ജനനി ജൻമഭൂമി
രചന : ശ്രീകുമാർ എം പി ✍ ലോകമാകവെ കാൽച്ചോട്ടിലാ-ക്കുവാൻലോഭമില്ലാത്തടവുകൾ കാട്ടിയലോകമൊക്കെയുംകൊള്ളയടി-ച്ചയാആംഗലൻമാർ വിതച്ച വിഷങ്ങളെപാലമൃതായി കരുതുക വേണ്ടപാലടപോലെ നുണയുക വേണ്ടഅന്തസ്സുള്ളജനതകളൊക്കെയുംആട്ടിമാറ്റിയാ കളകൾ നമ്മുടെമാതൃവാണിയാം മലയാളത്തിന്റെകണ്ഠനാളത്തിലേയ്ക്കുകടന്നെന്നാൽവേരറുത്തു വിടണമതു മല –യാളമക്കൾതൻ മുഖ്യമാം ദൗത്യംതെന്നിളനീരുപോലെരുചിയ്ക്കുന്നതേൻവരിയ്ക്കതൻമാധുര്യമൂറുന്നനാട്ടുപച്ചക്കുളിർമ പകരുന്നനാവിലമ്മതൻ സ്നേഹം രുചി യ്ക്കുന്നനല്ലനൂപുരനാദം മുഴക്കുന്നനൻമലയാള മോഹിനീനർത്തകിഎന്നുമീമണ്ണിൽ തേജസ്സോടെ…
സ്വയം ഒരു മനുഷ്യനായി ഉയരാം.
അനിൽകുമാർ സി പി ✍ വെറുതേ വായിച്ചുകളയാവുന്ന ഒരു വാർത്ത ആയിരുന്നു അതും. കാരണം അതിലും വലുതാണു നമ്മുടെ നാട്ടിലിപ്പോൾ സംഭവിക്കുന്നത്. പക്ഷേ, ഈ വാർത്തയിൽ ഒരു നീതികേടിന്റെ പ്രശ്നമുണ്ട്. നമ്മുടെ നാട്ടിൽ ഭരണഘടനാപരമായി എല്ലാവരും സമന്മാരാണ്. എന്നാൽ ആ സമത്വം…
ഓം വിശ്വസംഗീതം
രചന : എൻ. അജിത് വട്ടപ്പാറ✍ സംഗീതമേ…. പ്രണവ… സംഗീതമേ…..ആത്മാവിൻ നാദമായ് ഉണർന്നുയരുന്നൂ,നാദ പ്രപഞ്ചത്തിൻ മാനസ ചൈതന്യം –മാസ്മര സാന്ത്വന ദിവ്യ സംഗീതമായ് .ഹൃദയമാം വീണയിൽ ശ്രുതി ചേർന്നൊഴുകിഅദ്വൈതമാനസം സംഗീത സാന്ദ്രമായ് ,ധരണി തൻ തീരത്തിൽ തിരമാല തീർക്കുന്നുസായാഹ്നരാഗങ്ങൾദേവരാഗങ്ങളായ് .ഏഴു സ്വരങ്ങൾ…
വേനൽ മഴയ്ക്ക് വേണ്ടി
രചന : കൃഷ്ണമോഹൻ കെ പി ✍ കരിയുന്ന പ്രകൃതി തൻകടക്കണ്ണിലൂറുന്നകണ്ണീർക്കണമായി മെല്ലെകിനിയട്ടെ മഴ മുത്തുമലർമാരിയായിട്ടുകുതിരട്ടെ ഭൂമി ത ന്നുള്ളം …..വറവിൽ കിതയ്ക്കുന്ന ഭൂദേവി തന്നുടെഉടയാടയാകെക്കരിഞ്ഞൂവയലിലെ സ്വപ്നങ്ങൾ, കരിയായി മാറുന്നുവരളുന്നു മാനവ സ്വത്വംകളിയായിപ്പോലുമേ കണി കാണാനില്ലാത്തകമനീയതയും മറഞ്ഞൂകണവനെപ്പടിമേലേ കാത്തങ്ങിരിക്കുന്ന, കമനീയ തന്വിയും…
കടൽതീരം ആർക്കാണ് ഇഷ്ടപ്പെടാത്തത്.
രചന : ചന്ദ്രൻ തലപ്പിള്ളി ✍ കടൽതീരം ആർക്കാണ് ഇഷ്ടപ്പെടാത്തത്. ഒരിക്കൽ അർദ്ധരാത്രി ഞാൻചെറായി കടൽപ്പരപ്പിൽ കരിങ്കൽക്കട്ടിനു താഴെ കടലിനെ നോക്കി ഇരിക്കുന്നു. സാഗര കന്യകളെ കാണാൻ.ടോർച് തെളിയിച്ചു ഒരാൾ വന്നു. ആരാ അയാളുടെ ചോദ്യം. ഞാൻ എഴുന്നേറ്റു. അയ്യോ മാഷായിരുന്നോ?എന്താ…
യാമങ്ങൾ.
