Category: കഥകൾ

പ്രണയം –

രചന : കാവല്ലൂർ മുരളീധരൻ ✍️ എല്ലാ വെറുപ്പുകൾക്കിടയിലും എന്തുകൊണ്ട് ഞാൻ നിന്നെ ഗാഢമായി പ്രണയിക്കുന്നു എന്നെനിക്കറിയില്ല.നമുക്കിടയിൽ വെറുപ്പാണോ പ്രണയമാണോ കൂടുതൽ എന്ന് ചോദിച്ചാൽ, തുലാസിന്റെ തട്ട് എങ്ങോട്ടു താഴ്ന്നിരിക്കും എന്ന് ഞാനും നീയും തീരുമാനിച്ചാൽക്കൂടി കണ്ടെത്താനാകില്ല എന്നാണ് എനിക്ക് തോന്നുന്നത്.എന്തുകൊണ്ടാണ്…

അവധികൾ

രചന : കാവല്ലൂർ മുരളീധരൻ ✍ ചിലർ ജീവിതകാലം മുഴുവൻ അവധിപോലെ ജീവിതം നന്നായി ആഘോഷിച്ചു ആസ്വദിക്കും, മറ്റുചിലർ ജീവിതകാലം മുഴുവൻ അവധി ആഘോഷിക്കുന്നവർക്ക് വേണ്ടി തന്റെ ജീവിതം ഉരുക്കി തീർക്കും.താൻ എന്താടോ എന്നെ കാണാൻ വരാൻ എത്ര വൈകിയത്? മാഷിന്റെ…

പിഴച്ചവള്‍

രചന : ദീപ്തി പ്രവീൺ ✍ ” പ്രായമായപ്പോള്‍ പ്രണയമാണ് പോലും… ”പിറകില്‍ ആരുടെയോ പരിഹാസം കലര്‍ന്ന ശബ്ദം കേട്ടപ്പോള്‍ ഗീത തിരിഞ്ഞു നോക്കിയില്ല….. ആരോടും മറുപടി പറയേണ്ട കാര്യമില്ലെന്നു ഈ ദിവസങ്ങളില്‍ എപ്പോഴോ ഉറപ്പിച്ചിരുന്നു…ഫോണെടുത്തു മീരയെ വിളിച്ചു.” നീ വരുമോ..…

പെയ്ത് തോരുന്നൊരു പ്രണയം.

രചന : മധു മാവില✍ ഒരു കാർഡ്ബറി ചോക്ലേറ്റായിരുന്നു , ഇഷ്ടം പറയാൻ വേണ്ടി പലതവണ ശ്രമിക്കുമ്പോഴും കയ്യിൽ കരുതിവെച്ചത്.പലവട്ടം ശ്രമിച്ചിട്ടും കാണുമ്പോഴെല്ലാംമുറിഞ്ഞ് പോയ വാക്കുപാലങ്ങൾ.കണ്ണാടിയിൽ തെളിയാറുള്ള നിറവും അഭംഗിയും എന്നോട് തന്നെ വേണ്ടന്ന് പറഞ്ഞ് പിന്നോട്ട് വലിക്കുകയായിരുന്നു. പിന്നെയാവാം എന്ന്…

മകൾ

രചന : അപർണ്ണ നന്ദിനി അശോകൻ ✍ “ഭാര്യ ആരുടെയോ കൂടെ ഒളിച്ചോടി പോയതിനു ശേഷമുള്ള ഭർത്താവിന്റെ ജീവിതത്തെ പറ്റി തനിക്ക് ഊഹിക്കാൻ പറ്റുമോ രാജീവേ..”ബാലചന്ദ്രന്റെ ഇടറിയ ശബ്ദത്തോടെയുള്ള ചോദ്യം കേട്ട് രാജീവിന്റെ മുഖത്ത് വിഷാദം പടർന്നൂ.തന്റെ സുഹൃത്തിനോടൊരു ആശ്വാസവാക്കു പോലും…

മഹാനടനം.

