ആവശ്യാനുസരണം.
സമീർ വല്ലപ്പുഴ* അല്പനേരമൊന്ന് അന്തിച്ചിരുന്നാൽ ചിന്തിച്ചിരുന്നാൽകല്പിച്ചുകൂട്ടിയാൽ എന്തും പൊലിപ്പിച്ചെഴുതാം.ഓർമകൾ…ഓർമകൾ…ഓർമകൾക്കുണ്ടോ പഞ്ഞം..!വായനയ്ക്ക് സുഖം കിട്ടാൻ പാകത്തിൽഓർമകളെ കൂട്ടിയിണക്കാൻ കഴിയാഞ്ഞിട്ടല്ല.അറിയാഞ്ഞിട്ടല്ല. വേണ്ടാഞ്ഞിട്ടാണ്.ഒറ്റവരിയിൽ ഒതുങ്ങുന്ന പ്രണയം.രണ്ടുവരിയിലധികം പോവാതെ കാമം.മൂന്നുവരികളിൽ കവിയാത്ത വിരഹം.നാലുവരികളിൽ നാലുവിധം തോന്നിക്കുന്ന അവിഹിതം…അഞ്ചുവരികളിൽ..മരണം.!ആറ് വരികളിൽ ഒതുങ്ങാത്ത സൗഹൃദം,ഏഴുവരികളിൽ ചതി..എട്ടിൽ നീതി…പത്തിൽ പതി…ഒൻപതില്ല !ആ…
ലെസ്ലിൻ വിൽസൺ (28 ) ന്യൂ യോർക്കിൽ നിര്യതനായി.
ന്യു യോർക്ക്: ന്യൂ യോർക്കിലെ യോങ്കേഴ്സിൽ താമസിക്കുന്ന വിൽസൺ ഡാനിയേലിന്റെയും ലൗലി വിൽസിന്റെയും പുത്രൻ ലെസ്ലിൻ വിൽസൺ (28 ) ന്യൂ യോർക്കിൽ നിര്യതനായി. NFTA മെട്രോയിൽ റെയിൽ കൺട്രോളർ ആയി ജോലി ചെയ്യുകയായിരുന്നു. സഹോദരൻ ലെസ്റ്റിൻ വിൽസൺ.വൈറ്റ് പ്ലെയിൻസ് സെന്റ്…
ജീവനോടെ അറുക്കപ്പെട്ടവർ 🌱
ശ്രീ സന്തോഷ്.* ഞാൻ ഏറ്റവും വലിയ ഔഷധി….മ്യൂസ എന്ന വർഗ്ഗത്തിലെ ഒരു ഇലമുറക്കാരൻ….മൃദുഗാത്രൻ… അതിലോലൻ… യുഗയുഗാന്തരങ്ങളായി ഇന്നും ഒരേപോലെ നിലകൊള്ളുന്ന ഒരു…. എന്താണ് പറയുക പലപ്പോഴും വൃക്ഷമെന്നു തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു ദുർബല സസ്യം……എന്നിലെ ഫലങ്ങളായിരുന്നു പണ്ടും ആകര്ഷണകേന്ദ്രം പിന്നെ പിന്നെ ഇലകളും…
ബ്രാ രണ്ട് വള്ളികൾ മാത്രമല്ല.
കവിത : അശോകൻ പുത്തൂർ* ന്റെ നാത്തൂനെപണ്ടൊക്കെരമണൻ കവളപ്പാറകൊമ്പൻസരോജനീടെ കടുംകൈ വാഴക്കൊലഅങ്ങൻത്തെ കവ്തോളാർന്ന്.ഇപ്പൊബ്രാ രണ്ടുവള്ളികൾ മാത്രമല്ലലോകം തൂക്കിലേറ്റാൻപോരുംകുരുക്കും സൗന്ദര്യവുംഎന്നൊക്കെയാണ് കവിതകൾ…….നാട്ടാര്ടെപെണ്ണ്ങ്ങളെക്കുറിച്ചെഴുതാൻഇന്റെ ആണൊരുത്തന്നൂറ് നാവാ……….ഇന്നേപറ്റി കമാന്ന് രണ്ടക്ഷരംഇന്നേവരെ എഴുതീറ്റ്ല്ല്യാ.ഇമ്മള് കാലത്തെണീറ്റ്ദോശ മീൻകറി ചോറ്ചെര്കല് വെക്കല് തിര്മ്പല്അങ്ങൻത്തെ ഓരോരോ കവിതേൽക്ക്മൊകംകുത്തി വീഴും.അപ്പൊ അടുക്കളയും തീൻമുറിയും…
സിയോണ യാത്രയായി.
ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥൻ അന്തരിച്ചു. വടക്കുകിഴക്കൻ ഇന്ത്യയിലെ ബക്താങ് ത്വലാങ്‌വാം ഗ്രാമത്തിലെ സിയോണ ചനയാണ് കഴിഞ്ഞ ദിവസം വാർദ്ധക്യസബന്ധമായ അസുഖങ്ങളെ തുടർന്ന് മരണപ്പെട്ടത്. പ്രമേഹവും അമിത രക്തസമ്മർദ്ദവും ബാധിച്ച സിയോണ ചന ജൂൺ 11ന് അബോധാവസ്ഥയിലാവുകയായിരുന്നു. ഞായറാഴ്ച മിസോറാമിന്റെ…
വീണകവി.
കവിത : മംഗളാനന്ദൻ* ആസന്നമൃത്യുവായ്, ഓർമ്മകളിൽ തട്ടിവീണുകിടക്കുന്നു യാത്രികനാം കവി.ആരിവനെന്നു തിരക്കവേ കേൾക്കുന്നുആരുമല്ലാതായ പോരാളിയാണിവൻ.മൃത്യു വന്നെത്തി കരങ്ങളെ താങ്ങുവാൻ,ഒത്തിരി നേർത്തൊരു ശ്വാസം നിലക്കവേ.വിസ്മയം പോലെ പരേതന്റെ മേനിയിൽവിസ്മൃതി പുത്തൻ ശവക്കച്ചയായിപോൽ.ചീന്തിയെടുത്തിവൻ ജീവിതത്തിൽ നിന്നുചോരപൊടിക്കും കവിതതന്നേടുകൾ.നേരിന്റെ ഗീതികൾ പാടിനടന്നൊരുപേരറിയാത്ത കവിയായിരുന്നയാൾ.കണ്ടു പരിചയമുണ്ടായിരുന്നവർമിണ്ടാതെ കാണാത്തപോലെ…
മലയാളി യുവാക്കള്‍ കുത്തേറ്റ് മരിച്ചു.
യുഎഇയിലും സൗദി അറേബ്യയിലും മലയാളി യുവാക്കള്‍ കുത്തേറ്റ് മരിച്ചു. ഇടുക്കി കരുണാപുരം തടത്തില്‍ വീട്ടില്‍ വിഷ്ണു വിജയന്‍ (28) ആണ് ഷാര്‍ജയില്‍ കുത്തേറ്റ് മരിച്ചത്. ഷാര്‍ജയിലെ അബു ഷഗാരയിലാണ് വിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തിയത്. നൈജീരിയന്‍ പൗരന്‍മാരുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.…
പുലരി.
കവിത : ശ്രീരേഖ എസ്* മധുരമായ് പാടിയുണർത്തുന്ന പൂങ്കുയിൽമാനസവാതിലിൽ മുട്ടിയപ്പോൾഅരുണാംശുവന്നു തലോടിയെൻ മിഴികളിൽപൊൻവെളിച്ചം പകർന്നുതന്നു.വെൺചേലചുറ്റിക്കുണുങ്ങിക്കൊണ്ടവൾമണവാട്ടിയെപ്പോലൊരുങ്ങിവന്നു.മധുരമായെന്റെ കിനാക്കളിൽ ചാർത്തുവാൻവർണ്ണങ്ങൾ ചാലിച്ചടുത്തുനിന്നു.മിഴികളിൽ മിഴിവേകാൻ പൊൻപ്രഭയായ്കരളിനു കുളിരേകാൻ തെളിമയുമായ്മണ്ണിന്റെ മാറിലെ മധുരം നുകർന്നീടാൻമധുരസ്വപ്‌നങ്ങളായ് അരികിൽ നിൽപ്പൂ!
