🌜ഒരു നബി വാക്യദർശനം🌛
രചന : കൃഷ്ണമോഹൻ കെ പി ✍ മുത്തു നബിയ്ക്കു മുന്നിൽമുട്ടുകുത്തി നമിച്ചപ്പോൾമൊത്തമങ്ങുമനസ്സതിൽ അറിവുണർന്നൂയത്തീമെക്കാണുന്നേരം, പുഞ്ചിരിച്ചവനെത്തൻചിത്തത്തിൽ പ്രതിഷ്ഠിയ്ക്കാൻ പറഞ്ഞു നബിയത്തീമിൻകൈ പിടിച്ചു കൊണ്ടന്നങ്ങിരുത്തിയാഅത്താഴമൂട്ടുന്നവൻ ഉത്തമനാകുംഅള്ളാവിൻ ശിഷ്യന്മാരിൽ ഏറ്റവും മഹിതനാഅൻപുള്ള മനുഷ്യനെന്നവനോതുന്നൂഭൂമിയിൽ ജനിച്ചുള്ള മനുഷ്യരായവരെല്ലാംഭ്രാതാക്കളെന്നു തന്നെ നബി ചൊല്ലുന്നൂഭാരങ്ങളൊഴിവാക്കാൻ നിന്നുടെ സഹോദരൻഭാഷണമൊഴിവാക്കി നയിച്ചിടുന്നൂകാലത്തിൻ…
“ഹൂസ്റ്റൺ ഓർത്തോഡോക്സ് ക്രിക്കറ്റ് ടൂർണമെന്റ്” ജൂലൈ 15 മുതൽ ഓഗസ്റ്റ് 6 വരെ ഹൂസ്റ്റൺ സ്റ്റാഫോർഡ് സിറ്റി പാർക്കിൽ
ഫാ.ജോൺസൺ പുഞ്ചക്കോണം✍ ഹൂസ്റ്റൺ: മലങ്കര ഓർത്തോഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഹൂസ്റ്റൺ സെന്റ് മേരീസ് ഓർത്തോഡോക്സ് ഇടവകയിലെ യൂത്ത് മൂവ്മെന്റ് (OCYM), ഹൂസ്റ്റൺ റീജിയണിലെ ഹൂസ്റ്റൺ, സാൻ അന്റോണിയോ, ഓസ്റ്റിൻ എന്നിവടങ്ങളിൽ നിന്നുമുള്ള ദേവാലയങ്ങളിലെ ക്രിക്കറ്റ് ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട്…
ജൂതന്റെ വരികൾ 🖤
രചന : സായ് ദേവ്✍ നാവ് പുഴുത്തനാരികളുടെനാടിയോട്ടംനിലയ്ക്കുന്നവരെനാരധനൊരുവന്റെനാട്ടു കൂട്ടത്തിലെന്യായാവിഥികൾപ്പുറമോന്നില്ലനാടിയെല്ല് നിവരാത്തനേരിന് നിവർത്തിയില്ലാതെനിഖിർഷ്ട ജന്മങ്ങളുടെപുഴുത്ത നാവിന്റെപുഴുവരിച്ച വാക്കുകൾനക്കി തുടച്ചു നിർവൃതി അണയുന്നജന്മങ്ങൾ……..ആയിരം പേരുടെനിഴലിന്റെ ബലമതിൽമാത്രമേ വെളിച്ചം കാണുന്നശ്വാന പുത്രമാരിനാൽ ഇന്നിവിടം സമ്പന്നംനാലാളറികെനാവ് കൊണ്ട് നായാടിത്തരംനാല് നേരം മൊഴിയുന്ന നാരിയവൾക്ജന്മം കൊടുത്തവന്റെ എണ്ണംജീവിച്ച നാളിനെക്കാൾ…
പനങ്കള്ളും കരിമീനും36സൈസ് ബ്രായും
