Category: കഥകൾ

കണ്ടവന്മാരുടെ കൂടെ ലോകം ചുറ്റാനാണോടീ…

രചന : കവിത തിരുമേനി ✍ ” കണ്ടവന്മാരുടെ കൂടെ ലോകം ചുറ്റാനാണോടീ നിന്നെ ഇവിടുന്ന്‌ കോളേജിലേക്ക് വിടുന്നത്… ?നാല് ദിക്കും പ്രതിധ്വനിച്ചു കൊണ്ടുള്ള എന്റെ ശബ്ദം കേട്ടവൾ ഇരുന്നിടത്ത് നിന്ന് ചാടി എഴുന്നേറ്റു…” അത് കണ്ണേട്ടാ…. ഞാൻ….വാക്കുകൾ കിട്ടാതെ ദേവു…

ഒറ്റയില.

രചന : ഗാ ഥാ✍️ അവൾ സമയം നോക്കാതേഇറങ്ങി നടന്നുചോദ്യം?എവിടേക്കാണ്ഉത്തരം….മഴപെയ്‌തു തോർന്ന ആഇരുട്ടുവഴിയിൽഅവളാരെയോകത്തു നിൽക്കുന്നു,ആ ഹോസ്പിറ്റലിൽ വരാന്തയിൽ,തന്റെ പ്രാണൻ ഒരിറ്റു ജീവനുവേണ്ടി പിടയുമ്പോൾ,അവൾ കണ്ണുകൾ അടച്ചു ശ്വാസമെടുത്തു,രണ്ടു ദിവസമായി ഭക്ഷണം കഴിച്ചിട്ട്തന്റെ കുഞ്ഞിന് വേണ്ടിയുള്ള ഓട്ടത്തിലാണ്,താനെന്നമ്മാഒരു സഹായത്തിനായി കൈനീട്ടത്തീടങ്ങളില്ല…പക്ഷേ പലയിടത്തുനിന്നും കിട്ടിയ…

കഞ്ചാവിന്റെ കഥ : ബാബുവിന്റെയും

രചന : പി. സുനിൽ കുമാർ..✍ ഇരട്ടപ്പേര് പലപ്പോഴുംജീവിതത്തെ തന്നെ മാറ്റി മറിക്കുന്ന അനുഭവങ്ങൾ ഉണ്ടാവാറുണ്ട്…!!പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലം.. മഞ്ചേരിയിലെ ഫുട്ബോൾ ഗ്രൗണ്ട്, വൈകുന്നേരങ്ങളിൽ ഫുട്ബോൾ, ബാസ്ക്കറ്റ് ബോൾ, ഹോക്കി മുതലായ പല വിധ കളികളുടെ കേന്ദ്രമായിരുന്നു…ഈ ഗ്രൗണ്ടിന്റെ അടുത്തു തന്നെയുള്ള…

അമ്പിളിയുടെ അമ്മമാർ

രചന : ഷീബ ജോസഫ് ✍ അച്ഛനും അമ്മയും അനിയനും മുത്തശ്ശിയും അടങ്ങുന്നതാണ് അമ്പിളിയുടെ കുടുംബം. അമ്പിളി ഡിഗ്രി കഴിഞ്ഞു നിൽക്കുകയാണ്.കൂലിപ്പണിക്കാരനായ അച്ഛൻ്റെ ഏകവരുമാനത്തിലാണ് അവരുടെ കുടുംബം ജീവിച്ചുപോകുന്നത്.തുടർന്നു പഠിക്കണമെന്ന് അമ്പിളിക്ക് ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലുംകൂലിപ്പണിക്കാരനായ ഒരച്ഛന്റെ മകൾക്ക് സ്വപ്നം കാണാവുന്നതിലപ്പുറമായിരുന്നു അവരുടെ…

എല്ലാ യാത്രകളും :ഒരു പ്രവാസമാണ്!

രചന : S. വത്സലാജിനിൽ ✍ എല്ലാ യാത്രകളും :ഒരു പ്രവാസമാണ്!അത്എത്രഅടുത്തായാലും,അകലേക്കായാലും ..ശരി.ശാരീരികവും, മാനസികവുമായി ഏറെ അസ്വസ്ഥപെട്ടിരിക്കുവാണേൽതീർച്ചയായും,നിങ്ങൾ ഒരു യാത്ര പോകണം.ഇനി പോകാൻ ഒരിടവും ഇല്ലങ്കിൽ _ വെറുതെയെങ്കിലും ഒരു ടിക്കറ്റ് എടുത്തു വല്ല ബസിലോ ട്രെയിനിലോ ചാടി കയറി ഒന്ന്…

ഒരു പുരുഷനെ മനസിലാക്കാൻ നീയടക്കമുള്ള ഒരു പെണ്ണിനും കഴിയില്ല.

