സർവ്വശക്തനായ ദൈവമേ…

രചന : മധു മാവില✍ നാളെ യുദ്ധവിരുദ്ധ റാലി വിളക്കുംതറ മൈതാനിയിൽ നിന്ന് വൈകീട്ട് 4 മണിക്ക് ആരംഭിക്കും….പലസ്തീന് ഐക്യദാർഡ്യം…അനൗൺസ്മെൻ്റ് വാഹനം റോഡിലൂടെകടന്നു പോകുന്നു….യാസർ അറാഫത്തിൻ്റെ ഫോട്ടോയുള്ള പോസ്റ്ററുകൾ കാണാനില്ല..കേരളത്തിൽ സ്ഥിരമായ് നടത്തുന്ന നാടകങ്ങൾ യാസർ അറാഫത്തിൻ്റെ മരണത്തോടെ മതിയാക്കിയത്പോലെയാണ്.യാസർ അറാഫത്തിൽ…

വി എസ്

രചന : ഷാഫി മുഹമ്മദ് റാവുത്തർ✍ കരിമ്പാറക്കരുത്തുറ്റമനസ്സിന്റെയമരത്തിൽചുടുചോരച്ചരിതങ്ങൾവരച്ചിട്ട ദ്വയാക്ഷരംഅടിമച്ചങ്ങലയ്ക്കുള്ളി-ലഭിമാനം തളച്ചപ്പോളു-യർന്ന മുഷ്ടികൾ തീർത്തസമരത്തീ കൊളുത്തിയോൻചുവപ്പാർന്ന പുലരിക്കുംകരയുന്ന മനുഷ്യർക്കുംനനുത്ത നന്മയാലുള്ളംതുറന്നിട്ട മഹാമന്ത്രംമലയാളം മറക്കാത്തരണഭേരി മുഴക്കിയഅഭിമാനക്കൊടിയേന്തുംതൊഴിലാളിപ്പിറപ്പു നീശതകവും കടന്നു നീ-നടക്കുമ്പോൾ ചരിത്രത്തി-ലെഴുതുന്നു സമത്വത്തിൻസമരങ്ങൾക്കുടയോനായ്■

സംഘടനകൾ സമൂഹത്തിന്റെ നന്മക്ക് വേണ്ടി., ഭിന്നിച്ചത് കൊണ്ട് സമൂഹം എന്ത് നേടി? ഡോ. ബാബു സ്റ്റീഫൻ

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യു യോർക്ക്:സംഘടനകൾ സമൂഹത്തിന്റെ നന്മക്ക് വേണ്ടിയാണ് അത് ഭിന്നിച്ചത് പോകുന്നതുകൊണ്ട് സമൂഹത്തിന് എന്ത് പ്രയോജനം ആണ് ഉണ്ടാകുന്നത്, അത് തെറ്ററായ മെസ്സേജ് ആണ് നാം സമൂഹത്തിനു നൽകുന്നത് എന്ന് ഫൊക്കാന ന്യൂ യോർക്ക് മെട്രോ റീജിയണൽ കൺവെൻഷൻ സമ്മേളനം…

ഫ്രൻസിസ്‌ തടത്തിൽ നമ്മളിൽ നിന്നും വിട്ട് പിരിഞ്ഞിട്ട് ഒരു വർഷം , ഓർമ്മകളിൽ ഫ്രാൻസിസ് ഇന്നും ജീവിക്കുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ✍ പ്രമുഖ എഴുത്തുകാരനും മാധ്യമ പ്രവർത്തകനും ആയിരുന്ന ഫ്രൻസിസ്‌ തടത്തിൽ നമ്മളിൽ നിന്നും വിട്ട് പിരിഞ്ഞിട്ട് ഒരു വർഷം തികയുബോൾ , ഇപ്പോഴും ഫ്രാൻസിസ് മരിച്ചു എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. മരണം തിരുച്ചു വിളിച്ചെങ്കിലും ഫ്രാൻസിസ് ഇന്നും നമ്മുടെ മനസ്സിൽ…

നൂൽപ്പാലത്തിലെയാത്ര.

രചന : ബിനു. ആർ ✍ വിജയൻ മരണപ്പെട്ടു. ഇന്നലെ രാത്രിയിൽ എപ്പോഴോ ആയിരുന്നു മരണം. മൂന്നാണ്മക്കളും ഭാര്യയും അറിഞ്ഞതേയില്ല. കനത്തമഴയുടെ തണുപ്പിൽ വേറെവേറെ മുറികളിൽ മൂടിപ്പൊതിഞ്ഞു കിടന്ന് അവർ ഉറങ്ങി.എത്രയോ നാളായി ഭാര്യയും മറ്റൊരു മുറിയിലാണ് കിടന്നുറങ്ങിയിരുന്നത്. അതിനു കാരണവും…

