ഓർമ്മകൾ
രചന : സുബി വാസു ✍ ഓർമ്മകൾകൊണ്ടൊരുവസന്തം തീർത്തുമെല്ലെയാതണലിൽ ചാഞ്ഞിടുമ്പോൾമഴവില്ലായ് മാഞ്ഞുപോയൊരാമാമ്പഴക്കാലത്തിൻ മധുരിമയിൽഓടിക്കളിച്ച പകലുകളിൽപെറുക്കിയെടുത്തെത്ര മഞ്ചാടിമണികൾനനുത്തൊരു മഞ്ഞുതുള്ളിയായിപെയ്തൊരാ കൗമാരകൊഞ്ചലും കുറുകലുംപുല്കണങ്ങളിൽവെയിലേറ്റ്മഴവില്ലായ് തെളിഞ്ഞു നിന്നുപിന്നെയലിഞ്ഞുപോയിഒരു കുഞ്ഞു മഴയായികുണുങ്ങി കുണുങ്ങിപെയ്തൊഴിഞ്ഞു പോയൊരായൗവന തുടുപ്പിൽവാകമരങ്ങൾ പൊഴിക്കുമാഅരുണവർണ്ണത്തിൽവിടർന്നോരാ പ്രണയാഗ്നികളിൽവിരഹത്തിൻ നോവുകളെഴുതിയഗ്രീഷ്മങ്ങളുംഅകലെയലകടലിൽസന്ധ്യയിലൊരു സിന്ദൂരമായിചേർന്നൊരാ സൂര്യനുംഇരുട്ടിന്റ കമ്പളം പുതചൊരുമിച്ചു റങ്ങിയാ…
അപ്പത്തിനുള്ള 15 വാക്യങ്ങൾ
രചന : ജോർജ് കക്കാട്ട് ✍ ബലിപീഠത്തിലെ അപ്പത്തിന്റെ വിനീതമായ മുഖത്ത്,ജീവൻ തുടിക്കുന്നു;ഇത് നിരീക്ഷിച്ചാൽ, മറ്റ് നക്ഷത്രങ്ങളുടെ ഡേറ്റിംഗ് മനസ്സിലാക്കാൻ കഴിയും,സമയത്തിന്റെ അംശങ്ങൾ,ധൂപവർഗ്ഗം, പോപ്പികൾ, റോസാപ്പൂക്കൾ എന്നിവ സ്ഥാപിക്കുന്ന ആത്മാവിന്റെ പ്രവൃത്തികൾഗോതമ്പിന്റെ തെളിച്ചത്തിന് അടുത്തായി;… നായകന്മാർ നിശബ്ദരായിരിക്കുന്ന ആ വലിയ ആഴത്തിൽ…
അഭിമാനിയുടെഊട്ടുപുര
രചന : താഹാ ജമാൽ✍️ നാളുകൾക്ക് ശേഷം എഴുതിയ കവിത‘ ഏകാന്തത മാത്രം കൂട്ടുവരുന്ന ചില രാത്രികളിൽ ഉറക്കം നഷ്ടപ്പെട്ടപ്പോൾ,ചിന്തകൾ പൊരുത്തക്കേടുകളായി എന്നെ വരിയുന്നു. ഇടയിൽ മനസ്സ് തുടലിൽ തളച്ചിടപ്പെടുന്നു. കിനാവിൽ നിന്നും കിളികൾ അന്യദേശത്തേക്ക് , അക്ഷരം കൊത്തിപ്പറക്കുന്നു. മറവിയിൽ…
ആത്മീയത ഒരു ചെറിയ മീനല്ല..”
