എഴുത്തിലെ മൗലികത..
നിത്യജീവിതത്തിലെയും.
രചന : വാസുദേവൻ. കെ. വി ✍ “കപടലോകത്തിലെന്നുടെ കാപട്യംസകലരും കാണ്മതാണെൻ പരാജയം”(കവി കുഞ്ഞുണ്ണിമാഷുടെ ദർശനം )പ്ലേജറിസം ചെക്കർ, റിവേഴ്‌സ് ഇമേജ് സെർച്ച്, ഫാക്ട് ഫൈൻഡർ… നുണയും അടിച്ചുമാറ്റലും പെരുകുന്ന കാലത്ത് ആശങ്ക ചെറുതല്ല. എഴുതുമ്പോൾ ഇന്ന് സ്‌മോദിൻ ക്വിൽബോട്ട് പാരാ…
ജനാധിപത്യം
സ്വാതന്ത്ര്യം
രചന : ജിസ്നി ശബാബ്✍ നട്ടെല്ല് വളയില്ല,ബൂട്ടുകൊണ്ട് നടുവൊടിക്കാംചൂണ്ടുവിരൽ മടങ്ങില്ല,അടിച്ചൊടിക്കാംമുദ്രാവാക്യ വിളികൾ നിലക്കില്ല,നാവുകള്‍ പിഴുതെടുക്കാം.സ്വാതന്ത്ര്യം.. പുരപ്പുറത്ത് കയറി കൊടിനാട്ടണംഎന്തിനെന്ന് ചോദിക്കരുത്രാജ്യസ്നേഹികളാണ്.ആഹ്വാനങ്ങള്‍ നെഞ്ചിലേറ്റി തെരുവിലിറങ്ങണംഎങ്ങോട്ടെന്ന് ചോദിക്കരുത്ഉത്തമപൗരന്മാരാണ്.പ്രഖ്യാപനങ്ങളത്രയും കണ്ണുമടച്ച് വിശ്വസിക്കണംഎവിടെയെന്ന് ചോദിക്കരുത്വിശ്വസ്ത പ്രജകളാകണ്.ചോദ്യങ്ങൾ ചോദിക്കരുത്ചൂണ്ടുവിരലുയർത്തരുത്മുഷ്ടിചുരുട്ടരുത്ശബ്ദമുയരരുത്തച്ചാലും കൊന്നാലും കാണാത്തൊരു കണ്ണുംനിലവിളിച്ചാലും അട്ടഹസിച്ചാലുംകേൾക്കാത്തൊരു കാതുംഒച്ചപൊങ്ങാത്തൊരു നാവുംജന്മഭൂമി അമ്മയെന്ന…
ഫൊക്കാന വിമെൻസ് ഫോറം സ്കോളർഷിപ്പു വിതരണം ഏപ്രിൽ 1 ന് ഫൊക്കാന കേരളാ കൺവെൻഷനിൽ വെച്ച്.
ശ്രീകുമാർ ഉണ്ണിത്താൻ✍ അമേരിക്കയിലെ മലയാളികളുടെ സംഘടനകളുടെ സംഘടനായ ഫൊക്കാന കേരളാ കൺവെൻഷനോട് അനുബന്ധിച്ചു ഏപ്രിൽ ഒന്നിന് തിരുവനന്തപുരത്തു നടത്തുന്ന വിമെൻസ് ഫോറം സെമിനാറിൽ വെച്ച് 10 നഴ്സിംഗ് കുട്ടികൾക്ക് 1000 ഡോളർ വീതം സ്കോളർഷിപ്പു നൽകുമെന്ന് വിമെൻസ് ഫോറം ചെയര്പേഴ്സണ് ബ്രിജിറ്റ്…
എന്റെ കവിതാതടം
രചന : എൻ. കെ അജിത് ആനാരി✍ ഹൃദയംകൊണ്ടെഴുതട്ടെ കവിതഎന്റെ ഹൃദയത്തെയോർത്തുള്ള കവിതഒരുമുള്ളുകുത്തുന്ന നോവൻറെയുള്ളിലായ്പകരുന്ന സുഖമുള്ള കവിത !അതിഹൃദ്യമായൊരു കവിത … പൊഴിയുന്ന പൂക്കളിൽ കവിതയുണ്ട്പാറുന്ന തുമ്പിയാ കവിതമൂളുംമഴപെയ്യുമ്പോലെയെൻ തൊടിയിലെങ്ങുംചിരകാലമായിട്ടാ കവിതയുണ്ട് ! തൊടിയിൽ നിലാവെട്ടമിളകിയാടുംകിണറിൻറെയാരികത്താ കവിതയുണ്ട്ഇനിയും മറയ്ക്കാതെ മണ്ണ് നല്കുംഒരു…
സോപാനഗീതം
കൂവളദളം
രചന : ശ്രീകുമാർ എം പി✍ ശ്രീ വേളോർവട്ടത്തമരുംശങ്കരാ ശിവ ശംഭുവെസങ്കടങ്ങളകലുവാൻസന്തതം കൃപയേകണെ ചന്ദ്രചൂഡ ചന്ദഹാസചാരു കൈലാസവാസനെചഞ്ചലമാം ജീവിതത്തിൽചന്ദനശോഭയേകണെ പ്രൗഢിയോടെ വാമഭാഗെദേവിശക്തി വിളങ്ങിടുംദേവദേവ രൂപമുള്ളിൽകാന്തിയോടെ തെളിയണം നന്ദികേശവാഹനനെനാഗരാജ ഭൂഷണനെനാൾവഴികളിൽ നൻമകൾനീളെ നീളെ പതിക്കണം മുല്ലപ്പൂങ്കാടു കണക്കെകുതിച്ചിളകി വന്നിടുംപുണ്യഗംഗാ പ്രവാഹവുംതിരുജടയിൽ കാണണം കാളകൂടം…