രചന : അശോകൻ പുത്തൂർ ✍ പണ്ടൊക്കെപുഴക്കടവിൽആരാ കുളിപ്പതെന്നുംതിരുമ്പതെന്നുംനാലഞ്ചു ഫർലോഗ് ദൂരന്നേമണംകൊണ്ടുംതല്ലലിന്റെ താളംകേട്ടുംതിട്ടപ്പെടുത്തുമായിരുന്നു ഞങ്ങൾകാലത്തേനാലഞ്ചുകുളത്തിലെകുളിയും അതോ (കുളികണ്ടോ )പനിപിടിച്ചതോർത്തു ചിരിപ്പതിപ്പോൾരാത്രി സദിരുകളിൽപെൺപിറപ്പുകളുടെഅളവും മണവുംഇരുപ്പും നടപ്പും വശികരണവുംകുതിരമുഖിയും ചന്ദ്രമുഖിയുംനീണ്ട മൂക്കും വിരിഞ്ഞ നെറ്റിയുംമുടി നീണ്ടവൾ മുടി ചുരുണ്ടവളുംപ്രബന്ധങ്ങളായികവിഗുരു അവതരിപ്പിക്കും.ഞങ്ങടെ നിശ്വാസങ്ങളിൽഗുരു ഉന്മത്തനാകും…… പൊടുന്നനെപണിക്കരുടെ…
മാറ്റുവിൻ ദുശ്ശീലങ്ങൾ🙏🙏🙏
രചന : മംഗളൻ എസ്✍ പിച്ചില, വിഷയിലയുണക്കിയുണ്ടാക്കിപുകയിലയെന്നോമനപ്പേര് നൽകിചെമ്മെത്തെറുത്തവ ബീഡികളാക്കിചേലൊത്ത മൂട്ടിലരിപ്പും പിടിപ്പിച്ച്ചേലിൽത്തുമ്പത്ത് തീയുംകൊളുത്തിചുണ്ടിൽപ്പിടിപ്പിച്ചങ്ങാഞ്ഞു വലിച്ച്കഞ്ചാവ് ബീഡി, മയക്കുമരുന്നകൾ-ക്കടിമകളായ് വഴിതെറ്റുന്നു തലമുറ! ഉണ്ണാനുടുക്കാനുമില്ലെന്നിരുന്നാലുംഉണ്ടാകും ചുണ്ടിൽ പുകയും ചുരുട്ടൊന്ന്!പലവിധ പുകയിലയുല്പന്നങ്ങൾ വാങ്ങിപതിയെക്കീഴ്ച്ചുണ്ടിനടിയിലമർത്തുന്നു!പുകയില ചേർത്തുമുറുക്കി നീട്ടിത്തുപ്പിപരിസപരം വൃത്തികേടാക്കുംകേമന്മാർ! പുകയിലയുല്പന്ന ലഹരി തേടുന്നവർപലതുണ്ടടിമകളർബുദ രോഗത്തിൻ!ശ്വാസനാളത്തിലും ചുണ്ടിലും…
🌹 ലഹരി വിമുക്ത കേരളം 🌹
രചന : ബേബി മാത്യു അടിമാലി✍ നമുക്കുയർത്താം ലഹരി വിമുക്തകേരളമെന്നൊരു സന്ദേശംലഹരി വിരുദ്ധ പോരാട്ടത്തിൽഅണിചേരുക നാം സ്നേഹിതരേനാട്ടിൽ വീട്ടിൽ ജീവിതമെല്ലാംദുസ്സഹമാക്കും വിഷലഹരിനാളെ വരുന്നൊരു പുതുതലമുറയുടെഭാവിയതോർത്തു പ്രവർത്തിക്കാംഅപകടകരമാം ലഹരി വിഷങ്ങൾഎന്നന്നേയ്ക്കുമുപേക്ഷിക്കാംലഹരിക്കടിമകളായൊരു ജനതനാടിതിനാപത്തറിയുക നാംനാട്ടിലശാന്തി വിതയ്ക്കുമവർനാടിതു നരകമതായ് മാറുംനാശത്തിന്റെ വക്കിൽ നിൽക്കുമീനാടിനെ രക്ഷിക്കാൻവേണ്ടിനാടു നശിക്കാൻ…
അച്ഛനെന്ന മഹാകാവ്യം
