ഭക്തിസാന്ദ്രമായി സന്നിധാനം
ഭക്തരുടെ ശരണം വിളികൾക്ക് ഇടയിൽ പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു. പതിനായിരക്കണക്കിന് ഭക്തരുടെ സാന്നിധ്യത്തിലാണ് മകരജ്യോതി തെളിഞ്ഞത്. ലോകമെമ്പാടുമുള്ള ഭക്തരുടെ മനസ് നിറച്ചുകൊണ്ടാണ് മൂന്ന് തവണ മകരവിളക്ക് തെളിഞ്ഞത്. പിന്നാലെ ആകാശത്ത് ഉത്രം നക്ഷത്രവും ഉദിച്ചുയർന്നു. ദീപാരാധനയ്ക്ക് ശേഷം ശബരിമല നട തുറന്നതിന്…
ഇന്ത്യക്കാർ ഇറാനിലേക്കുള്ള യാത്ര ഒഴിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം
ടെഹ്റാനിൽ നടക്കുന്ന അക്രമാസക്തമായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ, സ്ഥിതിഗതികൾ മോശമായതിനെത്തുടർന്ന് ഇന്ത്യക്കാർ ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പുതിയ അറിയിപ്പ് ഉണ്ടാകുന്നത് വരെ ടെഹ്റാനിലേക്കുള്ള യാത്ര ഒഴിവാക്കാനാണ് പൗരന്മാർക്ക് നൽകിയിട്ടുള്ള നിർദ്ദേശം. ‘ഇറാനിലെ നിലവിലെ സംഭവവികാസങ്ങൾ കണക്കിലെടുത്ത്,…
** സുഹൃത്തുക്കൾ**
രചന : ഷിഹാബ് കേരളപുരം ✍️ സന്തോഷകരമായ സിറിയസ് നക്ഷത്രം പോലെ ഞാൻ സന്തോഷവാനാണ്ചലിക്കുകയും ചലിക്കുകയും ചെയ്യുന്നുഇപ്പോഴും വേദനകളോടെഏകാന്തമായ ഏകാന്തത….ദുഃഖത്തോടെ സമാധാനം,ഭൂമിയിലെ ജീവികളെ കണ്ടതിന്റെ പേരിൽ ദുഃഖിതമായ മനസ്സ്….മനസ്സ് ആനന്ദകരമായ ചിറകുകൾമുങ്ങികഴിഞ്ഞ ഓർമ്മകളിൽ….ശക്തരായ രക്തമുള്ള വിദ്യാർത്ഥികൾക്ക് വേണ്ടി ശക്തമായി സേവിച്ചുഎന്റെരക്തത്തുള്ളികളുമായി സ്നേഹം…
ഗദ്യ കവിത …പ്രണയ ലേഖനം
രചന : സത്താർ പുത്തലത് ✍️ പ്രിയമാർന്ന വളെചിന്തകളിൽ നീ നിറയുമ്പോൾ അത് അക്ഷരങ്ങൾ ആക്കി നിന്നെ പകർത്തുമ്പോൾ മനസ്സ് വല്ലാതെ പതറാറുണ്ട്നിന്റെ സീമന്തരേഖയിൽ സിന്ദൂരം ചാർത്തുമെന്നോ ഹൃദയസ്പന്ദനങ്ങളുടെ താളമറിയുന്ന ആലില താലിയെന്ന ഉടമ്പടിയുമായോ നിന്നിലേക്ക് എത്തുമെന്നോ ഞാൻ പറയുന്നില്ലഒരു ദിവസം…
പൊങ്കൽ വിളവെടുപ്പ് ഉത്സവമോ ?
