കഥനം:-വഴിത്താരകളിലെ വഴിത്തിരിവുകൾ💜💜💜💜💜
രചന : കുട്ടി., മണ്ണാർക്കാട്. ✍️ അന്നവിടെ ഒത്തുകൂടിയ പത്തിരുനൂറ് പേരിൽ ഒരുവളായിരുന്നില്ലേ അവളും.ആദ്യനോട്ടത്തിൽ തന്നെ നമ്മുടെ മനസ്സിലേക്ക് കയറിവരുന്ന ചിലരുണ്ടല്ലോ .അതിനായിരിക്കാം നിമിത്തം എന്ന്പറയുന്നത്.തിരിച്ചുപോകുമ്പോൾ കൂടെ ഞാനുമുണ്ട്,നമ്മൾ ഒരേ വഴിക്കല്ലേ എന്ന അവളുടെ വാക്കുകൾ കേട്ടപ്പോൾഏറെ സന്തോഷം തോന്നി.ആ യാത്രയുടെ…
