Category: കഥകൾ

അപേക്ഷ

രചന : ബഷീർ ബഷീറ ✍️ പഴയൊരു നാലുകെട്ടിന്റെ പൂമുഖത്ത് ഒരു വൃദ്ധൻ ആരെയോ കാത്തിരിക്കുകയായിരുന്നു. പ്രായം ശരീരത്തെ തളർത്തിയെങ്കിലും ആ കണ്ണുകളിൽ പ്രതീക്ഷയുടെ ഒരു ചെറിയ വെളിച്ചം അപ്പോഴും ബാക്കിയുണ്ടായിരുന്നു.എല്ലാ ദിവസവും രാവിലെ വീടിന്റെ പടിക്കൽ വന്നുനിൽക്കുന്ന പോസ്റ്റുമാനോട് അയാൾ…

അമർത്യൻ …

രചന : ജോർജ് കക്കാട്ട് ✍️ ബഹിരാകാശ പേടകം .. വ്യദ്ധ ദമ്പതികളെ വീണ്ടും പതിനേഴുകാർ ആക്കുന്ന ബഹിരാശ പേടകം ദമ്പതിമാർക്ക് കൂടെകൂടാം .. വീട്ടിൽ നിന്ന് 290 പ്രകാശവർഷം മുൻപേ ഓടുന്നവർ … വലതുകൈയുടെ നീട്ടിയ ചൂണ്ടുവിരൽ ഉപയോഗിച്ച് വീടിന്റെ…

ഓഫീസിലെ ദുർവാസാവ്

രചന : ശശിധരൻ ഇ കെ ✍ എന്റെ പേര് അനീഷ്. കൊച്ചിയിലെ ഒരു IT കമ്പനിയിൽ പ്രൊജക്ട് മാനേജരാണ്. കഴിഞ്ഞ മാസം ഞങ്ങളുടെ കമ്പനിയിലേക്ക് ഒരു പുതിയ ഓഡിറ്റർ വന്നു, ദുർവാസൻ നായർ. എല്ലാവരും അയാളെ ദുർവാസാവ് എന്നാണ് വിളിക്കുന്നത്.ആദ്യ…

അപൂനി മോർ സുവാലി നെ…!!!’

രചന : ശ്രീജിത്ത് ഇരവിൽ ✍️ യോനി പിളർത്തിയിരിക്കുന്ന ദൈവത്തെ കാണാൻ കുടുംബസമേതം ഗുവഹാട്ടിയിലേക്ക് പോയതായിരുന്നു. ഭക്തിസാന്ദ്രമായ റോഡരികിലെ ചെറു ഉയർച്ചയിലേക്ക് ഞങ്ങൾ നടന്നു.‘അപൂനി മോർ സുവാലി നെ…?’എന്റെ പ്രായത്തിലുള്ളയൊരു പെൺകുട്ടിയെ തടഞ്ഞ് നിർത്തി ഒരു സ്ത്രീ ചോദിച്ചതാണ്. ആ കുട്ടി…

നന്ദിനി

രചന : പ്രിയ ബിജു ശിവകൃപ ✍️ ശ്രീദേവി ഉമ്മറത്തിരിക്കുന്നത് കണ്ടു..” രണ്ടീസായി ഈ കുട്ടിയെ ഇവിടേയ്ക്ക് കൊണ്ടന്നിട്ട്… ഇതുവരെ അതൊന്ന് വായ തുറന്നു കണ്ടില്ല… അതെന്തേ അങ്ങനെ “സുഭദ്ര ഇളയ മകൻ ഗിരീശന്റെ വേളി നീലിമയോട് ചോദിച്ചു.” ആവോ നിയ്ക്ക്…

ഉർവശി ശാപം.

