മലർത്തിയടിച്ചാലുംതോൽവി സമ്മതിക്കാത്ത മണ്ടന്മാർ!

Rajasekharan Gopalakrishnan ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നു വന്ന ആയിരക്കണക്കിനു കൃഷീവലന്മാർ കുടുംബസമേതം, കുട്ടികളും സ്ത്രീകളുംപ്രായമേറിയവരും ഉൾപ്പടെയുള്ളവർ കഴിഞ്ഞ 56 ദിവസങ്ങളായി ഡൽഹിയുടെ അതിർത്തിയിൽ കൊടുംതണുപ്പും, ചൂടും സഹിച്ച് പൊതുനിരത്തുകളിൽ സമരം ചെയ്യുന്നു. കോവിഡും തണുപ്പുമേറ്റ് 130 ഓളം പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നാണ്…

കാലം പഴയതാണ്.

രചന : കൃഷ്ണൻ കൃഷ്ണൻ കാലം പഴയതാണ്ഇന്നലെ മരിച്ചുപോയമുത്തച്ഛൻമുൻപുള്ള ഏതോ അഭിമുഖത്തിൽ വിതുമ്പിപ്പോയി ,പഴയ ഓർമ്മകളായിരുന്നു.അയാൾക്കൊരുഇല്ലമുണ്ടായിരുന്നു.ആ ഇല്ലംവിയർക്കുന്നവനും പണിയെടുക്കുന്നവനുംഅടിച്ചമർത്തപ്പെട്ടവനുംഅധ:കൃതനുംഅഭയ കേന്ദ്രമായിരുന്നു.സൂര്യതേജസുള്ള നേതാവിനുംഅവിടെ ഒളിവുകാലമുണ്ടായിരുന്നു.അദ്ദേഹത്തിന്റെ വിസർജ്ജ്യംചട്ടിയിലെടുത്ത് കൊണ്ടു കളയുമ്പോൾവിതുമ്പി കൊണ്ട് അദ്ദേഹം ചോദിച്ചുവത്രേ…പൊന്നോ …ഈ കടങ്ങൾ ഞാൻഎങ്ങിനെയാണ് വീട്ടുന്നതെന്ന് …അതോർത്തായിരിക്കാം അഭിമുഖത്തിൽആ മുത്തച്ഛൻ…

ഇന്ത്യയ്ക്കും പ്രധാനമന്ത്രിയ്ക്കും നന്ദി പറഞ്ഞ് ലോകാരോഗ്യ സംഘടന

കോവിഡ് 19 മഹാമാരിയ്‌ക്കെതിരായ പോരാട്ടത്തിന് തുടര്‍ച്ചയായി പിന്തുണ നല്‍കുന്ന ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും നന്ദി പറഞ്ഞ് ലോകാരോഗ്യ സംഘടന. ” നന്ദി ഇന്ത്യ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോവിഡിനെതിരായ ആഗോള പോരാട്ടത്തിനുളള നിങ്ങളുടെ തുടര്‍ച്ചയായ പിന്തുണയ്ക്ക്. ഒന്നിച്ചു നിന്ന് അറിവുകള്‍…

പ്രണയം വരച്ചു ചേർത്തവൾക്ക്.

രചന : രാജു കാഞ്ഞിരങ്ങാട് രതിയുടെ രാഗ വിസ്താരത്തിൽനാം നമ്മേ തന്നെ മറന്നു വെയ്ക്കാറുണ്ട്രാവിൻ്റെ ഇരുൾ മാളത്തിൽ ചുംബനത്തിൻ്റെ ചരുവിൽഒറ്റമരമായി കത്തിനിൽക്കാറുണ്ട്രാവിൻ്റെ ഏദൻ തോട്ടത്തിൽനാം ആദവും ഹൗവ്വയും നാം താണ്ടിയ പ്രണയത്തിൻ്റെകടലുകൾ, കരകൾകുന്നുകൾ, കുഴികൾനാം നമ്മിൽ വരച്ചു ചേർത്തഭൂപടങ്ങൾ, ഭൂഖണ്ഡങ്ങൾ ഒന്നായ…

പ്രവാസി മലയാളി മരിച്ചു

ജുബൈലിലെ വ്യാപാരിയായ പത്തനംതിട്ട, അടൂർ പന്തളം മങ്ങാരം സ്വദേശി നിഷാ മൻസിലിൽ ഷംസുദ്ദീൻ (65) ആണ് മരിച്ചിരിക്കുന്നത്. 30 വർഷത്തോമായി സൗദിയിൽ പ്രവാസിയായിരുന്ന ഷംസുദ്ദീൻ ജുബൈൽ ഈദ് അഹമ്മദ് അജ്മി എന്ന കമ്പനി നടത്തുകയായിരുന്നു ഉണ്ടായത്. കഴിഞ്ഞ വർഷം മാർച്ചിലാണ്​ അവധിക്ക്…

ഗ്രേറ്റ് ഇൻഡ്യൻ ഗാർഡൻ.

