പ്രണയമില്ലാത്ത കാലം വരുന്നു.
രചന : അഫ്സൽ ബഷീർ തൃക്കോമല✍ പ്രണയ ദിനം പശു ദിനമായിമാറുമ്പോൾ കൗമാരത്തിന് പ്രണയസല്ലാപങ്ങൾ കുഴിച്ചു മൂടിയില്ലേപ്രണയ രക്തസാക്ഷിയായാരുഫാദർ വാലന്റയിനോപ്രണയ സ്മാരകം ഒരുക്കിയ ഷാജഹാനോനഷ്ട പ്രണയത്തിൽ കെട്ടി തൂങ്ങിമരിച്ചവരോനിത്യ പ്രണയം ആസ്വദിക്കുന്നവരോപ്രണയ ദിനം പശുവിനായി മാറ്റിവെച്ചതിൽ ഖേദിക്കരുത് .നാം ജീവിക്കുന്നത് ഉത്തരാധുനികകാലത്താണ്…
മനുഷ്യൻ
രചന : സുരേഷ് പൊൻകുന്നം✍ മനുഷ്യൻ ഒടുങ്ങാത്ത ത്വരയുടെതിരയിൽ ഒടുക്കമെത്താതെസഞ്ചരിക്കുന്നവൻസ്വപ്ന സഞ്ചാരിസ്വപ്നാടകൻസ്വപ്ന സൗഹൃദത്തിന്റെവിൽപ്പനക്കാരൻഅർത്ഥമില്ലാത്ത ജീവിതപ്പാതയിൽവ്യർത്ഥമായി സഞ്ചരിക്കുന്നവൻസ്വപ്നവും സ്വസ്ഥവും കൂട്ടിമുട്ടാത്തപാളങ്ങൾ പോലെനഗ്നമായ് വെയിൽ കൊണ്ടങ്ങനെകിടക്കുന്നുഉഷ്ണമാണുഷ്ണം വെയിൽകൊള്ളുന്ന പാവകൾ പോലെവെറുതേ വിയർത്ത ജീവിതംഉള്ളിലുണ്ടോ സങ്കടമറിയില്ലമുഷിഞ്ഞ തോർത്തൊരെണ്ണംനെഞ്ഞിനെ മൂടിനെരിപ്പോടോതൊക്കിയോൻഅർത്ഥമാണർത്ഥംജീവിതമെന്നോർത്തിത്രനാൾവെരുകി നടന്നവൻവെന്ത് പോയവൻ ചുണ്ണാമ്പ് പോൽഅതിജീവിത മൺഭിത്തിയിൽവെറും…
പ്രണയം മരിക്കുമ്പോൾ
രചന : ഹുസൈൻ പാണ്ടിക്കാട് ✍ പറഞ്ഞു.പറഞ്ഞിരുന്നു.പറഞ്ഞല്ലോ ഒരിക്കൽ.“കാത്തിരിക്കാനുള്ള ഒരു നിമിഷംകൊണ്ടു ജീവിതം ധന്യമാവുന്നു.”..അതെ, വർണ്ണങ്ങളും സുഗന്ധവും വഹിച്ചെത്തുന്ന ഒരു നിമിഷം.തികച്ചും സാങ്കല്പികമായ ചിന്ത, അതിലപ്പുറം അതിശയോക്തി കലർന്നതും.കാത്തിരിക്കാനുള്ള നിമിഷത്തെ നിറക്കൂട്ടിലാക്കാം, വന്നണയുന്ന നേരത്തിനും നിറംകൊടുക്കാം. പക്ഷെ അതിലൊരു സുഗന്ധത്തെ തേടുന്നതിൽ…
ഭൂകമ്പം…
രചന : ജോർജ് കക്കാട്ട്✍ അതൊരു അത്ഭുതകരമായ ദിവസമായിരുന്നു,ചിലർ വെയിലിൽ കിടന്നു.ചെറിയ പക്ഷികൾ മരങ്ങളിൽ പാടി,സ്വപ്നം കാണാൻ മാത്രമുള്ള ദിവസമായിരുന്നു അത്.എന്നാൽ പിന്നീട് പെട്ടെന്ന്ആഴത്തിലുള്ള മുഴക്കം തുടങ്ങി.ഭൂമി കറങ്ങുന്നത് പോലെ തോന്നിനിങ്ങൾക്ക് പെട്ടെന്ന് പരിഭ്രാന്തി കാണാൻ കഴിയും.തുടർന്ന് ആളുകൾ നിലവിളിച്ചുകൊണ്ട് ഓടി.ഭൂമി…