രചന : സിദ്ദിഖ് പട്ട ✍️ അപ്രതീക്ഷിതമായാണ് അനിതയ്ക്ക് ക്യാൻസർ സ്ഥിരീകരിച്ചത്..അനിതയുടെ ഭർത്താവ് സുഭാഷ് അനിതയുടെ രോഗമറിഞ്ഞ് ആടിയുലഞ്ഞുപോയി..28 വർഷങ്ങൾക്കു മുമ്പാണ് സുഭാഷ് വട്ടപ്പാറ കോളനിയിലെ തന്റെ കുടിലിലേക്ക് അനിതയെ വിവാഹം കഴിച്ചു കൊണ്ടുവരുന്നത്..കോളനിയിലെ പല വീടുകളിലും നാടൻ ചാരായം സുലഭമായി…

ടെഡി ബിയറിൻ്റെ മരണം

രചന : അനുമിതി ധ്വനി ✍️ അച്ഛനമ്മമാരുടെ വാതിൽക്കൽ അവൻ പതറിപ്പതറി മുട്ടി. മകൻ ഉറങ്ങിയെന്ന് ഉറപ്പുവരുത്തി ലൈംഗിക ബന്ധത്തിലേർപ്പെടാൻ തയ്യാറെടുപ്പ് നടത്തുകയായിരുന്നു അവർ.മാസങ്ങൾക്കു ശേഷമുള്ള ഉദ്യമമായിരുന്നു അത്.അവരുടെ ഡോക്ടർ നിർദ്ദേശിച്ചതുപോലെ മാനസികാന്തരീക്ഷമൊരുക്കാനായും ശരീരത്തെ സജ്ജമാക്കാനും പകൽനേരം അവൾ കറിക്കരിയുമ്പോൾ അയാൾ…

കണ്ണാടിയിലെ മുഖം

രചന : ദിവാകരൻ പി.കെ. ✍️ ​നഗരത്തിന്റെ ഹൃദയഭാഗത്തുള്ള തിരക്കുപിടിച്ച തെരുവ്. വാഹനങ്ങളുടെ ഹോണടികളും ജനങ്ങളുടെ ബഹളങ്ങളും ചേർന്നൊരു ഭ്രാന്തമായ അന്തരീക്ഷം. അതിനിടയിലാണ് പ്രമാനന്ദ് തന്റെ വിലകൂടിയ ക്യാമറയുമായി നിൽക്കുന്നത്. ലോകമറിയുന്ന ഫോട്ടോഗ്രാഫർ. ലക്ഷ്വറി കാറുകളും ആധുനിക വസ്ത്രധാരണവും മാത്രം ഇഷ്ടപ്പെടുന്നവൻ.…

മെല്ലെ നടക്കുന്ന അച്ഛൻ

രചന : ബിനോ പ്രകാശ് ✍️ അച്ഛൻ വളരെ പതുക്കെയേ നടക്കു.ഒച്ചിന് ഇതിലും വേഗതയുണ്ട്.അച്ഛൻ എങ്ങനെയാ ഇത്രയും നാൾ പതുക്കെ നടന്നു ജീവിച്ചത്.?സമയത്തിന്റെ വില അല്പംപോലുമറിയില്ല.കൂടെ പോകുന്നവർക്കു ദേഷ്യം വരും.അച്ഛന്റെയൊപ്പം പോയാൽ സമയത്ത് എത്താൻ കഴിയില്ല. കാണുന്ന കാക്കയോടും പൂച്ചയോടുമൊക്കെ വർത്താനോം…

അപ്പൻ

രചന : കാവല്ലൂർ മുരളീധരൻ ✍️ “മോനെ, അപ്പനും കൂടി എയർപോർട്ടിലേയ്ക്ക് വരട്ടെ”, എന്ന് വളരെ പതിഞ്ഞ ശബ്ദത്തിൽ അപ്പൻ മകനോട് ചോദിച്ചു.“അപ്പന് സുഖമില്ലാത്തതല്ലേ, മാത്രമല്ല വളരെ ദൂരവുമുണ്ട്, നീണ്ട യാത്ര അപ്പനെ കൂടുതൽ ക്ഷീണിതനാക്കും. ഇടയ്ക്ക് ഷുഗർ കൂടി ഇൻസുലിൻ…