ചിന്താരശ്മി.
രചന : ശ്രീകുമാർ എം പി* ഇനി നിന്റെ സ്വരംഅവരുടെ സ്വരത്തിനേക്കാൾഉയരേണ്ട.ഇനി നിന്റെ വാക്യങ്ങൾഅവരുടെ വാക്യങ്ങളെതാഴേയ്ക്കു തള്ളരുത്.ഇനി നീ പറയുന്നത്അവർ പറയുന്നതിനേക്കാൾകുറഞ്ഞിരിയ്ക്കട്ടെ.ഇനി മുതൽ നീ,പറയുന്നതിനേക്കാൾകൂടുതലായി കേൾക്കുക. അവരെ നാട്ടുകാരും, പരിചയക്കാരുംമാത്രമായി കണ്ടത്നിന്റെ അറിവില്ലായ്മയായിരുന്നു.അവർ നിനക്ക്സഹോദരങ്ങളാണ്.അവർ നിനക്ക് പുത്ര തുല്യരാണ്.അവർ നിനക്ക്അച്ഛനമ്മമാർക്കൊപ്പമാണ്. അവരുടെ…
കൊവിഷീൽഡിന് യൂറോപ്യൻ അംഗീകാരമില്ല.
യൂറോപ്യൻ യൂണിയന്റെ അംഗീകൃത വാക്‌സിനുകളുടെ പട്ടികയിൽ കൊവിഷീൽഡ് ഇല്ലെന്ന് റിപ്പോർട്ട്. ഇതോടെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്ന കൊവിഷീൽഡ് സ്വീകരിച്ചവർക്ക് തടസ്സങ്ങൾ ഉണ്ടാകും. പ്രശ്‌നം ശ്രദ്ധയിൽ പെട്ടെന്നും ഉടനെ തന്നെ പരിഹരിക്കാൻ ശ്രമം നടത്തുമെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് തലവൻ പ്രതികരിച്ചു. നിലവിൽ…
സ്ത്രീപർവ്വം.
രചന: മാധവിടീച്ചർ ചാത്തനാത്ത്.* മുത്തശ്ശിയമ്മയ്ക്കു മുത്താണ്മുത്തച്ഛനോമന മോളാണ്അമ്മയ്ക്കുമച്ഛനും പൊന്നാണ്ആങ്ങളമാർക്കോ തങ്കക്കുടം … അങ്ങനെയിങ്ങനെ ഓമനയായ്കുഞ്ഞു വളർന്നു വലുതായിമുറ്റത്തെ മാവിലെ പൂങ്കുല പോൽആർത്തുചിരിച്ചു വളർന്നവള് പിന്നൊരു നാളിലാ മംഗല്യച്ചരടിന്റെഊരാക്കുടുക്കിലകപ്പെട്ടോള്പാതിര നേരത്തും മുട്ടിച്ചെരിപ്പിന്റെഒച്ച കേൾക്കാനായി കാത്തവള്.. ‘ആരും കാണാതെ കരഞ്ഞവള്…പിന്നീടാരോടും മിണ്ടാതിരുന്നവള്…താരാട്ടുപാടാൻ മറന്നവള്താളം പിടിക്കാൻ…
സൈനുത്താത്ത.
ഉഷാ റോയ്* അരിപ്പത്തിരി ചുട്ട് ഒരു കുന്നുപോലെ ഉയരത്തിൽ അടുക്കിവച്ചിട്ട് സൈനുത്താത്ത, ഉന്നക്കായ് ഉണ്ടാക്കാനായിഏത്തപ്പഴം പുഴുങ്ങി വച്ചിരിക്കുന്നത് അരച്ചെടുക്കാൻ തുടങ്ങി.” ദെന്താ സൈനൂ…ഇവിടെ ഒരു ചെറിയ പെരുന്നാളിന്റെ വട്ടം.. “സുബൈറിക്ക ഉച്ചമയക്കം കഴിഞ്ഞ് പീടികയിലേക്ക് പോകാൻ തയ്യാറെടുത്തു കൊണ്ട് തമാശയായി ചോദിച്ചു.…
നമ്മൾ.