ഒരു സംവാദം
രാധയും കണ്ണനും
രചന : മാധവ് കെ വാസുദേവ് ✍ രാധ:എന്നിനിക്കാണും ഞാൻ നിന്നെ കണ്ണാനെഞ്ചകം പൊള്ളുന്നു കൃഷ്ണാഎന്നിനി കേൾക്കും ഞാൻ കണ്ണാനിൻ ഓടക്കുഴൽവിളിനാദംകാൽത്തള കിലുങ്ങുന്ന മേളംകണ്ണൻ:മഥുരയ്ക്കു ഞാൻപോയി വരട്ടെനിന്റെ പരിഭവമെല്ലാമകറ്റൂവെണ്ണ കടയുന്ന നേരംഎന്നും ഞാനോടിയെത്തുന്നതല്ലേകൗതകത്തോടെ നീ കണ്ടിരിക്കുംകാൽത്തളനാദം കേട്ടിരിക്കുംരാധ:പൊളിയാണീ വാക്കുകൾ അറിയാംഎങ്കിലും കാത്തിരിക്കുന്നീവൾ…
അവളും, ഞാനും
കാത്തിരിപ്പിലാണ്.
രചന : സെഹ്റാൻ സംവേദ ✍ അവളും, ഞാനുംകാത്തിരിപ്പിലാണ്.നിരത്തിയിട്ടകസേരകൾക്കും,ചായം മങ്ങിയജാലകങ്ങൾക്കുമപ്പുറംഉദ്യാനത്തിൽഞങ്ങളുടെകുട്ടികൾ.അവരുടെഉത്സാഹത്തിന്റെചിരികൾ.ആനന്ദത്തിന്റെതിരയിളക്കങ്ങൾ.ചുവന്നുതുടുത്തമനോഹരവദനങ്ങളിൽഇലച്ചാർത്തുകൾക്കിടയിലൂടെപൊഴിയുന്നവെയിലിന്റെസ്വർണപ്പൊട്ടുകൾ.ഓടു പാകിയവരാന്തയിലൂടെസദാ ചിരിക്കുന്നമുഖമുള്ളൊരു വൃദ്ധൻഞങ്ങൾക്കരികിലേക്ക്നടന്നടുക്കുന്നു.ഒട്ടും ചിരിക്കാത്തമുഖമുള്ളൊരു വൃദ്ധഅയാൾക്കൊപ്പം.ചുറ്റും നിരത്തിയിട്ടകസേരകളിൽപതിയെപ്പതിയെസന്ദർശകർനിറയുന്നു.ഉദ്യാനത്തിൽചിറകുകളുള്ളൊരുകുതിരകുട്ടികൾക്കൊപ്പംതുള്ളിക്കളിക്കുന്നു.സ്വർണച്ചെതുമ്പലുകളുള്ളമത്സ്യങ്ങൾഅവർക്കു ചുറ്റുംനീന്തിത്തുടിക്കുന്നു.ഒരു ജലധാരയുടെശബ്ദം കേൾക്കുന്നുവോ?നെടുവീർപ്പുകൾപരന്നുകിടക്കുന്നവരാന്ത.ദിക്കുതെറ്റിയലയുന്നമുനയൊടിഞ്ഞനോട്ടങ്ങളുടെഇടർച്ചകൾ…അവളും, ഞാനുംകാത്തിരിപ്പിലാണ്.ദീർഘനിശ്വാസത്തിന്റെതിരശ്ശീല വകഞ്ഞുമാറ്റിവിരസതയോടെഒരു നഴ്സ് ഞങ്ങളുടെപേര് വിളിക്കുന്നു.സമയമായോ?മനോരോഗചികിത്സാവിദഗ്ധനെന്ന്രേഖപ്പെടുത്തിയബോർഡ്കൊളുത്തിയിട്ടമുറിയിൽ അദ്ദേഹംഞങ്ങൾക്കായുള്ളകാത്തിരിപ്പിലാണ്!⭕
ദൈവം പാഞ്ഞു കയറിയ വീട്…..
