രാഹുല്‍ ഗാന്ധി വിവാഹം കഴിക്കാത്തത് എന്തുകൊണ്ട്?
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ 51-ാം ജന്മദിനമാണ് ഇന്ന്. എന്തുകൊണ്ട് രാഹുല്‍ ഗാന്ധി ഇതുവരെ വിവാഹം കഴിച്ചില്ല എന്ന ചോദ്യം വര്‍ഷങ്ങളായി കേള്‍ക്കുന്നതാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇങ്ങനെയൊരു ചോദ്യം ഉയര്‍ന്നുകേട്ടപ്പോള്‍ ഗാന്ധി കുടുംബം തന്നെ ഇതിന് ഒറ്റവാക്കില്‍ മറുപടി നല്‍കിയിരുന്നു. 2014…
വായനേ നീ മരിച്ചുവോ?
ബീഗം * ആത്മഹത്യയല്ലെന്ന് തീർച്ചപോസ്റ്റുമാർട്ടം റിപ്പോർട്ടിൽകൊലപാതകംതെളിവെടുത്തപ്പോൾഎണ്ണിയാൽ തീരാത്ത ഘാതകർ……പിന്നിലേക്ക് ഊളിയിട്ടപ്പോളാണറിഞ്ഞത് ആത്മഹത്യയുടെ ഉടുപ്പ്പലതവണ അണിഞ്ഞിരുന്നെന്നുംഎത്ര വേദനയോടായിരിക്കാംസ്വയം ഹത്യക്ക് ശ്രമിച്ചത്………അവളുടെ പ്രണയ രസമൂറ്റിക്കുടിക്കാൻ നിദ്രയെ തള്ളിമാറ്റിയ രാവുകൾപകലിലും സൗന്ദര്യത്തെ –യുറ്റു നോക്കി മാറോട്ചേർത്തുറക്കിയിരുന്നു……എത്ര വേഗത്തിലാണവൾക്ക്ഭ്രഷ്ട് കല്പിച്ചത് …….തീണ്ടലായ് മാറ്റി നിർത്തിയത്പുത്തൻ സൗഹൃദങ്ങളുടെ കടന്നുകയറ്റത്തിൽ…
ഓർമ്മകളിൽ.
സുനിൽ പൂക്കോട്* ഉന്നതൻ കുലീനൻ പരോപകാരി ബുജി..യുവകോമളൻ സർവോപരി കലാകോരൻ സർവജനസമ്മതൻ ..കള്ളുകുടി ബീഡിവലി അല്പമാത്രം അതും ആളറിയാതെ മറ്റു പേരുദോഷങ്ങളൊന്നുമില്ല… എന്നിട്ടും ആ കല്യാണത്തലേന്നു കല്യാണവീട്ടിൽ കാലെടുത്തുവച്ച ഉടൻതന്നെ പിന്നോക്കം മറിഞ്ഞു തിരിഞ്ഞോടിയതെന്തിന്… ജീവിതത്തിന്റെ പല ഘട്ടങ്ങളിലും എന്നപോലെ അന്നും…
മലയാളം.
ഷൈല കുമാരി* ഇന്ന് ജൂൺ 19 വായനാദിനംഎല്ലാവർക്കും വായനാദിനാശംസകൾ. വിടചൊല്ലും നേരത്ത്ഒരു കൊച്ചു മൌനമായ്ചാരത്ത് നിൽക്കുന്നു മലയാളം.ഹൃദയത്തിൻ താളം മലയാളംപ്രണയം തുളുമ്പുന്ന മലയാളം.ഹൃദയത്തിലെപ്പൊഴും ഒരു ദിവ്യമന്ത്രമായ്വിടരുന്ന ചാരുത മലയാളംഒഴുകുന്ന തേങ്ങലായ് മൃദുമന്ദസ്മേരമായ്നിറയുന്ന ഭാഷ പൊൻ മലയാളംകവി ചൊല്ലും ഭാഷ മലയാളംകഥ ചൊല്ലും…
മെൽക്ക് തടങ്കൽപ്പാളയത്തിലൂടെ ഒരുദിനം .
(ചരിത്രം) : ജോർജ് കക്കാട്ട്* ഓസ്ട്രിയയിലെ നാലാമത്തെ തടങ്കൽ പാളയം .. 1944 ഏപ്രിൽ ആദ്യ പകുതിയിൽ, മെൽക്കിൽ മൗത്തൗസെൻ തടങ്കൽപ്പാളയത്തിന്റെ ഒരു ഉപഗ്രഹ ക്യാമ്പ് ആരംഭിച്ചു, അവരുടെ തടവുകാരെ റോജൻഡോർഫിന് സമീപം “ക്വാർസ്” എന്ന കോഡ് നാമം ഉപയോഗിച്ച് തുരങ്ക…
കാലാന്തരം.
