്ങളും” – എക്കോയുടെ സെമിനാർ 17 വെള്ളിയാഴ്ച 4-ന് ന്യൂഹൈഡ് പാർക്കിൽ

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: സാമൂഹിക സേവനത്തിനും കാരുണ്യ പ്രവർത്തനത്തിനും പ്രാധാന്യം നൽകി ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന എക്കോ (ECHO- Enhance Community through Harmonious Outreach) എന്ന സംഘടന പൊതുജനങ്ങളുടെ അറിവിലേക്കായി “പ്രോപ്പർട്ടി ടാക്സ് ഇളവുകളും- മെഡികെയർ പ്രയോജനങ്ങളും” എന്ന വിഷയത്തിൽ…

ഫൊക്കാനയുടെ പ്രമുഖ നേതാവ് ജോയി ചാക്കപ്പൻ ട്രഷർ ആയി മത്സരിക്കുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ✍ അമേരിക്കൻ മലയാളീ സമൂഹത്തിന്റെ നിറസാനിദ്യമായ ജോയി ചാക്കപ്പൻ ഫൊക്കാനയുടെ 2024 -2026 ഭരണസമിതിയിൽ ട്രഷർ ആയി സജിമോൻ നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായി മത്സരിക്കുന്നു.ഫൊക്കാനയുടെ കരുത്തുറ്റ നേതാവ് ,മികച്ച സംഘടനാ പാടവം, സാമൂഹ്യ- സാംസ്കാരിക-രാഷ്ട്രീയ-സാമുദായിക മേഖലകളിൽ തിളങ്ങി…

കാരുണ്യ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന “ECHO ഹ്യുമാനിറ്റേറിയൻ അവാർഡ് 2023”-ന് അപേക്ഷകൾ ക്ഷണിക്കുന്നു

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: “സ്നേഹമാണഖിലസാരമൂഴിയിൽ” എന്ന ആപ്ത വാക്യം മുറുകെപ്പിടിച്ച് സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും നിറഹസ്തം നീട്ടി കരുതലും കൈത്താങ്ങലും പ്രവർത്തന മുദ്രയാക്കി 2013 മുതൽ കഴിഞ്ഞ ഒരു ദശാബ്ദക്കാലം ന്യൂയോർക്കിൽ പ്രവർത്തിക്കുന്ന ECHO (Enhance Community through Harmonious Outreach) എന്ന…

ദീർഘവീക്ഷണത്തോടുകുടി ഫൊക്കാനയുടെ കരുത്തറ്റ യുവനേതവ് പ്രവീൺ തോമസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ✍ ചിക്കാഗോ: അമേരിക്കൻമലയാളീസമൂഹത്തിന്റെയുവപ്രതിനിധിയും ഫൊക്കാനയുടെ കരുത്തറ്റ നേതവ്ദീർഘവീക്ഷണത്തോടുകുടി , ചിക്കാഗോ സമൂഹത്തിന്റെപിന്തുണഉറപ്പിച്ചുകൊണ്ട് പ്രവീൺ തോമസ്ഫൊക്കാനയുടെ 2024 -2026 ഭരണസമിതിയിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആയി സജിമോൻ ആന്റണി നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായി മത്സരിക്കുന്നു. ചിക്കാഗോ മലയാളീ സമൂഹത്തിന്റെ…

യുവലീഡർ മനോജ് ജോസഫ് ഇടമന ഫൊക്കാന ജോയിന്റ് സെക്രട്ടറി ആയി മത്സരിക്കുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ✍ കാനഡിയാൻ മലയാളീ സമൂഹത്തിന്റെ സാമൂഹ്യ- സാംസ്കാരിക-രാഷ്ട്രീയ-സാമുദായിക മേഖലകളിൽ തിളങ്ങി നിൽക്കുന്ന മനോജ് ജോസഫ് ഇടമന ഫൊക്കാനയുടെ 2024 -2026 ഭരണസമിതിയിൽ ജോയിന്റ് സെക്രട്ടറി ആയി സജിമോൻ നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായി മത്സരിക്കുന്നു. കാനഡയിൽ നിന്നുള്ള ഈ…

ഫ്ലോറിഡാ യൂ ഡി എഫ് ചാണ്ടി ഉമ്മനു വൻ വരവേൽപ്പ് നൽകി

ജോർജി വർഗീസ്✍ മയാമി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ സമാനതകളില്ലാത്ത വിജയം നേടിയ ശേഷം ആദ്യമായി അമേരിക്കയിൽ എത്തിയ ചാണ്ടി ഉമ്മനു ഫ്ലോറിഡായിലെ യൂ ഡി എഫ് നേതൃത്വം വിപുലമായ സ്വീകരണം നൽകി. ഓ ഐ സി സി ഫ്ലോറിഡാ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ, മറ്റു…

മികച്ച ട്രാക്ക് നേട്ടങ്ങളുമായി ജോൺ കല്ലോലിക്കൽ ജോയിന്റ് ട്രഷർ സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ✍ ഫൊക്കാനയുടെ 2024 -2026 വർഷത്തെ ഭരണസമിതിയിൽ ഫ്ലോറിഡയിൽ നിന്നുള്ള പ്രമുഖ സംഘടനാ- സാംസ്കാരിക നേതാവ് ജോൺ കല്ലോലിക്കൽ ജോയിന്റ് ട്രഷർ സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. മൂന്നര ദശാംബ്ദത്തിലധികമായി സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളില്‍തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ജോണ്‍ കല്ലോലിക്കല്‍ തന്റെ…

തിരിച്ചറിയാത്തവർ

രചന : പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ✍ വീണുകിട്ടിയൊരവസരത്തിൽവലിയ സൈക്കിളിന്റെനീളൻകമ്പിക്കടിയിലൂടെഒറ്റക്കാലുകുത്തിചവിട്ടിപ്പടിക്കുന്നതിനിടയിലാണ്അച്യുതൻ നായരുടെ കയ്യാലയിൽനിലതെറ്റിപ്പോയിടിക്കുന്നതുംനിലത്തടിച്ചുവീണു മുട്ടുപൊട്ടിയതും .പറ്റിയമണ്ണെല്ലാം തുടച്ചുകളഞ്ഞുപതിയെഉരുട്ടി തിരികെയെത്തുമ്പോഴാണ്ആദ്യത്തെത്തതലോടൽകവിളത്തു കിട്ടിയതുംചിറ്റപ്പാ വിളി വായിൽചോരയുടെ കയ്പുനിറച്ചതുംകാതൊരു നീളൻ വിസിലൂതിയതുംനീലാകാശം നിറയെനക്ഷത്രങ്ങളോടെകൺമുന്നിലേക്കു നിവർന്നുവീണതും .തലയിലെ പെരുപ്പിന്റെകടുംകെട്ടഴിഞ്ഞുകണ്ണുതുറക്കുമ്പോൾമൃദുലവിരലുകൾതലയിൽ തഴുകുന്നുണ്ടായിരുന്നു.,പുകമുറ്റിക്കനച്ചവിയർപ്പുനാറ്റത്തെഇറുക്കിപ്പിടിച്ചു തേങ്ങുമ്പോൾഉള്ളിലുള്ള കന്മഷംഉരുകിപ്പോകും പോലെ.,അമ്മേ യെന്നൊരുവിളിതൊണ്ടക്കുഴിയിൽവഴിയറിയാതെ വിറക്കുംപോലെ .,കരളുകടഞ്ഞുകവിളിൽവീണതീത്തുള്ളികൾ…