വിയന്ന ഫിൽഹാർമോണിക് പാരമ്പര്യത്തിന് പിന്നിലെ ചരിത്രം.
ജോർജ് കക്കാട്ട്✍ വിയന്ന ഫിൽഹാർമോണിക്സിന്റെ വാർഷിക പുതുവത്സര കച്ചേരി ഒരു ആഗോള വിജയമാണെങ്കിൽ, അതിന്റെ പൈതൃകവും എത്തിച്ചേരുന്നതും അഞ്ച് തൂണുകളിൽ വിശ്രമിക്കുന്നു: ഒരു അത്ഭുതകരമായ ഓർക്കസ്ട്ര; അന്താരാഷ്ട്ര പ്രശസ്ത കണ്ടക്ടർമാർ; 19-ആം നൂറ്റാണ്ടിലെ സ്ട്രോസ് കുടുംബത്തിന്റെയും മറ്റ് സംഗീതസംവിധായകരുടെയും കാലാതീതമായ ഒരു…
മോഹമുകുളങ്ങൾ
രചന : മനോജ്.കെ.സി.✍ എന്റെയീ (2)എന്റെയീ തോൾസഞ്ചിയിൽകാര്യമായി ഒന്നുമേ കരുതലില്ലവാടിക്കൊഴിഞ്ഞ (2)രണ്ട്,മോഹമുകുളങ്ങൾഒരു തൂലികപിന്നെയോ,വായിച്ചും എഴുതിയുംപിഞ്ഞിയ ഒരു പറ്റം കടലാസ്സുകൂട്ടങ്ങൾഅത്രമാത്രം…എൻ,കൺത്തടങ്ങൾ (2)ദുഃഖങ്ങൾ ഒന്നാകെഎരിഞ്ഞമരുന്നതിൻ പൊള്ളലുമല്ല…അത്,അത് മൃതി കൊത്തിയുടച്ച സ്വപ്‌നങ്ങൾ തൻ (2)ബലിതർപ്പണം ചെയ്തചിതാഭസ്മകുംഭങ്ങൾകാകൻ,ചുണ്ടിൽ കൊരുത്തു പറക്കവേവഴിമദ്ധ്യേ,അറിയാതെ വഴുതി നിപതിച്ചവെറുംവെറും രണ്ടനാഥക്കുഴിമാടങ്ങൾ മാത്രം…എൻ,കണ്ഠമിടറുന്നതല്ല…(2)അതേതോ…ആശതൻ പാശങ്ങൾ…
നാടുനീങ്ങിയ ചക്രവർത്തി
രചന : അനിയൻ പുലികേർഴ് ✍ പറയുവേനേറെയുണ്ടല്ലോചരിത്രന്റെയാ നിമിഷങ്ങൾകാൽപ്പന്തു കൊണ്ടു മാത്രംഈ വിശ്വം കീഴടക്കിയോൻഅനാഥത്വം പേറുo ബാല്യംഅടപതറിയില്ലൊട്ടു മേതുകൽപ്പന്താണു തൻ ശക്തിആ ശക്തിക്കൊപ്പം നീങ്ങുകഉണർവ്വായി ജീവിതത്തിൽഉയിരായ് തന്നെ മാറീലോഅതിനായ് തന്നെയോ താൻജനിച്ചതും ജീവിച്ചതുംപിന്നിട്ടെ തെത്രയോ വർഷങ്ങൾചരിത്രം തീർത്തു വാ കാലുകൾഒന്നല്ലല്ലോ മൂന്നു…
🌹 പുതുവർഷ സന്ദേശം 🌹
രചന : ബേബി മാത്യു അടിമാലി✍ പുതിയ പ്രതീക്ഷകളും പുതിയ തീരുമാനങ്ങളുമായി പുതിയൊരു വർഷം കൂടി സമാഗതമായി. പോയ വർഷത്തെ നേട്ടങ്ങളും അനുഗ്രഹങ്ങളും ഓർമ്മയിൽ സൂക്ഷിക്കുവാനും കോട്ടങ്ങളും നിരാശകളും ചവറ്റുകൊട്ടയിൽ തള്ളി കളയുവാനും പുതിയ വർഷത്തിൽ നിറമുള്ള സ്വപ്നങ്ങൾ കാണുവാനും ജീവിതം…
ഒരു പുതു വത്സരം കൂടി ?