മാർച്ച് 12
രചന : നളിനകുമാരി വിശ്വനാഥ് ✍ അഞ്ച് വർഷം മുമ്പ് ഈ ദിവസം…പതിവില്ലാതെ അദ്ദേഹം ചന്ദ്രിയെ വിളിച്ചു പറഞ്ഞു.” ഇന്ന് ഞങ്ങൾക്ക് ഭക്ഷണം ഉണ്ടാക്കേണ്ട. ഞങ്ങളൊരുമിച്ചു പുറത്തു പോകുകയാണ് “ഞാൻ അത്ഭുതപ്പെട്ടു. ജോലിസ്ഥലത്തു കഴിഞ്ഞിരുന്ന സന്തോഷം നിറഞ്ഞ കാലത്ത് മാർച്ച് 12…
യാഗശാല
രചന : രാജീവ് ചേമഞ്ചേരി✍ യാത്രതന്നിടവേള ധരണിയിൽ –യാഗത്തിന്നാവേശധൂമമുയരെ!യുക്തിയ്ക്ക് വിഘ്നം വിരാചിക്കയായ്-യന്ത്രതന്ത്രമന്ത്രപ്രകമ്പനത്തിനൊലികൾ! യാഗാശ്വം പാറി പറന്നീടവേ വാനിൽ –യുഗാന്തർധാരയിലൊരുപാട് ചിന്തകൾ!യജ്ഞത്തിന്നമൂർത്തനിമിഷങ്ങളാൽ –യവനികയ്ക്കുള്ളിലിരുട്ട് പടരവേ….. യൗവ്വനക്കടലിന്നാർത്തിരമ്പൽ…. –യവനകഥയിലെ പെണ്ണിന്ന് വിശേഷംയാഗയജ്ഞശാലയിൽ മുറുമുറുപ്പ്-യോഗം ചേർന്ന് നേർവിധിയേകാൻ! യാമങ്ങൾനിമിഷമായ് നാഴിക ദിനമായ് –യഥേഷ്ടമങ്ങനെയോടിക്കുതിക്കവേ!യതികൾ ഉല്ക്കകളായ് ജ്വലിക്കവേ…
പരിശുദ്ധ റമദാൻ ആരംഭിക്കുന്നു.
രചന : മാഹിൻ കൊച്ചിൻ ✍ പരിശുദ്ധ റമദാൻ ആരംഭിക്കുന്നു. റമളാൻ മാസത്തെ പുണ്ണ്യപ്രവർത്തികൾ കൊണ്ട് നമുക്ക് നമ്മുടെ മനസും ശരീരവും എത്രമാത്രം റീ ചാർജ്ജ് ചെയ്യാൻ കഴിയും..? ജീവിതത്തെ സംസ്കരിക്കുന്ന ഒരു കാലയളവാണിത്. വാനിൽ വർഷനിലാവ് പോലെ ആകാശനിഗൂഡതയിൽ തെളിഞ്ഞ…
മരണശേഷം എന്നെ കൊണ്ടുപോകുമ്പോൾ…
രചന : എസ്. ജയേഷ് ✍ എസ്.ജയേഷിന് ആദരാഞ്ജലി.. വെള്ളിയാഴ്ച കൊണ്ടുപോകരുത്,രണ്ട് ദുഃഖവെള്ളികൾ എന്തിനാണ്?ശവമഞ്ചം ഒഴിവാക്കുക,രാജാവല്ല മരിച്ചതെന്ന് അറിഞ്ഞോട്ടെ!വിലാപങ്ങൾ ഒട്ടും വേണ്ട,ഇനിയൊന്നുകൂടി ലോകം താങ്ങില്ല.പൂക്കളും സുഗന്ധലേപനങ്ങളും തൊടരുത്,കുട്ടികൾക്കത് സങ്കടമാകും.ഇടവഴിയിലൂടെ കൊണ്ടുപോകരുത്,കമിതാക്കൾക്ക് സ്വകാര്യത ആവശ്യമാണ്.പഴയ കാമുകിമാരെ അറിയിക്കരുത്,അവരുടെ ഭർത്താക്കന്മാർ യാത്രയിലാകും.നിലാവുള്ള രാത്രികളെ വിളിയ്ക്കരുത്ചീവിടുകളുടെ…
ലോക ജല ദിനം ..
രചന : അഫ്സൽ ബഷീർ തൃക്കോമല✍ 1992-ൽ ബ്രസീലിലെ റിയോവിൽ ചേർന്ന യു.എൻ. കോൺഫറൻസ് ഓൺ എൻവയൺമെന്റ് ആൻഡ് ഡവലപ്‌മെന്റിലാണ് (ഇൻസ്ഡ്) ലോക ജലദിനമെന്ന ആശയത്തിന് നാന്ദി കുറിച്ചത് തുടർന്ന് ഐക്യ രാഷ്ട്ര സഭ 1993 മാർച്ച് 22 മുതൽ ലോക…