രചന : രാജേഷ് ദീപകം✍ കുറുപ്പുമാഷിനെ അറിയാത്തവർ നാട്ടിൽ ആരുംതന്നെയില്ല. ചിത്രകലാദ്ധ്യാപകനാണ്. മാഷിന്റെ രചനാചാതുര്യം പ്രസിദ്ധവുമാണ്. ഞൊടിയിടയിൽ ആരെയും അപ്പടി പകർത്തും. ആരാധകരുടെ ഒരു കൂട്ടം തന്നെയുണ്ട് മാഷിന്. വിദൂരസ്ഥലങ്ങളിൽ പോലും മാഷിന്റെ ചിത്രപ്രദർശനം നടന്നിട്ടുണ്ട്. പക്ഷേ ആരാധികമാർ മാഷിനൊരു ഹരം…

കാർത്തികവിളക്ക്

രചന : ലാലി രംഗ നാഥ്✍ ശാന്തി ഭവനിലെ തന്റെ സ്വന്തം മുറിയിലിരുന്ന് പുറത്തേക്ക് നോക്കിയപ്പോൾ അന്തരീക്ഷമാകെ മൂടി കെട്ടിയിരുന്നതു പോലെ ഗായത്രിക്ക് തോന്നി. പെയ്യാൻ കൊതിച്ച്, കാർമേഘക്കൂട്ടങ്ങൾ ഇരുണ്ടു കൂടിയിരിക്കുന്നു. സമയം വൈകുന്നേരം അഞ്ച് മണിയെ ആയുള്ളൂവെങ്കിലും സന്ധ്യയായ പ്രതീതിയായിരുന്നു.”…

ഭാരം –

രചന : കാവല്ലൂർ മുരളീധരൻ✍ വലിയൊരു പാതാളം തേടി നടക്കുകയാണ് ഞാൻ, എന്റെ തലയിൽ തിങ്ങിവിങ്ങുന്ന ഭാരം ഒന്നിറക്കി വെക്കാൻ, അല്ല ആ പാതാളത്തിൽ വീണ് അപ്രത്യക്ഷനാകാൻ.അഭിലാഷങ്ങൾ ക്രൂരമായ വിഷമാണ്, നമ്മുടെ ജീവിതം മുഴുവൻ ഊറ്റിക്കുടിക്കുന്ന വിഷം. അതിനെ ക്രൂരമെന്നോ, മനോഹരമെന്നോ…

ഒരിക്കലും അവരത് അറുത്തുമാറ്റില്ല.

രചന : രജിത ജയൻ ✍ “അമ്മേ.. അവൾക്ക് എന്നെ അത്രയ്ക്ക് ഇഷ്ടമാണമ്മേ..എനിക്കും അതേ.. ഒന്ന് സമ്മതിക്കമ്മേ ഞങ്ങളുടെ കല്യാണത്തിന് പ്ലീസ് അമ്മേ…“മോനെ വേണു, നീ എന്തൊക്കെ പറഞ്ഞാലും ഞാൻ ഈ കല്യാണത്തിന് സമ്മതിക്കില്ല .“അത് നിന്നെ ഇഷ്ടമില്ലാത്തതുകൊണ്ടോ ആ പെൺകുട്ടിയോട്…

നഖചിത്രങ്ങൾ

രചന : ആന്റണി മോസസ് ✍ എടാ ചെറുക്കാ ഇങ്ങോട്ടു വാടാ ….നീ മേശപ്പുറത്തു എന്താ ഇങ്ങനെ പുസ്തകം നിവർത്തിയിട്ടേക്കുന്നെ ..നിന്റെ അച്ഛൻ ഉണ്ടാക്കിയിട്ട് പോയതൊന്നുമല്ല …ഇങ്ങനെ വൃത്തികേടാക്കിയിടാൻ ….അഭിയുടെ ചെവി പിടിച്ചു ശരിക്കും ഞെരിച്ചു പിറകോട്ടു ഒരു തള്ളും കൊടുത്തു…