ജനാർദനൻ കേളത്ത്* നമ്മൾഗർഭപാത്രത്തിലെഏകാന്തതയെ വിട്ട്പിരിയുന്ന കുഞ്ഞ്,അമ്മക്ക് നൽകിയപ്രാണവേദനയും,ശ്മശാനാനന്തതയിലേക്ക്പിരിയുന്ന അവ്യക്ത വാഴ്‌വ്സഹജീവികൾക്ക്നൽകിയ ക്ലേശവും,കുമ്പസാരക്കൂട്ടിൽമറച്ച്, പുകഴ് പാടി,നല്ലവരാക്കുന്നവർ!…………നമ്മൾ! നല്ലവരാക്കപ്പെട്ട്ചില്ലിട്ട കൂട്കളിൽചുമരിൽ തൂക്കിയഛായാ ശീർഷങ്ങൾദൈവങ്ങളായ-ദൃശ്യംകൊഞ്ഞനം കുത്തിനമ്മെ പരിഹസിക്കെ,ജീവിത യാത്രയിൽനിർദയ പരികർമാ-വശിഷ്ടങ്ങളുതിർത്തഅമാനുഷികതക്ക്വാഴ്ത്ത് പാടിനല്ലവരാക്കുന്നവർ!………..നമ്മൾ! വിരുന്നൊരുക്കി വിളമ്പിക്കൊടുക്കെഉപ്പില്ലെന്നും മുളകില്ലെന്നുംപരാതികൾ പറഞ്ഞ്അതിജീവനത്തിൻ്റെആത്മശേഷികളെകുറവാക്കിക്കാട്ടികൊറോണയുടെമഹനീയതകൾപാടുന്നവരെ പോലുംനല്ലവരാക്കുന്നവർ!………..നമ്മൾ!നല്ലവരാകാത്ത – വരെ,നല്ലവരാക്കപ്പെടുന്നപ്രഹേളികകളിലെരാഗം മറന്ന പാട്ടിൻ്റെ,താളം തെറ്റിയ…
എൽ എൻ വി ടെലിനാടകത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു.
ഗിരീഷ് കാരാടി* മലയാള നാടക പ്രവർത്തകരുടെ അന്താരാഷ്ട്ര ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകളുടെ നാടക സംഘമായ എൽ.എൻ.വി തിയേറ്റർ ഇനിഷ്യേറ്റീവ്, ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്ത് പ്രേക്ഷകരിലെത്തിക്കുന്ന ‘പാൻ ഡെമൻ’ എന്ന ടെലിനാടകത്തിന്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം ജൂൺ 25…
ചോരപൂവുകൾ .
ഷാജു. കെ. കടമേരി* വീട്ടിലേക്ക്വലത് കാൽ വച്ച് വരുന്നപെൺകുട്ടിയുടെഉൾതുടിപ്പിൽ വിരിയുന്നസ്വപ്നങ്ങൾക്കുംപ്രതീക്ഷകൾക്കുംലക്ഷങ്ങൾ വില പതിച്ച്ശാപക്കറകൾക്ക് മീതെആധിപത്യത്തിന്റെസിംഹധ്വനികളായ്ഉയർത്തെഴുന്നേൽക്കുന്നതലതെറിച്ച ചില യുവത്വങ്ങൾസമൂഹത്തിന്റെനെഞ്ച് കുത്തിക്കീറിവരച്ചിട്ട ദുരന്തചിത്രങ്ങളിൽചുവട് തെറ്റി വഴുതി വീഴുംമൗനനൊമ്പരങ്ങൾഅഗ്നിമഴയ്ക്ക്നടുവിലൂടൊറ്റയ്ക്ക്പിടഞ്ഞു കത്തുന്നു.ചാറ്റൽ മഴ കുതിർന്ന്ചിറകൊതുക്കിനീണ്ട് പോകും താളക്കേടിൽഅടുക്കളയിൽപുകഞ്ഞ് കത്തുന്നുണ്ട്സ്വപ്നങ്ങളിൽ പൂത്തപെൺനോവുകൾ.സ്ത്രീധന ലഹരി നുണഞ്ഞകൊടുങ്കാറ്റുകളിൽ കടപുഴകിനിലതെറ്റി ചിതറിവീണകണ്ണീർപൂവിതളുകൾഅടുക്കളപാത്രങ്ങളും ഷവറുംചുമരുകളും…
വിവാഹം.
