ചട്ടിയും കലവും (കഥ)
രചന : ഷീബ ജോസഫ് ✍️ നിങ്ങളെന്തോന്നാണ് മനുഷ്യാ, കാക്ക നോക്കുന്നതുപോലെ ഈ നോക്കുന്നത്.ആരെങ്കിലും കണ്ടാൽതന്നെ നാണക്കേടാണ്. ഇതിയാനെ കൊണ്ടു തോറ്റല്ലോ ദൈവമേ!അന്നാമ്മച്ചേട്ടത്തി തലേ കൈവച്ചു.“എടീ, അപ്പുറത്ത് ഏതാണ്ട് ബഹളം,അമ്മായിയമ്മയും മരുമകളുംതമ്മിൽ അടിയാണെന്നു തോന്നുന്നു.”അതിന് നിങ്ങൾക്കെന്നാ മനുഷ്യാ? ചട്ടിയും കലവും ആകുമ്പോൾ…