രചന : ബിനു. ആർ.✍ രാത്രി തുടങ്ങുന്നൂയിനിയും മരിക്കാത്ത –യീസന്ധ്യയിൽ,ഈപകൽകൊയ്തിറങ്ങിയവരുടെതാളമില്ലാത്തയപസ്വര തിമി൪ച്ചയിൽഅകലെ ചേക്കേറാ൯ തമ്മിൽകൊത്തിയുംയെന്റേതെന്നുംനിന്റേതെന്നും തമ്മിൽചിണുങ്ങിയകലും കൊറ്റികളുടെമ൪മ്മരത്തിനിടയിൽ രാത്രിയുടെ ഒന്നാം യാമം തുടങ്ങുന്നൂ.!രണ്ടാം യാമത്തിൽകേൾക്കാമിപ്പോഴുംഅകലെയേതോകൊത്തളങ്ങളിൽ പലരുംനിന്നു മെതിയ്ക്കുന്നകറ്റകളുടെ രോദനം,യേറെയെന്നെ-ത്തല്ലിക്കൊന്നീടാതെയിനിയും,ഇനിയും നെന്മണിയുതി൪ക്കുവാനില്ലല്ലോ…!മൂന്നാംയാമത്തിലേക്കു പോകവേഒരുപാതിരാക്കോഴിയൊന്നുണ൪ന്നൂചിലച്ചൂ, അതുകേട്ടിട്ടാരും മിണ്ടീലപലരുംചിറകുകളൊതുക്കിയൊന്നുചെരിഞ്ഞിരുന്നു,വീണ്ടും പാതിരാക്കോഴിയേറേ കുതൂഹലത്തിലുണ൪ന്നുവിളിച്ചൂ ചിലച്ചൂപാതിരാവായീ,പാതിരാവായീ;അകലെയേതോ വൃക്ഷത്തലപ്പിനിടയിലൂടെ-യൊരു മറുപടിസ്വരമുണ൪ന്നുയ൪ന്നുഅറിഞ്ഞൂ…
ഞാറ്റുവേല
രചന : സതി സുധാകരൻ✍ ഞാറ്റുവേലപ്പാട്ടും പാടി കാറ്റാടിപ്പാടത്ത്ഞാറു നടാൻ നോക്കി നില്ക്കും പെണ്ണേനിൻ്റെ കൈയ്യിൽ ക്കിടക്കണ കുപ്പിവളക്കൂട്ടംപൊട്ടിച്ചിരിച്ചതു കണ്ടു ഞാൻകാറ്റു വന്നു കാതിലൊരു കഥ പറയുന്നേരംകുങ്കുമം ചാലിച്ച നിൻ മൃദുവദനംതാമരപ്പൂവുപോൽ വിരിഞ്ഞില്ലേ?നാണം കുണുങ്ങി വരും കാട്ടുചോല തേനരുവിമുത്തുമാല കോർത്തെടുത്തു തന്നില്ലെനിനക്കു…
കൊയ്ത്തരിവാൾ*
രചന : ഒ.കെ.ശൈലജ ടീച്ചർ ✍ നേരം പരപരാന്നു വെളുക്കുന്നതിനു മുൻപ് തന്നെ ചെറുമൻപായയിൽ നിന്നും എണീറ്റു. അടുത്തുള്ള തോട്ടിൽ പോയി വായ ശുദ്ധിയാക്കി കുടിലിലേക്കു വന്നു.“എടീ പെണ്ണേ വാടീ കിഴക്ക് വെള്ള കീറിത്തടങ്ങി”” ഏൻ വരുന്നേ ഇത്തിരി കഞ്ഞി വെള്ളം…
കുരുതി പർവ്വം
രചന : അനിൽ ചേർത്തല✍ അഗ്നിയാഴത്തിലാളുന്ന നേരത്തുംനഗ്നപാദനായ് നില്ക്കുന്ന ഗൗതമാ,ദ്വേഷമില്ലാതഹിംസമന്ത്രത്തിൻ്റെനോക്കുകുത്തിയായ് മാറിയതോ ഭവാൻ .. ആറ്റിലമ്പലത്തോട്ടിൽ കുളങ്ങളിൽനിൻ്റെ വിഗ്രഹമാഴ്ത്തും കരങ്ങളിൽ ,ധർമ്മഗച്ഛാമി പാടി നോവറുതിക്ക്സ്നേഹലേപം പുരട്ടിയതോ ഭവാൻ…. ഹീനയാനം മഹായാനമെന്നുനിൻ മക്കളിൽ വൈരവിത്തുകുഴിച്ചിട്ട,ബുദ്ധിവൈഭവതന്ത്ര കുതന്ത്രത്തിൽസംഘ ഗച്ഛാമിഎവിടെ … മറന്നുവോ ……. കത്തി…
സാധാരണ മനുഷ്യർക്ക് മാത്രം ബാധകമാകുന്നത്. അസാധാരണ മനുഷ്യർ അകലം പാലിക്കുക.
സഫി അലി താഹ ✍ രണ്ട് ദിവസത്തിന് മുൻപ് ടെറസിലെ ഗ്രോ ബാഗുകളിൽ ചീര നടുകയായിരുന്നു ഞാൻ. അപ്പോഴാണ് റോഡിൽ കാർ നിർത്തി ഒരാൾ മുകളിലേക്ക് നോക്കി വഴിചോദിച്ചത്. ഞാൻ നോക്കുമ്പോൾ പരിചയമുള്ള ആളുകൾ.എന്റെ അനിയത്തിയെ പഠിപ്പിച്ചിരുന്ന ടീച്ചറും അവരുടെ ഭർത്താവുമായിരുന്നു…
