രാജാധിരാജന് … Pirappancode Suresh
അഞ്ചപ്പസങ്കല്പ്പമായിരമാക്കിനീഅയ്യായിരങ്ങളെ ഊട്ടിയോനേവെറുമൊരു കാലിത്തൊഴുത്തിൽപിറന്നവൻകുരിശിൽ പിടഞ്ഞവനെന്റെയീശൻവൈരിയെപോലും പുണർന്നു സ്നേഹിക്കുവാൻആഹ്വാനമിട്ടവനാരാദ്ധ്യനായകൻമാനവജാതിയ്ക്കൊരണയാ വിളക്കായകാരുണ്യവാരിധേ പ്രഭചൊരിഞ്ഞീടണേശ്രുതിപാടി വാഴ്ത്തിടാം ഭക്തിയോടെലോകെെ നാഥനാം രാജാധിരാജനെപാപിതന്ഗേഹമതു പാതാളമാണെന്നുവേദംതിരുത്തിനീ വരദാനമെന്നപോല്പാപം കഴുകുവാന് ഞാനുണ്ട് കൂടെയെ-ന്നുള്ളോരു മന്ത്രമതു മാനവര്ക്കേകി നീകരുണതന്നാഴിയായ് അമ്മയായച്ഛനായ്അര്ത്ഥങ്ങളുള്ളൊരാ കെെനീട്ടി നിന്നവന്നന്മകള് നാടിന്റെ നാരായവേരെന്ന്നമ്മെ പഠിപ്പിച്ച രാജനാം യേശുവേനിന്പാദപങ്കജം പൂകുന്നൊരെന്റെയീഉള്ളത്തിനുടമയായ് വാഴേണമെന്നുമേ……
ഓർമ്മകൾ ഒരുസെക്കന്റ്ഷോഅപാരത….. കെ.വി. വിനോഷ്
പതിനാറിലൂടെ പാറിനടക്കുന്ന കാലത്തെയൊരു വെള്ളിയാഴ്ച്ച പട്ടിക്കാട് നിന്നും ബസ്സിൽ പള്ളിക്കണ്ടത്തേക്ക് വരുമ്പോഴാണ് നവരംഗ് ടാക്കീസിൽ പുതിയ സിനിമയുടെ പോസ്റ്റർ കണ്ടത്. ബസ്സ് ഓടി കൊണ്ടിരിക്കുന്നതിനാൽ പോസ്റ്ററിൽ ‘TARZAN ‘ എന്നെഴുതിയത് ഒരു മിന്നായം പോലെയാണ് കണ്ടത്. ആക്ഷൻ മൂവികളോട് പ്രിയമുള്ള അക്കാലത്ത്…
ബെത്ലഹേമും കാൽവരിയും ….. ജോർജ് കക്കാട്ട്
ബെത്ലഹേമിലാണ് അവൻ ജനിച്ചത്അവൻ നമുക്ക് ജീവൻ നൽകിഅവൻ ഗോഗുൽത്തായെ തിരഞ്ഞെടുത്തു,ക്രൂശിന്റെ മരണത്തെ മറികടക്കാൻ.ഞാൻ വൈകുന്നേരം ബീച്ചിലൂടെ നടന്നുഅടുത്ത നഗരത്തിലൂടെ പുറത്തേക്ക്;വലുതായി ഒന്നും ഞാൻ എവിടെയും കണ്ടില്ലബെത്ലഹേമിനേക്കാളും ഗോഗുൽത്തായെക്കാളും.ഏഴ് അത്ഭുതങ്ങൾ എങ്ങനെയുണ്ട്പഴയ ലോകത്തിൽ നിന്ന് കൊണ്ടുപോയിഭൗമിക ശക്തിയുടെ ധിക്കാരം എങ്ങനെയാണ്സ്വർഗ്ഗശക്തിക്ക് കീഴടങ്ങുക!ഞാൻ ആഗ്രഹിക്കുന്നിടത്ത്…
ബെത്ലഹേമിൽ ഒരു കുട്ടി വിശ്രമിക്കുന്നു…… ജോർജ് കക്കാട്ട്
