ഞാൻ ആരാണ്

രചന : ജോർജ് കക്കാട്ട് ✍ പുരാതന ഐതിഹ്യങ്ങളുടെ നിഗൂഢ മേഖലകളിൽ,ഒരു ജീവി എന്നേക്കും വസിക്കുന്നു,“ആരാണ്” എന്ന് അറിയപ്പെടുന്നു, വളരെ മികച്ച ഒരു നാമം,ഈ ദിവ്യന് നൽകപ്പെട്ട ഒരു തലക്കെട്ട്.അജ്ഞാതമായ ഭൂതകാലത്തിന്റെ പ്രതീകം,എന്നേക്കും നിലനിൽക്കുന്ന ഒരു നിഗൂഢത,ഓരോ ആത്മാവിനോടും ഉന്നയിക്കുന്ന ചോദ്യം,ഈ…

“ഭർത്താവ് മരിച്ചിട്ട് ആണ്ടൊന്നു കഴിഞ്ഞില്ല

രചന : നിവിയ റോയ് ✍ “ഭർത്താവ് മരിച്ചിട്ട് ആണ്ടൊന്നു കഴിഞ്ഞില്ല, സിന്ധു ടീച്ചറുടെ അണിഞ്ഞൊരുങ്ങലിന് ഒരു കുറവുമില്ല.”സ്കൂൾ വരാന്തകളിലും സ്റ്റാഫ് റൂമിലെ ചായക്കപ്പുകൾക്കിടയിലും അയൽപക്കങ്ങളിലെ ഇരുമ്പ് ഗേറ്റുകളുടെ മറവിൽ നിന്നും ഇത്തരം തെളിഞ്ഞും മറഞ്ഞുമുള്ള പരിഹാസങ്ങൾ പതിവായിരുന്നു.ചിലർ സഹതാപത്തോടെ നോക്കുമ്പോൾ…

ഗൗരി

രചന : എം പി ശ്രീകുമാർ ✍️ മെയ് പതിനൊന്ന് :യശശ്ശരീരയായകെ ആർ ഗൗരിയമ്മയുടെചരമദിനം കടലും കായലും കൈകൾ കോർത്തി-ട്ടലകൾ പാടും കരപ്പുറത്ത്കനൽത്തരി പേറുന്ന പെൺ പിറന്നുകതിരൊളി ചിന്നിത്തെളിഞ്ഞു വന്നു.ഒരു പൂങ്കുല പോലെ പരിലസിച്ചുഒളി പകർന്നേതു മിഴികളിലുംആർജ്ജവമോടെ നിവർന്നു നിന്നുപതറാതെ മുന്നോട്ടടികൾ…

മാഞ്ഞു പോയ നിഴലുകൾ

രചന : ദിവാകരൻ പികെ. ✍️ 🌹🙏❤️​ഒരുവാക്കുരിയാടാതെ നീ മറഞ്ഞ നേരം,ഒരായിരം വാക്കുകൾ കണ്ഠത്തിൽ കുരുങ്ങി.കണ്ണിൽ നിറഞ്ഞ കണ്ണുനീർ അടക്കിടാൻ,കഴിയാതെ ചാലുകൾ തീർത്തൊഴുകി.​പെരുമ്പാറ മുഴക്കമായി നെഞ്ചിൽ തുടി,കൊട്ടിത്താളം പിഴച്ചു നൊമ്പരമായി മാറി.കാറ്റിൽപൊലിഞ്ഞൊരുതിരിനാളം പോൽ,നിഴലുകൾ മാഞ്ഞുപോയീ ഈ വീഥിയിൽ.​വീണ്ടും വരുമെന്നൊരു വാക്കു ചൊല്ലാതെ…

ജാതകം*👁️

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ ജനനമീ ജന്മത്തിലാദ്യഭാഗം,ജനനിതൻ സാഫല്യപൂർവ്വ ഭാഗ്യംനരകമോ നമ്മൾക്കു പേടി സ്വപ്നംനാകമീ ലോകത്തിൽ ഭാഗ്യകാലം.വറുതിയും വരുതിയിലാക്കിയോർ നാംനിറമാർന്ന സ്വപ്നങ്ങൾകണ്ടിരിക്കെ,സ്നേഹത്തിൻ തേൻമലരൊക്കെ വാടിത്യാഗത്തിനർത്ഥമിന്നേറെമാറി.ജന്മംകൊടുത്തു വളർത്തിയോരുംജന്മിയാം മക്കൾക്കു ഭാരമായി,സ്മരണീയമായതേ,യൊന്നുമില്ലാ-തെന്നപോൽജീവിതം ബാക്കിയായി.ഹൃദയത്തിൻഭാഷ മറന്നുപോയോർസുകൃതക്ഷയത്തിൻ നിദാനമായി,കദനം നിറഞ്ഞവർ ജീവിതത്തിൽചരണം മുറിഞ്ഞ ഗാനങ്ങളായി.സൗഭാഗ്യമേകും…

ആധുനിക നഴ്സിംഗ് സമ്പ്രദായം നീണ്ട് നിന്ന യുദ്ധങ്ങളുടെ സംഭാവനയായിരുന്നു.