രചന : ശങ്കൾ ജി ടി ✍ ആടുകിടന്നിടത്ത് പൂടപോലും കാണില്ലഎന്നു പറഞ്ഞതുപോലെയാ…ദൈവം പാഞ്ഞു കയറിയ വീട്ടില്‍നിത്യതയല്ലാതെ എന്തവശേഷിക്കാനാ…….!ഇത്തരം രൂപകങ്ങള്‍ഇടിച്ചുകയറിയ വരികളില്‍കവിത ഒരു ചാവേറുപോലെ നിന്നുപൊട്ടും…ദൈവം പാഞ്ഞുകയറിയ വീട്തുറന്നിടുന്ന കാവ്യസാദ്ധ്യതകളെക്കുറിച്ചാണ്പറഞ്ഞുവരുന്നത്…നിലാവ് ഓടിനിറയുന്ന പുഞ്ചിരിഇളംവരികളില്‍ കത്തിപ്പിടിക്കുന്ന കവലവെയില്‍എന്നതിനോടൊക്കെ ചേര്‍ത്തുവച്ച്സാവകാശം ശ്രദ്ധിച്ചുവേണംകാവ്യത്തിലേക്ക് അതിന്റെ വഴിയും…
ഇലയിൽ പൊതിഞ്ഞ സ്നേഹം
രചന : വാസുദേവൻ. കെ. വി✍ ഈ ഇലകളില്‍ സ്‌നേഹം“ഈ ഇലകള്‍ കൊണ്ട് എനിക്ക് കഞ്ഞികോരികുടിക്കാന്‍അമ്മ കുമ്പിളുണ്ടാക്കിതന്നിട്ടുണ്ട്.അത് നിറയെ സ്‌നേഹമായിരുന്നെന്ന്ഇപ്പോഴറിയുന്നു.അന്ന് കഞ്ഞി കുടിക്കാത്തഎന്നെ അതിലേക്ക്‌ആകര്‍ഷിക്കാനായിരുന്നുഅമ്മ് കുമ്പിളുണ്ടാക്കിയത്.ഇന്ന് കുമ്പിള്‍ ഉണ്ടാക്കിതന്ന്കഞ്ഞി കുടിക്കു എന്ന് ആരുംപറയുന്നില്ല.ആ കഞ്ഞിയില്‍ വെള്ളത്തിനുംവറ്റിനും പുറമേ മറ്റൊന്നു കൂടിയുണ്ടായിരുന്നു .അമ്മയുടെ…
എങ്ങു വിടർന്നു നീ
രചന : ശ്രീകുമാർ എം പി✍ എങ്ങു വിടർന്നു നീ, യെൻപ്രിയസൂനമെഇമ്പത്തിലാനന്ദ കാന്തിയോടെഎങ്ങു വിലസുന്നു ചന്തത്തിലങ്ങനെചന്ദ്രന്റെ ചാരുതയെന്ന പോലെകാടു പോലുള്ളൊരീ പച്ചിലച്ചാർത്തിലായ്കോൾമയിർകൊളളും സർഗ്ഗലാവണ്യമെഎന്തു പരിമളം ! അന്തരംഗത്തിലേ-യ്ക്കാഴത്തിൽ വന്നിറങ്ങുന്നുവല്ലൊനേർത്ത പദസ്വനം പോലുമില്ലാതേതുതേർത്തടത്തിങ്കൽ വിളങ്ങി നില്പൂനീലനിലാവിൻ പുളകമായി വന്നുനീഹാരമുത്തുകൾ മുത്തമേകിപുലരൊളിച്ചന്ദനം ചാർത്തി യൊരുങ്ങിപൂന്തേൻ…