കവിത : സുദർശൻ കാർത്തികപ്പറമ്പിൽ * അച്ഛൻ മരിച്ചാലെനിക്കെന്തുകിട്ടുംസ്വച്ഛന്ദമാ,യമ്മപോയാലുമൊപ്പം!എന്നൊന്നതേ,മക്കൾതന്നുള്ളിൽ നിന്നുംഎന്നും മുഴങ്ങീടുകെന്തെന്തു കഷ്ടം! കല്ലാക്കി മാറ്റുന്നിതുള്ളം മനുഷ്യൻ!കല്ലിന്നുമുണ്ടാർദ്ര ഭാവങ്ങൾ മന്നിൽഇല്ലാർക്കുമിന്നീ,മനുഷ്യത്വമോലും,ഫുല്ലസ്മിതംതെല്ലുപോലും മുഖത്തിൽ! നേരിന്റെ നെഞ്ചിൽ കൊലക്കത്തിവച്ചുംനേടുന്നുനമ്മൾ പുറംവാതിൽ തോറുംപാരിന്നതെല്ലാം പൊറുക്കേണമെന്നോ,ആരൊന്നതൽപ്പം നിനയ്ക്കുന്നുനിത്യം! ചേണുറ്റപൂക്കൾ വിടർന്നങ്ങുനിൽക്കേ;തേനല്ലിവേണ്ടൂ,സദാവണ്ടുകൾക്കായ്!തേനൊന്നുമുത്തിക്കുടിച്ചാലൊടുക്കംകാണില്ല,കണ്മുന്നിലാഭൃംഗവൃന്ദം! കാലം വരയ്ക്കുന്ന വൃത്തത്തിനുള്ളിൽകാലേയൊതുങ്ങുന്നു,സന്മാർഗചാരി!കാലത്തെമല്ലിട്ടു,മല്ലിട്ടു നീങ്ങാൻ,കോലങ്ങൾ കെട്ടുന്നു,ദുർമാർഗചാരി!…
ഉത്തിഷ്ഠത, ജാഗ്രത.
എൻ.കെ അജിത്ത്* ഇഷ്ടക്കേടുകൾ പറയുന്നവരെതട്ടിക്കളയാൻ നോക്കുമ്പോൾചെറ്റുതിരുത്താൻ കഴിയാത്തെറ്റതുതെറ്റിനു മുകളിൽ തെറ്റാകും!താഴ്മ നടിച്ചാലുത്ഥാനം, ഇതുനാടിൻ വഞ്ചന സംസ്ക്കാരംഉന്നതി പൂകിയ പ്രഭൃതികൾക്കോഇല്ലാ കാശിനു വിനയമത് !കുതിരക്കൊമ്പുമുളപ്പിക്കാൻകോഴിയ്ക്കയ്യോ മുലവയ്ക്കാൻവാഗ്ദാനങ്ങൾ നല്കി രമിപ്പൂരാഷ്ട്രീയക്കാർ ചുറ്റിലുമായ്!അന്തിവെളിച്ചം കാണുമ്പോഴ_ന്തികെയിരുളുണ്ടെന്നോർക്കാൻശങ്കരപീഠം കയറണമോശങ്കയതെന്തിനു കുഴിമടിയാ?താണ നിലത്തായ് നീരോടും,താണു കിടന്നാൽ മതിയാമോ?തേച്ചു ചവിട്ടിപ്പോകും കാലംതാഴ്ച്ചയിലങ്ങന്നെ…
“പടവുകൾ “
ചെറുകഥ : മോഹൻദാസ് എവർഷൈൻ.* ഒരിക്കലും അവളെ ഇവിടെ വെച്ച് കണ്ടുമുട്ടുമെന്ന് അയാൾ സ്വപ്നത്തിൽ പോലും കരുതിയതല്ല.അവളുടെ കണ്ണുകളിലെ കൗതുകവും അത് തന്നെയാവും സൂചിപ്പിക്കുന്നതെന്ന് അയാൾക്ക് തോന്നി. അവൾ ഒന്ന് ചിരിക്കുവാൻ പരിശ്രമിച്ചത് പോലെ….തന്റെ ചുണ്ടിലും ചിരി വല്ലതും വന്നിരുന്നുവോയെന്ന് അയാളും…
വിപ്ലവനായകൻ അയ്യങ്കാളി.
കവിത : ശിവരാജൻ കോവിലഴികം മയ്യനാട്* കേൾക്കുവിൻ കൂട്ടരേ ആ മണിനാദംവിപ്ലവത്തിൻവില്ലുവണ്ടിതൻ നാദംയാഥാസ്ഥിതികത തച്ചുതകർത്തുകൊ-.ണ്ടെത്തുന്നിതയ്യങ്കാളിതൻ ഗർജ്ജനം. സഞ്ചാരസ്വാതന്ത്ര്യ,മതു നേടിടാൻരാജപാതയിൽ രാജനായ്,പോരാളിയായ്അന്ധകാരാബ്ധിതൻ മീതെ ചുഴറ്റിയചാട്ടയുമായ് വന്ന കർമ്മധീരൻ നിശ്ചയദാർഢ്യം പകർന്നു, തൻകൂട്ടർക്ക്നിസ്വരല്ലെന്നു ചൊല്ലിക്കൊടുത്തവൻപത്തലും നാവും ചുഴറ്റി, മതാന്ധർതൻഗർവ്വുകൾ തല്ലിക്കൊഴിച്ചോരജയ്യൻ . ”അക്ഷരം മക്കൾക്കു…
മരണം ദുർബ്ബലം തന്നെ!
വാസുദേവൻ കെ വി * “കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും …” അയൽക്കാരനായ യുവാവ്.. എന്തിനുമേതിനും ഉത്സാഹത്തോടെ… ഒരാഴ്ചയിലേറെയായ ആതുരാലയത്തിൽ… അവന്റെ വേർപാട് വിശ്വസിക്കാനാവാതെ അവൻ.. നാല് നാൾ മൗനം കൊണ്ട്.. അവൾ അവന് ടൈപ്പ് ചെയ്തിട്ടു. രംഗബോധമില്ലാത്ത കോമാളി..…