രചന : വലിയശാല രാജു ✍️ നഴ്സിംഗ് സമ്പ്രദായം ലോകത്ത് ആരംഭിച്ചത് ഫ്ലോറൻസ് നൈറ്റിംഗേലിലൂടെ ആണെന്നാണ് പലരും കരുതുന്നത്. എന്നാൽ മനുഷ്യരാശിയോളം പഴക്കമുണ്ട് ഈ സേവനത്തിന്. കാലഘട്ടത്തിനനുസരിച്ച് യുദ്ധങ്ങളും പ്രതിസന്ധികളും ഈ മേഖലയെ എങ്ങനെ പരിഷ്കരിച്ചു എന്നത് വിസ്മയകരമായ ഒരു ചരിത്രമാണ്.…

നിശ്ശബ്ദ കൂട്ടുകാരൻ

രചന : യൂനസ് മണത്തല ✍️ ഞാൻ ഒരു ചെരിപ്പ് മാത്രമല്ലനിൻ്റെ കാലുകൾക്കടിയിൽനിശ്ശബ്ദമായി ജീവിച്ചഒരു കൂട്ടുകാരൻചൂടേറ്റ വഴികളിൽനീ പൊള്ളാതിരിക്കാൻകരിഞ്ഞത് പലപ്പോഴും ഞാനായിരുന്നുനിൻ്റെ വിശപ്പും ക്ഷീണവുംനിന്നോടൊപ്പം അറിഞ്ഞത്ഞാനാണ്മഴ നനഞ്ഞ രാത്രികളിലുംതളർന്ന യാത്രകളിലുംവീഴാതെ നിന്നെ പിടിച്ചു നിർത്താൻശ്രമിച്ചത് ഞാനായിരുന്നുപലരും വഴിമാറിപ്പോയപ്പോഴുംപൊട്ടിയ തുന്നലുകളോടെ പോലുംനിന്നെ വിട്ടുപോകാതെകൂടെ…

ബർണാഡ് മൊറായിസിന് നന്ദി

രചന : പി എം ഗോവിന്ദനുണ്ണി ✍️ വിയർപ്പു പുരണ്ട കൈലേസ്: സ്നേഹത്തിന്റെ അസ്തിത്വവും തൃഷ്ണയുടെ രാഷ്ട്രീയവുംമലയാള കവിതയിലെ ആധുനികാനന്തര ശൈലിയുടെ ലാവണ്യവും ദാർശനികതയും ഒത്തുചേരുന്ന രചനയാണ് പി.എം. ഗോവിന്ദനുണ്ണിയുടെ ‘വിയർപ്പു പുരണ്ട കൈലേസ്’. ഭാഷാപരമായ ലാളിത്യത്തെ ഒരു മറയായി ഉപയോഗിച്ചുകൊണ്ട്…

മാതൃ ദിന ചിന്തകൾ ..

രചന : അഫ്സൽ ബഷീർ തൃക്കോമല✍️ മാതൃ ദിനം .1908 മുതലാണ് മാതൃദിനാഘോഷം ആരംഭിച്ചത് .എല്ലാ വർഷവും മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച മാതൃദിനമായി ആഘോഷിക്കാന്‍ തുടങ്ങിയത് അമേരിക്കക്കാർ ആണ്.എന്നാൽ പുരാത ഗ്രീക്കിലെ ദേവമാതാവായ റിയോയോടുള്ള ആദര സൂചകമായി മാതൃദിനം ആഘോഷിച്ചു…

അമ്മ

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍️ അമ്മ ഒഴുകുന്ന ഗംഗനിറഞ്ഞുകവിയുന്ന നന്മപ്രകൃതി നമിക്കുന്ന വെണ്മചകരമില്ലാത്ത തനിമഉയരം തിരയാത്ത പെരുമഎല്ലാം സഹിക്കുന്ന എളിമസ്വന്തമെന്നില്ലാത്ത പ്രതിഭതാനെ തുളുമ്പുന്ന ഗരിമതാഴ്മയിൽ വിരിയുന്ന കവിതതാരകം പോൽ മിന്നും പൊലിമആശകൾ മറക്കുന്ന വനിതചിരിയിലും കരയുന്ന മഹിമഅമ്മക്കു പകരം അമ്മ…