അസ്‌ക്കർ അരീച്ചോല .* വിവാഹം..ചേരുംപടി ചേർന്നാൽ… പരസ്പരം അക്ഷരതെറ്റുകൾ സംഭവിക്കാതിരുന്നാൽ പവിത്രവും,സ്വർഗത്തിൽ വെച്ച് നടക്കുന്നതുമായ ദിവ്യമായ ഒന്നാകുന്നു.വിവാഹം…ചേരുംപടി ചേരാതിരുന്നാൽ…ചേർക്കാൻ കഴിയാതിരുന്നാൽ ആത്മഹത്യാപരവും, സ്വയം സദാ കത്തിയെരിയുന്ന നരകവുമായി ശിഷ്ട്ജീവിതം മാറുന്നു. ജീവിതമെന്ന മഹാനാടകം മറ്റുള്ളവരുടെ മുന്നിൽ വിഭിന്ന വേഷങ്ങളിൽ, വിഭിന്ന വേദികളിൽ…
സംസാരിക്കുന്ന കാഴ്ച്ചകൾ .
വി.ജി മുകുന്ദൻ* പ്രബദ്ധതയുടെ ചങ്കുറപ്പോടെവാക്കുകളുടെ പടവാൾ ഉയർത്തിഇന്നിന്റെ കാഴ്ച്ചകളിലേക്ക് തന്നെഎഴുത്തുകാരൻ മടങ്ങുമ്പോഴാണ്അധികാരത്തിന്റെ ഇടനാഴികളിൽമറയ്ക്കപ്പെടുന്ന സത്യങ്ങൾചത്തൊടുങ്ങാതെ, കാഴ്ചകളായിസ്വയം സംസാരിച്ചു തുടങ്ങുന്നത്.പണം ഒഴുകുന്ന വഴികളിലെല്ലാംചിതറിതെറിച്ചൊഴുകുന്നചോരയുടെ കറഅടയാളപെടുത്തുന്നതുംഇന്നിന്റെ കാഴ്ച്ചകളാണ്.വംശീയ ചിന്തകൾദൈവങ്ങളെ ഉപേക്ഷിച്ച്ഭൂഖണ്ഡങ്ങൾ കടന്നപ്പോഴാണ്രാജ്യം നഷ്ടപെട്ട ജനങ്ങൾഅതിരുകൾ കടന്ന്അഭയാർത്ഥികളാകുന്നത്.ജീവിത ക്രമങ്ങളിൽ നിന്നുംഅതിജീവന പോരാട്ടങ്ങളിലേയ്ക്ക്മനുഷ്യർ വഴിമാറുന്നതുംഇന്നിന്റെ കാഴ്ച്ചകളാണ്.സാമ്പത്തിക യുദ്ധത്തിൽഉപരോധമിറക്കിയുംപങ്കാളിത്തമൊഴിഞ്ഞുംപുതിയപങ്കാളിയെ…
‘ജോലി’ തട്ടിപ്പുകളും , ‘വിസാ’ തട്ടിപ്പുകളും.
അനിതാ ചന്ദ്രൻ* ‘ജോലി’ തട്ടിപ്പുകളും , ‘വിസാ’ തട്ടിപ്പുകളും ഒക്കെ കണ്ടും,കേട്ടും,കൊണ്ടും നല്ല പരിചയമുള്ളവരാണ് മലയാളികൾ .നാട്ടിൽ നിന്ന് ഒരുപാടാളുകൾ UK യിൽ വന്ന് ഇവിടെ citizenship ഒക്കെ കിട്ടി settle ആയിട്ടുണ്ട് .അതുകൊണ്ടു തന്നെ UK യിൽ ഒരു ജോലി…
