മഴയുടെ ആത്മാവിൽ നിന്നുള്ള ഒരു മൊഴി ഇതാ……✍️♥️♥️
രചന : നിഷ രതീഷ് ✍ ഇതായിരിക്കാം അല്ലേ മഴയുടെ മനസ്സ്…😍😍😍ഞാൻ മഴയാണ്…നിങ്ങൾ ഓർക്കുന്നില്ലേ പണ്ട് ഞാൻ ഭൂമിയുടെ നെറുകയിൽ മുത്തമിട്ടിറങ്ങുന്നൊരു പ്രണയമായിരുന്നു…ഓരോ തുള്ളിയിലും മണ്ണിന്റെ ഗന്ധം കലർത്തി, ഉറങ്ങിക്കിടന്ന വിത്തുകൾക്ക് ജീവന്റെ പാട്ട് പാടിക്കൊടുത്തിരുന്നു…..എന്റെ ചാറ്റൽ കേട്ട് കുഞ്ഞുങ്ങൾ കൈകൾ…
