യാത്രാമധ്യേ
രചന : അബ്ദുൽ കലാം. ✍️ ആ പട്ടണത്തിൽ സൂര്യൻ അസ്തമിച്ചുതുടങ്ങിയാൽ ആളുകൾ തങ്ങളുടെ വീടുകളുടെ വാതിലുകൾ അടയ്ക്കുമായിരുന്നു. കാരണം, അവിടത്തെ സന്ധ്യകൾക്ക് ഒരു പ്രത്യേക സ്വഭാവമുണ്ടായിരുന്നു. പകൽ മറന്നുപോയ കാര്യങ്ങളെല്ലാം ഇരുട്ട് മനുഷ്യരെ ഓർമിപ്പിക്കും. മരിച്ചുപോയവരുടെ ശബ്ദങ്ങൾ കിണറുകളിൽനിന്ന് ഉയർന്നുവരും.…
