ഉണ്ടോ….. പറയൂ….
രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍ ഓണംകേറാ മൂലയിലുള്ളൊരുഓണം നിങ്ങള് കണ്ടിട്ടുണ്ടോകാണം വിറ്റുതുലച്ചിട്ടോണംകൊണ്ടാടുന്നതു കണ്ടിട്ടുണ്ടോ….ഓന്തുനിറത്തിനെ മാറ്റണപോലെവാക്കുകൾ മാറ്റണ കണ്ടിട്ടുണ്ടോകേക്കണ പാതിക്കാര്യം നാട്ടിൽ,ദൂഷണമാക്കണ കണ്ടിട്ടുണ്ടോപര,ദൂഷണമാക്കണ കണ്ടിട്ടുണ്ടോഅറിവില്ലാത്തൊരു കാര്യത്തിൽ ചിലർകലഹം കൂടണ കണ്ടിട്ടുണ്ടോഅഴകുകുറഞ്ഞ മുഖത്തിനു കൃത്രിമഅഴകുണ്ടാക്കണ കണ്ടിട്ടുണ്ടോ…..ചൊറിയാചേമ്പിൻ കറിയിൽ നിങ്ങൾനെയ്യുപകർന്ന് കഴിച്ചിട്ടുണ്ടോഉള്ളിലെ ദുഃഖം ഉള്ളിലൊതുക്കിപുഞ്ചിരിതൂകണ…
🌂 വിശാഖം, വിശ്വത്തിനോട്🌂
രചന : കൃഷ്ണമോഹൻ കെ പി ✍ വർണ്ണവിരാജിത ഭൂമീസുതന്മാർക്കുവൈഭവം കൈവരുത്തീടുവാനായ്വൈയാകരണന്മാരായി മാറ്റീടുവാൻവൈകാതെയെത്തീ വിശാഖം ഇന്ന്വൻപുള്ള മാനുഷർ കേൾക്കാതെ പോകുന്നവൈഖരീനാദത്തെക്കേൾപ്പിക്കുവാൻവച്ചടിവച്ചടി കേറ്റം കൊടുക്കുവാൻവൻ മനസ്സോടെ വിശാഖ മെത്തീ…വാദവും വാദ്യവും കൈകോർത്തു നില്ക്കുന്ന,വാഗ്ദത്ത ഭൂമിയാം കേരളത്തിൻവാദ്യപ്പൊലിമയിൽ, വാദവിവാദങ്ങൾവായ്പോടെ മാറ്റാൻ വിശാഖമൂന്നീവാരണം, മാബലി, അത്തച്ചമയവുംവാരിജനേത്രൻ…
വിഷാദം
രചന : പി. സുനിൽ കുമാർ✍ വിഷാദത്തിന്റെ കമ്പിളി മേഘംചുറ്റിലും പൊതിയുന്നു..മൗനം മഞ്ഞു പോലെഉറഞ്ഞിരിക്കുന്നു..ഇടനെഞ്ചിൽ ഒരു വലിയഭാരം പതിഞ്ഞിരിക്കുന്നുകരയുവാൻ കഴിയാതെകണ്ണുകൾ മിഴിച്ചിരിക്കുന്നുപൂക്കളുടെ നിറവും മണവുംമാഞ്ഞു പോയിരിക്കുന്നു.ദിനങ്ങളെല്ലാം ഒരു പോലെയാകുന്നു..മടുപ്പിന്റെ ചുഴികളിൽപ്രതീക്ഷകൾ പൊലിയുന്നു..ഒരു ചൊടിയിൽ മൗനത്തിന്റെ ആഴവുംമറു ചൊടിയിൽ ശൂന്യതയുടെകനവുംജീവിതം മരണത്തിന്റെനൂൽപ്പാലം കടക്കുന്നു..വിഷാദം…
ഓസ്കാറിന്റെ ചിരിക്കുന്ന എതിരാളി.ഏറ്റവും മോശപ്പെട്ട സിനിമക്കും അവാർഡുണ്ട്. 😄
വലിയശാല രാജു✍ സിനിമാലോകത്തെ ഏറ്റവും വലിയ അംഗീകാരമായി ഓസ്കാർ അവാർഡിനെ നാം കണക്കാക്കുന്നു. മികച്ച നടൻ, നടി, സംവിധായകൻ, സിനിമ എന്നിങ്ങനെ മികവിന്റെ കാര്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ഒരു ചോദ്യം ബാക്കിയാകും. ഏറ്റവും മോശം പ്രകടനങ്ങൾക്കോ സിനിമകൾക്കോ ഒരു അവാർഡ്…
പിൻ ബെഞ്ചുകാർ.
