സന്തുഷ്ടരായ സുഹൃത്തുക്കളേ,
രചന : ഠ ഹരിശങ്കരനശോകൻ✍. സന്തുഷ്ടരായ സുഹൃത്തുക്കളേ,ദുഖിക്കണമെങ്കിൽ ദുഖിയ്ക്കൂ,ദുരിതങ്ങളെ കാത്തിരിയ്ക്കാതെദുഖിക്കണമെങ്കിൽ ദുഖിയ്ക്കൂ.സന്തോഷത്തിൻ്റെ വിരുന്നുമുറികളിൽ നിന്നുംനിങ്ങളെ പ്രലോഭിപ്പിക്കുന്നൊരു ദുഖത്തെയെങ്കിലുംകണ്ടെത്തുന്നത് ഒരു ബുദ്ധിമുട്ടാവില്ല.ആ ദുഖവുമായൊരു നേർത്ത കാൽപനികബന്ധംനെയ്തെടുക്കുന്നതും ഒരു ബുദ്ധിമുട്ടാവില്ല.ബുദ്ധിമുട്ടാവില്ലെങ്കിൽ മേലെ ഏകാന്തതയുടെമട്ടുപ്പാവിലേക്ക് കൂടെ പോരുന്നൊ…എന്ന് ചോദിച്ചാൽ കൂടെ പോരുന്നത്സന്തോഷത്തിൻ്റെ വിരുന്നുമുറികളിലെദുഖങ്ങൾക്കും ഒരു ബുദ്ധിമുട്ടാവില്ല.വിരുന്നുസൽക്കാരത്തിൻ്റെ…
തുലാമേഘമേ
രചന : മംഗളൻ. എസ് ✍. തുലാമേഘമേ കുളിർ കൊണ്ടുവരൂ നീതുടികൊട്ടുമായ് തുള്ളിയാടി വരൂ നീതുമ്പകൾ പൂത്തുനിൽക്കുമീ വഴിനീളേ |തുമ്പികൾ നൃത്തമാടുമീവഴി നീവാ.. കാലവർഷക്കെടുതികൾവരുത്തിവെക്കാതെകാനനത്തിലുരുൾ പൊട്ടാൻ ഹേതുവാകാതെകാട്ടാറ് കരകവിയാനിടവരുത്താതെകാടുകളും കുന്നുകളുമെടുത്തു പോകാതെ.. കാമിനിയെ കാത്തിവിടെ ഞാനിരിപ്പുണ്ടേകാലിലെ കൊലുസ്സുനാദം കാതിലെത്തേണംകാതടയ്ക്കുമുച്ചത്തിൽ ഇടിവെട്ടിക്കല്ലേകാമിനിതൻ പദചലനമാസ്വദിക്കണ്ടേ..…
വിപ്ലവം
രചന : മോഹനൻ താഴത്തേതീൽ അ കത്തേത്തറ.✍. വാളൊന്നും വേണ്ടല്ലോവടിയൊന്നും വേണ്ടല്ലോവാക്കൊന്നു മാത്രം മതിവിപ്ലവം നയിക്കുവാൻവാക്കൊന്നു മാത്രം മതിഞാനെന്നുംപറയേണ്ടനീയെന്നും പറയേണ്ടനമ്മളൊന്നായിമാറാംവിപ്ലവം ജയിക്കാൻനമ്മളൊന്നായിമാറാംകാലം തിരയുക വേണ്ടകോലം പറയുക