രചന : ഒ.കെ.ശൈലജ ടീച്ചർ✍ പതിവുപോലെ രാവിലെ നടക്കാനിറങ്ങുകയായിരുന്നു ശേഖരൻ . തന്റെ സന്തതസഹചാരിയായ വാക്കിംഗ് സ്റ്റിക്കെടുത്തു മുറുകെ പിടിച്ചുകൊണ്ട് മുറ്റത്തേക്കിറങ്ങാൻ നോക്കുമ്പോഴാണൊരു. വണ്ടിയുടെ ശബ്ദം കേൾക്കുന്നത്.“ആരാണാവോ ? ഇങ്ങോട്ടാണല്ലോ വരുന്നത്. ശേഖരൻ നോക്കി നിൽക്കെ ഒരു കാർ വീടിനുനേരെ മുറ്റത്ത്…
മനുഷ്യനും തെരുവുനായ്ക്കളും
രചന : ഷൈലകുമാരി✍ കേരളംദൈവത്തിൻ സ്വന്തംനാട്പണ്ടിതുകേട്ട് വളർന്നുനമ്മൾകേരളം ഭ്രാന്താലയമെന്നുകേട്ടുജീവിതയാത്രയിൽ പിന്നീടെന്നോ? ഇന്നോ? നായകൾതന്നുടെ ജന്മനാടായ്മാറിപ്പോയ് സുന്ദരമെന്റെ നാട്!കവലകൾതോറും വിലസിടുന്നുരക്തംനുണഞ്ഞു രസിച്ചിടുന്നുജീവനെടുത്തു കളിച്ചിടുന്നു; ആബാലവൃദ്ധം ജനങ്ങളുമീദുഷ്ടമൃഗത്തിൻ കടിയേറ്റിട്ട്ചോരയൊലിച്ച് നടന്നിടുന്നു;കൊല്ലുവാനാവില്ല തല്ലുവാനുംമൃഗസ്നേഹികൾ മുറവിളികൂട്ടിടുംകേസുകൊടുക്കുമുപദ്രവിക്കുംജീവിതം ജയിലഴിക്കുള്ളിലാകും; ആന, കടുവയും, കാട്ടുപോത്തുംസ്വര്യവിഹാരം നടത്തിടുന്നുമനുഷ്യനുമാത്രം വിലയിടിഞ്ഞുമർത്ത്യജീവിതം കാക്കുവാനാരുമില്ലഅവന്റെ വേദനകാണുവാനാളുമില്ല;…
കവികളെ സൃഷ്ടിക്കുന്ന ഇടങ്ങൾ.
രചന : വാസുദേവൻ. കെ. വി✍ ഞായർ പുലരിയിൽ മൂത്തവളെ പാട്ടു ക്‌ളാസിൽ കൊണ്ടാക്കി മടങ്ങുമ്പോൾ ഇത്തിരി മോഹം. ഞായർ ശപ്പിടൽ ഫാസിസ്റ്റു വിരുദ്ധമാക്കാൻ. റീൽസ് ഉലകം പോലെ കൊഴുത്ത തുട കാഴ്ചകൾ ഇറച്ചിക്കടയിൽ തൂക്കിയിട്ടിരിക്കുന്നു. കുട്ടൻബീഫ് വെട്ടിനുറുക്കി വെച്ചിരിക്കുന്നു പോക്സോമനമുണർന്നു.…
🥃ലഹരി മാടി വിളിയ്ക്കുമ്പോൾ🍷
രചന : കൃഷ്ണമോഹൻ കെ പി ✍ ഇഞ്ചിഞ്ചായ് മരിയ്ക്കണോകൊഞ്ചു പോൽച്ചുരുളണോപഞ്ചാര കൂടീട്ടുള്ള അസുഖങ്ങൾ വരുത്തണോഎങ്കിലെൻ ഗൃഹത്തിൻ്റെ വാതിലു തുറന്നെത്തൂഎന്നും ഞാൻ നിനക്കായി കാത്തിരിക്കുന്നൂസഖേഉള്ളതു പറയട്ടേ, ഞാൻ നുര പതയുന്നതുള്ളലു വരുത്തുന്ന വിഭ്രമം തന്നെ, പ്രിയാലഹരിയെന്നെനിയ്ക്കു പേർ എന്നെ പ്രാപിക്കുന്ന,ലക്ഷങ്ങൾ കുടിയ്ക്കുന്നൂ…
