“നോക്കൂ….
രചന : Sha Ly Sha ✍ നാളെ നിങ്ങൾ വഴിയിലെവിടെയെങ്കിലുംഒരാളെ കാണും..അയാൾ അത്യാധുനികനായ ഉന്മാദിയോപൂർണ്ണ ‘സ്വതന്ത്ര’ യായൊരുസുമുഖിയോ ആവും..അവർ നിങ്ങളുടെ ഏകാന്തതക്ക് കൂട്ടിരിക്കാമെന്നുംവേദനകളിൽ തൈലമാവാമെന്നുംമുറിവിൽ ഉപ്പ് പുരട്ടാമെന്നുംവാഗ്ദാനം തരികയുംസ്വർഗ്ഗം ഭൂമിയിലാണെന്ന്പ്രബോധനം ചെയ്യുകയും ചെയ്യും..നിങ്ങളിൽ ചഞ്ചല ചിത്തങ്ങളെഒറ്റ നോക്കിൽ അളക്കപ്പെടുകയുംഒരു ഗൂഢസ്മിതംസ്വാഗതം…