Category: കഥകൾ

ഐസ് ക്രീം

രചന : പ്രിയബിജു ശിവകൃപ ✍ “വഴിയിൽ നിന്നും ഒതുങ്ങി നിൽക്കണെ”.ആരൊക്കെയോ വിളിച്ചു പറയുന്നുണ്ട്…പടിയിറങ്ങി വരുന്ന സുന്ദരിപ്പെണ്ണ്…വെണ്ണ തോൽക്കുമുടലോടെഇളം വെണ്ണിലാവിൻ തളിർ പോലെരാഗിണി മനോഹാരിണിരാത്രി രാത്രി വിടരുംനീ അനുരാഗ പുഷ്പിണി….ആരോ പാടുന്നു…ആഹാ എന്തു മനോഹരം…പാട്ടും മാസ്സ് എൻട്രിയും ഒക്കെ കലക്കി… കയ്യിലേക്ക്…

മഴ നനഞ്ഞൊരു പെൺകുട്ടി

രചന : ബിനോ പ്രകാശ് ✍ പുറത്തു പെയ്യുന്ന മഴയെ ജാലകവാതിലിലൂടെ നോക്കിയിരിക്കാൻ എത്ര രസമാണെന്നോ.ആകാശം ഭൂമിയിലേക്ക് വിതറുന്ന നീർകണങ്ങൾക്ക് എന്തൊരു പ്രണയഭാവംകഴിഞ്ഞ മാസങ്ങളിൽ എന്തായിരുന്നു വെയിൽ. ഉരുകിയൊലിക്കുന്ന ഉഷ്ണത്തിൽ വെന്തു പോകാതിരിക്കാൻ രാവിലെയും വൈകിട്ടും എന്ത് മാത്രം വെള്ളമൊഴിച്ചതാണ്ഈ ചെടികൾക്കെല്ലാം.…

ക്ലാസ്മേറ്റ്

രചന : തോമസ് കാവാലം. ✍️ പ്രഭാതസൂര്യന്റെ പൊൻകിരണങ്ങൾ ഭൂമിയെ തലോടിത്തുടങ്ങിയിരുന്നു. രാത്രിയുടെ നിശ്ശബ്ദതയിൽ പുൽനാമ്പുകളിൽ തങ്ങിനിന്ന മഞ്ഞുതുള്ളികൾ സൂര്യപ്രകാശത്തിൽ മുത്തുമണികൾപോലെ തിളങ്ങി. ഇളംകാറ്റിൽ മരച്ചില്ലകൾ മെല്ലെ തലയാട്ടി. പൂത്തുനിന്ന പൂക്കളിൽനിന്ന് തേൻ നുകരുന്ന ചിത്രശലഭങ്ങളും പൂമ്പാറ്റകളും പുലരിയുടെ സൗന്ദര്യത്തിന് നിറം…

​മഴ തോരാത്ത ഗ്രാമം

രചന : ലത്തീഫ് പത്തനാപുരം ✍️ സമയം മരവിച്ച ആ ഗ്രാമത്തിൽ നിന്ന് ഒരു വട്ടമെങ്കിലും ഓടി രക്ഷപ്പെടാൻ നോക്കാത്തവരായി ആരുമില്ല… പക്ഷേ, പേടി മരവിപ്പിച്ച മഞ്ഞുരൂപങ്ങൾ അതിർത്തിയിൽ കാത്തിരിപ്പുണ്ട്! ⏳🌧️​​സമയം നിശ്ചലമായ, മഴ തോരാത്ത ഒരു നിഗൂഢ ഗ്രാമം. അവിടെ…

ആന്റപ്പചരിതം :പാരമ്പര്യം

രചന : വിക്രമൻ പട്ടാഴി ✍️ പ്രസവിച്ചു കിടക്കുന്ന ശലോമിയോട് ആന്റപ്പൻ പറഞ്ഞു,“എനിക്ക് നിന്നെ തീരെ വിശ്വാസമില്ല”“കെട്ട് കഴിഞ്ഞ് കുഞ്ഞും ജനിച്ചു കഴിഞ്ഞപ്പഴാന്നോ ഇച്ചായന് സംശയം?”- ശലോമി ചോദിച്ചു.“നിന്നെ കെട്ടിക്കോണ്ട് വന്നപ്പഴേ ഒള്ളതാ..ഇപ്പഴത് കൂടുതൽ ബോധ്യപ്പെട്ടു”“എന്തോന്ന് ബോധ്യപ്പെട്ടന്നാ ഇച്ചായൻ പറയുന്നേ?”” ഈ…