രചന : ശിവൻ മണ്ണയം ലത :എന്താ ശ്യാമവിടെ ഒരു വെട്ടും കിളയും.. എന്തു പറ്റി .. വില്ലേജാഫീസിലെ ജോലി വിട്ട് കൃഷിപ്പണിയിലേക്ക് തിരിഞ്ഞോ..?ചാരു: ഒന്നും പറയണ്ട ലതേ .. ഇന്ന് ഉറക്കത്തീന്ന് ഇടത് തിരിഞ്ഞാ ശ്യാം എണീറ്റത്.. ഉറക്ക പ്രാന്ത്..അതിതുവരെ…

രാഗഹാരം.

രചന : ശ്രീകുമാർ എം പി “അലയിളകി അലയിളകിമെല്ലെ മെല്ലെ നീന്തിപൊൻകിനാവു പോലെ വന്നറാണി നീയ്യിതാര്?” “തിരയിളക്കി തിരയിളക്കിഎന്റെയുള്ളിൽ നീന്തുംരാജകുമാരനെ തേടിവന്നതാണു ഞാനും പലവഴികൾ പലവഴികൾകടന്നു വന്നെത്തെഅവനിപ്പോൾ മുന്നിൽ നിന്നുചിരി തൂകുന്നല്ലൊ” “അലയിളകി പുളകമോടെനീന്തി നീ വന്നെത്തെകരുതിയതില്ലെ യൊന്നുംകയ്യിലവനേകാൻ?” “ഒതുങ്ങുകില്ല യവകളെന്റെകൈകൾക്കുള്ളിലായിതുളുമ്പുന്നെൻ…

യാക്കോബായ സുറിയാനി സഭയ്ക്ക് വേണ്ടത് സമരമോ അതോ നിയമനിർമ്മാണമോ ?

Gregar Mathew യാക്കോബായ സുറിയാനി സഭ നേരിടുന്ന നീതി നിഷേധം പൊതുജനങ്ങളുടെ മുൻപിൽ ബോധ്യപ്പെടുത്താനും മീഡിയ വഴി അതിന് ഒരു കവറേജ് കിട്ടുവാനും വേണ്ടി ആണ് സമരം തുടങ്ങിയത്. ആ ലക്ഷ്യം നമ്മൾ നിറവേറ്റിക്കഴിഞ്ഞു. അപ്പോൾ പിന്നെ സമരം നിർത്തേണ്ടതാണ്. എന്നാൽ…

ഭക്ഷണചരിതം.

രചന : സജി കണ്ണമംഗലം ഹിമഗിരി നന്ദിനിയാകിയ ദേവിഹരനൊടു കൂടെ വനത്തിൽ രമിക്കേവാരണമായതു കാരണമുളവാംവാരണവദനൻ ശ്രീ ഗണനാഥൻവിരവേ വിഘ്നനിവാരണമാകാ-നരുകിലിരുന്നു തുണയ്ക്കുക നമ്മേതാമര തന്നിലിരുന്നു വിളങ്ങുംതായേ,താവക മടിയിലിരുത്തിതൂമയെഴുന്നൊരു സാഹിത്യത്തിൻകാമനയുണരും ദുഗ്ദ്ധം നൽകൂ!പല്ലവപാണികൾ കൊണ്ടടിയത്തിൻതെല്ലും ഗുണമില്ലാത്തൊരു തലയിൽതെല്ലു തലോടണമപ്പോഴിവനുടെവല്ലഭമല്പം വന്നു ഭവിക്കും!ഭക്ഷണമില്ലാതുള്ള ജനങ്ങൾഭക്ഷിപ്പാനൊരു മാർഗ്ഗം…

ചേര്‍ത്ത് നിര്‍ത്തിനോക്കൂ ചേല് കൂടും….!!

യാസിർ എരുമപ്പെട്ടി വെള്ളിയാഴ്ച ദിവസം ഞങ്ങടെ പള്ളിയിലേക്ക് ഒരു ഉപ്പയും മകനും വരുമായിരുന്നു. ഒരു ചെറിയ മോന്‍…. പ്രത്യക്ഷത്തില്‍ കണ്ണൊഴിച്ചാല്‍ തൊലി പോലും കാണാത്ത രൂപത്തില്‍ വികൃതമാക്കപ്പെട്ട (ആ വാക്ക് തന്നെ തെറ്റാണ് ) ഒരു മോന്‍. നോര്‍മ്മലായത് എന്ന് സ്വയം…