രചന : അഫ്സൽ ബഷീർ തൃക്കോമല ✍️ ഇന്ത്യയിലെ ദ്രാവിഡ വിഭാഗത്തിന്റെ ദേശീയോത്സവമാണ് പൊങ്കൽ. വിളവെടുപ്പു മഹോത്സവമായാണ് ആഘോഷങ്ങൾ .ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏകദേശം ജനുവരി പകുതി മുതൽ നാലുദിവസങ്ങൾ വ്യത്യസ്ത ആചാരാനുഷ്ഠാന വിശ്വാസങ്ങളോടെയാണ് ആഘോഷിക്കുന്നത്. തമിഴ് നാട്ടിലാണ് ആഘോഷങ്ങൾ കൂടുതലെങ്കിലും…
” മനസ്സാ സ്മരാമി”
രചന : കൃഷ്ണമോഹൻ കെ പി ✍️ മകരമൊന്നല്ലേ, സ്വാമീ മനസ്സുമൊന്നല്ലേമനുഷ്യരെല്ലാം സ്മൃതി പഥത്തിൽ മഞ്ജുളരല്ലേ …….ശതകോടി പ്രണാമങ്ങൾ ഏറ്റുവാങ്ങുന്ന,ശബരീശാ സ്തുതിക്കുന്നു, മാനസം നിത്യംഉഷസ്സിൽ നീ ചിരിക്കുമ്പോൾ, സൂര്യബിംബത്തിൽ …..ഉഷ:കാല പൂജമാറ്റു തിളങ്ങിടുന്നുരവിയങ്ങു സമുദ്രത്തിൽ നിദ്ര പൂകുമ്പോൾരവമില്ലാത്തിരകളാലേ, സ്വാസ്ഥ്യമോതും നീഭഗവാനേ പതിനെട്ടാംപടിയിലെത്തുമ്പോൾഭരിതമാം,…
കേരളാ ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ ഫൊക്കാന കൺവെൻഷനിൽ പങ്കെടുക്കുന്നു.
ശ്രീകുമാർ ഉണ്ണിത്താൻ ✍️ ന്യൂ യോർക്ക് : നാല് പതിറ്റാണ്ടായി വടക്കെ അമേരിക്കയിലെ മലയാളി സംഘടനകളുടെ കേന്ദ്ര സംഘടനയായ ഫൊക്കാന (ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന്സ് ഇന് നോര്ത്ത് അമേരിക്ക ) യുടെ ഇരുപത്തിരണ്ടാമത് ഇന്റർനാഷണൽ കൺവെൻഷൻ 2026 ഓഗസ്റ്റ് 6…
ദേശീയ യുവജന ദിനം അഥവാ വിവേകാനന്ദ ജയന്തി
രചന : അഫ്സൽ ബഷീർ തൃക്കോമല✍️ ജനുവരി 12 ഭാരതത്തിൽ ദേശീയ യുവജനദിനമായി ആഘോഷിക്കുന്നു.സ്വാമി വിവേകാനന്ദന്റെ ജന്മദിനമാണ് ദേശീയ യുവജനദിനമായി ആചരിക്കുന്നത് .അദ്ദേഹത്തിന്റെ തത്ത്വങ്ങളും ആശയങ്ങളും ഇന്ത്യൻ യുവത്വത്തിന് പ്രചോദനമാണെന്ന ബോധ്യത്തിലാണ് സർക്കാർ1985 മുതൽ ദേശീയ യുവജനദിനമായി പ്രഖ്യാപിച്ചത് . എന്നാൽ…
പ്രശസ്തരാകാൻ വേണ്ടി അവർ പിശാചുമായി ഒരു കരാർ ഉണ്ടാക്കുന്നു.
രചന : എഡിറ്റോറിയൽ ✍️ പ്രശസ്തരാകാൻ വേണ്ടി അവർ പിശാചുമായി ഒരു കരാർ ഉണ്ടാക്കുന്നു. അവരുടെ കഴിവിന്റെ പേരിലല്ല അവരെ തിരഞ്ഞെടുക്കുന്നത്.അവരുടെ സ്വാധീനത്തിന്റെ പേരിലാണ് അവരെ തിരഞ്ഞെടുക്കുന്നത്.ഉദാഹരണത്തിന്, ഒരു സ്വാധീനം ചെലുത്തുന്ന വ്യക്തി ഒരു ആട്ടിൻ നായയെപ്പോലെയാണ് – ഒരു നേതാവല്ല,…
മഹാനായ ഒരു മലയാളി. ❤️
രചന : സുരേഷ് പിള്ളൈ ✍️ 1938.തൃശ്ശൂരിൽ നിന്നൊരു ബാലൻ…കൈയിൽ വെറും 25 രൂപ.മനസ്സിൽ ഒരുപാട് പേടിയും,അതിലും കൂടുതലായി ജീവിക്കണം എന്നൊരു ഉറച്ച ആഗ്രഹവും.അച്ഛനെയും അമ്മയെയും ചെറുപ്പത്തിൽ തന്നെ നഷ്ടപ്പെട്ട ആ കുട്ടി,ഇനി എന്ത് ചെയ്യണമെന്ന് അറിയാതെകേരളത്തിന്റെ തീരം വിട്ട്അന്നത്തെ സിലോണിലേക്കുള്ള…