കള്ളൻ

രചന : കാവല്ലൂർ മുരളീധരൻ ✍️ അയാൾ വീട് പൂട്ടാറില്ല, പ്രധാനവാതിൽ ഒന്നടച്ചിടുമെന്നു മാത്രം. അയൽവക്കത്തെ പൂച്ചകളോ, മറ്റ് ഇഴജന്തുക്കളോ കടക്കാതിരിക്കാൻ മാത്രം.വലിയ വീടാണെന്ന് കണ്ട് നിങ്ങൾ മോഷണത്തിനൊന്നും വരേണ്ട. അകത്തു ഒന്നുമില്ല. ഫോൺപേ ആയതിൽപ്പിന്നെ നൂറ് രൂപപോലും തികച്ചെടുക്കാൻ അലമാരയിൽ…

നീയുണ്ടാകണം…!!!’

രചന : ശ്രീജിത്ത് ഇരവിൽ ✍️ ആറടി നീളത്തിൽ രണ്ട് മൺകൂനകൾ പറമ്പിന്റെ മൂലയിൽ തെളിഞ്ഞ രാത്രിയിലാണ് ആ സ്ത്രീ വീട്ടിലേക്ക് വന്നത്.ശ്രദ്ധിച്ചപ്പോൾ നല്ല മുഖ പരിചയമുണ്ട്. അമ്മായിയുടെ മടിയിലിരുന്ന് ചുറ്റുമുള്ളവരെ നിരീക്ഷിക്കുന്നത് നിർത്തി ഞാൻ അവരെ സൂക്ഷിച്ചു നോക്കി. അമ്മയോടൊപ്പം…

ഫുകുഷൂ സുറു തമേദാ

രചന : സുമേഷ് കെ മനകുളം ✍ ജപ്പാന്റെ വടക്കേ അറ്റത്ത്, കുറൂമോറി മലയുടെ താഴ്‌വാരത്തിലെ പ്രശാന്തസുന്ദരമായ ഒരു ഗ്രാമമാണ് മിസുകോവ.ഗ്രാമത്തെ പകുത്തൊഴുകുന്ന അകാഗാവ പുഴയുടെ ഇക്കരയിലാണ് ‘കരാട്ടെ തറവാട്’ എന്ന പേരുകേട്ട തകഹാഷി തറവാട്.തകഹാഷി തറവാട്ടിലെ എല്ലാവരും പേരുകേട്ട കരാട്ടെക്കാരായിരുന്നു.…

അകന്ന മനസ്സുകൾ

രചന : ദിവാകരപികെ. ✍️ വർഷങ്ങളോളം കുടുംബക്കോടതിയുടെ പടവുകൾ കയറിയിറങ്ങി മടുത്ത് വേർപിരിഞ്ഞതാണ് രാഹുലും ജ്യോത്സനയും.അവർ ദമ്പതികൾ മാത്രമായിരുന്നില്ല, രണ്ട് പ്രണയ ജോഡികളായിരുന്നു. അത്രയ്ക്ക് സ്നേഹത്തിൽ കഴിഞ്ഞ അവരെ കണ്ട് വീട്ടുകാർക്കും നാട്ടുകാർക്കും വരെ അസൂയ തോന്നുന്ന തരത്തിലായിരുന്നു അവരുടെ ജീവിതം.ഒടുവിൽ…

അത്തിപ്പൊത്തിൽ നിന്നും ചുരണ്ടി എടുത്ത ഒരു പഴയ കഥ…😍😉🐒

രചന : ജയരാജൻ കണ്ടാരമത്തു✍️ വലിയ ഒരു നദി. നദിക്കരയില്‍ അതിലും വലിയ ഒരു അത്തിമരം. അത്തിമരത്തില്‍ ഒരു കുരങ്ങനും, താഴെ നദിയില്‍ ഒരു മുതല ഫാമിലിയും സസുഖം താമസിക്കുന്നു.കുരങ്ങനും മുതലയും നല്ല സുഹൃത്തുക്കളാണ്. എന്നും പരസ്പരം കാണും, വീട്ടുവിശേഷങ്ങളും കാട്ടുവിശേഷങ്ങളും,…