ബെത്ലഹേമിൽ ഒരു കുട്ടി വിശ്രമിക്കുന്നുകാലിത്തൊഴുത്തു ഇടുങ്ങിയതും ചെറുതും,പിറന്ന കുട്ടി ദൈവമകനാണ്ഭൂമിയെയും ആകാശത്തെയും വിളിക്കുക.ബെത്ലഹേമിൽ, പുൽത്തൊട്ടിലിൽ കിടക്കുന്നുകാളയും കഴുതയും നോക്കുന്നുപ്രപഞ്ചത്തെ സൃഷ്ടിച്ച കർത്താവ്,ഒരു ശിശു യേശുവിനെപ്പോലെ.അവന്റെ സ്വർണ്ണ സിംഹാസനത്തിൽ നിന്ന് താഴേക്ക്കൃപയും മഹത്വവും കൊണ്ടുവരികഎല്ലാവർക്കും ഒരു നല്ല സമ്മാനം കൊണ്ടുവരികഅത് അവന്റെ ഹൃദയത്തെ…
കത്തി …. ഷാജു. കെ. കടമേരി
എത്ര വെട്ടിയാലുംപകയൊടുങ്ങാത്തകൊന്ന് കൊല വിളിക്കുന്നവഴിതെറ്റിയ ചിന്തകൾകനലെരിയുന്ന കാലത്തിന്റെനെഞ്ചിൽ ചോരക്കറകളാൽഅശാന്തിയുടെ ഭൂപടം വരയുന്നു.ചെറുപ്പം മൊട്ടിട്ട വേരുകൾപിഴുതെടുത്ത്,പ്രതീക്ഷകളറുത്തെടുത്ത്കൊലക്കത്തികൾ വരയുന്നവീടുകളിൽ നിന്നുംകാലൊച്ചകൾക്ക്കാതോർത്തിരുന്ന്പിന്മടങ്ങിപോകുന്നുപെയ്ത് തോരാത്ത കണ്ണുകൾ.മക്കളെ കാത്തിരുന്ന് മുഷിഞ്ഞമനസ്സുകൾ കുത്തിക്കീറുന്നകത്തികൾക്കിടയിൽഒറ്റമരച്ചില്ലയിൽ നിലവിളികളായ്പൂക്കുന്നു.കത്തുന്ന മഴയിലൂടിറങ്ങിയോടുംപൊള്ളും ശാപവാക്കുകൾകാലത്തിന്റെ നെഞ്ചിൽആഞ്ഞ് തറയ്ക്കുന്നു.സാക്ഷര,സാംസ്കാരിക കേരളംപുസ്തകതാളിൽ പഠിപ്പിച്ചമനോഹര വാക്കുകൾകഴുകിതുടച്ചിട്ടും പോകാത്തചോരക്കറകൾക്ക് മുകളിലൂടെപറന്ന്, അശാന്തിയുടെഭ്രമണപഥങ്ങളിൽ വട്ടംചുഴറ്റിനമുക്ക്…
ഉണ്ണിയേശു …. Rajesh Chirakkal
യേശു .. പിറന്നൊരു,നാളാണിത്…ഉണ്ണിയേശു,പിറന്നൊരു നാളാണിത്മാലാഖ മാരവർ,നൃത്തം ചെയ്തു.ലോകത്തിൻ നാഥൻ ജനിച്ചു.പുൽക്കൂട്ടിൽ ജനിച്ച ..എൻ പൊന്നു നാഥൻ.ഉലകത്തിൻ നാഥനായ് ,വളർന്നു വന്നു.ലോകത്തിൻ പാപങ്ങൾ ,തുടച്ചു നീക്കാൻ ,ദൈവത്തിൻ പുത്രൻ ,ജനിച്ചു….നാട്ടിൽ .സുന്ദരിമാരവർ ,ദേവതകൾ ,ലോകരെ അറിയിച്ചു ,ആ ജനനം .കുളിർകാറ്റു വീശി ,ഹാ…
“ക്രിസ്മസ്”” ആശംസകൾ …. Pattom Sreedevi Nair
ജെറുസലേമിലെ ദിവ്യരാത്രിമാലാഖമാരുടെസ്നേഹരാത്രി….കന്യാമറിയത്തിന് പുണ്യരാത്രി…ദൈവപുത്രൻ ഭൂജാതനായി.കാലിത്തൊഴുത്തിലെകനക സമാനനേ.. ..കാലത്തിൻ കരങ്ങളിൽകമനീയ രൂപമേ..സ്നേഹത്തിന് ജീവനേമാനവരാക്ഷകാ….പാപവിമോ ചകാ….ദൈവപുത്രാ ….ആകാശമാകെ പ്രഭചൊരിഞ്ഞു…ദിവ്യ നക്ഷത്രജാലം തെളിഞ്ഞുസ്വർഗ്ഗവും ഭൂമിയുംആഹ്ലാദംപങ്കിട്ട സുന്ദര സ്വപ്ന പ്രകൃതി പാടി..മെറികിസ്മസ്.മെറിക്രിസ്മസ്മെറി ക്രിസ്മസ്..മെറി കിസ്മസ്..,.. (പട്ടം ശ്രീദേവി നായർ)