വേണ്ടകാവലാളായിടേണംവിപ്ലവം വളരാൻകാവലാളായി മാറാംനാലാളു പറയുമ്പോൾനാടതേറ്റു പറയുകനാലാളു മതിയാണല്ലോവിപ്ലവം ജയിക്കാൻനാലാളുമതിയാണല്ലോഎനിക്കല്ല നേട്ടങ്ങൾനിനക്കല്ല കോട്ടങ്ങൾനാടൊന്നിച്ചു മുന്നേറണംവിപ്ലവം ജയിക്കാൻനാമൊന്നിച്ചൂ…
🌹മനുഷ്യ കോലം🌹
രചന : ജി .വിജയൻ തോന്നയ്ക്കൽ ✍. കോലങ്ങൾ കെട്ടും മനുഷ്യരല്ലൊ നമ്മൾ…കോലങ്ങളാടും ജീവിതങ്ങൾ…കണ്ണുനീർ കോരി അളന്നു നോക്കി….ആകാശം മുട്ടെ സ്നേഹമുണ്ടെ…ഉള്ളുനിറച്ചും കരുണയുണ്ടെ…ഹൃദയം നിറച്ചും കനിവാണല്ലോ..!കണ്ണുനീർ പാഠങ്ങൾ തണലായുണ്ടെ …കാൽപാദം താങ്ങുവാൻ ആരുണ്ടെ… ?ഹൃദയം നിറച്ചും ദുഃഖമുണ്ടെ…. !ചാരത്തു വീണതു തമ്പ്രാനാണോ…
ലേഖനം (സ്വർണം-കുതിപ്പും കിതപ്പും)മഞ്ഞ ലോഹമായ സ്വർണ്ണം ഒരു അവശ്യ വസ്തുവേ അല്ല.
രചന : ഷാനവാസ് അമ്പാട്ട് ✍. മഞ്ഞ ലോഹമായ സ്വർണ്ണം ഒരു അവശ്യ വസ്തുവേ അല്ല.ആഡംബര വസ്തു മാത്രമാണ്.വളരെ കുറഞ്ഞ അളവിൽ ചില മെഡിസിനുകളിൽ ഉപയോഗിക്കാറുണ്ടെങ്കിലും ആഭരണ നിർമാണം തന്നെയാണ് സ്വർണം കൊണ്ടുള്ള പ്രധാന ഉപയോഗം.ഒരു തരി പൊന്നു പോലും ധരിക്കാത്ത…
ഹാലോവീൻ
രചന : ജോർജ് കക്കാട്ട് ✍. ഇരുളിന്റെ മൂടുപടം, നക്ഷത്രങ്ങൾ മിന്നി,കുഞ്ഞുമക്കൾ ഇറങ്ങുന്നു, കൂടൊരുക്കി.ചെറിയ പ്രേതങ്ങൾ, മന്ത്രവാദികൾ, ചിരി തൂകി,” trick or treat” ചൊല്ലി, വാതിലുകൾ തേടി. മത്തങ്ങ വിളക്കുകൾ കണ്ണിറുക്കി നോക്കി,നിഴലുകൾ നൃത്തം ചെയ്യും, മെല്ലെ മെല്ലെ.മിഠായികൾ നിറയും…
ഫൊക്കാന ന്യൂ യോർക്ക് (അപ്പ്സ്റ്റേറ്റ്) റീജണൽ കൺവൻഷൻ കിക്ക് ഓഫിൽ ഒരു ലക്ഷത്തിൽപരം ഡോളർ സമാഹരിച്ചു.