രചന : അഹ്‌മദ് മുഈനുദ്ദീൻ✍ പഠിപ്പിസ്റ്റുകൾക്ക്പിൻബെഞ്ചുകാരെ പുച്ഛമാണ്.അദ്ധ്യാപകരുടെ ലാളനയിലുംപരിഗണയിലുംഅവർ ചീർത്തു.ഉത്തരമില്ലാത്തവരുടെ കൂടെവൈകിവന്ന് വരാന്തയിൽനിൽക്കുന്നവരുടെ കൂടെഞാനെന്നുമുണ്ട്.യുവജനോത്സവമാകട്ടെ,പഠിപ്പിസ്റ്റുകൾക്കുള്ളത്നാടകത്തിലും ഒപ്പനയിലുംകരുതിവെച്ചിട്ടുണ്ട്.,കുരുത്തംകെട്ടവർ ഞങ്ങൾദേശഭക്തി ഗാനം സംഘം ചേർന്ന് പാടും.പഠിപ്പിസ്റ്റുകളെ കവിതയെഴുതാൻനിർബന്ധിക്കുന്ന ടീച്ചന്മാരെ കാണാംഅവർ കണ്ണട തുടച്ച്ചിരിച്ചൊഴിയുംഏഴിലൊരാളാവാൻകൊതിച്ചു നിൽക്കുന്നവരെറിഹേഴ്സൽ കാണാൻവരെ കൂട്ടില്ല.ചെടികൾക്ക് നനക്കാൻപട്ടി കിണറ്റിൽ വീണാൽപൊട്ടിയ ഓട് മാറ്റാൻകുമ്മായത്തിൽ…
കാണികളെ ആവേശത്തിമിർപ്പിലാക്കി എൻ. കെ. ലൂക്കോസ് മെമ്മോറിയൽ നാഷണൽ വോളീബോൾ മാമാങ്കം; ചിക്കാഗോ കൈരളി ലയൺസ് വിജയികൾ
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: സ്പോർട്സ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന പതിനെട്ടാമത് എൻ.കെ. ലൂക്കോസ് മെമ്മോറിയൽ നാഷണൽ വോളീബോൾ ടൂർണമെന്റിൽ കാണികളെ ആവേശത്തിൻറെ മുൾമുനയിൽ നിർത്തി വാശിയേറിയ മത്സരത്തിലൂടെ ചിക്കാഗോ കൈരളി ലയൺസ് വിജയികളായി ട്രോഫി കരസ്ഥമാക്കി. സ്മാഷുകളും ബ്ലോക്കുകളും പ്രതിരോധവും തീർത്ത്…
അച്യുതൻ സൺഓഫ് മോറിസ് വിൻസന്റ്.