രചന : അഞ്ചു തങ്കച്ചൻ.✍ ഒരു പുരുഷനെ മനസിലാക്കാൻ നീയടക്കമുള്ള ഒരു പെണ്ണിനും കഴിയില്ല.സ്നേഹം, കരുതൽ,ഇതെല്ലാം നിങ്ങൾ പെണ്ണുങ്ങൾക്ക് വേണം. ഇതൊന്നും ഞങ്ങൾക്ക് ആവശ്യമില്ലല്ലോ, കല്ലാണല്ലോ ഞങ്ങളുടെ ഹൃദയത്തിന്റെ സ്ഥാനത്ത് അല്ലേ?റിയാൻ ദേഷ്യത്തോടെ പറഞ്ഞുഇതെന്താ റിയാൻ ഇപ്പോൾ ഇങ്ങനെ ഒരു സംസാരം?എനിക്ക്…

കഥയല്ലിത്, നിജം!!!

രചന : ഉണ്ണി കെ ടി ✍️ പടിപ്പുരയുടെ വാതിൽ ഊക്കോടെ തള്ളിതുറന്ന് അയാൾ മഠത്തിന്റെ മുറ്റത്തേക്ക് കയറി…ഉമ്മറത്തെങ്ങും ആരെയും കാണാനില്ല. അകത്തളത്തിലും ഒച്ചയും അനക്കവുമൊന്നും കേൾക്കുന്നില്ല.ഒരുനിമിഷം സംശയിച്ചുനിന്നു. പക്ഷേ, അടിയില്നിന്ന് മുടിയോളം പുകയുകയാണ്, ദേഷ്യമാണോ സങ്കടമാണോ വെറുപ്പാണോ ഒന്നുമറിയില്ല.അറച്ചുനിന്നാൽ വന്നകാര്യം…

കാളിംഗ് ബെൽ

രചന : ബിനോ പ്രകാശ് ✍️ ഒന്ന് മയങ്ങാമെന്നു കരുതി കിടന്നപ്പോഴാണ് കാളിങ് ബെൽ മുഴങ്ങിയത്. തിരക്കുകൾക്കിടയിൽ അതിന്റെ ചിലമ്പിച്ച ശബ്ദം മനസിനെ അലോസരപ്പെടുത്താറുണ്ട്. പകൽമയക്കം നഷ്ടപ്പെടുത്തുന്ന കാളിങ് ബെല്ലിനോട് ദേഷ്യം തോന്നിയെങ്കിലും ആരാണ് അത് മുഴക്കി യതെന്നറിയാൻ ഞാൻ വാതിൽ…

ഒളിച്ചോടിയ ഭാര്യ

രചന : നിവേദ്യ എസ് ✍ “നിങ്ങളുടെ നെഞ്ചിന്റെ ചൂടേറ്റ്, ആ നെഞ്ചിടിപ്പറിഞ്ഞു കൊണ്ടു കിടന്നാലല്ലാതെ എനിയ്ക്ക് ഉറക്കം വരില്ല വിനുവേട്ടാ… അതിനി ഏതവസ്ഥയിൽ എവിടെയാണെങ്കിലും എനിയ്ക്ക് ഉറങ്ങാൻ നിങ്ങളെന്റെ അരികിൽ തന്നെ വേണം വിനുവേട്ടാ…”വിനോദിന്റെ ശരീരത്തിലേക്കൊട്ടി ചേർന്നൊരൊറ്റ ശരീരമായ് പുണർന്നു…

ചട്ടിയും കലവും (കഥ)

രചന : ഷീബ ജോസഫ് ✍️ നിങ്ങളെന്തോന്നാണ് മനുഷ്യാ, കാക്ക നോക്കുന്നതുപോലെ ഈ നോക്കുന്നത്.ആരെങ്കിലും കണ്ടാൽതന്നെ നാണക്കേടാണ്. ഇതിയാനെ കൊണ്ടു തോറ്റല്ലോ ദൈവമേ!അന്നാമ്മച്ചേട്ടത്തി തലേ കൈവച്ചു.“എടീ, അപ്പുറത്ത് ഏതാണ്ട് ബഹളം,അമ്മായിയമ്മയും മരുമകളുംതമ്മിൽ അടിയാണെന്നു തോന്നുന്നു.”അതിന് നിങ്ങൾക്കെന്നാ മനുഷ്യാ? ചട്ടിയും കലവും ആകുമ്പോൾ…