പുറമ്പോക്ക്.
കഥാരചന : സന്തോഷ് പെല്ലിശ്ശേരി* മാസാവസാനം ആയതു കൊണ്ട് അന്ന് പതിവിലും നേരത്തെയെണീറ്റു.ഓഫീസിൽ കൂടുതൽ തിരക്കുള്ള ദിവസമാണിന്ന്. പ്രളയം ഓഫീസ് പ്രവർത്തനങ്ങൾ ആകെ ഓർഡർ തെറ്റിച്ചുകളഞ്ഞു..പതിവ് നടത്തം കഴിഞ്ഞ് ആറരയോടെ വാസേട്ടന്റെ പെട്ടിക്കടയിലെത്തി.നല്ല ചൂടുചായ മൊത്തിക്കുടിച്ചുകൊണ്ടിരിക്കുമ്പോൾ ഫോൺ ശബ്ദിച്ചു. ജൂനിയർ സൂപ്രണ്ട്…