രചന : സബ്ന നിച്ചു ✍️ തന്തയാരണന്നറിയാത്തൊരുത്തൻ്റെ കൂടെ നടക്കണ്ടാന്ന് കുടുംബക്കാര്പറഞ്ഞിട്ടുണ്ടെന്നുറ്റ ചങ്ങാതി മോത്ത് നോക്കിപറഞ്ഞപ്പോഴാണ് ഞാൻ നിലവിട്ടു കരഞ്ഞത്.വളർന്നിട്ടിത്രയായിട്ടും ആ ചോദ്യത്തിനു മുന്നിൽ ചൂളിപ്പോയി ഇല്ലാതായപ്പം തൊട്ട് അമ്മയെ വെറുത്തു .. നിങ്ങടെ കൂടെ കിടന്നെന്നേയുണ്ടാക്കിയവൻ്റെ പേര് പറഞ്ഞിട്ടേ എനിക്കിനി…
ഭാഗ്യമുള്ളോർ
രചന : ലാൽച്ചന്ദ് മക്രേരി✍️ അന്ധനും ബധിരനും മൂകനുമായുള്ളോർ –ഇന്നീ പ്രപഞ്ചത്തിൽ ഭാഗ്യമുള്ളോരവർ.ഹൃദയവും മനസ്സും തകർക്കുമാ കാഴ്ചകളുംഅതുപോലെ കേൾക്കുമാ വാർത്തകളും പോലെ –പ്രതികരിക്കാനായി ശബ്ദമുയർത്താനായ് –സാധിക്കാത്തൊരാ തടവറ പോലൊരു ..,ജീവിതമാണല്ലോ ഇന്നിൻ്റെ ജീവിതം.അധികാരത്തിൻ്റെ ഏകാധിപത്യവുംപണാധിപത്യത്തിൻ സർവ്വാധിപത്യവുംജാതീയതയുടെ വികലമാം കാഴ്ചകളും –ലഹരിതൻ കൊടിയോരു…
🌷 മഹാത്മാ .. അയ്യൻകാളി
രചന : അൻവർ ഷാ ഉമയനല്ലൂർ✍️ ജ്ഞാനബോധത്തെയുണർത്തിയധഃസ്ഥിത-ജനതയ്ക്കൊരാത്മ ധൈര്യത്തിൻ പ്രതീക്ഷയായ്നിലകൊണ്ടൊരാർദ്ര മനസ്സിൻ മഹാ ധർമ്മ-മിന്നും സ്മരിപ്പി താ,യഭിമാന കേരളം.മഹാത്മാ അയ്യൻകാളിതൻ ശ്രമഫലംമഹാത്യാഗ സന്നദ്ധ സന്മാർഗ്ഗ ബോധനംകൈരളിക്കഭിമാന സൂര്യപ്രതീകമായ്നിത്യം നിറയുമാ, ദീപ്ത സ്മരണയും.വഴിവിളക്കായ്, കർമ്മ സവിശേഷ സിദ്ധിയായ്സ്തുത്യാദർശ മനോജ്ഞമാം ചിന്തയാൽ;അവഗണനയ്ക്കറുതിയായെന്നുറപ്പാക്കാൻസദാ ജാഗരൂകമായ് പ്രവർത്തിച്ച…
ഗാനം.
രചന : ഷാനവാസ് അമ്പാട്ട് ✍️ പൊന്നുമോളേ നിന്നെയോർത്തെൻനെഞ്ചകം നീറുന്നുകാണുവാനായ് പൂതി ഖൽബിൽതേങ്ങലായ് നിറയുന്നുനിൻ്റെ കൊഞ്ചൽ കേട്ടുണരാൻമോഹമുണ്ടെനിക്ക്നെഞ്ചിലിട്ടുറക്കിടുവാൻആശയുണ്ടെനിക്ക്പൊന്നുമൊളെ………. നീ ചിരിക്കുമ്പോളെന്നിൽപൂ നിലാ പരന്നുനീ കരയുമ്പോളെൻ്റെമാറിടം പിളർന്നുഞാൻ പറഞ്ഞ കഥകളിൽ നീറാണിയായി മാറിഞാൻ നടന്ന വഴികളിൽ നീചെമ്പനീർ മൊട്ടായിനിൻ്റെ മൊഴി മുത്തുകൊണ്ട്മാല കോർത്തു…
