ഇരുളടഞ്ഞ പാതകളും മാഞ്ഞുപോയ നിഴലുകളും
രചന : കഥ പറയുന്ന ഭ്രാന്തൻ ✍️ ജീവിതം ആർക്കൊക്കെയോ വേണ്ടി ഹോമിക്കപ്പെട്ട ബലിച്ചോറുപോലെ പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. അർത്ഥശൂന്യമായ പകലുകളിൽ മറ്റുള്ളവർക്കായി കോറിയിട്ട അടയാളങ്ങൾ ഇന്ന് എൻ്റെ ആത്മാവിൽ ഉണങ്ങാത്ത മുറിവുകളായി അവശേഷിക്കുന്ന ആ ദിനങ്ങൾ, ഇരുൾ മൂടിയ ഒരു പുരാതന…
കണ്ണുകൾ..
രചന : സന്തോഷ് മലയാറ്റിൽ ✍️ അപൂർണ്ണതയിലെഅറ്റമില്ലാത്ത ഇരുട്ടിൽപെയ്തുതോരാത്തഒരു കറുത്തമേഘത്തുണ്ടിൽനീ ഹൃദയം കൊരുത്തിടണംപെയ്തൊഴിയും മുമ്പ്എന്റെ പ്രണയത്താൽഞാനതു നനച്ചിടുംഒരോ മഴത്തുള്ളിയുംനമ്മുടെ സംഗമരഹസ്യങ്ങൾഭൂമിയോട് പങ്കുവെയ്ക്കും.ഉറവപൊട്ടിയൊഴുകുന്നൊരുഅരുവിയിൽ കാൽപ്പാദംനനച്ചൊരു കാററ്നമുക്കിടയിൽവന്ന്നിശ്ശബ്ദമാകും.ഒരു പാതിരാക്കാറ്റ്പൂത്തുവിടർന്നമുല്ലവള്ളിയിലേക്ക്മുടിയഴിച്ചിടും.എന്റെ കണ്ണുകൾനിലാവും ,നക്ഷത്രങ്ങളുംതിരഞ്ഞ രാത്രിയിൽനമ്മൾ അന്യരായിരുന്നില്ലഎന്നതിന് അവസാനത്തെസാക്ഷി, നീർവറ്റിയകണ്ണുകളാകട്ടെ.
നൊമ്പരങ്ങൾ
രചന : Darsaraj R. ✍️ ഇത് ഒരു നടന്ന കഥയാണ്നേരെ കാണുന്ന ബിൽഡിംഗ്അതിൽ മൂന്നാമത്തെ ഫ്ലോർ.“റൂം നമ്പർ 310”ദേ പിന്നേ, ടെൻഷൻ കാരണം റൂം ഒന്നും മാറി പോവരുത്. അപ്പുറത്തും ഇപ്പുറത്തുമൊക്കെ ഫാമിലീസ് ഉള്ളതാണ്.മലയാളി തന്നെയല്ലേ?വയസ്സ് എത്ര വരും?ചേട്ടാ, ഒരു…
തിരികെ മടങ്ങാൻ മോഹിച്ചപ്പോൾ …
രചന : റുക്സാന ഷമീർ ✍️ പഴയ തറവാട്ടുവീട്ടിലേക്കൊന്നുതിരികെ മടങ്ങാൻ മോഹിച്ചപ്പോൾ ……ഓർമ്മകളുടെ തിരമാലകൾആർത്തലച്ച് ഇരമ്പിക്കൊണ്ടിരുന്നു…..!!ഓടിക്കളിച്ചു തളർന്നു വിയർപ്പിറ്റിയമുറ്റത്തെ പഞ്ചാര മണൽകാടുമൂടിയ വനാന്തരം പോലെനിഗൂഡ നിശബ്ദതയിൽ മുങ്ങിക്കിടന്നു….മുറ്റത്ത് പെയ്തു നിറഞ്ഞകരിയിലക്കൂട്ടങ്ങൾതലചായ്ക്കാനിടമില്ലാതെകെട്ടിപ്പുണർന്നും കാറ്റിൻ്റെ ഉണർത്തുപാട്ടിൽഅടിപിടി കൂടിയും നിരന്നു കിടക്കുന്നു ….പടിയിറങ്ങും മുൻപ് നട്ടു…