രചന : അഫ്സൽ ബഷീർ തൃക്കോമല✍ ഭിത്തിയിലെ പഴയ ആണിയിൽ പുതിയ കലണ്ടർ തൂക്കി മാത്രം പുതുവത്സരം ആഘോഷിക്കുന്നവരുടെ എണ്ണം വർധിക്കുമ്പോൾ പുതു വത്സരത്തെ കുറിച്ച് കൂടുതൽ അറിയേണ്ടതുണ്ട് . ഒരോ ദിവസവും തുടങ്ങുന്നത് പുതിയ പ്രതീക്ഷകളുമായാണ് .അങ്ങനെ നോക്കുമ്പോൾ ഒരു…
പുതുവത്സരാശംസ
രചന : രാജശേഖരൻ✍ നേരുവതെന്തിനുനവവത്സരാശംസ,നേരം തികഞ്ഞാൽപിറക്കില്ലെ, വത്സരം?നേരു പിരിയാത്തതരുണിയാണീ, കാലം.പേറും പൊറുതിയുംമറക്കാത്തമ്മയും ! അനന്തതയ്ക്കന്ത്യമില്ലെന്നറിഞ്ഞുമള –ന്നളന്നു,തന്നന്ത്യമോ –ള,മളന്നറിയാനളവുകോൽകലണ്ടർ താൾ മറിപ്പവൻ,വിൺ മേഘത്തുണിക്കൂട്ടംചുരുൾ ചുരുട്ടിതൻ കൈസഞ്ചിയിലൊതുക്കാൻമനുഷ്യൻ വൃഥാപണി ചെയ്‌വൂ, ബുദ്ധിയേറിയോൻ,വിഡ്ഢിയും!
പുതുവർഷപ്പുലരി.
രചന : സതി സുധാകരൻ പൊന്നുരുന്നി.✍ ധനുമാസക്കുളിരും കൊണ്ടൊരു പുതുവർഷപ്പുലരി പിറന്നു.പുതുവർഷമെതിരേല്ക്കാനായ് വനജോത്സന പൂത്തു വിരിഞ്ഞു.പാൽക്കുടമേന്തിക്കൊണ്ടാകാശത്തമ്പിളിമാമൻ,മുല്ലപ്പൂ വാരിയെറിഞ്ഞ് ആകാശം സുന്ദരിയായി.മാമലമേലെ പൂമരങ്ങൾ ചെഞ്ചോലപ്പട്ടു വിരിച്ചു.പുതുപുത്തൻ സന്ദേശവുമായ് വെള്ളരിപ്രാവു പറന്നു.പുതുപ്പെണ്ണിൻ മോഹവുമായി കുളിർ കോരണ കാറ്റും വന്നു.അത്തിമരക്കൊമ്പിലിരുന്നൊരുകുഞ്ഞോമന മൈന വിളിച്ചുഉണരുണരു ഉണ്ണിപ്പൂവേ പുതുവർഷം…
2022 അവിസ്മരണീയമായ നല്ല അനുഭവങ്ങൾ പകർന്നു നല്കി: ജോർജി വർഗീസ്.
അങ്ങനെ 2022 നെ നാം വിടാചെല്ലാൻ പോവുകയാണ്. സന്തോഷവും ദുഖവും, ഉയര്‍ച്ചയും താഴ്ച്ചയും, , ചിരിയും കരച്ചിലും, ആത്മസംതൃപ്തിയും എല്ലാം പകര്‍ന്നു തന്ന 12 മാസങ്ങള്‍. ഓര്‍മ്മിക്കാനും ഓമനിക്കാനും എത്രയോ നല്ല നിമിഷങ്ങള്‍ വർണ്ണശഭളമായ ആഘോഷങ്ങൾ. വളരുവാനും വളർത്തുവാനും അനേകം അവസരങ്ങൾ…
ഫൊക്കാനയുടെ പുതുവത്സര ആശംസകൾ.
ശ്രീകുമാർ ഉണ്ണിത്താൻ✍ 2022 ന് സന്തോഷകരമായ യാത്രയയപ്പ്. എല്ലാ സ്വപ്‌നങ്ങളും പൂവിട്ടുകൊണ്ട് 2023 പുതുവര്‍ഷം ഏവർക്കും ശാന്തിയും സമാധാനവും, സന്തോഷവും, സംതൃപ്‌തിയും, പുത്തന്‍ പ്രതീക്ഷകളും മധുര സ്‌മരണകളും കൊണ്ടുത്തരട്ടെ എന്ന് ആത്മാര്‍ത്ഥമായി ഫൊക്കാന പ്രാര്‍ത്ഥിക്കുന്നു. ഫൊക്കാനയെ സംബന്ധിച്ചടത്തോളം ഡോ. ബാബു സ്റ്റീഫന്റെ…
