വക്കീൽ നോട്ടീസ്.
രചന : അഡ്വ കെ അനീഷ് ✍ ബാലാമണി സുന്ദരി ആണ്..ഒരുപാട് പേര് കല്യാണം ആലോചിച്ചു…പട്ടാളക്കാർ, പോലീസുകാർ ഗൾഫ്കാരൻമാർ, വലിയ ഉദ്യോഗം ഉള്ള സർക്കാർ ഉദ്യോഗസ്ഥർ, വലിയ മസ്സില് ഉള്ള ജിമ്മന്മാർ…ഇവരെ ആരെയും ബാലാമണിക്ക് ഇഷ്ടം ആയില്ല…അവസാനം പഴം തിന്നി പൊട്ടൻ…