മെലിഞ്ഞൊരുപുഴ
രചന : വൈഗ ക്രിസ്റ്റി ✍️ മെലിഞ്ഞൊരുപുഴ പോലെയായിരുന്നു നീവെറുതേ …ഒഴുകുന്നില്ലെന്ന് എല്ലാവരെയും തെറ്റിദ്ധരിപ്പിച്ച് …നിൻ്റെ നെഞ്ചിൽ ,എന്നും ഞാനുണ്ടായിരുന്നുകടൽ കാണാൻ കൊതിച്ച് ,കൊതിച്ച് …ഉഷ്ണപർവങ്ങൾ കൊണ്ടുപോയനിൻ്റെ ,കുതിപ്പുകളിൽ ,അഗ്നി ചുട്ടെടുത്തനിൻ്റെ ആവേഗങ്ങളിൽ ,കടലിനോടുള്ളഎൻ്റെ കൊതി മരിച്ചു കിടന്നുനിനക്കറിയാമോ ?ആത്മാവിൽ ,കടൽ…
ഒരു മഴയോർമ്മ
രചന : ഉണ്ണി ഭാസുരി ഗുരുവായൂർ ✍️ ഇടവപ്പാതിതൻ ഈണങ്ങൾ വീണ്ടും-ഹൃദയത്തിൻ തന്തിയിൽ മീട്ടിടുന്നു,ജനലഴിച്ചാരെ പെയ്തിറങ്ങുന്നൊരീ-കുളിരിന്നു പഴയൊരു ഗന്ധമത്രേ.തൊടിയിലെ മാവിൻ ചുവട്ടിൽ കൊഴിഞ്ഞൊരു-കണ്ണുനീർ തുള്ളിയായ് വീണ കാലം,കടലാസ്സു തോണി തൻ തുഴയെറിഞ്ഞു-പുഴയാക്കി മാറ്റിയ മുറ്റമത്രേ.അമ്മതൻ ചാരത്തു പറ്റിച്ചേർന്നു-നനഞ്ഞൊരാ കുപ്പായം മാറ്റിടുമ്പോൾ,ചുടുചായ നൽകുന്ന…
അന്തരം
രചന : കെ.ആര്.സുരേന്ദ്രന്✍️ ഉദയാസ്തമയങ്ങൾനിന്റെ വരദാനങ്ങളെങ്കിൽ,എനിക്കോ തിളയ്ക്കുന്നപകലുകളുടെ ശാപവചനങ്ങൾ.സമയം നിനക്ക്കെട്ടിക്കിടക്കുന്ന ജലാശയമെങ്കിൽ,എനിക്കോ സമയംകുതിച്ചൊഴുകുന്ന പുഴ.അല്ലെങ്കിൽ പറക്കുന്നഒരു ബുള്ളറ്റ് ട്രെയിൻ.ശ്യാമനിബിഡതകൾനിന്നെപ്പുണരുമ്പോൾ,എന്നെപ്പുണരുന്നു കോൺക്രീറ്റ് കാടുകൾ.രാപ്പാടിയുടെ സംഗീതംനിനക്ക് താരാട്ടെങ്കിൽ,വന്യതാളങ്ങൾഎനിക്ക് ഉറക്കുപാട്ട്.അരുവികളുടെ പാദസരക്കിലുക്കങ്ങൾ,മന്ദമൊഴുകുന്ന പുഴ, ശാന്തമായ തടാകം,നിന്റെ കണ്ണുകൾക്ക് കുളുർമ്മയെങ്കിൽ,ടാറിട്ട കറുത്ത പുഴകളും,പ്ളാസ്റ്റിക് പൂക്കളുംഎനിക്ക് വരവേൽപ്പ്.പാറിപ്പറക്കുന്ന പക്ഷികളും,…
ഹരിതസമൃദ്ധിയാൽ*
രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ ഹതോത്സാഹനാകരുത്, നാം സദായുന്മേഷ-ഹരികേശ ഹൃദയംകണക്കുദയമേകണംഹരിനാഥനെന്നപോലുയർത്തി ല്ലയെങ്കിലുംഹർഷാശ്രുവോടൊന്നുയർത്തിടാം നന്മകം. ഹസ്തകമലത്താൽത്തഴയ്ക്കില്ല; ഹൃത്തിലുംഹർഷമോടുണരേണമാർജ്ജവം, സ്തുത്യകംഹാലികനാകിലും സേവനോത്സാഹമായ്ഹാർദ്ദമായ് ചെയ്തുണർത്തീടണം ഭൂതലം. ഹരിതസമൃദ്ധിയാലുദയം പകർന്നിടാംഹർമ്മ്യാങ്കണത്തിലിരുന്നുമതു ചെയ്തിടാംഹർഷനാം പ്രിയ സർക്കാർ സേവകനാകിലുംഹസ്തിവാഹൻ തന്നെയായീടിലും തഥാ. ഹരിവല്ലഭയെന്നുമുള്ളിൽ വിളങ്ങുവാൻഹാരിതനാകാതിരിക്ക,നാം സാദരംഹാരികണ്ഠംപോലുണർന്നു പ്രാർത്ഥിക്കണംഹാനികരമാക്കാതിരിക്കേണമാർദ്രകം.…
ചിന്തകൾക്കുമപ്പുറം.
രചന : ഷാനവാസ് അമ്പാട്ട് ✍️ ഒരു കതകിനപ്പുറമിപ്പുറം നമ്മൾഅപരിചിതരേ പോലിരിന്നുമിണ്ടാൻ കൊതിച്ചിട്ടും മിണ്ടാതിരുന്നുപരസ്പരം മിണ്ടാതിരുന്നു.ഒരിക്കൽ ഞാനൊന്നുരിയാടാനാഞ്ഞപ്പോൾനീ മിണ്ടാത്ത ലോകത്തമർന്നുഎൻ്റെ കണ്ണാടി ബിംബമാകുന്നുനീയും നിൻ്റെ മുഖവും.പരസ്പരം പലവട്ടം കണ്ടെങ്കിലും നാംവീണ്ടും മിണ്ടാതിരുന്നു.ഒടുവിലായ് ഞാനറിയുന്നുനീയില്ലയെങ്കിൽ ശൂന്യമീ ലോകം.കാക്കൾ കാഷ്ടിക്കുന്ന വഴിയോരങ്ങളിൽപുഴു തിന്നു തീർത്ത…
നിഴൽരേഖകൾ
രചന : ബി സുരേഷ്കുറിച്ചിമുട്ടം ✍️ തിരിതാഴ്ന്നുപോയൊരുസന്ധ്യാനേരം,തിരയൊഴിഞ്ഞതീരത്തെ മൗനംപോലെ,അറിയാത്തലോകത്തിൻ വാതിൽക്കൽനിന്ന്അതിഥിയായ് വന്നെത്തിമൃത്യുദൂതൻ! പകുത്തുവെച്ചോരുവാക്കുകൾ ബാക്കി,പണിതുതീരാത്ത സ്വപ്നങ്ങൾ ബാക്കി,പതിയെ വിളിക്കാതെ പടികടന്നെത്തിപ്രാണന്റെനൂലിഴയറുത്തുമാറ്റി! ഇന്നലെ നാം കണ്ട പുഞ്ചിരിയെല്ലാംഇന്നൊരുകരിനിഴൽ ചിത്രമായി,തൊട്ടുവിളിച്ചാലുണരാത്ത നിദ്രയിൽതണുത്തുറഞ്ഞീടുന്നുനിൻ്റെമേനി! എങ്ങുപോയിനിൻ്റെ ഗർവ്വുകളെല്ലാം?എങ്ങുപോയി നിൻ്റെമോഹങ്ങളെല്ലാം?ഒരു പിടിഭസ്മമായ് മാറുവാൻ മാത്രമായ്.ഒഴുക്കിയ കണ്ണുനീർ പുഴകൾ ബാക്കി!…
