ഒരു കഥ എഴുതി തരണമെന്നോ..?
രചന : ശിവൻ മണ്ണയം✍ എന്താ സലീനാ…. ഒരു കഥ എഴുതി തരണമെന്നോ..? എന്തിനാ..? മകൾക്കോ… സ്കൂൾ മാഗസിനിൽ കൊടുക്കാനോ..?അതിനെന്താ … തരാമല്ലോ.. സലീനക്കല്ലാതെ പിന്നെ ആർക്കാ ഞാൻ തരിക ….. എന്റെ സലീനാ എന്ന് വിളിച്ചത് ഇഷ്ടമായില്ല എന്നുണ്ടോ..? ഇല്ലല്ലേ..…