നക്ഷത്രപ്പൂക്കൾ… Sathi Sudhakaran
മുല്ലയോ,പിച്ചിയോവാനിൽനിന്നൊഴുകിവന്ന താരകങ്ങളോ?ധനുമാസക്കുളിരിൻ രാവിൽകുളിർ കോരും ചന്ദ്രികയിൽപാൽപോലൊഴുകിവരുപൂനിലാവേതിരുവാതിരപ്പാട്ടും പാടി നീന്തിത്തുടിച്ചു നീഈറനുടുത്തു വന്ന വാർതിങ്കളേനിൻമുടിയിൽചൂടാനോ ഈ നക്ഷത്ര പ്പൂക്കൾ.മഞ്ഞലകൾപെയ്തുവരും കൃസ്തുമസ്സ് രാവിൽഉണ്ണിയേശുപിറന്നതിൻ സൂചനയാണോനക്ഷത്രക്കൂട്ടരെല്ലാം മിന്നിത്തെളിഞ്ഞ്ഉണ്ണിയേശു ദേവനെ കാത്തിരിക്കുന്നേ!പാട്ടുപാടി നൃത്തമാടി പപ്പാഞ്ഞി വരുന്നേപാട്ടുകേട്ടു പൂക്കളെല്ലാം നൃത്തമാടുന്നേ…വാനിലെ താരകവും ചാഞ്ചാടിയാടുന്നേ,കൂട്ടരൊത്തു കുട്ടികളും പാടിവരുന്നേ,ഉണ്ണിയേശുദേവനെഎതിരേൽക്കാനായ്.മഞ്ഞു പെയ്യും മാമലകൾ…
മഞ്ഞുപെയ്യും ഡിസംബർ … Shyla Kumari
മഞ്ഞുപെയ്യും ഡിസംബർനന്മയുള്ള ഡിസംബർയേശു നാഥൻ പിറന്നു പുൽക്കൂട്ടിൽദൈവപുത്രൻ പിറന്നു ബത് ലഹേമിൽകാണാനായെത്തി മൂന്നു രാജാക്കന്മാർആട്ടിടയന്മാരാർത്തു പാടി സ്തുതിച്ചുവിണ്ണിൽനിന്ന് മാലാഖമാർസ്നേഹനാഥനെ സ്തുതിച്ച്ആമോദത്തോടന്നു പാടി ഹല്ലേലൂയഭൂവിലെങ്ങും ശാന്തത നിറഞ്ഞുതാരങ്ങൾ കണ്ണു ചിമ്മി നോക്കിപാരിതിന്റെ മോചനത്തിനായിരക്ഷകൻ പിറന്നു ബത് ലഹേമിൽഅത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്ത്വംഭൂമിയിൽ സന്മനസ്സുള്ളവർക്കു സമാധാനം…
ഓർമ്മയ്ക്കായ് …. Swapna Anil
അമ്മതൻ സ്നേഹത്തിനായ് കേഴുന്നനിരാലംബർക്കഭയമേകുമീ പൊൻവസന്തമേഭൂമിതൻ മാറിലേ ചൂടൊന്നു ശമിപ്പാൻമൃതസഞ്ജീവിനി ഒരുക്കിടുമ്പോൾസ്നേഹവാത്സല്യങ്ങളേകികൂടപ്പിറപ്പെന്നപോൽ കാത്തിടും നേരത്ത്പിച്ചിച്ചീന്തുവാൻ വെമ്പുന്ന ഹൃദയമായ്നിൽക്കുന്നു കാട്ടാളന്മാർപിടയുന്ന നെഞ്ചിലെ നെരിപ്പോടണയ്ക്കുവാൻഅക്ഷരമുകുളങ്ങൾക്കൊണ്ടു അമ്മാനമാടിയുംഅകകാമ്പു തുറക്കുവാൻ കുത്തികുറിച്ചൊരാ കവിതകളേറേയുംസ്നേഹത്തിൻ താള ലയങ്ങളായ്ഓർമ്മതൻ താളിലെ തിളങ്ങുന്ന വജ്ര മയൂരമായ് മാറിടുന്നു.കണ്ണന്റെ കളിതോഴിയായിമാറിടാൻകൊതിയേറെയെങ്കിലുംകനകനിറമാം കിങ്ങിണി പൂക്കളായ് പുനർജനിച്ചീടേണം…
