ഇന്നലെ രാത്രി 11:45 നാണ് ഞാൻ മരണപ്പെട്ടത്…
രചന : ഷബ്‌ന ഷംസു ✍ പത്ത് മണിക്ക് പത്ത് മിനിറ്റുള്ളപ്പോ കോര മീൻ പൊരിച്ചതും പയറ് ഉപ്പേരിയും കൂട്ടി വയറ് നിറയെ ചോറ് കഴിച്ചതാണ്..അടുക്കളയിലെ അവസാനത്തെ പാത്രവും കഴുകി വെച്ച് ഡൈനിംഗ് ടേബിള് ഡെറ്റോൾ കൊണ്ട് തുടച്ച് സിങ്കും സ്ലാബും…