ശ്രീകുമാർ ബാബു ഉണ്ണിത്താൻ ✍ ന്യു യോർക്ക്:ഫൊക്കാന ന്യൂ യോർക്ക് (അപ്പ്സ്റ്റേറ്റ് ) റീജിയന്റെ കൺവെൻഷൻ കിക്കോഫിൽ അടുത്ത വര്ഷം ജൂലൈയിൽ പോക്കനോസിലെ കൽഹാരിയിൽ നടക്കുന്ന ഫൊക്കാന കൺവൻഷനു സ്പോണ്സറാമാരായി നിരവധി പേർ. ഒരു ലക്ഷത്തിൽപരം ഡോളർ ഫൊക്കാന ന്യൂ യോർക്ക്…
കാൾസനും എനിക്കുമിടയിലെ മരണക്കളി
രചന : അനുമിതി ധ്വനി ✍ ഞാനും മാഗ്നസ് കാൾസനും ഒരു കൊലയാളി സംഘത്തിൻ്റെ പിടിയിലാണ്.നേതാവ് ഞങ്ങളോട് രണ്ടു പേരോടുമായി പറഞ്ഞു:“നിങ്ങൾക്കിടയിലെ ചെസ്സുകളിയിൽ തോൽക്കുന്നയാളെ ഞങ്ങൾ കൊല്ലും. ജയിക്കുന്നയാളിനെ സ്വതന്ത്രനാക്കും. “കാൾസൻ സഹാനുഭൂതിയോടെ എന്നെ നോക്കി. കളി തുടങ്ങും മുമ്പ് എൻ്റെ…
ആകാശം മുഴുവൻ
രചന : അനിൽ മാത്യു ✍ നഗരത്തിന്റെആകാശം മുഴുവൻശബ്ദം കൊണ്ടാണ്പണിതിരിക്കുന്നത്.കെട്ടിടങ്ങൾ,..കത്തുന്ന വാക്കുകൾ.വാതിലുകൾ,..അടച്ച നിലവിളികൾ.പാതകൾ,..ഉറക്കം മറന്നപ്രാർത്ഥനകൾ.ഞാൻ നടന്ന്പോകുമ്പോൾതറയിൽ വീണ്കിടക്കുന്നഒരു വാക്ക്എന്റെ ചെരുപ്പിൽഒട്ടുന്നു.അത് വിറയ്ക്കുന്നു,മൊഴിയുന്നു..“എന്നെ ഉച്ചരിക്കരുത്!”ഓരോവഴിയമ്പലത്തിലുംവില്പനയ്ക്ക് വച്ചശബ്ദങ്ങൾ.ചിരികൾകരച്ചിലുകൾ,തടവറകളിൽഅടച്ചുപൂട്ടിയമൗനങ്ങൾ.ഞാൻ വാങ്ങിയത്ഒരു ചെറിയ മൗനം.എൻ്റെ പോക്കറ്റിൽവെക്കുന്നു.അത് പിന്നെപൊട്ടിത്തെറിക്കുന്നു.ആകാശംമുഴുവൻ ചാരമായിമാറുന്നു.ഒരു പഴയറേഡിയോയിൽ നിന്ന്ഞാൻ കേൾക്കുന്നുഎന്റെ സ്വന്തം ശബ്ദം.തടഞ്ഞു നിൽക്കുന്ന,പൊട്ടിപ്പോയ,അർത്ഥം…
ഉപ്പുകാറ്റ് കൂട്ടി ഒരു കഷ്ണം കടല് തിന്നുന്നു
രചന : അഹ്മദ് മുഈനുദ്ദീൻ.✍ ഉപ്പുകാറ്റ് കൂട്ടി ഒരു കഷ്ണം കടല് തിന്നുന്നുതിരകൾക്ക്ഒരു കളിയേ അറിയൂകുളം – കരകര – കുളംകടൽ വളരുന്നുണ്ട്തകർന്ന വീടിൻ്റെ വലുപ്പത്തിൽഒലിച്ച മണ്ണിൻ്റെ വണ്ണത്തിൽഎല്ലാവർഷത്തിലുംഞങ്ങളത് അളന്നെടുക്കാറുണ്ട്.കടൽ കണ്ട്വെയിൽ കൊണ്ട്മുടി കൊഴിഞ്ഞ്കാറ്റാടികാറ്റൊളിപ്പിച്ച്ചട്ടംപഠിപ്പിച്ച്മദപ്പാടൊഴിപ്പിച്ച്കാഴ്ച പോയ കാറ്റാടി.ഒരു പേക്കാറ്റ്പോണ പോക്കിൽകഴുത്തൊടിച്ചു.ഇനി പിന്നാലെ…