രചന : അസ്‌ക്കർ അരീച്ചോല.✍️ മേഘപാളികൾക്കിടയിൽ ഒരു നിമിഷാർദ്ധബിന്ദുവിൽ അല്ലാഹുവിനെ കണ്ട നടത്തക്കാരാ.. ആത്മീയത ഒരു ചെറിയ മീനല്ല..”!നഗ്ന നേത്രങ്ങൾ കൊണ്ട് അല്ലാഹുവിന്റെ ആ പരമ പ്രകാശത്തെ ദർശനം കൊണ്ട ❤️മൂസ(അ)നബി(മോശ പ്രവാചകൻ)❤️മിന്റെ ചരിത്രം താങ്കൾക്ക് അറിയുമോ… “!??ആ ദർശനത്തിന്റെ ഒരുപാട്…
പ്രണയം പ്രണയമാവുന്നത്
രചന : പുഷ്പ ബേബി തോമസ്✍️ ആരുമറിയാതെആരെയുമറിയിയ്ക്കാതെഎന്റെയും നിന്റെയും ഉൾത്താരിൽനിഗൂഢമായി സൂക്ഷിക്കുമ്പോഴാണ്പ്രണയം പ്രണയമാവുന്നത്.ഏറ്റം പ്രിയമുള്ളവർചുറ്റുമുള്ളപ്പോഴുംനിനക്കായി മാത്രമെൻമനം തുടിക്കുമ്പോഴാണ്പ്രണയം പ്രണയമാവുന്നത്.നിന്മുഖം മാത്രമെൻഅകക്കണ്ണിൽ നിറയുമ്പോഴാണ്പ്രണയം പ്രണയമാവുന്നത്.നീ തരാത്ത ചുംബനങ്ങളെന്നെപൊള്ളിയ്ക്കുമ്പോഴാണ്പ്രണയം പ്രണയമാവുന്നത്.പ്രണയിക്കാതിരിക്കാൻനമുക്കാവില്ലെന്ന സത്യംതിരിച്ചറിയുമ്പോഴാണ്പ്രണയം പ്രണയമാവുന്നത്.ഞാനെന്നെ പ്രണയിക്കുന്നതിലേറെഞാൻ നിന്നെ പ്രണയിക്കുമ്പോഴാണ്പ്രണയം പ്രണയമാവുന്നത്. 🥀 ഫോട്ടോ ലേഖ സൂസ്സൻ…
തെറ്റിദ്ധാരണയിൽ നഷ്ടപ്പെടുന്ന ബന്ധങ്ങൾ .
രചന : നിഷാ പായിപ്പാട്✍️ ഒരുമനുഷ്യജീവിതത്തിൽ മനുഷ്യ ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കുന്നശക്തമായഅടിത്തറയായി രൂപപ്പെടേണ്ട ഒന്നാണ് “പരസ്പര വിശ്വാസം ” ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയോട് വളരെ വ്യക്തമായ കാഴ്ചപ്പാടോടുകൂടിയുള്ള തിരിച്ചറിവും ഒരു വിശ്വാസവുംകൂടിയാണ് “പരസ്പര വിശ്വാസം ” ഇതു രണ്ടു വ്യക്തികളിലായും…
കരിങ്കാളിയും പെരുങ്കാളിയും
രചന : സജി കണ്ണമംഗലം✍️ ആലാപനവും ചിത്രീകരണവും: ബാബു ഡാനിയൽ. കരളിനും കവിതയ്ക്കുമിടയ്ക്കാഹാ കരിങ്കാളിനട കേറിവരുമ്പോഴേയ്ക്കെഴുത്തോല ചിരിക്കുന്നുഎഴുത്തോല ചിരിക്കുമ്പോളെഴുത്താണി തരിക്കുന്നുഎഴുത്താണി തരിക്കുമ്പോളെഴുത്താളി മരിക്കുന്നു!എഴുത്താളി മരിക്കുമ്പോളുയിർക്കൊണ്ടറിഥത്തിൽ നിന്നൊരു കുഞ്ഞിക്കിളിപ്പെണ്ണിൻ ചിറകൊച്ചയുയരുന്നു!കിളിപ്പെണ്ണ് പറക്കുന്നു,വിഹായസ്സിൽ രമിക്കുന്നുമിഴിപ്പൂക്കൾ വിടർത്തിക്കൊണ്ടടുത്തെത്തും പവിത്രങ്ങൾമിഴിക്കോണിൽ കവിതയ്ക്കായൊരു രാജ്യമൊളിപ്പിച്ചോർ അകത്താരെന്നകംകാളി പെരുങ്കാളി ഭയപ്പെട്ടാൾഅകത്തൂറും…
“ഫോമാ ഫാമിലി ടീം” 14-ന് പുറത്തിറക്കിയ മാനിഫെസ്റ്റോയ്ക്കു അംഗ സംഘടനകളുടെ വൻ അംഗീകാരം.
