ഭാവിയിലെ* ചിത്രശലഭങ്ങൾ
രചന : ലാൽച്ചന്ദ് ഗാനെശ്രീഅ✍️ “നാട്യപ്രധാനം നഗരം ദരിദ്രംനാട്ടിൻപുറം നൻമകളാൽ സമൃദ്ധം “ഒരു കാലത്ത് ഇങ്ങിനെയായിരുന്നുവെങ്കിൽ ഇന്ന് നാടും നഗരവുമൊന്നും വ്യത്യാസമില്ലാതായി. വിവരസാങ്കേതിക വിദ്യയുടെ വളർച്ച ലോകത്തെയാകെ മാറ്റിമറിച്ചതിൻ്റെ അടയാളമായി നമുക്ക് ഈ മാറ്റത്തെ നോക്കിക്കാണാം.ഇൻ്റർനെറ്റിൻ്റെയും മൊബൈൽ ഫോണിൻ്റെയും സുഗമമായ പ്രവർത്തനത്തിന്…