❤️നോവും നിനവുകൾ ♥️

രചന : പിറവം തോംസൺ ✍ ഏറെയിനിയും പറയുവാനുണ്ടെനിക്ക്!കേൾക്കുവാൻ സമയമില്ലയല്ലോ നിനക്ക്!പണ്ടു നമ്മൾ നട്ട ചമ്പകം പൂത്തതുംരണ്ടിണക്കുരുവികൾ പറന്നു വന്നതിൽകൊക്കുരുമ്മി കളി പറഞ്ഞിരുന്നതുംതൊട്ടടുത്തു നിന്ന മുല്ലവള്ളിയതിൽപടർന്നു കേറി വരിഞ്ഞു പുണർന്നതുംകണ്ടു നിന്നു ഹാ ഞാൻ വിങ്ങിക്കരഞ്ഞതുംപിന്നെ നിന്നെയോർത്തങ്ങനെയിരുന്നതുംപകൽ ക്കിനാക്കളാണിന്നെന്നിരിക്കിലുംമറക്കുകില്ലോമനേ മരിക്കുവോളംഞാനതൊരിക്കലും….കൈത പൂത്ത…

വേട്ടപ്പട്ടികുരക്കുമ്പോൾ

രചന : ടി.എം. നവാസ് വളാഞ്ചേരി ✍ മറ്റുള്ളവരുടെ സമാധാനം ഇല്ലാതാക്കി തങ്ങൾക്ക് മാത്രം സമാധാനം മതിയെന്ന വിരോധാഭാസവും ആയുധകരുത്തുള്ള വേട്ടപ്പട്ടിയുടെ അട്ടഹാസങ്ങൾക്കു മുമ്പിൽ പ്രാണഭയത്താൽ വിളറിയമനുഷ്യരുടെ ദൈന്യതയുടെ വിളറിയ മുഖത്തിന്റെ പേരാണ് യുദ്ധം.അനാഥരാക്കപ്പെടുന്നവരുടെ ചുണ്ടിൽ വിരിയുന്ന ഭയത്തിന്റെനീലിച്ച നിറവും കണ്ണിലെ…

മൂന്നാം ക്ലാസുകാരനായ ശ്രാവൺ കെ.ജിനുവിൻറെ മൂന്ന് കവിതകൾ

രചന : ശ്രാവൺ കെ.ജിനു✍ തുള്ളി ചുട്ടു പഴുത്ത മുറ്റത്ത്ഒരു തുള്ളി വീണു.സൂര്യൻ വലിച്ചു കുടിച്ചു.പിന്നെയും പിന്നെയും തുള്ളികൾചാലായി നിറഞ്ഞൊഴുകി,ഒടുവിൽ മുറ്റത്തെമണ്ണും കട്ടോണ്ട് എങ്ങോ പോയി.കരിഞ്ഞുണങ്ങിയ ഇലകളിൽതുള്ളികൾ തുള്ളിച്ചാടി.വലിയൊരു സ്ട്രോയുമായിപിന്നെയും വന്നു കള്ള സൂര്യൻകുഞ്ഞുതുള്ളികളെ വലിച്ചെടുത്തുകുടിച്ചു തീർത്തു.വേനൽ മഴ കുന്നിൻ താഴെ…

റസ്റ്റോറൻ്റിൽ

രചന : വൈഗ ക്രിസ്റ്റി✍ നമ്മൾ ഒരു റസ്റ്റോറൻ്റിൽഒരു മേശയ്ക്കിരുപുറമിരിക്കുന്നു .ഞാൻഒരു കാപ്പി പറയുംനീയൊരു ചായ പറയുമെന്നെനിക്കറിയാം,എനിക്കറിയാമെന്ന് നിനക്കുംഞാനെന്തു കൊണ്ടാണ്പച്ചക്കറി വിലയെക്കുറിച്ച്വിലപിക്കാത്തതെന്ന് നീയത്ഭുതപ്പെടത്തില്ലഅതിന് ബദലായിനീ ഇസ്രയേലിലെ നരഹത്യയെക്കുറിച്ച്വേവലാതിപ്പെടാനിരിക്കുകയാണെന്ന്എനിക്കറിയാംഎനിക്കറിയാമെന്ന് നിനക്കുംഎൻ്റെ കാപ്പിയുംനിൻ്റെ ചായയും തീരുമ്പോൾ ,നീയൊരു കാപ്പിയ്ക്കുംഞാനൊരു മുന്തിരി ജ്യൂസിനുംഓർഡർ കൊടുക്കുമെന്ന്നമ്മൾ,പരസ്പരം കണ്ണിൽ…

⭐സ്കന്ദമാതാവേ, നമോ നമ:👑

രചന : കൃഷ്ണമോഹൻ കെ പി ✍ പീതവർണ്ണാങ്കിതേ, അധ്വാനശീലർ തൻ,ഭീതികളൊക്കെയൊഴിക്കുന്ന നായികേ…പഞ്ചഭൂതാത്മക, ദുർഗ നീ പാവനം…അഞ്ചാം ദിനത്തിലെ മാതേ നമസ്തുതേ….കുഞ്ജ കുടീരത്തിലല്ലാ, കുമരന്റെമഞ്ജുള മാതാവായ് കാത്തു നില്ക്കുന്നതുംസ്കന്ദൻ്റെയമ്മ, കഠിന പ്രയത്നത്തിൻസംസ്ക്കാരമോതുന്ന, പുണ്യ പ്രഭാമയീ…കൈവല്യമേകും, നീയാന്മാർത്ഥമായിട്ട്കല്മഷഹീന, ശ്രീ ദുർഗയായ് വാഴുന്നൂകാലഘട്ടത്തിൻ്റെ, ആത്മപ്രബോധിനീ..കാരണകാര്യേ,…