മാത്യുക്കുട്ടി ഈശോ✍️ ന്യൂയോർക്ക്: സെപ്തംബർ 3-നു മെക്സിക്കോയിലെ കാൻകൂൺ മൂൺ പാലസ് റിസോർട്ടിൽ വച്ച് ഫോമാ കൺവെൻഷനോടനുബന്ധിച്ചു നടക്കുന്ന തെരഞ്ഞെടുപ്പിലേക്ക് അംഗ സംഘടനകളുടെ അറിവിലേക്കായി “ഫാമിലി ടീം” ആഗസ്റ്റ് 14-നു പുറത്തിറക്കിയ ഇലക്ഷൻ മാനിഫെസ്റ്റോയ്ക്ക് വൻ അംഗീകാരം. പ്രസിഡന്റ് സ്ഥാനാർഥി ജെയിംസ്…
*ദേശാടനം*
രചന : വിദ്യാ രാജീവ്✍️ ആദിയുമന്ത്യവും അജ്ഞാതമായ സഞ്ചാര-പഥങ്ങളിലൂടെ കാലവിളംബമില്ലാത്തയാത്ര തുടങ്ങിയിട്ട് കാലമേറെയായി.നടന്നു നീങ്ങുമോരോ കാൽപാടുകളുംപൂഴിയിലൂറി വീണ വിയർപ്പുകണങ്ങളുംഅടയാളപ്പെടുത്തിയത് അടർന്നുവീണ ജീവകണങ്ങൾ.വിശ്രമമേകിയ വഴിയമ്പലങ്ങൾ,വിശപ്പാറ്റിയപാഥേയങ്ങൾ,ദാഹമുക്തിയേകിയ വഴികിണറുകൾ,കാട്ടരുവികളും,നിദ്രപൂകിയ മരച്ചുവടുകളുമെല്ലാം.എന്നുമെന്റെ വഴിത്താരയിലെജീവിതത്തെ ആകർഷിച്ചകാന്തികവലയങ്ങളായിരുന്നു.തപം ചെയ്തിരുന്ന നാളുകളകലെയാക്കിആത്മബന്ധങ്ങളിൽ നിന്ന് വിട്ടകന്ന്ദേശങ്ങൾ തോറും ഭാണ്ഡവുംപേറിയയീയാത്ര കാലാന്തരത്തിൽഅവസാനിയ്ക്കവേ,അറിയുന്നു ഞാനുമാ സത്യം.ഒരു…
അയാളുംഅടരാത്തൊരോർമ്മയും
രചന : സന്ധ്യാ സന്നിധി✍ പ്രണയമാണെന്നോ…പ്രാണനാണെന്നോഒരിക്കൽപോലും അയാളെന്നോട് പറഞ്ഞിരുന്നില്ല.ഞങ്ങളിടത്തായിരിക്കുമ്പോൾതമ്മിലവകാശികളാകുമെന്നല്ലാതെ,അന്യോന്യം അവകാശങ്ങളൊന്നും തമ്മിലടിച്ചേൽപ്പിക്കുകയോപരസ്പരം മറച്ചുപിടിക്കുകയോ ചെയ്തിരുന്നില്ല.ഒരടയാളങ്ങളും അയാളെനിക്ക് ചാർത്തിതന്നിരുന്നില്ലെങ്കിലുംഅയാളെന്ന അടയാളങ്ങളില്ലാത്തിടങ്ങൾ എന്നിലൊരിടത്തുമില്ലായിരുന്നു..അന്ന്,പോകുന്നതിന്റെ പിറ്റേന്നാണ് തുളുമ്പിവന്ന കണ്ണുകൾഎന്നിൽ നിന്ന് മറയ്ക്കാനെന്നോണംഅയാളെന്നെ നിർബന്ധപൂർവ്വംആ പള്ളിവാതിൽക്കലിറക്കിവിട്ടത്..ദൃഷ്ടികൾ എവിടേക്കൊക്കെയോപായിക്കാൻ ശ്രമിച്ച്മറ്റെവിടേക്കോ നോക്കിക്കൊണ്ടയാൾ പോകട്ടേ..എന്ന് മന്ത്രിച്ചു.വിദൂരതകളിലൊക്കെപരതി പരാജയപ്പെട്ടഅയാളുടെ കണ്ണുകളൊടുവിൽ എന്നിൽതന്നെ…
