എന്റെ യക്ഷി
രചന : ഞാനും എന്റെ യക്ഷിയും✍ വളരെ യാദൃശ്ചികമായിട്ടായിരുന്നു അവർ ഫേസ്ബുക്കിലൂടെ കണ്ടുമുട്ടിയത്…കണ്ടുമുട്ടിയ നാൾമുതൽ തന്നെ അവർക്ക് അറിയാമായിരുന്നു അവർക്കിടയിൽ എന്തോ ഒരു ഇഷ്ടം ഉണ്ടെന്ന് ..പക്ഷെ രണ്ടു പേരും പരസ്പരം അത് തുറന്നു പറഞ്ഞില്ല..അവൻറെ പോസ്റ്റുകളിൽഅവളും. അവളുടെ പോസ്റ്റുകളിൽ അവനും…